നിബി അയലത്തെ അച്ചായത്തി – 1 3അടിപൊളി  

” പോയികിടന്നു ഉറങ്ങേടാ നാറി, വേണ്ടാത്ത ചിന്തിച്ചു കിടക്കാതെ, ഗുഡ് നൈറ്റ് ” അവൾ മെസ്സേജിറ്റ അവസാനിപ്പിച്ചു.

ഞാൻ പതിയെ ഗൂഗിളിൽ സേർച്ച് ചെയ്തു ഒരു ഉഴുന്ന് വടയുടെ ഫോട്ടോ എടുത്ത് അവൾക്കയച്ചു.

അവൾ ചിരിച്ചുകൊണ്ടുള്ള സ്മൈലി ഇട്ട് ഗുഡ് നൈറ്റ് പറഞ്ഞു ഓഫ്‌ലൈൻ ആയി.

ആ ലൈൻ സെറ്റ് ആയി എന്നുള്ള സന്തോഷത്തോടെ ഞാനും കിടന്നു ഉറക്കം വന്നില്ലെങ്കിലും അവളെ ഓർത്തു കിടന്ന ഞാൻ എപ്പോളോ ഉറങ്ങിപ്പോയി.

രാവിലെ പതിവ് പോലെ എഴുന്നേറ്റ് റെഡി ആയി ജോലിക്ക് പോയി. പോകാൻ നേരം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വരുന്ന ജിജോ ചേട്ടനെ കണ്ടു ” ചേട്ടന് നൈറ്റ് ആയിരുന്നോ ” ഒരു കുശലം ചോദിച്ചു.

” ആയിരുന്നെടാ, നീ പോകുന്നേ ഉള്ളോ ” ചേട്ടനും കുശലം മടക്കി നൽകി

” ഇത്തിരി ലേറ്റ് ആയി,”ചേച്ചിക്കും ( എന്റെ പെങ്ങൾ ) നൈറ്റ് ആയിരുന്നു, പിള്ളേരെ രാവിലെ ഒരുക്കി വിടാൻ അളിയനെ ഹെല്പ് ചെയ്യേണ്ടി വന്നു, അതാ ലേറ്റ് ആയത്, നിബി ചേച്ചിക്കും നൈറ്റ് ആയിരുന്നോ ” ഒന്നും അറിയാത്തപോലെ ചോദിച്ചു.

” അല്ല അവൾക്ക് മോർണിംഗ് ആണ്, രാവിലെ ഏഴുമണിക്ക് പോയിക്കാണും ” ചേട്ടൻ പറഞ്ഞു

ശേഷം ഞാനും ബൈ പറഞ്ഞു എന്റെ കാറിനടുത്തേക്ക് പോയി, ജോലിക്ക് പുറപ്പെട്ടു. പതിവ് പോലെ തിരക്കുള്ള ദിവസം ആയിരുന്നത് കൊണ്ട് വൈകുന്നേരം ആയതു ഞാൻ പോലും അറിഞ്ഞില്ല, മറ്റൊന്നിനെ പറ്റിയും ചിന്തിക്കാൻ പോലും സമയവും കിട്ടിയില്ല . കാറിൽ തിരിച്ചു റൂമിലേക്ക് പോകുമ്പോൾ മുഴുവൻ നിബി മാത്രം ആയിരുന്നു മനസ്സിൽ.

വീട്ടിലെത്തി കുളിച്ചു വന്നപ്പോഴേക്കും ചേച്ചി ചായ തന്നു , ചേച്ചി നൈറ്റ് ഡ്യൂട്ടിക്ക് പോകേണ്ടുന്നത് കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.ഞാൻ ചായയും കുടിച്ചു കൊണ്ട് ചേച്ചിക്ക് പിന്നാലെ അടുക്കളയിലേക്ക് കയറി. ” ഡാ നാളെ തൊട്ടു ഒരാഴ്ച നിനക്ക് നല്ല പണിയുണ്ട് ” ചേച്ചി പറഞ്ഞു

” എന്ത് പണി ” വിയർപ്പിന്റെ അസുഖം ഉള്ള ഞാൻ പണി എന്ന് കേട്ടതും വേവലാതിയോടെ ചോദിച്ചു.

” നാളെ മുതൽ ചേട്ടനും നൈറ്റ് ആണ്, അതുകൊണ്ട് ഉറച്ച ഞനാണ് രണ്ടാളും ഡ്യൂട്ടിയിൽ ആകും, പിള്ളേരെ നീ ഒറ്റക്ക് നോക്കേണ്ടി വരും രാത്രിയിൽ ” ചേച്ചി പറഞ്ഞു

” അയ്യോ, വല്ലാത്ത പണി ആയിപ്പോയല്ലോ, ഞാൻ ഇല്ലാരുന്നേൽ എന്ത് ചെയ്തേനെ ” അവന്മാരെ എങ്ങനെ നോക്കും എന്ന അങ്കലാപ്പോടെ ഞാൻ പറഞ്ഞു.

” നീ ഉള്ളതുകൊണ്ട ഡ്യൂട്ടി എടുത്തേ, പണ്ട് ആരുന്നേൽ ഞങ്ങൾ പരസ്പരം ടൈം നോക്കിയേ എടുക്കാറുള്ളരുന്നു. ഇപ്പൊ സ്റ്റാഫ് ഷോർട്ടജ് ആണ് എല്ലാരും റിസൈന്‍ ചെയ്തു യു ക്കെ ക്കും ക്യാനഡാക്കും ഒക്കെ പോകുവാണ്.” ചേച്ചി പറഞ്ഞു

” ചുരുക്കി പറഞ്ഞാൽ എനിക്ക് പണിയാണ് , ഇടങ്ങൾ ഒന്നും എന്നെ അനുസരിക്കില്ലെന്നേ ” ഞാൻ പറഞ്ഞു.

” പിന്നെ ഇത് കേട്ടാൽ തോന്നും ഞങ്ങളെ മാമൻ എടുത്തോണ്ട് നടക്കുവാന്ന്. മാമൻ ഇല്ലേലും ഞങ്ങൾ ഒറ്റയ്ക്ക് നിക്കും , കിടന്നുറങ്ങാൻ എന്തിനാ കൂട്ട്” 10 വയസ്സ് ഉള്ളുവെങ്കിലും 100 വയസ്സിന്റെ നാക്കുള്ള മൂത്ത കുരിപ്പ് പറഞ്ഞു. അത് കേട്ട് അവനു സപ്പോർട്ടായി ഇളയ കുരിപ്പും എത്തി.

” രാവിലെ സ്കൂളിൽ വിടുന്ന പണിയേ ഉള്ളേട , നീ പേടിക്കണ്ട, രാത്രിയിൽ ഇവന്മാർ ഉറങ്ങാൻ കിടന്നാൽ ആന കുത്തിയാലും എഴുന്നേക്കില്ല ” ചേച്ചിയും പറഞ്ഞു.

ഓക്കേ പറഞ്ഞു ഞാൻ തിരികെ ഹാളിലേക്ക് പോയെങ്കിലും മനസ്സിൽ ഒരു ലോഡ് ലഡു പൊട്ടുകയായിരുന്നു. ഒറ്റക്കുള്ള ഈ സമയം തന്നെ നിബിയെ വളച്ചെടുത്ത എന്തെങ്കിലും ഒപ്പിക്കണം എന്ന് മനസ് പറഞ്ഞു.

രാത്രി 9 മണി ആയപ്പൊളേക്കും ചേച്ചി ഡ്യൂട്ടിക്ക് പോകാൻ ഇറങ്ങി. കുറച്ചു നേരം ടി വി കണ്ടൊക്കെ ഇരുന്നിട്ട് ഞാനും അളിയനോടും പിള്ളേരോടും ഗുഡ് നൈറ്റ് പറഞ്ഞു ഞാൻ റൂമിലേക്ക് കയറി. ചേച്ചി പൊളിക്കുന്ന സമയം ഒക്കെ തന്നെ ആകും ജിജോ ചേട്ടനും ജോലിക്ക് പോകുക എന്നറിയാവുന്നതുകൊണ്ട് പത്തു മണി ആയപ്പോൾ ഫോൺ എടുത്ത് നിബിയുടെ നമ്പറിലേക്ക് ഇന്നലെ അയച്ച ഉഴുന്ന് വടയുടെ ഫോട്ടോ ഒന്നുകൂടി അയച്ചു. മെസ്സേജ് കുറച്ചു കഴിഞ്ഞപ്പോൾ റീഡ് ചെയ്‌തെങ്കിലും റിപ്ലൈ ഒന്നും വന്നില്ല. ഇനി ചേട്ടൻ ലീവ് ആരുന്നോ, അതോ ഉറങ്ങിപ്പോയോ,അതോ ഇഷ്ടപെട്ടില്ലേ, എല്ലാം കൈ വിട്ടു പോയോ എന്നൊക്കെ പേടിച്ചു ഇരിക്കുമ്പോൾ ” പോടാ നാറി ” എന്ന റിപ്ലൈ വന്നു. ഒരു ചീത്ത വിളി കേട്ടിട്ട് അങ്ങനെ ആദ്യമായി എനിക്ക് സന്തോഷം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *