ഞാൻ:- ok
Yamuna:- ഞാൻ പരമാവധി കുട്ടികളുടെ കൂടെ പോകാതിരിക്കാൻ നോക്കിയതാ. പക്ഷേ മറ്റ് ടീച്ചർമാർക്ക് അന്നേദിവസം പോകാൻ പറ്റില്ല അതുകൊണ്ട് എന്നെ തന്നെ ആക്കിയത്
ഞാൻ:- അതിനിപ്പോ എന്താ കുട്ടികളിലെ പോയിട്ട് വാ.
Yamuna:- ഓ രാവിലെ 4:30 ക്ക് പോണം അതുമാത്രമല്ല രാത്രി തിരിച്ചെത്താൻ ഒരുപാട് താമസിക്കും
ഞാൻ:- ഇവിടെ നിന്നൊരു നാലഞ്ചു മണിക്കൂർ യാത്രയല്ലേ ഉള്ളൂ.
Yamuna:- അതെ. പക്ഷേ അവർക്ക് അവിടെ മറ്റേത് സ്ഥലങ്ങൾ കാണാനുണ്ട്. പിന്നെ രാത്രി ആഹാരവും കഴിച്ച് 9 മണിക്ക് അവിടെ നിന്നും തിരിക്കുകയുള്ളൂ.
ഞാൻ:- അപ്പോൾ ഇവിടെ എത്തുമ്പോൾ എന്തായാലും പുലർച്ചെ മൂന്നുനാലു മണിയാകും.
Yamuna:- അതെ. നിനക്ക് വിളിക്കാൻ വരാൻ പറ്റുമോ അതോ ഞാൻ ടാക്സി ബുക്ക് ചെയ്യണോ?
ഞാൻ:- വേണ്ട ഞാൻ വന്നോളാം ഇവിടെ എത്താറാകുമ്പോൾ എന്നെ ഒന്ന് വിളിച്ചാൽ മതി.
Akhila:- ഞാനും വരാം.
Yamuna:- ഇവളുടെ കാര്യമാണ് ഒരു പ്രശ്നം. നീ ഇവളെ കൂടി ഒന്ന് നോക്കിക്കോണം.
Akhila:- ഞാൻ മര്യാദയ്ക്ക് നിന്നോളം അമ്മ.
Yamuna:- ഓ പിന്നെ നീ ഒരുപാട് മര്യാദയ്ക്ക്. ചേട്ടനെ ബുദ്ധിമുട്ടിപ്പിക്കരുത്
Akhila:- ഇല്ല ഞാൻ ചേട്ടൻ ഇതുവരെ ബുദ്ധിമുട്ടിപ്പിച്ചിട്ടില്ല അല്ലേ ചേട്ടാ.
ഞാൻ:- പൊന്നുമോള് ശനിയാഴ്ച എക്സാമിന് തയ്യാറായിക്കോ. എന്തായാലും ഇവൾ വരാൻ പുലർച്ചെ ആകില്ലേ അതുവരെ സമയമുണ്ടല്ലോ രാത്രി 9 10 മണി പഠിക്കാം. എക്സാമിന് കൂടി പഠിച്ചിട്ട് വാ
Akhila:- അയ്യോ.
Yamuna:- ആ അത് നന്നായി
അങ്ങനെ ആ ദിവസം വന്നെത്തി. പുലർച്ചെ തന്നെ ഞാൻ യമുനയെ കോളേജിൽ കൊണ്ട് ഡ്രോപ്പ് ചെയ്തു തിരിച്ചെത്തി. Akhila അപ്പോ നല്ല ഉറക്കമായിരുന്നു. രാവിലെ കുളിച്ചു റെഡിയായി ഞാൻ ഓഫീസിൽ പോയി. അവൾ സ്കൂളിലും. വൈകുന്നേരം മൂന്നര മണിക്ക് അവളുടെ സ്കൂൾ കഴിഞ്ഞ് തിരിച്ചെത്തും. അന്ന് പതിവില്ലാതെ ഞാൻ ഒരു മണിക്കൂറും നേരത്തെ ഇറങ്ങി. എന്നും അഞ്ചു മണിക്കാണ് ഞാൻ ഇറങ്ങാറുള്ളത് എന്നാൽ ഇന്ന് ഞാൻ നാലുമണി കഴിഞ്ഞപ്പോൾ തന്നെ ഇറങ്ങിയിരുന്നു. പതിവ്പോലെ ട്യൂഷൻ ആരംഭിച്ചു. ട്യൂഷൻ ഇടക്ക് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചു എട്ടുമണി കഴിഞ്ഞപ്പോഴേക്കും നിങ്ങൾ ട്യൂഷൻ അവസാനിപ്പിച്ചു. ഞാൻ അപ്പോൾ തന്നെ യമുനയെ ഫോണിൽ വിളിച്ചു
ഞാൻ:- മോളെ
Yamuna:- എന്തോ
ഞാൻ:- എവിടാ
Yamuna:- ഇവിടെ നിൽകുവാ. ലേറ്റ് ആകും എന്നാണ് തോന്നുന്നത്. കുട്ടികൾക്ക് ഇനി ക്യാമ്പ് ഫയർ ഉണ്ട്. അത് ഒരു മണിക്കൂറാണ്. അത് കഴിഞ്ഞ് ആഹാരം കഴിച്ച ശേഷo ഇവിടെ നിന്നു തിരിക്കൂ. എന്തായാലും പത്തുമണിയാകും തിരിക്കുമ്പോൾ.
ഞാൻ:- ശരി നീ കൂടുതൽ തുള്ളാൻ ഒന്നും പോകണ്ട. കുട്ടികളെ പോലെയല്ല വയ്യാതാകും നിനക്ക്.
Yamuna:- ഏയ് ഇല്ലടാ ഞാൻ പോകുന്നില്ല
ഞാൻ. മം
Yamuna:- ട്യൂഷൻ കഴിഞ്ഞോ? അവൾ എന്ത് ചെയ്യുവാ?
ഞാൻ:- അവൾ പഠിച്ചുകൊണ്ടിരിക്കുക. ഞാൻ മൂന്നാല് ക്വസ്റ്റ്യൻ കൊടുത്തു അതിന്റെ ഉത്തരം എഴുതിക്കൊണ്ടിരിക്കുകയാണ്.
Yamuna:- ശരി ഞാൻ ഇവിടെ ഇറങ്ങുമ്പോൾ വിളിക്കാം.
Njan:- ok
ഫോൺ കട്ട് ആക്കി കഴിഞ്ഞു
Akhila:- എന്താണ് എന്റെ അമ്മയോട് ഒരു സ്നേഹം.
ഞാൻ:- എന്തു സ്നേഹം. എനിക്ക് അല്ലന്തെങ്കിലും നിന്റെ അമ്മയോട് സ്നേഹം ഉണ്ടല്ലോ.
Akhila:- അതല്ല. എന്തോ ഒരു വല്ലാത്ത കെയറിങ് ഒക്കെ.
ഞാൻ:- ഓഹ്
Akhila:- എന്റെ അമ്മയെ വളക്കാനുള്ള വല്ല പരിപാടിയാണോ?
ഞാൻ:- പോടീ.
Akhila:- എന്താണ് സാറേ ഒരു കള്ളച്ചിരി?
ഞാൻ:- പോടി അവിടുന്ന് ഓരോന്ന് പറയാതെ.
Akhila:- ഒന്ന് വളച്ചു നോക്കു മാഷേ ചിലപ്പോൾ വളഞ്ഞാലോ?
ഞാൻ:- നീ ഇത് എന്തൊക്കെയാടി ഈ പറയുന്നേ.
Akhila:- ഞാൻ സത്യമാ പറഞ്ഞത്.
ഞാൻ:- എന്ത് സത്യം?
Akhila:- ചേട്ടൻ വളച്ചാൽ എന്റെ അമ്മ വളയുമെന്ന്.
ഞാൻ:- കോപ്പാണ്.
Akhila:- സത്യം ചേട്ടാ.
ഞാൻ:- പിന്നെ ഞാൻ വളക്കാൻ വേണ്ടി നിന്നെ അമ്മ കാത്തു നിൽക്കുമല്ലോ?
Akhila:- ആണല്ലോ.
ഞാൻ:- എന്ത്?
Akhila:- അമ്മ കാത്തുനിൽക്കുവാണെന്ന്.
ഞാൻ:- നീ എന്തൊക്കെയാടി പറയുന്നേ?

Bakhi pettann idane💦♥️♥️