അമ്മ കുഞ്ഞ് – 2 24അടിപൊളി  

രാധ : sir എനിക്ക് ഒന്നും അറിയില്ല… എനിക്ക് ഈ പറഞ്ഞ കുടുംമോ ആറെയും ഓർമ

ഇതൊക്ക ഡോക്ടറും രാധയും മാത്രം ആയിട്ട് ആണ്

ഡോക്ടർ : ആയിക്കോട്ടെ പക്ഷെ ഇതൊക്കെ ആണ് നിങ്ങളുടെ കഴിഞിന കാലം… നിങ്ങൾക് ഓർമയിൽ നിന്നു നഷ്ട്ട പെട്ടു പോയ ഈ കാലം നിങ്ങളെ സംരക്ഷിച്ചത് നിങ്ങളുടെ വിട്ടുക്കാരന്

രാധ :എന്റെ വിട്ടുക്കാരോ??

ആരാണ് ഞാൻ എന്നാ അവസ്ഥയിൽ ആണ് sir ഞൻ ഇപ്പൊ

ഈ case അത്രയും ഇമ്മോപോർട്സ്ന്റ് ആയ കൊണ്ട് ഡോക്ടർ കഥ മുഴുവൻ രാധയോട് പറഞ്ഞു….. താൻ ഒരു അമ്മ ആയിരുന്നു അമ്മമ്മ ആയിരുന്നു തനിക്കു ഒരു ഭർത്താവ് ഇണ്ട്…. എന്തൊക്കെ ആണ് ഇതു

ഡോക്ടർ : ഇതു അറിഞ്ഞതിൽ മുതൽ നിങ്ങളെ ഒരു പിഞ്ചു കുഞ്ഞായി ഏറ്റെടുത്തവർ ആണ് നിങ്ങളുടെ ഫാമിലി

രാധ : sir എനിക്ക് അവർ ആരാണെന്നോ എന്റെ പഴയ കാലം ഒന്നും ഓർമ ഇല്ല

ഡോക്ടർ : ആയിക്കോട്ടെ ഒരു സുപ്രഭാതത്തിൽ നിങ്ങളെ അമ്മയിൽ നിന്നും അവരുടെ കോച്ചായി ഏറ്റെടുടുക്കാൻ നിന്ന ആളുകൾ ആണ് പുറത്തു നിക്കുന്നത്.. ഞാൻ avarode എന്ത് പറയണം

രാധ : നിങ്ങൾ ഈ പറയുന്നത് അല്ലാതെ അവർ സെന്റർ ഫാമിലി ആണെന്നോ അതിൽ നിക്കുന്നത് എന്റെ മകൻ ആണെന്നോ ഭർത്താവ് ആണെന്നോ മകൻ ആണെന്നോ എനിക്ക് അറിയില്ല

ഡോക്ടർ : ഒരു പക്ഷെ ഞാൻ ഞാൻ പറയുന്നത് ഉൾകൊള്ളാൻ പറ്റില്ല പക്ഷെ രേഖ കള്ളത്തരം പറയില്ലല്ലോ

അതും പറഞ്ഞു ഇതു പോലെ വരുന്ന മെഡിക്കൽ കേസ് രാധയെ കാണിച്ചു… പോരാത്തതിന് അവരുടെ ആധാർ.. Idendittity…. റേഷൻ കാർഡ് എല്ലാം കാണിച്ചപ്പോൾ രാധക് അതു താൻ അല്ലെന്നു പറയാൻ കഴിക്കില്ല

ഡോക്ടർ : പറയു എന്ത് പറയണം ഞാൻ അവരോടു??? നിങ്ങളെ ആ അവസ്ഥയിലും സ്വന്തം മോളെ പോലെ കരുതിയ കിരനോടും മിനിയോടും.. കൊച്ചു മരു മോളെ പോലെ കരുതിയ രാധികയോടും… പേര കുട്ടിയെ പോലെ കരുതിയ കൃഷ്ണനോടും???

രാധ : ഇതൊക്കെ പറഞ്ഞപ്പോഴും sir പറഞ്ഞത് എന്റെ അബോധ അവസ്ഥയിൽ ആണ് അതിൽ ഞാൻ ആരോ അവർ ആരോ…. എനിക്ക് ഒരിക്കലും അവർ ആരാണെന്നു അറിയില്ല… എന്നേ ഇപ്പൊ ഞാൻ നിൽക്കുന്ന അവസ്ഥയിൽ ഏറ്റടുക്കാൻ പറ്റുവാണെഗിൽ അവർക്കു വിട്ടു കൊടുക്ക്‌.. ഇല്ലെങ്കിൽ?

ഡോക്ടർ : ഇല്ലെങ്കിൽ?

രാധ : ഇല്ലെങ്കിൽ ഞാൻ.. അറിയില്ല sir എനിക്ക് എങ്ങനെ ജീവിക്കണം എന്നു ഇതു പോലെ എന്റെ സ്വയ ബോതിൽ പറ്റില്ല

ഡോക്ടർ : ഓക്കേ കൂൾ… ഇതൊക്ക adjust ആവും.. നിങ്ങളുടെ ഒന്നും അല്ലാതെ അവസ്ഥയിൽ അവർ ഏറ്റെടുത്തിട്ടുണ്ട് ഞാൻ പറഞ്ഞു നോക്കാം

ഡോക്ടർ പോയി അവരുടെ ഫാമിലിയോട് എല്ലാ കാര്യം പറയുന്നു

കിരൺ : sir ഒന്നും അല്ലാത്ത അവസ്ഥയിൽ ഞങ്ങൾ കൈ വിട്ടില്ല പിന്നെ ആണോ ഇപ്പൊ.. ആരെയും മനസിലാക്കാതെ അമ്മ പെരുമാറും ആയിരിക്കാം പക്ഷെ ഞങ്കൾക്ക് അറിയാലോ ഇതു അമ്മയാണ് അതു മതി sir😓😓 അമ്മയെ വിട്ടു തരു plzz 🙏

അത് പറഞ്ഞു രാധയെ വിട്ടിൽ കൊണ്ട് പോകുന്നു അവരെ വെച്ച് നോക്കുവോ എല്ലാം പുതിയത്… എന്നാൽ അതു വരെ കൊച്ച് കുട്ടി ആയിരുന്ന ആൾ ഇപ്പൊ….. ഒരു മുതിർന്ന സ്ത്രീ… ആരോട് എങ്ങനെ തുങ്ങണം എന്നാ അവസ്ഥയിൽ എല്ലാരും

കൃഷ്ണൻ : രാധേ ഇതാ റൂം

രാധ : mm

അതു വരെ തന്റെ മകൾ ആയി കണ്ട കിരണും മിനിയും ഒന്നും മിണ്ടിയില്ല… അങ്ങനെ ദിവസം പോയി കൊണ്ടിരിക്കവേ രാധ അവിടുത്തെ ചുറ്റു പാടുo കണ്ടു മനസ്സിലാക്കി… കിരണിന്റെ മിനിയുടെ മുറിയിൽ തോട്ടിൽ വിട്ടിൽ അവിടെ എവിടെ ആയിരുന്നു കളിപ്പാട്ടങ്ങൾ.. അടുക്കളയിൽ ബേബി ഫുഡ്സ് ബേബി സോപ്പ്…. ഉമ്മറത്തെ പടിയിൽ കുട്ടികൾ കടന്നു പോവാതിരിക്കാൻ ഉള്ള രക്ഷകൾ…. എങ്ങൂട് തിരിഞ്ഞാലും ഒരു ഒരു കൊച്ചിനെ നോക്കും വിധം ഉള്ള തയ്യാറെടുപ്പുകൾ

രാധക്കു അപ്പൊ മനസിലായി എവിടെ തന്നെ സംരക്ഷിക്കുന്ന വിധം

പക്ഷേ ആരോട് എന്തു പറയണം എന്ന് അവർക്കു മനസിലായില്ല

ഇപ്പോഴു തനിക്കു വേണ്ടത് എല്ലാം അവർ തരുന്നും ഉണ്ട്… പക്ഷെ എല്ലാരും ഉള്ളിന്റെ ഉള്ളിൽ വിഷയത്തിലും ആണ്.. അങ്ങനെ ഇരിക്കെ ഒരു ദിവസം കിരൺ വന്നു സോഫയിൽ തളർന്നു കിടക്കുകയാണ്.. വീട്ട് മുഴുനവൻ ചത്ത വീട് പോലെ ആളും അനക്കവും ഇല്ലാത്ത അവസ്ഥ.

Updated: July 26, 2025 — 4:13 pm

Leave a Reply

Your email address will not be published. Required fields are marked *