നിബി അയലത്തെ അച്ചായത്തി – 1അടിപൊളി  

നിബി അയലത്തെ അച്ചായത്തി – 1

Ayalathe Achayathi Part 1 | Author : Dipin

 

 


Related Posts


 

ഇതിലൂടെ പല കഥകൾ വായിച്ചു കമ്പി അടിച്ചതിന്റെ ഒരു ഹാങ്ങോവറിൽ എന്റെ ജീവിതത്തിലെ ചെറിയൊരു ഏട് നിങ്ങൾക്കുമുന്നിലേക്ക് എഴുതി എത്തിക്കാം എന്ന് തോന്നി. ഒരു എഴുത്തുകാരൻ അല്ലാത്തത് കൊണ്ട് എത്രത്തോളം നന്നാക്കാൻ പറ്റും എന്നറിയില്ല, ആദ്യ എഴുത്താണ് പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക, തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ ശ്രമിക്കാം , അഭിപ്രായം പറയാൻ മറക്കല്ലേ ചങ്കുകളെ.


 

ഞാൻ ദിപിൻ, വേണ്ടപ്പെട്ടവർ ദീപു എന്ന് വിളിക്കും, നാട്ടിൽ അത്യാവശ്യം കൂട്ടുകാരും കറക്കവും ഒക്കെ ആയി പഠിത്തം ഒക്കെ കഴിഞ്ഞു പണിക്ക് പോകാതെ കറങ്ങി നടക്കുന്നത് ഇഷ്ടപെടാത്ത ബൂർഷാ വീട്ടുകാർ എന്നെ പ്രവാസി ആക്കാൻ തീരുമാനിച്ചു. ഗൾഫിലുള്ള പെങ്ങളുടെയും അളിയന്റെയും ഗൂഢ നീക്കം വിജയം കണ്ടപ്പോൾ ഇരുപത്തഞ്ചാം വയസിൽ പ്രവാസം എന്ന അനിവാര്യതയിലേക്ക് കാലെടുത്തു വെക്കേണ്ടിവന്നു. എങ്ങനെയോ പഠിച്ചെടുത്ത ഒരു എം ബി എ സർട്ടിഫിക്കറ്റുമായി നാട്ടുകാരോടും വീട്ടുകാരോടും യാത്ര പറഞ്ഞു ബഹ്‌റൈൻ എന്ന വിദേശ രാജ്യത്തേക്ക് 2018 ജനുവരിയിൽ വിമാനം കയറി.

അളിയനും പെങ്ങളും ഈ കുഞ്ഞാങ്ങളയെ പ്രവാസലോകത്തു സ്വീകരിച്ചു. അവർ ഉണ്ടായിരുന്നതുകൊണ്ട് പ്രവാസലോകം ഒറ്റപെടലിൻറെ ആയിരുന്നില്ലെങ്കിലും നാടും വീടും കൂട്ടുകാരുമില്ലാത്ത പ്രവാസലോകം വിരസവും ഊഷരവും ആയിരുന്നു.ജോലിയും വീടും വീട്ടിൽ പെങ്ങളുടെ പിള്ളേറീ നോക്കലുമായി കഴിയുമ്പോൾ ആകെ ഉണ്ടായ സൗഹൃദം തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്ന അളിയന്റെയും പെങ്ങളുടെയും ഉറ്റ സുഹൃത്തുക്കളായ ജിജോ ചേട്ടനും ഭാര്യ നിബിയും ആയിരുന്നു. അതെ അവൾ തന്നെയാണ് എന്റെ നായിക. പത്തനംതിട്ടക്കാരിയായ അച്ചായത്തി നിബി.

നിബി , എന്നേക്കാൾ രണ്ടു മൂന്നു വയസ്സിന്റെ മൂപ്പുണ്ടായിരുന്നേലും ആ പ്രായം അവൾക്ക് തോന്നാത്ത പ്രകൃതം ആയിരുന്നു. സെക്സ് ബോംബ് ഒന്നുമല്ലായിരുന്നെകിലും ആദ്യം കണ്ടപ്പോൾ തന്നെ ഒരു ആകർഷണീയത അവളിൽ തോന്നി. പൊതുവെ ഇത്തിരി മാസം ഉള്ള പെണ്ണുങ്ങളുടെ ശരീരം ഇഷ്ടപ്പെട്ടിരുന്ന ഞാൻ , കുത്ത് വീഡിയോകളിൽ ചബ്ബി സെർച്ച് ചെയ്തു കാണുന്ന ഞാൻ പക്ഷെ ഒട്ടും കൊഴുപ്പില്ലാത്ത മെലിഞ്ഞതല്ലെങ്കിലും ഒട്ടും വണ്ണമില്ലാത്ത അവളിൽ ആകൃഷ്ടനായി. പെങ്ങളുടെ കൂട്ടുകാരി അതും അളിയന്റെ കൂട്ടുകാരന്റെ ഭാര്യ അവളെ ഒളികണ്ണിട്ടു നോക്കാൻ അല്ലാതെ വേറെ ഒന്നും നടക്കില്ലല്ലോ അത് കൊണ്ട് വല്ലപ്പോഴും ബാത്‌റൂമിൽ കൈ പരിപാടി നടത്തുമ്പോൾ മറ്റു പലരെയും ഓർത്തു വാണം വിടുന്നപോലെ ഇടക്കൊക്കെ അവളെയും ഓർത്തു വാണം വിടാൻ തുടങ്ങി.

പ്രേമം സിനിമ മലർ മിസ്സിലൂടെ മലയാളി ആൺകുട്ടികൾക്ക് മുഖക്കുരുവിനോട് തോന്നിച്ച പ്രണയം എനിക്ക് നിബിയോടും തോന്നി. മുഖക്കുരു വന്നു മാറിയ കറുത്ത ചെറിയ പാടുകൾ അവളുടെ മുഖത്തിനു ഭംഗി കൂട്ടിയിരുന്നു.ജിജോ ചേട്ടനും നിബിയും നഴ്‌സ് ആയിരുന്നു. നേഴ്സ് വെസത്തിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. ചുരുക്കത്തിൽ ഓരോതവണ അവളെ ഓർത്തു വാണമടിച്ചു സുഖിച്ചു കഴിയുമ്പോഴും അവളോട് ആഗ്രഹം കൂടി കൂടി വരികയായിരുന്നു. അങ്ങനെ അങ്ങനെ പ്രവാസത്തിലെ മടുപ്പ് മാറി പകരം അവൾ ഒരു മഞ്ഞു പോലെ നനുത്ത കുളിരും ആഗ്രഹവും ആയി മാറി. ഓരോ തവണ അവൾ ഫ്ലാറ്റിലേക്ക് വരുമ്പോളും അവളെ കാണുമ്പോളും ഒളികണ്ണിട്ട് അവളെ ആസ്വദിക്കാൻ തുടങ്ങി.കൂടെ വാണവും അല്ലാതെ വേറെ എന്ത് ചെയ്യാൻ .

രണ്ടു കുടുംബങ്ങളും ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നതുകൊണ്ട് ഞാനും അവിടെ എത്തി അധികം കഴിയാതെ എല്ലാവരുമായും നല്ല അടുപ്പത്തിലായി. ഇടക്കിടക്ക് അളിയനും ജിജോ ചേട്ടനും ഞാനും കൂടി ഉള്ള വെള്ളമടിയും, ഒരുമിച്ചുള്ള യാത്രകളും ഒക്കെ എനിക്കും അവരുമായുള്ള അടുപ്പം വലുതാക്കി.കാലങ്ങൾ മുന്നോട്ട് പോകവേ എനിക്കും അവർക്കും ഇടയിൽ കൂടുതൽ സൗഹൃദം ഉണ്ടായി. നിബി എന്നോട് കൂടുതൽ അടുപ്പവും സൗഹൃദവും കാണിച്ചത് എനിക്ക് സന്തോഷം തോന്നിച്ചു എങ്കിലും അതിൽ മറ്റെന്തെങ്കിലും ആഗ്രഹിക്കാൻ ഉള്ളതായി തോന്നിയില്ല. എന്നാൽ ആ വർഷത്തെ ഓണം എനിക്ക് എന്തെങ്കിലും ഒക്കെ ആഗ്രഹങ്ങൾ തരുന്നതായിരുന്നു.

ഓണമാഘോഷിക്കാൻ ഞങ്ങളുടെ ഫ്ലാറ്റിലേക്ക് സെറ്റ് സാരിയുമുടുത്ത് വന്ന അവളെ കണ്ടപ്പോൾ തന്നെ എനിക്ക് കൊതി ആയി.സദ്യ എല്ലാം കഴിഞ്ഞു എല്ലാരും സോഫയിൽ ഇരുന്ന് സംസാരിച്ചിരുന്നു. സാധ്യ കഴിച്ചതിന്റെ ആലസ്യത്തിൽ ആയിരുന്ന അവൾ അവൾക്കടുത്തേക്ക് ഇഴഞ്ഞു വന്ന അവളുടെ കുഞ്ഞിനെ കളിപ്പിക്കാനായി പതിയെ എഴുനേറ്റു നിന്നു, അപ്പോൾ അവളുടെ വയർ ഭാഗത്തെ സാരി മാറികിടക്കുവായിരുന്നു എന്നത് അവൾ ശ്രദ്ധിച്ചില്ല, എനിക്കുമുന്നിൽ ആയി നിന്ന അവളുടെ മാറിയ സാരി നൽകിയ വയറും കുഴിഞ്ഞ പൊക്കിളും ഒക്കെ കൂടിയ മനോഹരമായ ദൃശ്യം വായപൊളിച്ചു ഞാൻ കണ്ടു. ആർത്തിയോടെ അവളുടെ പൊക്കിളിൽ നോക്കി ഇരിക്കുന്ന എന്നെ അവളും കണ്ടു. അവൾ പെട്ടെന്ന് ബോധം വന്നപോലെ മറ്റാരും കാണും മുന്നേ സാരി പിടിച്ചിട്ട വയർ മറച്ചു എന്നിട്ട് എന്നെ ഒരു നോട്ടം നോക്കി. ഞാൻ ആകെ ചമ്മി. അവൾ മോശമായി എടുക്കുമോ എന്ന് പേടിച്ചെങ്കിലും പിന്നീട് പോകും വരെ പതിവുപോലെ വളരെ സൗഹൃദത്തോടെ അവൾ പെരുമാറി. എന്നോട് പതിവ് പോലെ തമാശകൾ ഒക്കെ പറഞ്ഞ അവളുടെ മുഖത്തു ഒരു കുസൃതി ചിരി ഉണ്ടായിരുന്നു എന്നത് ഒരു പ്രത്യാശ നൽകി.

പതിവ് പോലെ അന്ന് രാത്രി ഫോണിൽ സിനിമയും കണ്ടു കിടക്കുമ്പോൾ ഒരു മെസ്സേജ് വന്നു. വാട്സാപ്പ് എടുത്തു നോക്കിയപ്പോൾ ” നിബി ചേച്ചി ” ( എന്നാണ് അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരിക്കുന്നത് ) യുടെ മെസ്സേജ് ആണ്. ” എന്താടാ ചെക്കാ ഉറക്കമൊന്നുമില്ലേ, പാതിരാത്രിയിൽ ഓൺലൈൻ എന്താ പരിപാടി ” ഇതായിരുന്നു മെസ്സേജ്

” ഞാൻ സിനിമ കാണുവാരുന്നു, ഈ ചോദിക്കുന്ന ആൾക്ക് ഉറക്കമൊന്നുമില്ലേ ” ഞാൻ തിരിച്ചു റിപ്ലൈ മെസ്സേജ് അയച്ചു.

” ഞാൻ കൊച്ചിനെ ഉറക്കീട്ടു വേണ്ടേ ഉറങ്ങാൻ അപ്പൊ ഈ സമയം ഒക്കെ ആകും ” അവളുടെ റിപ്ലൈ വന്നു. അവൾക്ക് ഉച്ചക്ക് ഞാൻ അങ്ങനെ നോക്കിയതിൽ ദേഷ്യം ഒന്നും ഇല്ലന്ന് മനസ്സിലായതും എനിക്ക് സന്തോഷം കൂടി. ഒപ്പം ഇതുവരെ ഇല്ലാത്ത ഈ മെസ്സേജ് വരൽ പോസിറ്റീവ് സൈൻ ആയി മനസ് പറഞ്ഞു.

” ചേട്ടായിക്ക് ഇന്ന് നൈറ്റ് ആണല്ലേ ” ഞാൻ മെസ്സേജിട്ടു.

” അതേ, എന്തേ” അവൾ റിപ്ലൈ തന്നു.

” ചോദിച്ചെന്നെ ഉള്ളൂ ” ഞാൻ മറുപടി നൽകി .

Leave a Reply

Your email address will not be published. Required fields are marked *