അമ്മായിയപ്പൻ തന്ന സൗഭാഗ്യം – 7

ഞാൻ പോകാം….നാളെ നിന്റെ അമ്മയും ഭർത്താവും കയറിൽ തൂങ്ങി നിൽക്കും അത് വേണോ….എന്നും പറഞ്ഞു ചേട്ടത്തിയുടെ തോളിൽ കൈ വച്ച്….ചേട്ടത്തി ഞെട്ടി ഉള്ളോട്ടു കയറി….നൗഷാദ് പുരക്കകത്തേക്കു കയറി…മെയിൻ കതക് അങ്ങടച്ചു കുറ്റിയിട്ടു….ചേട്ടത്തി എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയാണ്…..ഹാ കൊച്ചെ…കൊച്ചിന്റെ സമ്മതമില്ലാതെ ഞാൻ തൊടില്ല…കൊച്ചിന്റെ കെട്ടിയവൻ കാണിച്ച വൃത്തികേടുകൾ കണ്ടതെല്ലേ…..അപ്പോൾ കൊച്ചു എനിക്കൊന്നു സഹകരിച്ചു എന്ന് കരുതി എന്താവാനാണ്…..ആതിര ചേട്ടത്തിയുടെ മൗനം നൗഷാദ് സമ്മതമായി എടുത്തു….ദേ….ഈ മൊബൈൽ കൊച്ചിന്റെ കയ്യിലിരുന്നോട്ടെ…..കാര്യം കഴിയുമ്പോൾ കൊച്ചു തെന്നെ ഡിലീറ്റ് ചെയ്തിട്ട് എനിക്ക് തിരികെ തന്നാൽ മതി….നൗഷാദ് മൊബൈൽ ചേട്ടത്തിയുടെ കയ്യിൽ കൊടുത്തു….ചട്ടത്തി മൊബൈൽ വലിച്ചെറിയാൻ ശ്രമിച്ചു…പക്ഷെ അത് ചെന്ന് വീണത് ദിവാൻ കോട്ടിന്റെ മുകളിലായാണ് കൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല….നൗഷാദ് കൈ വലിച്ചു ചേട്ടത്തിയുടെ ചെള്ളക്കടിച്ചു….ഭ….പന്ന കൂത്തിച്ചി….മലയാളം പറഞ്ഞാൽ മനസ്സിലാവില്ല….അല്ലെ….നാളെ തന്നെ നീ അനുഭവിക്കും…നിന്നെ വേണമെങ്കിൽ എനിക്കിപ്പോൾ കയറി അങ്ങ് മേതിയാം ഞാൻ അചെയ്യില്ല…..നൗഷാദ് ഇറങ്ങാൻ നേരം എന്തോ ആലോച്ചോച്ചതു പോലെ ആതിര ചേട്ടത്തി കയ്യിൽ പിടിച്ചു…നൗഷാദ് നിന്ന്….

അത് ആദ്യം ഡിലീറ്റ് ചെയ്തു കള..അനഗ്നെ എങ്കിൽ നിങ്ങളുടെ ആഗ്രഹം ഞാൻ സാധിച്ചു തരാം…..

അത് വേണ്ടാ…ആദ്യം നീ വഴങ്ങു….കാര്യം കഴിഞ്ഞാൽ ഞാൻ ഡിലീറ്റ് ചെയ്യാം….

താൻ വല്ലാത്ത ഒരു കുരുക്കിലാണ് അകപ്പെട്ടത് എന്ന് ചേട്ടത്തിക്ക് മനസ്സിലായി….ഇവന് വഴങ്ങി കൊടുത്താൽ താൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല…വഴങ്ങാതിരുന്നാൽ ഇത് അവൻ നെറ്റിൽ ഇട്ടു തന്റെ അമ്മയുടെയും അനിയത്തിയുടെയും ജീവിതം നശിപ്പിക്കും….ഒപ്പം തന്റെയും….കാരണം താനുമായും ശ്രീ അനിയന് അവിഹിതമുണ്ടെന്നറിഞ്ഞാൽ ബാഹുലേട്ടൻ തന്നെ പിന്നെ വച്ചേക്കില്ല…എന്താ ഒരു വഴി….
ചേട്ടത്തി പറഞ്ഞു…..നിങ്ങൾ പുറത്തു നില്ക്കു….എനിക്കല്പം ആലോചിക്കണം….

കുഴപ്പമില്ല…ആലോചിച്ചോളൂ…..പക്ഷെ വേണ്ടാതീനം കാണിച്ചാൽ നിന്റെ കുടുംബം ഞാൻ കുളം തോണ്ടും….

നൗഷാദ് പുറത്തിറങ്ങി നിന്നപ്പോൾ ചേട്ടത്തി കഥകടച്ചിട്ടു നേരെ ഡൈനിങ്ഹാളിൽ വന്നു…സമയം നോക്കി മൂന്നര…മോള് വരാൻ അരമണിക്കൂർ ഉണ്ട്….രണ്ടും കൽപ്പിച്ചു ചേട്ടത്തി എനിക്ക് ഫോൺ ചെയ്തു….

*************************************************************************************

ഞാൻ ഉടുമ്പൻ ചോലയിൽ എത്തി….നൗഷാദിന്റെ സ്വര്ണക്കടയിൽ ചെന്ന്…..അവിടെ നിൽക്കുന്ന പയ്യനോട് നൗഷാദിനെ തിരക്കി….അറിയില്ല ചേട്ടാ എവിടെ പോയേക്കുകയാണെന്നു…ചിലപ്പോൾ വീട്ടിൽ കാണും….

വീടെവിടെയാ…..ഞാൻ തിരക്കി…..

ഇവിടെ നിന്നും ആദ്യത്തെ വലത്തേ വളവു തിരിഞ്ഞാൽ കാണുന്ന വീടാണ്….

ഞാൻ വണ്ടി അങ്ങോട്ടേക്ക് തിരിച്ചു…..ഒരു കൊട്ടാരം…..ഞാൻ ചെന്ന് ഗേറ്റിൽ നിന്ന് തുറക്കാൻ നോക്കി…തുറക്കുന്നില്ല…ഗേറ്റിൽ എന്റെ കൈവിരൽ പതിഞ്ഞതിനാലാവണം അവിടെയുള്ള ഇന്റർ കോം ശബ്ദിച്ചു…ഒരു കിളി നാദം….

ആരാണ്….

ഞാൻ നൗഷാദിനെ ഒന്ന് കാണാൻ വന്നതാണ്…..

ഇക്ക ഇല്ലല്ലോ…..കടയിൽ പോയിരിക്കുകയാ അവിടെ തിരക്കിയില്ലേ….

തിരക്കി അപ്പോൾ ഇവിടെ കാണുമെന്നു പറഞ്ഞു….

അയ്യോ ഇല്ല …ആരാണ്…..

ഞാൻ അമ്പലപ്പുഴയിൽ നിന്നുമാണ്…..മിനിങ്ങാന്നു രാത്രിയിൽ നൗഷാദ് ഒരു സാധനം കൊണ്ട് വന്നിരുന്നു….അതിന്റെ വിവരം ഒന്ന് തിരക്കാനാണ്…

അയ്യോ ഇക്ക ഇല്ല…

കുഴപ്പമില്ല ഞാൻ നിങ്ങളോടു സംസാരിച്ചിട്ട് പോകാം നൗഷാദിനോട് പറഞ്ഞാൽ മതി…..

എന്നാൽ പറഞ്ഞോളൂ….

അയ്യോ അത് ഇങ്ങനെ എങ്ങനെയാ പറയുന്നത്…..നിങ്ങൾ ഗേറ്റ് ഒന്ന് തുറക്കൂ….

ആ ഗേറ്റു പതിയെ രണ്ടു സൈഡിലേക്കും സ്ക്രോൽ ആകാൻ തുടങ്ങി….

ഞാൻ വണ്ടിയുമെടുത്തു അകത്തേക്ക് കയറി…..

ഞാൻ വണ്ടിയിൽ നിന്നുമിറങ്ങി …..വാതിൽക്കൽ നിന്നപ്പോൾ ഒരു സ്ത്രീ ഇറങ്ങി വന്നു….

നൗഷാദിന്റെ ഭാര്യയാണോ….

അതെ നിങ്ങൾ….

ഞാൻ ശ്രീകുമാർ…..മരണപ്പെട്ട അശോകന്റെ ജേഷ്ഠൻ…..

ഏതു ആ കെട്ടിത്തൂങ്ങി ചത്ത അശോകന്റെയോ…. ഞാൻ വല്ലാതെയായി…നൗഷാദിന്റെ അതെ സ്വഭാവമുള്ള പെണ്ണുംപിള്ള….പക്ഷെ കാണാൻ കൊള്ളാം…കണ്ടാൽ കിളിച്ചുണ്ടൻ മാമ്പഴത്തിലെ ശ്രീനിവാസന്റെ ആദ്യ ഭാര്യയെ പോലെ….ജ്ജ്ജ്….സുന്ദരിയല്ലെന്നാരാ പറഞ്ഞത്….ശ്രീനിവാസന്റെ കമ്പിയായി നിൽക്കുമ്പോഴുള്ള ആ ഡയലോഗ് ഞാനോർത്തു പോയി…..
ഞാൻ പറഞ്ഞു…അതെ….ആ അശോകന്റെ ചേട്ടൻ തന്നെ…..ഞാൻ വന്നത് നൗഷാദിന് ഈ കേസിൽ എന്നെ വലിച്ചിഴക്കാൻ താത്പര്യമുള്ളതുപോലെ…..ദയവു ചെയ്തു നൗഷാദിനോട് പറയണം എന്നെ ഉപദ്രവിക്കരുത് എന്ന്…ഞാൻ ഒരു കുടുംബവുമായി കഴിയുന്നതാണ്…..

എനിക്കൊന്നുമറിയില്ല …..നിങ്ങൾ എന്തായാലും ഇരിക്ക്….ഇക്ക ഇപ്പോൾ വരുമായിരിക്കും…ഇക്കയോട് സംസാരിക്ക്…..എന്നെ ഒരപരിചിതനെപോലെ പുറത്തിരിയിട്ട് ആ സ്ത്രീ അകത്തേക്ക് കയറി പോയി….സമയം നീങ്ങുന്നു….മണി മൂന്നര…..നൗഷാദ് എത്തിയിട്ടില്ല….ഞാൻ ഇറങ്ങാം എന്ന് കരുതി വീണ്ടും ആ വീടിന്റെ ബെല്ലടിച്ചു….ആ സ്ത്രീ കതക്‌തുറന്നപ്പോഴാണ് എന്റെ മൊബൈൽ ഫോൺ റിങ് ചെയ്തത്….ചേട്ടത്തി….ഇതെന്തഹാ ഈ നേരത്ത….ഞാൻ ഫോണെടുത്ത്…..

ഹാലോ….അപ്പോൾ നൗഷാദിന്റെ ഭാര്യ വാതിൽക്കൽ തന്നെയുണ്ടായിരുന്നു…..

അനിയാ …ആകെ പ്രശ്നത്തിലാണ്…..

എന്ത് പറ്റി ചേട്ടത്തി….

അനിയൻ ഇതെവിടെയാണ്…..

അതൊക്കെ പറയാം…കാര്യമെന്തെന്നു പറ….

അത് ആ അശോകന്റെ കൂടെ അന്ന് വന്ന നൗഷാദ് ഇവിടെ വന്നിട്ടുണ്ട്…..അയാൾ അനിയനും അമ്മയുമായുള്ള ഒരു വീഡിയോ എന്നെ കാണിച്ചു….എന്നിട്ടു അയാൾക്കിപ്പോൾ ആവശ്യം എന്നെയാണെന്നു…..ഞാനെന്തു ചെയ്യുമനിയാ…എന്റെ തലയിൽ ഒരു കൊള്ളിയാൻ മിന്നായതു പോലെ…..പെട്ടെന്ന് ഞാൻ പറഞ്ഞു…..ഒരു മിനിറ്റ്….ഈ വിവരം ദേ…ഞാനിപ്പോൾ ഒരാളുടെ കയ്യിൽ ഫോൺ കൊടുക്കാം അയാളുടെ ആവശ്യം എന്തെന്ന് അവരോടു പറഞ്ഞോളൂ….ചേട്ടത്തി വിഷമിക്കണ്ടാ…..ഞാൻ ഫോൺ നൗഷാദിന്റെ ഭാര്യയുടെ കയ്യിൽ കൊടുത്തിട്ടു പറഞ്ഞു….എന്റെ ചേട്ടത്തിയാണ് ഫോണിൽ…നിങ്ങളുടെ ഭർത്താവിന്റെ ക്രൂരത നിങ്ങളുമൊന്നറിഞ്ഞോ….

അവർ ഫോൺ വാങ്ങി…ഹാലോ…..

ഹാലോ….

ആ പറ….

ആതിര ചേട്ടത്തി വിവരം പറഞ്ഞു…..

ഞാനെങ്ങനെ വിശ്വസിക്കും…..

ഞാൻ അപ്പോൾ ഫോൺ അല്പം ബലമായി തന്നെ പിടിച്ചു വാങ്ങിയിട്ട് പറഞ്ഞു….നിങ്ങളുടെ ഭർത്താവിന്റെ മൊബൈലിൽ വിളിച്ചിട്ടു എവിടെയാണെന്ന് തിരക്കുക…..

അവർ അവരുടെ മൊബൈലുമായി എത്തി…..നൗഷാദിന്റെ നമ്പറിൽ ഡയൽ ചെയ്തു…..

ഹാലോ…

ആ പറ….

നിങ്ങൾ എവിടെയാ ഇക്ക…..ഉച്ചക്കുണ്ണാനും വന്നില്ല….

ഞാൻ അല്പം ദൂരെയാ…..

Leave a Reply

Your email address will not be published. Required fields are marked *