അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 7 1

കളിയുടെ ആലസ്യത്തിൽ ഞങ്ങൾ ഉറങ്ങിപ്പോയി…..
നേരം വെളുത്തു എഴുന്നേറ്റപ്പോൾ സമയം എട്ടര….നല്ല ഇരുളുവീണ പ്രതീതി….ഇതെന്തേ ഇങ്ങനെ എന്ന് ചിന്തിച്ചുകൊണ്ട് പുറത്തേക്കിറങ്ങിയപ്പോൾ കാർമേഘങ്ങൾ ഇരുണ്ടുകൂടി എന്തോ ആപത്തിനുള്ള സൂചനപോലെ…..ഞാൻ സിറ്റ് ഔട്ടിൽ വന്നു വെളിയിലേക്കു നോക്കിയിരുന്നപ്പോൾ മഴ ആർത്തിരമ്പി വീണു….ഞാൻ മൊബൈൽ എടുത്തു തിരുവല്ലയിൽ വിളിച്ചു…..അനിത ഇറങ്ങി എന്നറിഞ്ഞു…..പത്രവും വായിച്ചിരിക്കുമ്പോൾ നീലിമ ചായയുമായി എത്തി…..ഞാൻ ചായ കുടിച്ചിട്ട് കക്കൂസിലും പോയി….പല്ലും തേച്ചു കുളിയുമൊക്കെ കഴ്ഞ്ഞു വന്നപ്പോഴും മഴയ്ക്ക് ഒരു ശമനവുമില്ല…..

ശ്രീയേട്ടാ ഇത് വല്ലാത്ത മഴയാണല്ലോ….

ഊം…ഇന്നിനി പോക്ക് നടക്കുമെന്ന് തോന്നുന്നില്ല…..

ഞാൻ ക്ളോക്കിലേക്കു നോക്കി സമയം പത്തുമണി….

മക്കൾ ഉണർന്നില്ലേ…നീലിമേ…..

ഒരാൾ ടോയ്‌ലറ്റിൽ കയറി….മറ്റവൾ അടുക്കളയിലുണ്ട്…..ചൂട് പുട്ടും പപ്പടവും ഞെരടി കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം….പിന്നെ ആരോ കാളിംഗ് ബെല്ലടിക്കുന്നു…

നീലിമേ ആരാണെന്നു നോക്കിയേ…..

നീലിമ ഇറങ്ങി ചെന്നപ്പോൾ മൂന്നു കാക്കി ധാരികൾ….

ശ്രീകുമാർ ഉണ്ടോ?

ഉണ്ടല്ലോ….വിളിക്കാം…..നീലിമ അകത്തു കയറി വന്നു…ശ്രീയേട്ടാ പോലീസുകാരാണെന്നു തോന്നുന്നു….ഇവരെന്താ ഇവിടെ….

ആർക്കറിയാം…നോക്കട്ടെ….ഞാൻ കൈകഴുകി തോര്തെടുത്തു ദേഹം മൂടി കൊണ്ടിറങ്ങി വന്നു….

ശ്രീകുമാർ അല്ലെ….അതെ…ഞങ്ങൾ അമ്പലപ്പുഴ സ്റ്റേഷനിൽ നിന്ന് വരുകയാണ്…..അല്പം നേരം ഞങ്ങളോടൊത്തു സഹകരിക്കണം….

നോ പ്രോബ്ലം സാർ…..ഞാൻ അദ്ദേഹത്തിന്റെ നെയിം പ്ളേറ്റിലേക്കു നോക്കി….നിതിൻ ഗോപാൽ….

അദ്ദേഹം എന്നോടായി തിരക്കി…..ആ കയറിപോയതു ശ്രീകുമാറിന്റെ വൈഫാണോ….

അതെ സാർ…..

പേര് നീലിമ എന്നാണോ….

അതെ സാർ….

പഠിച്ചത് എൻ.എസ്.എസ് കോളേജിലാണോ പന്തളത്തു…..

അതെ…..നീലിമേ…..നീലിമേ…ഞാൻ അകത്തേക്ക് നോക്കി വിളിച്ചു…..

നീലിമ ഇറങ്ങി വന്നു….

നീലിമക്ക് എന്നെ മനസ്സിലായോ…..അദ്ദേഹം തിരക്കി….

അങ്ങോട്ട് പിടികിട്ടുന്നില്ല…..നീലിമ പറഞ്ഞു….
ഞാൻ നിതിൻ ഗോപാൽ….പന്തളത്തു എൻ.എസ.എസ കോളേജിൽ നീലിമയുടെ സീനിയർ ആയിരുന്നു…..എസ.എഫ്.ഐ യുടെ ചെയർമാൻ…..

അയ്യോ നിതിൻ ചേട്ടൻ…എന്താ ഈ വേഷത്തിൽ ഇവിടെ…..

ഞാൻ ഇപ്പോൾ അമ്പലപ്പുഴ സ്റ്റേഷനിലെ എസ.ഐ ആണ്…..ഒരു വിഷയവുമായി സംബന്ധിച്ച് ഉടുമ്പൻ ചോല പോലീസ് സ്റ്റേഷനിൽ നിന്നും ഒരു മെസ്സേജ് കിട്ടിയതിന്റെ അടിസ്ഥാനത്തിൽ വന്നതാണ്…..

നീലിമയുടെ മുഖം മങ്ങുന്നത് ഞാൻ ശ്രദ്ധിച്ച്…..അശോകനുമായി ബന്ധപ്പെട്ട വിഷയം തന്നെ….

നിതിൻ തുടർന്ന്….ഞങ്ങൾ ഇന്നലെ വന്നിരുന്നു…അപ്പോൾ ഇവിടെ ആരുമുണ്ടായിരുന്നില്ല….

അത് അച്ഛൻ ഹോസ്‌പിറ്റലൈസിഡ് ആണ്…അവിടെയായിരുന്നു ഞങ്ങൾ….നീലിമ പറഞ്ഞു….

നീലിമ വിഷമിക്കാനൊന്നുമില്ല….ജസ്റ്റ് ഒരു ഫോര്മാലിറ്റിക്ക് ചില വിവരങ്ങൾ ചോദിച്ചറിയാൻ വന്നെന്നെ ഉള്ളൂ…നിതിൻ പറഞ്ഞു….

എന്നാൽ ശരി…ഞാൻ ചായ എടുക്കാം…..

വേണ്ട നീലിമേ….താങ്ക്സ്…..കണ്ടതിൽ സന്തോഷം…..പിന്നെയുമാകാമല്ലോ ചായയുമൊക്കെ…പേഴ്‌സണലായി വരാം….ഇപ്പോൾ ഒഫീഷ്യൽ അല്ലെ…ചിരിച്ചു കൊണ്ട് പറഞ്ഞു….നീലിമ അകത്തേക്ക് പോയ്‌കൊള്ളൂ…ഞങ്ങൾ ശ്രീകുമാറുമായി അല്പം സംസാരിക്കട്ടെ….

ശരി നിതിൻ ചേട്ടാ…..നീലിമ ചിരിച്ചു കൊണ്ട് അകത്തേക്കു പോയി….

എനിക്ക് തെല്ലു സമാധാനമായി….ഇദ്ദേഹം മോശമായി ഒന്നും പെരുമാറില്ല….ഞാൻ മനസ്സിൽ ഉറപ്പിച്ചു…..

വാ നമുക്ക് അകത്തേക്കിരുന്നു സംസാരിക്കാം സാർ….ഞാൻ പറഞ്ഞു….അവരെയും വിളിക്കൂ….ഞാൻ പൊലീസുകാരെ നോക്കി പറഞ്ഞു….

സജു…..പ്രഭാകരേട്ടാ വാ ഇത് നമുക്ക് വേണ്ടപെട്ടവരാ….കുഴപ്പമില്ല..എസ്.ഐ യുടെ പെരുമാറ്റം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി….മാന്യതയുടെ ഒരു പ്രതീകം….

അകത്തു കയറിയിരുന്നിട്ടു നിതിൻ ചോദിച്ചു….ശ്രീകുമാർ എന്ത് ചെയ്യുന്നു….

ഞാൻ ബഹ്റൈനിലാണ്…..ഒരു കമ്പിനിയിൽ എൻജിനീയർ ആയി ജോലി നോക്കുന്നു,,,,ഇപ്പോൾ ലീവിന് വന്നിട്ട് രണ്ടര ആഴ്ചയായി….ഇതിനിടയിൽ വൈഫിന്റെ അനിയത്തി യുടെ ഹസ്ബൻഡ് സൂയിസൈഡ് ചെയ്തു….പക്ഷെ അതൊരു മർഡർ ആണെന്നാണ് പോലീസ് പറഞ്ഞത്….അനിയത്തിയും മരിച്ച ആളും അത്ര നല്ല രാസത്തിലല്ലായിരുന്നു…..അവൻ എന്തെക്കെയോ എഴുതി വച്ചിട്ടാണ് മരിച്ചത്…..ഞാൻ പറഞ്ഞു നിർത്തി…..

Leave a Reply

Your email address will not be published. Required fields are marked *