നിബി അയലത്തെ അച്ചായത്തി – 1 3അടിപൊളി  

ഓക്കേ പറഞ്ഞു ഞാൻ കീ വാങ്ങി വച്ച് എന്നിട്ട് രാത്രിയിലേക്ക് റെഡി ആകാൻ പാര്ലറില് പോകുന്ന അവളെ നോക്കി അർഥം വച്ച് ഞാൻ ഒന്ന് പുഞ്ചിരിച്ചു. അത് കണ്ട അവളും ഒരു ഗൂഢ സ്മിതം എനിക്ക് നേരെ നൽകിയിട്ട് അവർ ബൈ പറഞ്ഞു പോയി.

കുറെ നേരത്തിനു ശേഷം ഡിഷ് റെഡി ആക്കാൻ വന്ന പാകിസ്താനിക്കൊപ്പം ഞാൻ പോയി അതെല്ലാം സെറ്റ് ആക്കി റൂമിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ ജിജോ ചേട്ടൻ വന്നു ചാവി മേടിച്ചു പോയി.ഞാൻ ബാത്‌റൂമിൽ ആയിരുന്നത് കൊണ്ട് അപ്പോൾ അവളെ കാണാൻ പറ്റിയില്ല. ഫുഡ് എല്ലാം കഴിച്ചു കഴിഞ്ഞു ഞാൻ പിള്ളേർക്കൊപ്പം കട്ടിലിൽ കിടക്കുമ്പോളേക്കും ചേച്ചിയും അളിയനും യാത്ര പറഞ്ഞു ഡ്യൂട്ടിക്ക് ഇറങ്ങി. കുറെ നേരത്തിനു ശേഷം പിള്ളേർ ഉറങ്ങി എന്ന് ഉറപ്പാക്കിയിട്ട് ഞാൻ അവരുടെ റൂമിൽ നിന്നും പുറത്തിറങ്ങി എന്റെ റൂമിലേക്ക് വന്നു. സമയം നോക്കിയപ്പോൾ 11 മണി. പിള്ളേർക്കൊപ്പം കിടന്നു ഞാനും ഒന്ന് മയങ്ങി പോയിരുന്നു.

ഞാൻ കയറി ഒന്നുകൂടി കുളിച്ചു. പൗഡറും ക്രീമും ഒക്കെ ഇട്ടു പുതിയ ഒരു ടി ഷർട്ടും ഷോർട്സും ഇട്ടു പെർഫ്യൂം ഒക്കെ അടിച്ചിട്ട്. ഫോൺ എടുത്തു അവൾക്ക് ഒരു ഹായ് അയച്ചു.

അവളുടെ മറുപടി ആയി ഒരു ഹായ് വന്നു. “കുഞ്ഞുറങ്ങിയോ ” ഞാൻ മെസ്സേജ് അയച്ചു.

അവൾ : “ഉറങ്ങി.”

ഞാൻ: “ഞാൻ എങ്കിൽ വരട്ടെ “

അവൾ : “അത് വേണോടാ , ആകെ പേടി ആണ്.”

ഞാൻ: “പോടീ പെണ്ണെ, നീ കതകു തുറക്ക് ”

അവൾ: ” കതക് തുറന്നു കിടക്കുവാണ്, നീ കയറിയിട്ട് ലോക്ക് ചെയ്താൽ മതി ”

ഞാൻ: ” കതകും തുറന്നിട്ട് കാത്തിരുന്നിട്ടാണ് വേണോ എന്ന് ചോദിക്കുന്നത് കള്ളി ”

അവൾ: ” അല്ലേടാ പേടി ഉണ്ട്. പിള്ളേർ ഉറങ്ങിയോന്നു നല്ലോണം നോക്കണേ, അവർ അറിഞ്ഞാൽ നാണക്കേടാണ്”

ഞാൻ: അവർ ഉറങ്ങി, ഞാൻ ഒന്നുകൂടി നോക്കിയിട്ട് വരുള്ളൂ പേടിക്കണ്ട ”

ഫോൺ എടുത്ത് പോക്കറ്റിലേക്ക് വച്ചിട്ട് പതിയെ ശബ്ദമുണ്ടാക്കാതെ പിള്ളേരുടെ റൂമിലേക്ക് പോയി അവരെ നോക്കിയപ്പോൾ നല്ല ഉറക്കമാണ്. ഡോർ പതിയെ അടച്ചിട്ട് മെയിൻ ഡോർ പതിയെ തുറന്നു പുറത്തിറങ്ങി. ശബ്‍ദമുണ്ടാക്കാതെ ലോക്ക് ആക്കി. ചുറ്റും നോക്കി ആരും ഇല്ലെന്നു ഉറപ്പു വരുത്തി, അവളുടെ ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തേക്ക് കയറി.ഹാളിൽ അവൾ ഉണ്ടായിരുന്നില്ല , ബെഡ്‌റൂമിൽ വെളിച്ചം ഉണ്ടായിരുന്നത് കൊണ്ട് അവിടെ ആകും അവൾ എന്ന് ഞാൻ ഉറപ്പിച്ചു, പതിയെ ഡോർ ലോക്ക് ചെയ്തു അവളുടെ ബെഡ് റൂമിലേക്ക് കടന്നു.

നീല കളർ പ്രിന്റും ബോർഡറുമുള്ള സെറ്റ് സാരിയിൽ അവൾ കൂടുതൽ സുന്ദരി യായിരുന്നു. അവൾ കട്ടിലിൽ കാല് മുന്നോട്ട് മടക്കി വച്ച് എന്നെ കാത്തിരിക്കുവായിരുന്നു. എന്നെ കണ്ടതും നാണം കൊണ്ട് മുഖം പൊത്തി ചിരിച്ചു. ഞാൻ അടുത്തേക്ക് ചെന്നിരുന്നു.

ഞാൻ: “കൂടുതൽ സുന്ദരിയാവാൻ ആണോ പെണ്ണെ പാർലറിൽ പോയത് ”

അവൾ: ” ഞാൻ ഇതുകൊണ്ടൊന്നുമല്ല പോയത്, ഞാൻ ഇടക്കിടക്ക് പോകുന്നതാ, പിരികം ത്രെഡ് ചെയ്യാനും, പെഡിക്യൂറും മാനിക്യൂറും ചെയ്യാനും ഒക്കെ, ഒപ്പം ഇന്ന് ഫേഷ്യൽ കൂടി ചെയ്തു. അല്ലാതെ നീ വരുന്നെന്നൊന്നുമല്ല”

എന്റെ മുന്നിൽ നാണം ഇല്ലെന്നു കാണിക്കാൻ വേണ്ടി അവൾ മസിലുപിടിച്ചു പറഞ്ഞെങ്കിലും നാണം കൊണ്ട് അവൾ ഇടക്കിടക്ക് വിക്കിയും ചിരിച്ചും ഒക്കെയാണ് അത്രയും പറഞ്ഞത് .

” അപ്പോൾ എനിക്ക് വേണ്ടി അല്ല ഇന്ന് നീ പാർലറിൽ പോയത് അല്ലെ ” ഞാൻ ചോദിച്ചു.

” അല്ല” കുനിഞ്ഞു ഇരുന്നു കൊണ്ട് അവൾ പറഞ്ഞു.

ഞാൻ പതിയെ അവളുടെ മുഖം പിടിച്ചു എന്റെ നേർക്ക് ആക്കികൊണ്ട് ” ഇനി പറഞ്ഞെ എനിക്ക് വേണ്ടി അല്ലെന്നു ” എന്ന് പറഞ്ഞതും അവൾ ചിരിച്ചു കൊണ്ട് എന്റെ കൈ പിടിച്ചു മാറ്റി മുഖം തിരിച്ചു.

ഞാൻ പതിയെ അവളുടെ മുഖം എനിക്ക് നേരെ തിരിച്ചു എന്നിട്ട് അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു പരസ്പരം കണ്ണുകൾ ഉടക്കി, അവളുടെ ചുണ്ടിനോട് എന്റെ ചുണ്ട് അടുപ്പിച്ച് എന്നാൽ ഉമ്മ വയ്ക്കാതെ അവളുടെ കണ്ണുകളിലേക്ക് കാമത്തോടെ നോക്കി. കണ്ണുകൾ പരസ്പരം ഉടക്കി ഉമ്മ വെക്കാതെ അവളുടെ കണ്ണിലേക്ക് നോക്കിയിരുന്ന എന്റെ ചുണ്ടിലേക്ക് അവൾ അവളുടെ ചുണ്ടിനെ മുട്ടിച്ചു എൻറെ ചുണ്ടിനെ അവൾ നുണഞ്ഞെടുത്തു.ഞാൻ എന്റെ കൈ അവലെ ചുറ്റിപിടിച്ചു ആവേശത്തോടെ ആദ്യ ചുംബനം ഗംഭീരമാക്കി. ജീവിതത്തിൽ ആദ്യമായി നുണയുന്ന പെൺ ചുണ്ട്. പതിയെ ചുംബനം രണ്ടു പേരും ആവേശത്തോടെ ആയി, മത്സരിച്ചു ചുണ്ടുകൾ നുണഞ്ഞു . കുറച്ചു നേരത്തെ ചുംബനത്തിന് ശേഷം ചുണ്ടുകൾ വേർപിരിഞ്ഞു അവളുടെ മുഖത്തേക്ക് ഞാൻ നോക്കി, അവൾ നാണത്തോടെ ചിരിച്ചു മുഖം തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *