അമ്മയുടെ സ്വയംവരം – 2 16

ശ്യാം: നീ നെറ്റിയിൽ സിന്ദൂരം ഇട്ടോ.?

ഞാൻ ശരിക്കും ആ കാര്യം മറന്നു.

അമ്മ: സോറി ഏട്ടാ, നാളെ തൊട്ട് മറക്കാതെ ഇടാം..

ശ്യാം: ശരി. ഇപ്പോൾ ആ സിന്ദൂരം താ, ഞാൻ ഇട്ടു താരം.

ശ്യാമേട്ടൻ എൻ്റെ നെറ്റിയിൽ സിന്ദൂരം അണിയിച്ചു. ആളുകൾക്ക് കാണാൻ പറ്റുന്ന രീതിയിൽ ആയിരുന്നു ശ്യാമേട്ടൻ സിന്ദൂരം ഇട്ടത്..

ശ്യാം: എന്നാൽ പോകാം. ഇപ്പോൾ ബ്രേക്ക്‌ ഫാസ്റ്റ്, അത് കഴിഞ്ഞ് ഒരു സർപ്രൈസ്.

സർപ്രൈസ് എന്താണ് എന്ന് ആലോചിച്ചു ഞാൻ ടെൻഷൻ അടിച്ചു. ഞങ്ങൾ ബ്രേക്ക്‌ ഫാസ്റ്റ് കഴിഞ്ഞ് നേരെ പോയത് ടാറ്റൂ അടിക്കുന്ന കടയിലേക്ക് ആണ്.

ഏട്ടൻ എൻ്റെ എല്ലാം സ്വപ്നങ്ങളും ഞാൻ പറയാതെ തന്നെ ചെയ്ത് തരുകയാണ്. കാരണം മുൻപ് എൻ്റെ മനസ്സിൽ കരുതിയ കാര്യങ്ങൾ ആണ് അവൻ നൽകുന്നത്. പക്ഷേ ഇപ്പോൾ ഇതൊക്കെ ചെയ്യുമ്പോൾ എന്തോ മനസ്സിന് സന്തോഷം തോന്നുന്നില്ല.

ഞങ്ങൾ ടാറ്റൂ കടയിൽ കയറി. അവിടെ ഒരു ചേച്ചിയും ചേട്ടനും ആണ് ഉണ്ടായത്. ഏട്ടൻ അവരോട് ഇംഗ്ലീഷിൽ എന്തൊക്കെയോ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചില്ല. ഏട്ടൻ എന്നെ വിളിച്ചു. ഞാൻ പോയി.

അവിടെ എത്തിയതും എന്നോട് അവിടെ ഉള്ള ഒരു ബെഞ്ചിൽ കിടക്കാൻ പറഞ്ഞു. ഞാൻ കിടന്നു. എന്നിട്ട് എനിക്ക് ഒരു തുണി തന്നു. ഇത് വായയിൽ അടിച്ച് പിടിച്ചു കിടന്നോ വേദന ഉണ്ടാവും. ഞാൻ ആ തുണി അടിച്ചു പിടിച്ചു.

ആ ചേച്ചി എൻ്റെ കഴുത്തിന് താഴെ ഇടത്തെ മുലയ്ക്ക് മുകളിൽ ആയി എന്തോ ചെയ്യുന്നുണ്ടായി. ഞാൻ നോക്കിയപ്പോൾ എന്തോ വരയ്ക്കുക ആണ്. എനിക്ക് വേദനയും നീറ്റലും ഒരുമിച്ച് വന്നു. അത് കഴിഞ്ഞപ്പോൾ വലത് ഭാഗത്തേക്ക് വന്നു. അവിടെ എന്തോ എഴുതുകയാണെന്ന് തോന്നി.

പിന്നെ അവിടെത്തെ ചേച്ചി എന്നോട് തിരിച്ചു കിടക്കാൻ പറഞ്ഞു. ഞാൻ എൻ്റെ നെഞ്ചിൽ എന്താണ് ചെയ്‍തത് എന്ന് നോക്കാൻ ശ്രമിച്ചു. പക്ഷേ പക്ഷേ അവർ ആ ഭാഗം ടിഷ്യു പേപ്പർ കൊണ്ട് മുടി വച്ചിരിക്കുന്നു. ഞാൻ പിന്നെ നോക്കാൻ ശ്രമിച്ചില്ല. കാരണം ബാക്കിൽ അവർ എഴുതി തുടങ്ങി. നല്ല വേദന ഉണ്ടായിരുന്നു.

അങ്ങനെ എല്ലാം കഴിഞ്ഞു ഞാൻ കണ്ണാടിയുടെ മുന്നിൽ ചെന്നു. അവിടെ എൻ്റെ പുതിയ രൂപം കണ്ടു ഞാൻ ഞെട്ടി. എൻ്റെ ഇടത്തെ ഭാഗത്ത് ശ്യാമേട്ടൻ്റെ മുഖം വരച്ചു വച്ചിരിക്കുന്നു! വലത് ഭാഗത്ത് ശ്യാമിൻ്റെ സ്വന്തം ഗീത എന്ന് ഇംഗ്ലീഷിൽ എഴുതി ഇരിക്കുന്നു! ഇത് എന്തെല്ലാം എന്ന് ആലോചിച്ചു ഇരുന്നപ്പോൾ ആണ് പുറകിലും അവർ ചെയ്തിട്ട് ഉണ്ട് എന്ന് മനസിലായത്. ഞാൻ തിരിച്ചു പുറക് കണ്ണാടിയുടെ നേരെ ആക്കി. അപ്പോൾ ആണ് കണ്ണാടിയിൽ ശ്യാം ലവ് ഗീത എന്ന് എഴുതി ഇരിക്കുന്നത് ശ്രദ്ധിച്ചത്. ലവ് ചിഹ്നം വരച്ചിട്ടുണ്ട് അതിൻ്റെ ഉള്ളിൽ.

ഞാൻ: ദൈവമേ, ഇതൊക്കെ എന്താണ്. മൂന്ന് വർഷം മാത്രം നീണ്ടു നിൽക്കേണ്ട ഞങ്ങൾ തമ്മിലുള്ള ജീവിതം, ഇവൻ ജീവിതം കാലം മുഴുവൻ ആക്കാൻ ഉള്ള പരിപാടി ആണോ?

ശ്യാം: ഡാർലിംഗ്, പോവാം.

ഞാൻ ശ്യാമിൻ്റെ കൂടെ പുറത്തേക്ക് പോയി, ഇനി എന്താണ് ഉണ്ടാവുക എന്നാ ആകാംഷയിൽ. ഞങ്ങൾ ടാറ്റൂ കടയിൽ നിന്ന് ഇറങ്ങി കുറെ ദൂരം നടന്നു. ഇപ്പോൾ കുറച്ചു ആളുകൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എൻ്റെ ശരീരവും അതിലെ ടാറ്റൂവും ആണ് ആളുകൾ നോക്കുന്നത്. എനിക്ക് ആകെ നാണക്കേട് പോലെ ആയി. ഞാൻ അവരെ ഒന്നും നോക്കാതെ തല താഴ്ത്തി നടന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഒരു വിജനമായ സ്ഥലം കണ്ടു. ഒരു കാടു പോലെ ഉള്ള പ്രദേശം. അവിടെ നിന്ന് കുറച്ചു അകലെ ആയി ഞങ്ങളുടെ റൂം കാണാമായിരുന്നു.

ശ്യാം: ഗീത..നമുക്ക് കുറച്ചു നേരം ഇവിടെ ചിലവഴിക്കാം.

ഞാൻ: അയ്യോ, ഇവിടെയോ? വേണ്ടാ, നമുക്ക് പോകാം. ഒന്നാമത് എനിക്ക് ഈ ഡ്രെസ്സും ടാറ്റൂവും ധരിച്ചു നടക്കാൻ നാണം ആവുന്നു. പിന്നെ ആളുകൾ നോക്കുന്നു.

ശ്യാം: അവർ നോക്കുന്നു എങ്കിൽ നോക്കട്ടെ. എൻ്റെ ഭാര്യ എത്ര സുന്ദരി ആണെന്ന് അവരും അറിയട്ടെ. പിന്നെ എൻ്റെ ഭാര്യ എൻ്റെ കൂടെ നടക്കുമ്പോൾ എന്തിന് പേടിക്കണം. നീ നിൻ്റെ ഭർത്താവിൻ്റെ ഒപ്പം ആണ് ഉള്ളത്. അതുകൊണ്ട് പേടിക്കണ്ട.

2 Comments

Add a Comment
  1. Please publish the new parts . It’s very good story. Waiting for new parts.

  2. MUHAMMED AZHARUDHEEN

    അമ്മയെ ലോകത്ത് ആരും ഇത് പോലെ ചെയ്യില്ല ഇങ്ങനെ ചിന്തിക്കുന്നത് പോലും പാപം ആണ്.

Leave a Reply

Your email address will not be published. Required fields are marked *