അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 4 4

ഇറങ്ങേടാ വെളിയിൽ…..ഞാൻ ചീറി….ശബ്ദം കേട്ട് അമ്മാവൻ വന്നു….

എന്താ ശ്രീകുട്ടാ കാര്യം….ഇവാൻ നമ്മുടെ കുടുംബത്തിന് പറ്റിയവനല്ല അമ്മാവാ….

ഹാ..ശ്രീകുമാർ ഒന്നടങ്…..നമുക്ക് പരിഹാരം കാണാം…സന്തോഷ് പറഞ്ഞു….

സന്തോഷ് ജി….നിങ്ങളോടു എനിക്കല്പം ബഹുമാനം ഉണ്ട്….അതുകൊണ്ട് പറയുകയാ ഇതിൽ മദ്യസ്ഥതയും ഒന്നുമില്ല….അനി മോളെ നിനക്ക് ഇവന്റെ കൂടെ ജീവിക്കാൻ താത്പര്യമുണ്ടോ…

ഇല്ല…അവൾ പറഞ്ഞു….

കേട്ടല്ലോ സന്തോഷ് ജി….ഇനി ഇവന്റെ കൂടെ വിടാൻ ഞങ്ങൾക്കും താത്പര്യമില്ല….ഇത് അമ്മാവന്റെയും കൂടി തീരുമാനമാണ്….നിങ്ങള്ക്ക് പോകാം..എന്ത് പറയുന്നു അമ്മാവാ….

വിവരവും വിദ്യാഭ്യാസവുമുള്ള നിങ്ങൾ തമ്മിൽ സംസാരിച്ചില്ലെ അതിൽ നിന്നും ഉരുത്തിരിഞ്ഞ തീരുമാനമല്ലേ..അപ്പോൾ അങ്ങനെ തന്നെയാകട്ടെ….

എങ്കിൽ എന്റെ കുഞ്ഞിനെ കാണാം എനിക്ക്…അശോകൻ പറഞ്ഞു….

കുഞ്ഞല്ല പഴം…ഇറങ്ങടാ…..അമ്മാവൻ ചീറി…..

ഞാൻ പറഞ്ഞു വേണ്ടമ്മാവാ…കുഞ്ഞിനെ കാണാനുള്ള അവകാശം നിഷേധിക്കരുത്…..

അത് ശരിയാണ് സന്തോഷും പറഞ്ഞു…ഇതിനകം നൗഷാദ് ഇറങ്ങി വെളിയിൽ പോയി….

അനി മോളെ കുഞ്ഞിനെ ഒന്ന് കൊണ്ട് വാ…ഞാൻ പറഞ്ഞു…

പറ്റില്ല ശ്രീയേട്ടാ….ഞാൻ ഇയാളെ കാണിക്കില്ല…ഇയാളുടെ കുഞ്ഞല്ല ഇതെന്ന് ഇയാൾ തന്നെ പറഞ്ഞതാ…..എന്റെ ആദ്യ കാമുകനോടൊപ്പം കിടന്നു ഞാനുണ്ടാക്കിയതാണെന്നും പറഞ്ഞു എന്നെ തള്ളിയതിന് കയ്യും കണക്കുമില്ല…..

സന്തോഷ് ജി ഇവനെയും കൊണ്ട് പോ….സംഗതി വഷളാകും……ഞാൻ പറഞ്ഞു….

ഞാൻ കട്ട സപ്പോർട്ട് ആയിരുന്നു അനി മോൾക്ക്…അനി മോൾക്ക് അതിൽ സന്തോഷം ഉണ്ടെന്നു ഞാൻ നോക്കിയപ്പോൾ മനസ്സിലായി….

സന്തോഷ് ജി ഇനി ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ പറ്റില്ല….അമ്മാവൻ കൊടുത്ത സ്വർണ്ണം…പിന്നെ ഒരു വണ്ടി മാരുതി ആൾട്ടോ കൊടുത്തിട്ടുണ്ടായിരുന്നു…അതും തിരികെ ഇവിടെ എത്തിക്കണം…ഞങ്ങൾ ടിവിഴ്സ് ഫയൽ ചെയ്യുകയാണ്…..ഇനി അങ്ങോട്ട് ഇവാൻ ചിലവിനൊന്നും കൊടുക്കണ്ടാ…ഒള്ളത് ഞങ്ങൾ കൊടുത്തു കൊള്ളാം…..

എനിക്കൊന്നും പറയാനില്ല എന്നും പറഞ്ഞു അയാൾ ഇറങ്ങി….അശോകൻ എന്നെ ദേഷ്യത്തിൽ ഒന്ന് നോക്കിയിട്ടു പുറത്തേക്ക് പോയി…..

അവർ പോയി കഴിഞ്ഞപ്പോൾ….അമ്മാവൻ….മോനെ ഇനി എന്താ അടുത്ത പ്ലാൻ….
നാളെ അമ്മാവൻ ഹോസ്പിറ്റലിൽ പോകാൻ റെഡിയായിക്കോ….ബാക്കി ഞാൻ നോക്കിക്കൊള്ളാം….

ഊം ശരി….

പെണ്ണുങ്ങൾ എല്ലാം അകത്തു നിന്ന് കൊണ്ട് പുറത്തെ സംസാരം എല്ലാം കേട്ട്….നീലിമ ഇറങ്ങി വന്നു…..ഇത്രയ്ക്കു വൃത്തികെട്ടവനാണോ അവൻ….

ഇനിയുമുണ്ട് പറയാൻ കൊള്ളില്ല അനിത എന്നോട് പറഞ്ഞിട്ടുണ്ട്…ഞാൻ എരിതീയിൽ എണ്ണ ഒഴിച്ച്…എല്ലാവരെയും കൊണ്ട് വെറുപ്പിച്ചു അനിതയുടെ കാര്യം സാധിക്കുക എന്നുള്ളതായിരുന്നു എന്റെ ലക്‌ഷ്യം….അനിത എന്റെ തൊട്ടു മുന്നിൽ നിന്ന് കൊണ്ട് എന്നെ നോക്കി….അവളിൽ ഒരു സന്തോഷ തിരയിളക്കം ഞാൻ കണ്ടു…..എല്ലാവരും പോയപ്പോൾ ഞാൻ പറഞ്ഞു….നീലിമേ നമുക്കിറങ്ങാം….അമ്മാവനും റെഡിയായി വാ….നാളെ അമ്പലപ്പുഴയിൽ നിന്നും നമുക്കങ്ങു ആശുപത്രിയിലോട്ടു പോകാം….അമ്മായി വരുന്നോ….ഒരു ദിവസം കൂടി നമുക്കവിടെ തങ്ങാം…ഞാൻ അമ്മായിയെ നോക്കി ചോദിച്ചു…..

അമ്മായി ചിരിച്ചു കൊണ്ട്…പറഞ്ഞു….ഞാനില്ലേ….. ഒരു ദിവസം അവിടെ തങ്ങിയ പാട് എനിക്കറിയാം…അമ്മായിയും തിരിച്ചടിച്ചു….. മോനെ തിരിച്ചു വരുന്നത് എങ്ങനെയെന്ന് എനിക്കറിയില്ല….അത് കൊണ്ട് പോകുന്നത് എന്റെ വീട്ടിൽ നിന്ന് തന്നെയാകണം എന്നാഗ്രഹമുണ്ട്…..നാളെ രാവിലെ നമുക്കൊരുമിച്ചു ഇവിടെ നിന്ന് പോകാം…അമ്മാവൻ പറഞ്ഞു….

അതെ ശ്രീയേട്ടാ….അതാ നല്ലത്….നീലിമ പറഞ്ഞു….

എന്തായാലും ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞാൽ ഒരാഴ്ച അവിടെ കിടക്കേണ്ടി വരും….അതുകൊണ്ട് ആരെങ്കിലും മാറിയും തിരിഞ്ഞും നിന്നെ മതിയാകൂ….ആതിയെട്ടത്തിയുടെ മകൾ പഠിക്കുന്നത് കൊണ്ട് വൈകിട്ടാലത്തെ നിൽപ്പ് നടക്കുമെന്ന് തോന്നുന്നില്ല….പകൽ എന്താവശ്യത്തിനും പോകുന്നിടം വരെ ഞാനുണ്ടല്ലോ…രാത്രിയിൽ ആരെങ്കിലും നിൽക്കേണ്ടി വരും….ഒരു കാര്യം ചെയ്യാം…അനിതയും നീലിമയും വീട്ടിലോട്ടു വരട്ടെ….ആതി ചേട്ടത്തിയും അമ്മായിയും ഇവിടുത്തെ കാര്യങ്ങൾ നോക്കട്ടെ….ഓരോരുത്തർക്കും രാത്രിയിൽ മാറിയും തിരിഞ്ഞും നിൽക്കാമല്ലോ…വേണമെങ്കിൽ നമുക്ക് സുജയെയും വിളിക്കാം…എന്താ…ഞാൻ പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *