അയലത്തെ താത്ത

ഡാ എണീക് വേഗം റൂമിൽ പോവാൻ നോക്ക്, കുളിച്ചിട്ടു പോയാൽ മതി
ഞാൻ വേഗം പോയി കുളിച്ചു മാറ്റി പോകാനൊരുങ്ങി .
ഇത്ത ഞാൻ പോട്ടെ.
ഹാ പിന്നെ ഒരുകാര്യം ഇത് നീ ആരോടേലും പറഞ്ഞാൽ പിന്നെ ഞാൻ എടുത്ത ആ വീഡിയോ അറിയാലോ.
ഇല്ല ഇത്ത എന്നെ വിശ്വസിക്കാം.
പിന്നെ ഇത് വിചാരിച്ചു പുറത്ത് കണ്ടാൽ പഴയപോലെ അല്ലാതേ പെരുമാറാൻ നോക്കണ്ട.
ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല നിന്റെ സ്വഭാവത്തിൽ എന്തേലും മാറ്റം വന്നാൽ.
ഇത്ത ചിരിച്ചു.
ഞാൻ വേഗം പുറത്തിറങ്ങാൻ നോക്കി.
ഡാ അങ്ങനെ അങ്ങ് പോയാലോ വന്ന കാര്യം മറന്നോ.
ഞാൻ ചിരിച്ചു 2 മിനിറ്റ് കൊണ്ട് ഇത്താക്ക് വേണ്ട പാസ്സ്‌വേർഡ്‌ ആക്കി കൊടുത്ത് ഒരു താങ്ക്സ് പറഞ്ഞ് ഒന്നും സംഭവിക്കാത്ത പോലെ എന്റെ റൂമിലേക്ക് പോയി
End.

Leave a Reply

Your email address will not be published. Required fields are marked *