വിനീത് സർ നല്ല വിനയൻ ആയ സർ. അങ്ങനെ ട്രിപ്പ് പോവുന്ന ദിവസം എത്തി ഞാനും ഉമ്മിയും ഓട്ടോ പിടിച്ചു രാവിലെ അഞ്ചു മണിക്ക് തന്നെ സ്കൂളിൽ എത്തി. അവിടെ എല്ലാവരും എത്തിയിരുന്നു. പറഞ്ഞ സമയത്ത് തന്നെ ട്രിപ്പ് ഓൺ ആയി. ഉമ്മിയും വിനീത് സർ ഉം ഫ്രണ്ട് സീറ്റിൽ തന്നെ ഇരുന്നു. വണ്ടിയിൽ പാട്ടു വെച്ചു എല്ലാവരും ഡാൻസ് കളിക്കാൻ തുടങ്ങി. ഒതുങ്ങി ഇരുന്ന ഉമ്മിച്ചി യെയും വിനീത് സർ നെയും നിർബന്ധിച്ചു ഞങ്ങൾ ഫ്ലോറിൽ ഇറക്കി.
പിന്നെ ഒതുങ്ങി ഇരുന്ന അവരുടെ അഴിഞ്ഞാട്ടം ആയിരുന്നു. രണ്ടു പേരും അടിപൊളി ഡാൻസ് അവരും ട്രിപ്പ് മൂഡിലേക്ക് വന്നിരിക്കുന്നു. കുറച്ചു കഴിഞ്ഞു രണ്ടു പേരും ക്ഷീണിച്ചു സീറ്റിലേക്ക് തിരിച്ചു പോയി. ഞങ്ങൾ എല്ലാം നല്ല ഫോമിൽ ആയിരുന്നു ഡാൻസ് കളിക്കുന്നു വിശ്രമിക്കുന്നു വീണ്ടും എഴുന്നേൽക്കുന്നു അങ്ങനെ അങ്ങനെ ബസ് മുന്നോട്ട് പോയി. ഉമ്മി യും വിനീത് സർ ഉം എന്താ ചെയ്യുന്നേ എന്ന് ഞങ്ങൾ ആരും ശ്രെദ്ധിച്ചില്ല.
ഇനിയുള്ള കഥ കുറച്ചു ദൂരം ഉമ്മിയുടെ കാഴ്ച പാടിൽ നിന്നും ആണ്. ഞാനും എന്റെ മോളും കൂടെ എന്റെ പ്രിയപ്പെട്ട വിനീത് ഇന്റെ കൂടെ ട്രിപ്പ് പോവുക ആണ് ഇന്നു. എന്നെ കുറിച്ചു പുറത്തു അറിയുന്ന പോലെ ഒന്നും അല്ല ഞാൻ എന്നാണ് എന്റെ വിശ്വാസം. എന്റെ വയറ്റിൽ വിത്ത് പാകി മൂന്നു മക്കളെ ഉണ്ടാക്കിയത്യിൽ പിന്നെ ദാമ്പത്യമെന്നത് ഇവിടെയുള്ള പല കുടുംബിനി യേകളെയും പോലെ എനിക്കും ഒരു കിനാവ് മാത്രം ആയി ഒതുങ്കി.
ഇക്കയെയും പറഞ്ഞിട്ട് കാര്യം ഇല്ല ബിസിനസ് തകർന്നത്തോടെ ഉണ്ടായ കടം തീർക്കാൻ ഓടി നടക്കുമ്പോൾ എങ്ങനെ ആണ് അതിനെ കുറിച്ചു ഒക്കെ ചിന്ദിക്കാ. ഞാനും സ്കൂളിലെ പഠിപ്പിക്കലും ട്യൂഷൻ ഉം ഒക്കെ ആയി ഇക്കയെ ഹെല്പ് ചെയ്യാൻ ശ്രെമിച്ചിട്ടുണ്ട്. അങ്ങനെ ഒക്കെ പോകുന്ന ടൈമിൽ ആണ് വിനീത് ഞങ്ങളുടെ സ്കൂളിൽ ജോയിൻ ചെയ്യുന്നത്.
ഞാനും ആയി പെട്ടെന്ന് തന്നെ കമ്പനി ആയി. ആയിടക്ക് ആണ് വിനീത് ഡിവോഴ്സ് ആയത്. വിനീതനായ വിനീതിനു ചേർന്ന പെൺകുട്ടി അല്ലെന്നു ഒന്നു രണ്ടു കണ്ടു മുട്ടലിൽ നിന്നും തന്നെ എനിക്കു തോന്നിയിരുന്നു.
നല്ല അഹങ്കാരവും ദൂർത്തും ആയിരുന്നു വിനീതിന്റെ പത്നി. ചെറിയ ചെറിയ പ്രശ്നം ങ്ങളിൽ തുടങ്ങി വിനീത് എത്ര അഡ്ജസ്റ്റ് ചെയ്തിട്ടും ഒന്നും സോൾവ് ആയില്ല അങ്ങനെ ഡിവോഴ്സ് ആയി. വേറെ ആരും ഇല്ലാത്ത വിനീതിനു ഞാൻ തോൽ ചായ്ക്കാൻ എന്റെ ഷോൾഡർ നൽകി.
പിന്നെ അത് എപ്പോഴോ പ്രണയം ആയി മാറി ഞാൻ പോലും അറിയാതെ. ചെയ്യുന്നത് തെറ്റാണെന്നു അറിഞ്ഞിട്ടും ഞങ്ങൾ മനസ്സിനെ പിടിച്ചു നിർത്താതെ അഴിച്ചു വിട്ടു. സ്കൂളിൽ ആരും അറിയാതെ ഞങ്ങൾ ആ പ്രണയത്തെ മുന്നോട്ടു കൊണ്ടു പോയി. ഇപ്പോൾ ആ പ്രണയം രണ്ടു വർഷത്തോളം ആയി. എനിക്കു എന്റെ മൊഞ്ചു ആസ്വദിക്കുന്ന എല്ലാവരെയും കാണുമ്പോൾ അടിവയറ്റിൽ മഞ്ഞു വീഴുന്ന പോലെ ഒരു സുഖം കിട്ടും.
പിന്നെ ആരെയും മൈൻഡ് ചെയ്യാത്ത പോലെ നടക്കും. മിറർ ഇൽ ഒക്കെ എത്ര ഞാൻ എന്റെ മൊഞ്ചു ആസ്വച്ചിട്ടുണ്ട് എന്നു എനിക്കു തന്നെ അറിയില്ല. വിനീത് ഇന്റെ പ്രണയം എനിക്കു ഒരു പോയിന്റ് ഇൽ വെച്ച് നഷ്ട പ്പെട്ടുപോയ എന്തോ ഒന്നും തിരിച്ചു നൽകി. ആ പ്രണയം ഞാൻ വളരെ ആസ്വദിച്ചു. ആരും കാണാതെ പലയിടത്തും വെച്ചു എനിക്കു അവൻ മുത്തം നൽകി.
ഒരു അവസരം കിട്ടിയപ്പോൾ ഞങ്ങൾ ശരീരവും പങ്കിട്ടു. വിനീത് അന്ന് ലീവ് ആയിരുന്നു ഞാനും അന്ന് ഉച്ച തൊട്ട് എന്തോ പറഞ്ഞു ലീവ് എടുത്തു. തലേ ദിവസം രാത്രി മുതൽ പനി ആയിരുന്നു. ഞാൻ വിളിച്ചപ്പോ പറഞ്ഞിരുന്നു. അങ്ങനെ ലീവ് എടുത്തു ഓട്ടോ പിടിച്ചു ഞാൻ അവന്റെ വീട്ടിൽ എത്തി. ഞാൻ വീട്ടിലേക്ക് കയറി ബെൽ അടിച്ചു.
രണ്ടു പ്രാവശ്യം ബെൽ അടിച്ചിട്ട് ആണ് അവൻ വാതിൽ തുറന്നത്. പനിയുടെയും ഉറക്കത്തിന്റെയും എല്ലാ ക്ഷീണവും ആ മുഖത്തു കാണാം. ഞാൻ തലയിൽ തൊട്ടു നോക്കി പനി കുറവുണ്ട് അതികം ചൂടില്ല. ഇന്നലെ ഗുളിക കഴിച്ചു കിടന്നപ്പോ നല്ല കുറവ് ഉണ്ടെന്നു അവൻ പറഞ്ഞു. ഞാൻ എന്നാലും പോയി അടുക്കളയിൽ പോയി ഒരു ചുക്ക് കാപ്പി ഇട്ടു കൊണ്ടു വന്നു അവനു കൊടുത്തു.
