അരുണിന്റെ പ്രയാണം – 2 8

അരുണിന്റെ പ്രയാണം 2

Aruninte Prayaanam Part 2 | Author : Shamna Sajida

[ Previous Part ] [ www.kambi.pw ]


 

ഞാൻ ഇട്ടിരുന്ന ടോപ്പ് അഴിച്ചുമാറ്റി നേരത്തെ വലിച്ചെറിഞ്ഞ കൈലി എടുത്ത് അത് ഉടുത്തു. ഇനി നിലത്ത് കിടക്കുന്ന പാലൊക്കെ തുടക്കണം.

കിച്ചണിൽ പോയി മോപ്പ് എടുത്തുകൊണ്ടുവന്നു. നിലത്തായ പാലൊക്കെ അതുകൊണ്ട് തുടച്ചെടുത്തു. ഇപ്പൊ കുഴപ്പമില്ല എല്ലാം പോയി. മോപ്പ് തിരിച്ച് കിച്ചണിൽ തന്നെ കൊണ്ടു വച്ചു.

എന്നിട്ട് ബെഡ്റൂമിലോട്ട് തന്നെ തിരിച്ച് വന്നു.ടോപ്പിലും ആയിട്ടുണ്ടായിരുന്നല്ലോ പാല്. ടോപ്പ് കയ്യിലെടുത്ത് ഒന്നു നോക്കി. അവിടെ കിടന്നിരുന്ന ടിഷ്യൂ ബോക്സിൽ നിന്ന് ഒരു ടിഷ്യു എടുത്ത് അതിൽ പറ്റി പിടിച്ചിരുന്ന പാലൊക്കെ ഒന്ന് തുടച്ചു നോക്കി. ഇപ്പോ വലിയ കുഴപ്പമില്ല. പാട് ചെറുതായി ഉണ്ട്. പക്ഷേ ഉണങ്ങുമ്പോൾ പോകുമായിരിക്കും. ഞാന് റൂമിലെ ഫാൻ ഓണാക്കി. എന്നിട്ട് ഒരു ചെയർ എടുത്ത് ഫാനിന്റെ അടിയിൽ വച്ച് അതിന്മേൽ ടോപ്പ് വിരിച്ചു വച്ചു.
നല്ല ക്ഷീണം. അത്രക്ക് പാൽ അല്ലേ പോയത്. ഞാൻ ബെഡിൽ കയറി കിടന്നു.
കിടന്നതേ ഓർമ്മയുള്ളൂ. പിന്നെ കണ്ണ് തുറക്കുന്നത് ഡോർ ബെല്ല് അടിക്കുന്നത് കേട്ടിട്ടാണ്. ലച്ചു ആയിരിക്കും.
ഞാൻ ഫോണിൽ സമയം നോക്കി. 10:00 മണി. ഈ സമയം വരെ വർക്കുണ്ടായിരുന്നോ അവൾക്ക് !

ഞാൻ കട്ടിൽ നിന്ന് എഴുന്നേറ്റ് ഉടുത്തിരുന്ന മുണ്ട് ഒന്ന് മുറുക്കിയെടുത്ത് ഹാളിലോട്ട് ചെന്നു. ഡോർ തുറന്നു നോക്കി.

ലച്ചു : ഏട്ടൻ ഉറങ്ങുവായിരുന്നോ ?

ഞാൻ : അതേടി , അറിയാതെ ഉറങ്ങിപ്പോയി. നിനക്ക് എന്തേ ഇത്ര സമയം ആയത്. നീയെങ്ങനെ ഇങ്ങോട്ട് വന്നേ ? എന്നെ വിളിച്ചു കൂടായിരുന്നോ

ലച്ചു : വർക്കുണ്ടായിരുന്നു ചേട്ടാ. പിന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു. ഊബർ ബുക്ക് ചെയ്യാൻ നേരമാണ് ശരണേട്ടൻ ഇറങ്ങുന്നത്. എന്നെ കണ്ടപ്പോൾ ശരണേട്ടൻ എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ആളുടെ കാറിലാ വന്നത്.

ഞാൻ : ഓഹ്. എന്നിട്ട് അവൻ എന്തിയേ?

ലച്ചു : ഞാൻ ചോദിച്ചായിരുന്നു കയറുന്നോ എന്ന്. പക്ഷേ ഇന്ന് ശരൺ ചേട്ടൻറെ മൂത്ത ബ്രദർ ഇങ്ങോട്ട് കൊച്ചിയിലോട്ട് വരുന്നുണ്ട്. അപ്പോ ആളെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോകുവാണെന്ന് പറഞ്ഞു.

ഞാൻ : മൂത്ത ബ്രദർ എന്ന് പറയുമ്പോൾ സിദ്ധാർത്ഥ് ചേട്ടൻ അല്ലേ. അമേരിക്കയിലെ ?

ലച്ചു : അതെ. ആ ചേട്ടൻ തന്നെ.

ഞാൻ : ഹ്‌മ്, നീ വല്ലതും കഴിച്ചായിരുന്നോ ?

ലച്ചു : ഇല്ല, അടുക്കളയിലും ഒന്നും കാണില്ല നമുക്ക് എന്തെങ്കിലും ഓർഡർ ചെയ്യാം.

ഞാൻ : ഓക്കേ എങ്കിൽ ഞാൻ രണ്ട് ബിരിയാണി ഓർഡർ ചെയ്യട്ടെ

ലച്ചു : ആ ചേട്ടാ, ഞാൻ കുളിചേച്ചും വരാം.

സൊമാറ്റോ ഓപ്പൺ ചെയ്ത് രണ്ട് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. മനസ്സിൽ ചെറിയ ഒരു ഭയമുണ്ട്. അറിയാലോ അവള് ആ പാൻ്റിയെ കുറിച്ച് വല്ലതും ചോദിക്കുമോ എന്ന ടെൻഷനിലാണ്. ചോദിക്കുമ്പോൾ എന്ത് മറുപടി പറയും….

പാൻ്റിയെ കുറിച്ച് ഓർത്തതും കുട്ടൻ ഉണർന്നു. എൻറെ ബോഡിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. രോമം ഒക്കെ എഴുന്നേറ്റു നിൽക്കുന്നു. ഇടയ്ക്കിടക്ക് വയറിന്,… വയറിലൂടെ എന്തൊക്കെയോ പാഞ്ഞു പോകുന്ന ഫീൽ.
ഞാൻ പതുക്കെ ബെഡ്റൂമിലോട്ട് നടന്നു. അവിടെ ബെഡിൽ ലച്ചു ഇപ്പോൾ വന്നപ്പോൾ ഇട്ടിരുന്നു ഡ്രസ്സ് ഒക്കെ അഴിച്ച് വെച്ചേക്കുന്നു. ഒരു കുർത്തയും ലെഗിൻസും. കുർത്ത കൈയിലെടുത്തു. ഒരു മഞ്ഞ കളർ ത്രഡ് വർക്കെല്ലാം വരുന്ന ടൈപ്പ്, ഇതിനുമുമ്പ് ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നോ??!!!!!!

ഞാൻ പതിയെ മൂക്കിനോട് അടുപ്പിച്ചു. ആ കുർത്ത ഒന്ന് ഇട്ടു നോക്കിയാൽ……..
അതിന് എനിക്ക് എന്തായാലും പാകമാകില്ല. ലച്ചു എന്നെക്കാളും ചെറുതാ..

പെട്ടെന്നാണ് അവള് ബാത്റൂമിൻ്റെ ഡോർ തുറന്ന് പുറത്തുവരുന്നത്.

ഞാൻ : അത് പിന്നെ…….

ലച്ചു : അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ഹി ഹി ഹി , ഹ്മ് ഹ്മ്,….

അവള് ചിരിച്ചുകൊണ്ട് എൻറെ അടുത്തേക്ക് വന്നു, എന്നോട് കയ്യിലുണ്ടായിരുന്ന കുർത്ത ബെഡിലോട്ട് വെക്കാൻ കണ്ണുകൊണ്ട് കാണിച്ചു

ലച്ചു : മൈ ഡിയർ ഹസ്ബൻഡ്, നിങ്ങൾ കണ്ണുപൂട്ടി ആ കയ്യൊന്നു നീട്ടിയാലും…

ങേ, ഇവൾ ഇതെന്ത് തേങ്ങയാ പറയുന്നേ?!!

ഞാൻ : എന്താണെന്ന് പറ ലച്ചു..

ലച്ചു : ആ കണ്ണ് പൂട്ടി കൈനീട്ടൂ

ഞാൻ കണ്ണ് അടച്ച് അവളുടെ നേർക്ക് കൈ നീട്ടി. അവള് കയ്യിൽ എന്തോ വച്ചു

ലച്ചു : ഹ്‌മ്, ഇനി കണ്ണു തുറന്നോളൂ

ഞാൻ പതിയെ കണ്ണ് തുറന്നു. കയ്യിൽ അവളുടെ പാൻ്റി. ഒരു റോസ് കളർ, എന്തൊരു സോഫ്റ്റ് ആണെന്നോ……….

എനിക്ക് എന്തോ നാണമാണ് അപ്പോൾ വന്നത്. അവള് അത് എൻറെ കയ്യിൽ നിന്നെടുത്ത് എന്റെ മൂക്കിനോട് അടുപ്പിച്ചു.

ലച്ചു : എങ്ങനെയുണ്ട് ? 😆

ഞാൻ : 😌 അത് പിന്നെ ലച്ചു….

ലച്ചു : എന്തേ ഇട്ടു നോക്കുന്നോ ? 😆

ഞാൻ : ഇട്ടു നോക്കട്ടെ? നിനക്ക് പ്രശ്നമില്ലെങ്കിൽ….😌

ലച്ചു : എനിക്ക് എന്ത് പ്രശ്നം, ഇത് എന്തായാലും അലക്കാൻ ഉള്ളതാ. ഞാനിന്ന് ഇട്ടത് 😅

അത് കൂടെ കേട്ടതും എൻറെ കുട്ടൻ ഒന്നൂടെ സടകുടഞ്ഞ് എണീറ്റു. അവളത് മനസ്സിലാക്കിയെന്നു തോന്നുന്നു.

എൻറെ കൈലി ഒറ്റ വലി. അതു അഴിഞ്ഞ് പോന്നു. ഞാനാണേൽ ഷഡ്ഡി ഒന്നും ഇട്ടിട്ടില്ലായിരുന്നു.

ലച്ചു : ആഹാ, ഇവന് ഇത്രയൊക്കെ വലുപ്പം ഉണ്ടായിരുന്നോ ? 😄

ഞാൻ : അത് പിന്നെ….🤐

അവൾ പറഞ്ഞതിലും കാര്യമുണ്ട്. നേരത്തെ ഞങ്ങൾ സെക്സ് ചെയ്യുമ്പോൾ ഒക്കെ പൊങ്ങുമെങ്കിലും ഇത്രയും സ്ട്രോങ്ങ് ആയി ഇങ്ങനെ നിൽക്കുന്നത് ആദ്യമായിട്ടാണ്.

ചിന്തിച്ചു നിന്ന എന്നെ അവള് പിടിച്ച് ബെഡിലോട്ട് ഒരൊറ്റ തള്ള്. പെട്ടെന്നുള്ളതായതിന്നാൽ ഞാൻ ബാലൻസ് തെറ്റി ബെഡിലോട്ട് വീണു.

ലച്ചു : ആ കാല് രണ്ടും ഒന്ന് അകത്തിയെ,

ഞാൻ കാല് രണ്ടും ഒന്ന് അകത്തി കൊടുത്തു. അവള് ആ പാൻറി എൻറെ കാലിലൂടെ കയറ്റി.എന്നോട് എണീക്കാൻ പറഞ്ഞു.

ലച്ചു : പാന്റി ഇടുന്നതൊക്കെ കൊള്ളാം, പക്ഷേ ഇവനേ, ഇവനൊരു എക്സ്ട്രാ ഫിറ്റിംഗാ, സോ……

എണീറ്റ് നിന്ന് എൻറെ അടുത്ത് വന്ന് കുട്ടനെ കയ്യിലെടുത്ത് എൻറെ തുടകൾക്കിടയിലോട്ട് തിരുകി, എന്നിട്ട് പാൻ്റി മുകളിലോട്ട് ഒറ്റ വലി.

ലച്ചു : എങ്ങനെയുണ്ട്😅

എനിക്ക് നാണമായി അവളുടെ മുഖത്തേക്ക് നോക്കാൻ, ഞാൻ മുഖം താഴ്ത്തി നിന്നു. അവൾ എൻറെ കൈപിടിച്ച് വാൾ മിററിന്റെ മുന്നിലോട്ട് കൊണ്ടുപോയി.

പക്ഷേ എനിക്ക് കണ്ണാടിയിൽ നോക്കാൻ മുഖമുയർത്താൻ തോന്നുന്നില്ല. ആകെ നാണം…

ലച്ചു : അതേയ്, ആ മുഖമൊന്ന് ഉയർത്തി കണ്ണാടിയിലോട്ട് നോക്കുന്നേ

ഞാൻ പതിയെ മുഖമുയർത്തി കണ്ണാടിയിൽ നോക്കി. ഹമ്മോ,… പൂർ പോലെ അവിടെ ഫ്ലാറ്റ്, 😳 എൻറെ കൈ പതിയെ അവിടെക്ക് ചലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *