അമ്മിഞ്ഞ കൊതി – 3

അമ്മിഞ്ഞ കൊതി 3

Amminja Kothi Part 3 | Author : Athirakutty

[ Previous Part ]

 


മുന്നേയുള്ള ഭാഗങ്ങൾ വാനയക്കാർ വായിച്ചിരിക്കും എന്ന പ്രതീക്ഷയിൽ ഇതെഴുതുന്നു. ഇല്ലെങ്കിൽ അവ രണ്ടും ആദ്യം വായിക്കാൻ അപേക്ഷിക്കുന്നു.


 

അന്ന് വൈകുന്നേരം വരെ കുറെ നേരം പുറത്തൊക്കെ പോയി ഒന്ന് ചുറ്റി കറങ്ങി… അങ്ങ് നടന്നു ചെന്നപ്പോ അവിടൊരു ചെറിയ ചായക്കട കണ്ടു. അവിടെ നിന്നും ഒരു ചൂട് ചായയും കുടിച്ചു. പെട്ടെന്ന് ഞാൻ എന്തൊക്കെയോ നേടിയ പോലെ ഒരു തോന്നൽ ഉള്ളിൽ. ആ വീടിൻ്റെ നാഥനായ പോലെ ഒരു തോന്നൽ. കുറെ നടന്നു തെണ്ടിയിട്ടു ഞാൻ വൈകുന്നേരത്തോടടുത്തു കൂടിയാണ് വീട്ടിൽ ചെന്നത്. അപ്പോഴേക്കും ആൻസിയും ഷേർളിയും എത്തിയതേ ഉണ്ടായിരുന്നുള്ളു. രണ്ടും വേഷം പോലും മാറാതെ അടുക്കളയിൽ കുഞ്ഞയോട് അന്നത്തെ വിശേഷങ്ങൾ ഒക്കെ പറയുവായിരുന്നു. ഞാൻ അങ്ങോട്ട് കേറിചെന്നതും കുഞ്ഞ … “മോളെ ഇവിടെ എവിടേലും സൈക്കിൾ വാടകക്ക് കിട്ടുമെങ്കിൽ ഇവനൊന്നു പറഞ്ഞു കൊടുക്ക്. എത്രഎന്നുവച്ചാ അവനിവിടെത്തന്നെ ഇങ്ങനെ ഇരിക്കുന്നെ… ഒന്ന് സഹായിക്കെടി.”

“അതിനെന്താ നാളെ ഞാൻ ഇവനെയും കൂട്ടി സൈക്കിൾ കട വരെ പോകാം. പിന്നെ അവനു ഇഷ്ടമുള്ളത് വാടകക്ക് എടുക്കലോ. എന്താ പോരെ.” എന്നെ നോക്കിയായിരുന്നു ആന്സിയുടെ ചോദ്യം.

“മതി. അത് തന്നെ ധാരാളം.” ഞാനും പറഞ്ഞു.

“ഡാ നീ ഈ തേങ്ങയൊന്നു ചിരകാൻ സഹായിക്കാമോ. ഇന്ന് തീയൽ ഉണ്ടാക്കാമെന്ന് വച്ച്. നല്ല കൊഞ്ചു കിട്ടിയിട്ടുണ്ട്.” കുഞ്ഞ എന്നെ നോക്കി അവിടെ വച്ചിരുന്നു രണ്ടു തേങ്ങാ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. “ഓക്കേ.” അതും പറഞ്ഞു ഞാൻ ആ തേങ്ങയും എടുത്തു അവിടെ മൂലയ്ക്കിരുന്ന ചിരവയും എടുത്തു അടുക്കളയ്ക്ക് പുറത്തുള്ള വർക്ക് ഏരിയയിലേക്ക് പോയി. “ഡീ നീ വേഗം വേഷം മാറിയിട്ട് വാ. ഇവനീ തേങ്ങാ ചിരകി കഴിഞ്ഞാൽ അത് ഒന്ന് നല്ലപോലെ വറുക്കണം. പോയേച്ചും വാ.” കുഞ്ഞ ആൻസിയെ നോക്കി പറഞ്ഞു. അത് കേട്ട് ആൻസിയും വേഷം മാറാൻ പോയി.

അൽപനേരം കഴിഞ്ഞു തേങ്ങയെല്ലാം ചിരകി ഞാൻ കുഞ്ഞക്ക് കൊടുത്തു. “എടാ ഈ കുഞ്ഞുള്ളിയും കൂടെ ഒന്ന് പൊളിച്ചു താടാ…” കുഞ്ഞ എനിക്ക് വീണ്ടും ജോലി ഏൽപ്പിച്ചു. പക്ഷെ അന്നേരം അതിനൊട്ടും മടി തോന്നിയില്ല. ഇഷ്ടത്തോടെയായിരുന്നു എല്ലാം ചെയ്തത്. “എന്നെ കരയിച്ചേ അടങ്ങു അല്ലെ കുഞ്ഞേ…” എന്നും പറഞ്ഞു അവിടെ സൈഡിൽ നിന്നുകൊണ്ട് ആ ചെറിയുള്ളി എല്ലാം പൊളിക്കാൻ തുടങ്ങി. അപ്പോഴേക്കും ആൻസിയും എത്തിയിരുന്നു. ഒരു ക്രീം കളർ ടീഷർട്ടും മുട്ടുവരെയുള്ള ഒരു കടുംപച്ച നിറമുള്ള പാവാടയുമായിരുന്നു വേഷം. അവൾക്കു വറുക്കാനായി തേങ്ങാ ഒരു വലിയ ഉരുളിയിൽ കുഞ്ഞ ഇട്ടു കൊടുത്തിട്ടു പറഞ്ഞു… “ഇനി മോളിതു ഇളക്കിക്കൊണ്ടിരിക്കണം. കരിയാതെ നോക്കണേ…”

അവർ രണ്ടു പേരുടെയും കൂടെ അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ ഒരു രസമുണ്ടായിരുന്നു. അല്പം കഴിഞ്ഞതോടെ എൻ്റെ കണ്ണുകൾ നീറി തുടങ്ങി. എന്നിട്ടും സഹിച്ചു കൊണ്ട് ബാക്കിയുള്ള ഉള്ളിയൊക്കെ പൊളിച്ചു. അപ്പോഴേക്കും അവിടുത്തെ ഹാളിൽ ഇളയ കാന്താരി ഉച്ചത്തിൽ ടീവി വച്ചേക്കുവാ. അതുടെ കേട്ടപ്പോ ദേഷ്യവും വന്നു. ഉള്ളിയൊക്കെ അവിടെ വച്ചിട്ട് മുഖം കഴുകാനായി ബാത്റൂമിലേക്കു ഞാൻ ഓടി. നേരെ ചെന്ന് പൈപ്പ് തുറന്നു ഒരുപാട് വെള്ളം മുഖത്തൊഴിച്ചു. ഇപ്പോഴാ ഒന്നാശ്വാസം വന്നേ. മൂക്കിൽ നിന്നും കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകിയതെല്ലാം കഴുകി വൃത്തിയാക്കി.

അവിടെ ഉള്ള തോർത്തിൽ മുഖം തുടച്ചു. ആപ്പോഴാ ഒന്ന് നേരെ ചൊവ്വേ കണ്ണ് കാണാൻ സാധിച്ചേ. ആൻസി തുണിയെല്ലാം കഴുകാനിട്ടിട്ടുണ്ട്. അത് കണ്ടപ്പോ മനസ്സിൽ വീണ്ടും ഒരു ശങ്ക. ആ ബക്കറ്റ് ഞാൻ ഒന്ന് തുറന്നു നോക്കി. ദാ കിടക്കുന്നു ഞാൻ അന്വേഷിച്ചുകൊണ്ടിരുന്ന ആ ബ്രാ. പെട്ടെന്ന് എൻ്റെ കണ്ണുകൾ വിടർന്നു. അത് കൈയ്യിലാക്കി തിരിച്ചും മറിച്ചും നോക്കി. ഈശോയെ അതിൽ ഇന്നലത്തെ എൻ്റെ പാലിൻ്റെ കറ ഉണ്ടല്ലോ. ഞാൻ അത് മണത്തും നോക്കി. കർത്താവെ ഇതെന്താ ഇത്. ഞാൻ മനസ്സിൽ ഓർത്തു. അതിനു അവളുടെ വിയർപ്പിൻ്റെയും എൻ്റെ പാലിൻ്റെയും മണമുണ്ട്. ഇവളെന്താ ഇതിട്ടുകൊണ്ടു കൊണ്ടാണോ ഇന്ന് പോയെ? സംശയങ്ങളും ചോദ്യങ്ങളും വീണ്ടും കൂടി. അവളോട് തന്നെ ഇന്ന് ചോദിക്കണം. ഇല്ലേ മനസമാധാനം കിട്ടില്ല.

അന്ന് രാത്രി ഊണ് കഴിക്കാനിരിക്കുമ്പോഴെല്ലാം ഞാൻ ആൻസിയെ തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. അവൾക്കു അത് മനസിലായി. ആദ്യം എന്താ എന്ന ഭാവത്തിൽ കണ്ണ് കൊണ്ട് ചോദിച്ചു. ഞാൻ ഒന്നും പറയാത്തതിനാൽ പിന്നെ ഗൗനിച്ചില്ല. രാത്രി കിടന്നതിനു ശേഷം ഷേർലി ഉറങ്ങാൻ ഞാൻ കാത്തിരുന്നു. അവൾ ഉറങ്ങി കഴിഞുന്നു ഉറപ്പായത്തിനു ശേഷം ഞാൻ എൻ്റെ മെത്തയിൽ എഴുന്നേറ്റു ഇരുന്നു. എന്നിട്ടു ആൻസിയെ നോക്കി. അവൾ കണ്ണ് തുറന്നു തന്നെ കിടക്കുവാ.

ഞാൻ അവളുടെ അടുക്കലേക്കു നീങ്ങി എൻ്റെ മെത്തയിൽ ഇരുന്നു. ശബമുണ്ടാക്കാതെ ഞാൻ അവളെ വിളിച്ചു. “ആൻസി…” അവൾ എന്നെ തിരിഞ്ഞു നോക്കി. എന്നിട്ടു എൻ്റെ സൈഡിലേക്ക് തിരിഞ്ഞു കിടന്നു. “അപ്പൊ കണ്ടു അല്ലെ?” അവളുടെ ചോദ്യം. “എന്തിനാ പെണ്ണെ നീ അതിട്ടെ?” ഞാൻ അവളുടെ മുഖത്തിനടുത്തേക്കു എൻ്റെ മുഖം കൊണ്ട് പോയി ശബ്ദമില്ലാതെ ചോദിച്ചു.

“എനിക്ക് ഇഷ്ടം തോന്നി. അതിൽ കൂടുതൽ പറയാൻ എനിക്കിപ്പോ അറിയില്ല.” അവൾ ഒട്ടും മടിയല്ലാതെയാണ് അത് പറഞ്ഞത്. “പാലോ?” ഞാൻ ചോദിച്ചു. “അതെ” അവൾ മറുപടി തന്നു. “എടി അത് ഒരു ദിവസം പഴകിയതല്ലേ. വല്ലോ അസുഖം വരുത്തി വെക്കണോ? ഇനി അങ്ങനെ ചെയ്യല്ലേ.” ഞാൻ ഉപദേശിച്ചു. “അതെന്താ നിനക്കെന്തെലും അസുഖം ഉണ്ടോ?” അവളുടെ വിസ്താരം തുടങ്ങി. “അയ്യോ.. ഇല്ലേ…. ” ഞാൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു. അത് കണ്ടു അവൾ കുടുകുടെ ചിരിച്ചു. ഒപ്പം ഞാനും. “നീ എന്നെ ഒത്തിരി അമ്പരിപ്പിച്ചു കളഞ്ഞു കേട്ടോ. വിചാരിച്ചതിലും ഒരുപാട് ഒരുപാട് ഉയരെ ആണ്.” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു. “ഒരേ രക്തമല്ലേ. അപ്പൊ എങ്ങനാ കുറയുക?” ഞാൻ അവളുടെ ചേരിയിൽ ഒരു ഉമ്മ കൊടുത്തു എന്നിട്ടു പറഞ്ഞു “അത് ശരിയാ പെണ്ണെ. ചക്കിക്കൊത്ത ചങ്കരൻ തന്നാ.”

“അല്ല… ഇന്ന് പാമ്പു പിടിത്തമൊന്നും ഇല്ലേ?” അവളുടെ ഒരു കള്ളചിരിയോടുള്ള ചോദ്യം വന്നു. “ഇന്ന് പാമ്പിന് ഏതേലും ദ്വാരത്തിൽ കയറാനാണ് ആഗ്രഹം.” ഞാനും വിട്ടില്ല. “ഏതു ദ്വാരമാണാവോ സാറിൻ്റെ പാമ്പു ആഗ്രഹിക്കുന്നെ?” എടുത്തടിച്ചായിരുന്നു അവളുടെ ആ ചോദ്യം. “ഏതായാലും മതി.” ഞാൻ പറഞ്ഞു. “ഏതൊക്കെയാണ് പറ” അവൾ ചിണുങ്ങിക്കൊണ്ടു വാശി കാണിച്ചു. “വേണേ തൊട്ടു കാണിക്കാം. പറയില്ല.” ഞാനും വാശി കാണിച്ചു. “എങ്ങനെവേണേലും.. ആയിക്കോട്ടെ … പറഞ്ഞോ തൊട്ടോ… ” അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *