അമ്മയും മോളും ഞാനും 123അടിപൊളി 

ബാഗിൽ തപ്പി ആ കടലാസ് കഷ്ണം തപ്പിയെടുത്തു. പക്ഷെ വിളിക്കാൻ കയ്യിൽ ഫോണില്ല. നേരം രാത്രി 9 മണി ആയിരിക്കുന്നു. അവിടെ ഒരു കടയിലുള്ള ഒരാളോട് ഈ നമ്പറിൽ വിളിച്ചു തരാമോ എന്ന് ചോദിച്ചു. അയാൾ ആ നമ്പർ ഫോണിൽ വിളിച്ചു ഫോൺ എനിക്ക് തന്നു. രണ്ടു മൂന്ന് റിങ്ങിനു ശേഷം ചേച്ചി ഫോണെടുത്തു

ചേച്ചി : ഹലോ ആരാണ്…

ഞാൻ : ചേച്ചി ഞാൻ ദീപു ആണ്..

ചേച്ചി : ഏത് ദീപു…

ഞാൻ : അന്ന് ബസിൽ വെച്ച് പരിചയപെട്ടില്ലേ.. അന്ന് ചേച്ചി നമ്പർ തന്നില്ലേ…

ചേച്ചി : ഓ… എനിക്ക് മനസിലായി.. എന്തുപറ്റി മോനെ..

ഞാൻ : എനിക്ക് ഒരു സഹായം വേണം..

ചേച്ചി : എന്തുപറ്റി മോനെ… എന്താ വേണ്ടത്…

ഞാൻ : എനിക്ക് ഇങ്ങനെ പറയാൻ ബുദ്ധിമുട്ട് ആണ് ഇത് ഇവിടെ കടയിലുള്ള ചേട്ടന്റെ ഫോണിൽ നിന്ന് ആണ് വിളിക്കുന്നത് ..ചേച്ചി ഒന്ന് ഇവിടെ വരെ വരുമോ…

ചേച്ചി : എന്തുപറ്റി മോനെ… നേരം ഇത്രെയും ഇരുട്ട് ആയില്ലേ.. ഇപ്പോ ഞാൻ എങ്ങനെയാ മോന്റെ അടുത്തേക്ക് വരുക..മോനെ ഒരു കാര്യം ചെയ്യുമോ.. ഞാൻ പറയുന്നസ്ഥലത്തേക്ക് മോൻ വായോ..

ഞാൻ : എന്റെ കയ്യിൽ അവിടേക്ക് വരാനുള്ള പൈസ ഇല്ല..

ചേച്ചി: മോനെ ഒരു ഓട്ടോ പിടിച്ചു വാ ഞാൻ അവിടെയുണ്ടാകും.

 

അങ്ങനെ ഞാൻ ചേച്ചി പറഞ്ഞത് പോലെ ഓട്ടോവിളിച്ചു ചേച്ചി പറഞ്ഞ സ്ഥലത്തേക്ക് ചെന്ന്. അവിടെ എത്തിയിട്ട് ഓട്ടോക്കാരൻ ചേട്ടന്റെ ഫോണിൽ നിന്നും ചേച്ചിയെ വിളിച്ചു.

ചേച്ചി ഒരു നൈറ്റി ഇട്ടിട്ട് നിക്കുന്നത് കണ്ടു. എന്നെ കണ്ടപ്പോഴേക്കും കയ്യിലുള്ള ബാഗ് ഓടിവന്നു വാങ്ങിച്ചു എന്നിട്ട് ഓട്ടോക്കാരന് പൈസ കൊടുത്തിട്ട് എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. ഒരു ചെറിയ ട്ടറസിട്ട വീട്. ഞാൻ അവിടേക്ക് കയറിയതും എന്നോട് ഒരു റൂം കാണിച്ചു അവിടേക്ക് പോയി ബാഗ് ഒക്കെ വെച്ചിട്ട് വാ എന്ന് പറഞ്ഞു. ഞാൻ റൂമിലേക്ക് കയറി. നല്ല അടിപൊളി ആയി അലങ്കരിച്ചു വെച്ച റൂം.

ഞാൻ ഒരിക്കലും കട്ടിലിൽ ഒന്നും കിടന്നിട്ടില്ല. ചേച്ചി അപ്പോഴേക്കും ഒരു ടവൽ എടുത്തുകൊണ്ടുവന്ന് എന്നോട് കുളിച്ചു വരാൻ പറഞ്ഞു.ഞാൻ കുളിച്ചു വന്നു ഡ്രെസ് ഒക്കെ മാറ്റി എന്നോട് കഴിക്കാൻ വേണ്ടി വിളിച്ചു. എനിക്ക് നല്ല ഭക്ഷണം ഒക്കെ തന്നു ചേച്ചി എന്നോട് ചോദിച്ചു

 

ചേച്ചി : എന്തുപറ്റി മോനെ… എന്താ നിനക്ക് സഹായം വേണ്ടത്..

ഞാൻ കാര്യങ്ങൾ എല്ലാം ചേച്ചിയോട് തുറന്ന് പറഞ്ഞു..

ചേച്ചി : അപ്പോ നിനക്ക് താമസിക്കാൻ സ്ഥലവും ഒരു. ജോലിയും വേണം അല്ലെ…

ഞാൻ : അതെ…

ചേച്ചി : ഞാൻ ഒരു കാര്യം പറയട്ടെ.. നീ വേറെ ഒന്നും വിചാരിക്കരുത്…

ഞാൻ : ചേച്ചി പറഞ്ഞോളൂ…

ചേച്ചി :മോനെ നിനക്ക് ഇവിടെ നിന്നൂടെ… ഇവിടെ ഞാനും എന്റെ അമ്മയും മാത്രമേ ഉള്ളു.. ഞാൻ സ്കൂളിൽ പോയാൽ അമ്മയെ നോക്കാൻ ആരുമില്ല..

ഞാൻ : എനിക്ക് നിൽക്കുന്നതിൽ ഒരു പ്രശ്നവും ഇല്ല.. പിന്നെ ആളുകൾ എന്ത് വിചാരിക്കും ചേച്ചി… പിന്നെ എനിക്ക് അമ്മയെ നോക്കാൻ ഒന്നും അറിയില്ല..

ചേച്ചി : നീ അമ്മയെ അങ്ങനെ നോക്കുക ഒന്നും വേണ്ട… സമയത്തിന് മരുന്ന് കൊടുക്കുകയും എണ്ണയിട്ട് കൊടുക്കുകയും ഒക്കെ ചെയ്താൽ മതി..പിന്നെ ആളുകൾ എന്തും വിചാരിച്ചോട്ടെ.. അവരുടെ ചിലവിന് അല്ലല്ലോ ഇവിടെ നമ്മൾ ജീവിക്കുന്നത്

ഞാൻ : അങ്ങനെ ആണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.. ചേച്ചിയുടെ ഭർത്താവ് ഒക്കെ എവിടെ.

ചേച്ചി : മോനെ ഞാൻ കല്യാണം കഴിച്ചിട്ടില്ല.. അമ്മക്ക് വയ്യാത്തത് കൊണ്ട് കല്യാണം വേണ്ട എന്ന് വെച്ച്..

ഞാൻ : അതെയോ..

അങ്ങനെ എന്നോട് പോയി ഉറങ്ങാൻ പറഞ്ഞു ചേച്ചി ഉറങ്ങാൻ പോയി. ഞാൻ റൂമിൽ ബെഡിൽ കിടന്നതുo ഉറങ്ങിയതുപോലും അറിഞ്ഞില്ല. രാവിലെ നേരത്തെ എണീക്കുന്ന ശീലം ഉള്ളത്കൊണ്ട് ഞാൻ നേരത്തെ എഴുനേറ്റു. അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കി. അപ്പോഴേക്കും. ചേച്ചി എണീറ്റു വന്നിട്ടുണ്ടായിരുന്നു. ചേച്ചിക്കും ഒരു ചായ ഇട്ടുകൊടുത്തു. എന്റെ ചായ കുടിച്ചപ്പോഴേക്കും ചേച്ചി എന്നോട്

ചേച്ചി : നീ കൊള്ളാല്ലോ..അടിപൊളി ചായ ഒക്കെ ഉണ്ടാക്കാൻ അറിയുമല്ലോ…

ഞാൻ : എനിക്ക് എന്ത് വേണമെങ്കിലും ഉണ്ടാക്കാൻ അറിയാം..

ചേച്ചി : എന്നാൽ അമ്മയ്ക്കും ഒരു ചായ ഉണ്ടാക്കി കൊടുത്തേക്ക്…

ഞാൻ : അമ്മ എവിടെ ഞാൻ കണ്ടില്ലല്ലോ…

ചേച്ചി എന്നെയും കൊണ്ട് അമ്മയുടെ റൂമിലേക്ക് കൊണ്ടുപോയി. അമ്മ ഉറക്കത്തിൽ നിന്നും എഴുനേറ്റ് ഇരിക്കുകയായിരുന്നു. എന്നെക്കണ്ടതും മുഖത്തു ആശ്ചാര്യാഭവം കണ്ടു.

ചേച്ചി: ഇതാണ് ഞാൻ ഇന്നലെ പറഞ്ഞ ദീപു..

അമ്മ : അഹ്..ദീപു മോനെ ഇന്നലെ ഇവൾ പറഞ്ഞിരുന്നു..

ചേച്ചി :അമ്മേ ഇനി ഇവൻ ഇവിടെ നിന്നോട്ടെ… അമ്മയ്ക്കും ഒരു കൂട്ട് ആവുമല്ലോ..

അമ്മ : ഓഹ് അതിനെന്താ… ദീപുനു ഇവിടെ ഒരു കുറവും ഉണ്ടാവില്ല..

അമ്മയുടെ മുഖത്തു സന്തോഷം നിറഞ്ഞു നിൽക്കുന്നത് ഞാൻ കണ്ടു. അമ്മയെ കണ്ടാൽ ജയലളിതയെ പോലെ ഉണ്ട് കാണാൻ നല്ല തടിയും വെളുത്ത നിറവും ഒരു 55 വയസ് പ്രായം ഉണ്ട്

അങ്ങനെ ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിച്ചു. ഞാൻ ചേച്ചിയെ അടുക്കളയിൽ എല്ലാ കാര്യങ്ങൾക്കും സഹായിച്ചു. ചേച്ചി സ്കൂളിലെ ടീച്ചർ ആണ് രാവിലെ പോയാൽ പിന്നെ വൈകീട്ടെ വരു..

അമ്മക്ക് നടുവേദനയും മുട്ടുവേദനയും ആണ്. അമ്മയുടെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരിച്ചുപോയി.അമ്മയും ഒരു ടീച്ചർ ആയിരുന്നു. പ്രണയവിവാഹം ആയതുകൊണ്ട് അമ്മ അവരുടെ വീട്ടിലേക്ക് പോയില്ല. കഷ്ടപ്പെട്ട് മകളെ പഠിപ്പിച്ചു ടീച്ചർ ആക്കി. അതുകൊണ്ട് ഒക്കെ ആണ് ചേച്ചി കല്യാണം കഴിക്കാതെ നിക്കുന്നത്.

ചേച്ചി സ്കൂളിലേക്ക് പോകുന്നതിന് മുന്നേ എന്നോട് അമ്മക്ക് കൊടുക്കാനുള്ള മരുന്നിന്റെയും തേക്കാനുള്ള എണ്ണയുടെയും ഒക്കെ കണക്കും അളവും ഒക്കെ പറഞ്ഞു തന്നിട്ടാണ് പോയത്.

 

ചേച്ചി സ്കൂളിലേക്ക് ഇറങ്ങിയപ്പോഴേക്കും ഞാൻ അടുക്കളയിൽ കയറി ഭക്ഷണം ഒക്കെ ഉണ്ടാക്കി വെച്ച്. അമ്മ അടുക്കളയിൽ വന്ന് എന്നോട് സംസാരിക്കുകയും ഞങ്ങൾ കൂടുതൽ അടുക്കുകയും ഒക്കെ ചെയ്തു.

അമ്മക് ഇഷ്ട്ടമുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കി കൊടുത്തു. കൊറേ കാലമായി അമ്മക്ക് ഇങ്ങനെ സംസാരിക്കാൻ ഒക്കെ ആരെങ്കിലും വന്നിട്ട്. ഒറ്റക്കുള്ള ജീവിതം ആണ് അമ്മയുടേത് അതുകൊണ്ട് പുള്ളിക്കാരി ഞാൻ വന്നതുകൊണ്ട് ഇപ്പോ ഭയങ്കര ഹാപ്പി ആണ്. എന്നും അമ്മക്ക് എണ്ണ തേക്കണം കാലിലും നടുവിലും. അമ്മക്ക് ഒരു 12 മണി ആവുമ്പോൾ എണ്ണ തേച്ചു കുളിക്കണം.

ഞാൻ അമ്മയുടെ റൂമിലേക്ക് എണ്ണ ചൂടാക്കി കൊണ്ട് പോയി. അവിടെ അമ്മ കിടന്നു ഉറങ്ങുകയായിരുന്നു. ഞാൻ അമ്മയെ എഴുനേൽപ്പിച്ചു അമ്മ നൈറ്റി ആണ് വീട്ടിൽ ഉടുക്കാറുള്ളത്. അമ്മ പറഞ്ഞു എന്നോട് നിലത്തു ഇരുന്ന് രണ്ടു കാലിലും എണ്ണ തേച്ചു തരാൻ. ഞാൻ അമ്മയുടെ താഴെ നിലത്തിരുന്നു. അമ്മ കട്ടിലിൽ ഇരുന്ന് നൈറ്റി യും പാവാടയും തുട വരെ പൊക്കി വെച്ച്.

1 Comment

Add a Comment
  1. നന്നായിട്ടുണ്ട് next part പെട്ടന്ന് വരുമോ

Leave a Reply

Your email address will not be published. Required fields are marked *