അമ്മുവിന്റെ അച്ഛൻ 1അടിപൊളി  

അങ്ങനെ പലതും ആലോചിച്ചു കൊണ്ട് അയാൾ ഇരുന്നു ..

.

ഡ്രൈവിങിൻടെ ഇടയ്ക്ക് അമ്മു അച്ഛനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു ..

അച്ഛന്റെ ഉള്ളിൽ എന്തായിരിക്കും എന്ന് അവൾക്ക് നല്ല നിശ്ചയം ഉണ്ടായിരുന്നു ..

അച്ഛനെ ശല്യം ചെയ്യാതെ അവൾ ഡ്രൈവിങിൽ മാത്രം ശ്രദ്ധിച്ചു ..

.

വണ്ടിയുടെ നീട്ടിയുള്ള ഹോൺ കേട്ടാണ് അശോക് ഉണർന്നത് ..

മുൻപിൽ വലിയ ഒരു കറുത്ത ഗെയ്റ്റ് അയാൾ വണ്ടിയുടെ ഹെഡ്ലൈറ്റിൻടെ വേട്ടത്തില് കണ്ടു ചുറ്റും കൂരാകൂരിരുട്ട് ..

സെക്യൂരിറ്റി വന്ന് ഗെയ്റ്റ് തുറന്നപ്പോൾ കാർ ഉള്ളിലേക്ക് കടന്നു ..

പൊറച്ചിലേക്ക് കയറ്റി നിർത്തിയ കാറിൽ നിന്ന് പെട്ടെന്ന് ഇറങ്ങി പോകുന്ന അച്ഛൻ നോക്കി അമ്മു കുറച്ച് നേരം ഇരുന്നു .. അത് കഴിഞ്ഞു പിന്നിലെ സീറ്റില് നിന്ന് വഴിയിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ പാർസൽ എടുത്ത് പുറത്തേക്ക് ഇറങ്ങി ..

നല്ല തണുപ്പുള്ള അന്തരീക്ഷം ആയിരുന്നു അവിടെ ..

ഭക്ഷണം വല്ലതും വാങ്ങാനോ എന്ന് ചോദിച്ചു വന്ന സെക്യൂരിറ്റികാരനെ തിരിച്ചയച്ചു പെട്ടെന്ന് തന്നെ അവൾ വീടിന്റെ ഉള്ളിലേക് കയറി ..

മെയിന് ഡോർ അടച്ച് അവൾ ചുടറ്റും നോക്കി , അവിടെ എങ്ങും അച്ഛൻ കാണാഞ്ഞു അവൾ മുകളിക്ക് കയറി ..

അടച്ചിട്ട റൂമിന്റെ വാതില് ഇടയിലൂടെ വെളിച്ചം കണ്ട് അവൾക്ക് മനസ്സിലായി അച്ഛൻ റൂമിൽ ആണെന്ന് ..

വാതിലില് രണ്ട് തട്ട് തട്ടി അവൾ അയാളെ ഭക്ഷണം കഴിക്കാൻ വിളിച്ചു ..

.

അമ്മു ഡൈനിംഗ് ടേബിൾ ഭക്ഷണം വിളബ്ന്ന നേരം അശോക് ഡ്രസ് മാറി ഒന്ന് കുളിച്ച് വന്നു ..

അയാൾ തന്റെ മകളെ ശ്രദ്ധിക്കാതെ എടുത്ത് വച്ച് ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയി ..

.

തന്നെ ശ്രദ്ധികാതെ കഴിച്ച് എഴുന്നേറ്റ് പോകുന്ന അച്ഛനെ നോക്കി അവൾ വിങ്ങുന്ന മനസ്സോടെ കഴിപ്പ് പകുതിക്ക് വച്ച് നിർത്തി .. തൊണ്ടയിലകൂടെ ഒന്നും ഇറക്കാന് പറ്റുന്ന അവസ്ഥയിൽ ആളായിരുന്നു അവൾ ..

കഴിച്ച് പാത്രങ്ങൾ കഴുകി വച്ച് അവൾ ഒന്ന് കയ്യും കാലും കഴുകി മുകളിൽ അച്ഛന്റെ റൂമിന്റെ തൊട്ടാരികെ ഉള്ള മുറിയിലേക്ക് കയറി കിടന്നു ..

എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നിയില്ല ..

അപ്പുറത്തേക്ക് മുറിയിൽ അശോകും ഇതേ അവസ്ഥയിൽ തന്നെ ആയിരുന്നു ..

ഒരു തീരുമാനത്തില് എത്താൻ കഴിയാതെ അയാൾ കുഴങ്ങി .. കുറെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അയാൾ അവസാനം എഴുന്നേറ്റ് വാതില് തുറന്ന് ബാൽകണിയില് പൊയ് നിന്നു ..

വാതില് തുറക്കുന്ന ശബ്ദം കേട്ട് അമ്മു എഴുന്നേറ്റ് ലൈറ്റ് ഇട്ട് പുറത്തേക്ക് ഇറങ്ങി .. ബൽകണിയില് ഒരു നിഴല് രൂപം കണ്ട് അവൾ അവിടേക്ക് നടന്നു ..

ആകാശം നോക്കി നിൽക്കുന്ന അച്ഛനെ കണ്ടു..

“അച്ഛാ..”

“നമുക്ക് നാളെ സംസാരിക്കാം മോളെ…”

അയാൾ തിരിഞ്ഞ് നോക്കാതെ പറഞ്ഞു…

അമ്മു അത് കേട്ട് വിഷമിച്ച് തിരിഞ്ഞ് നടന്നു…ബാൽക്കണിയുടെ വാതിൽ കടക്കും മുന്നേ അവൾ തിരിഞ്ഞോടി അച്ഛനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു… .

പുറത്ത് അനുഭവപ്പെടുന്ന നനവിൽ നിന്ന് അയാൾക്ക് മനസ്സിലായി അവൾ കരയുകയാണെന്ന്…എന്നാൽ ഒന്ന് തിരിഞ്ഞ് ആശ്വസിപ്പിക്കാൻ ഉള്ള ധൈര്യം അയാൾക്ക് വന്നില്ല…

അച്ഛന്റെ ഈ അവഗണന അമ്മുവിന് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു…

നാളെ എല്ലാത്തിനും ഒരു അവസാനം കാണണം എന്ന് അവൾ ഉറപ്പിച്ചു…

മകൾ പോയി എന്ന് ഉറപ്പാക്കിയ അശോക് ഫോൺ എടുത്ത് സംസാരം തുടർന്നു…

.

.

രാവിലെ…

രാത്രി ഒരു പോലെ കണ്ണടയ്ക്കാത്തത് കൊണ്ട് അമ്മു വളരെ വൈകി ആണ് ഉണർന്നത്…

താഴെ നിന്ന് പാത്രങ്ങൽ കൂട്ടി മുട്ടുന്ന ശബ്ദം കേട്ടാണ് അവൾ ഉണർന്നത്…

താഴെ വന്ന് അവൾ ശബ്ദം കേൾക്കുന്ന അടുക്കളയിലേക്ക് നടന്നു…

അവിടെ കണ്ട കാഴ്ച അവളെ അത്ഭുതപെടുത്തി…

അവിടെ പാട്ടൊക്കെ പാടി ആഘോഷമാക്കി അച്ഛൻ പാചകം ചെയ്യുന്നു…

അവൾ വായയും തുറന്ന് ആ കാഴ്ച്ച നോക്കി നിന്നു…

“ആഹ്…നീ വന്നോ?.. ചായ വേണോ..?”

അയാൾ ഫ്ലാസ്കിൽ ഉള്ള ചായ ഒരു കപ്പിൽ ആക്കി അവൾക്ക് കൊടുത്തു …

അവൾ അത് കുടിച്ചു കൊണ്ട് അച്ഛനെ നോക്കി നിന്നു…

“നിനക്ക് ഫുഡ്‌ കഴിക്കാൻ ആയോ.. എടുത്ത് വെക്കട്ടെ.. “

1 Comment

Add a Comment
  1. ഉമ്മാന്റെ പൂർ തിന്നുന്ന സുഖം ഏത് പൂർ തിന്നാലും കിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *