അരുണിന്റെ പ്രയാണം – 2 9

അരുണിന്റെ പ്രയാണം 2

Aruninte Prayaanam Part 2 | Author : Shamna Sajida

[ Previous Part ] [ www.kambi.pw ]


 

ഞാൻ ഇട്ടിരുന്ന ടോപ്പ് അഴിച്ചുമാറ്റി നേരത്തെ വലിച്ചെറിഞ്ഞ കൈലി എടുത്ത് അത് ഉടുത്തു. ഇനി നിലത്ത് കിടക്കുന്ന പാലൊക്കെ തുടക്കണം.

കിച്ചണിൽ പോയി മോപ്പ് എടുത്തുകൊണ്ടുവന്നു. നിലത്തായ പാലൊക്കെ അതുകൊണ്ട് തുടച്ചെടുത്തു. ഇപ്പൊ കുഴപ്പമില്ല എല്ലാം പോയി. മോപ്പ് തിരിച്ച് കിച്ചണിൽ തന്നെ കൊണ്ടു വച്ചു.

എന്നിട്ട് ബെഡ്റൂമിലോട്ട് തന്നെ തിരിച്ച് വന്നു.ടോപ്പിലും ആയിട്ടുണ്ടായിരുന്നല്ലോ പാല്. ടോപ്പ് കയ്യിലെടുത്ത് ഒന്നു നോക്കി. അവിടെ കിടന്നിരുന്ന ടിഷ്യൂ ബോക്സിൽ നിന്ന് ഒരു ടിഷ്യു എടുത്ത് അതിൽ പറ്റി പിടിച്ചിരുന്ന പാലൊക്കെ ഒന്ന് തുടച്ചു നോക്കി. ഇപ്പോ വലിയ കുഴപ്പമില്ല. പാട് ചെറുതായി ഉണ്ട്. പക്ഷേ ഉണങ്ങുമ്പോൾ പോകുമായിരിക്കും. ഞാന് റൂമിലെ ഫാൻ ഓണാക്കി. എന്നിട്ട് ഒരു ചെയർ എടുത്ത് ഫാനിന്റെ അടിയിൽ വച്ച് അതിന്മേൽ ടോപ്പ് വിരിച്ചു വച്ചു.
നല്ല ക്ഷീണം. അത്രക്ക് പാൽ അല്ലേ പോയത്. ഞാൻ ബെഡിൽ കയറി കിടന്നു.
കിടന്നതേ ഓർമ്മയുള്ളൂ. പിന്നെ കണ്ണ് തുറക്കുന്നത് ഡോർ ബെല്ല് അടിക്കുന്നത് കേട്ടിട്ടാണ്. ലച്ചു ആയിരിക്കും.
ഞാൻ ഫോണിൽ സമയം നോക്കി. 10:00 മണി. ഈ സമയം വരെ വർക്കുണ്ടായിരുന്നോ അവൾക്ക് !

ഞാൻ കട്ടിൽ നിന്ന് എഴുന്നേറ്റ് ഉടുത്തിരുന്ന മുണ്ട് ഒന്ന് മുറുക്കിയെടുത്ത് ഹാളിലോട്ട് ചെന്നു. ഡോർ തുറന്നു നോക്കി.

ലച്ചു : ഏട്ടൻ ഉറങ്ങുവായിരുന്നോ ?

ഞാൻ : അതേടി , അറിയാതെ ഉറങ്ങിപ്പോയി. നിനക്ക് എന്തേ ഇത്ര സമയം ആയത്. നീയെങ്ങനെ ഇങ്ങോട്ട് വന്നേ ? എന്നെ വിളിച്ചു കൂടായിരുന്നോ

ലച്ചു : വർക്കുണ്ടായിരുന്നു ചേട്ടാ. പിന്നെ നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ചു. ഊബർ ബുക്ക് ചെയ്യാൻ നേരമാണ് ശരണേട്ടൻ ഇറങ്ങുന്നത്. എന്നെ കണ്ടപ്പോൾ ശരണേട്ടൻ എന്നെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. അങ്ങനെ ആളുടെ കാറിലാ വന്നത്.

ഞാൻ : ഓഹ്. എന്നിട്ട് അവൻ എന്തിയേ?

ലച്ചു : ഞാൻ ചോദിച്ചായിരുന്നു കയറുന്നോ എന്ന്. പക്ഷേ ഇന്ന് ശരൺ ചേട്ടൻറെ മൂത്ത ബ്രദർ ഇങ്ങോട്ട് കൊച്ചിയിലോട്ട് വരുന്നുണ്ട്. അപ്പോ ആളെ പിക്ക് ചെയ്യാൻ എയർപോർട്ടിൽ പോകുവാണെന്ന് പറഞ്ഞു.

ഞാൻ : മൂത്ത ബ്രദർ എന്ന് പറയുമ്പോൾ സിദ്ധാർത്ഥ് ചേട്ടൻ അല്ലേ. അമേരിക്കയിലെ ?

ലച്ചു : അതെ. ആ ചേട്ടൻ തന്നെ.

ഞാൻ : ഹ്‌മ്, നീ വല്ലതും കഴിച്ചായിരുന്നോ ?

ലച്ചു : ഇല്ല, അടുക്കളയിലും ഒന്നും കാണില്ല നമുക്ക് എന്തെങ്കിലും ഓർഡർ ചെയ്യാം.

ഞാൻ : ഓക്കേ എങ്കിൽ ഞാൻ രണ്ട് ബിരിയാണി ഓർഡർ ചെയ്യട്ടെ

ലച്ചു : ആ ചേട്ടാ, ഞാൻ കുളിചേച്ചും വരാം.

സൊമാറ്റോ ഓപ്പൺ ചെയ്ത് രണ്ട് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. മനസ്സിൽ ചെറിയ ഒരു ഭയമുണ്ട്. അറിയാലോ അവള് ആ പാൻ്റിയെ കുറിച്ച് വല്ലതും ചോദിക്കുമോ എന്ന ടെൻഷനിലാണ്. ചോദിക്കുമ്പോൾ എന്ത് മറുപടി പറയും….

പാൻ്റിയെ കുറിച്ച് ഓർത്തതും കുട്ടൻ ഉണർന്നു. എൻറെ ബോഡിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. രോമം ഒക്കെ എഴുന്നേറ്റു നിൽക്കുന്നു. ഇടയ്ക്കിടക്ക് വയറിന്,… വയറിലൂടെ എന്തൊക്കെയോ പാഞ്ഞു പോകുന്ന ഫീൽ.
ഞാൻ പതുക്കെ ബെഡ്റൂമിലോട്ട് നടന്നു. അവിടെ ബെഡിൽ ലച്ചു ഇപ്പോൾ വന്നപ്പോൾ ഇട്ടിരുന്നു ഡ്രസ്സ് ഒക്കെ അഴിച്ച് വെച്ചേക്കുന്നു. ഒരു കുർത്തയും ലെഗിൻസും. കുർത്ത കൈയിലെടുത്തു. ഒരു മഞ്ഞ കളർ ത്രഡ് വർക്കെല്ലാം വരുന്ന ടൈപ്പ്, ഇതിനുമുമ്പ് ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നോ??!!!!!!

ഞാൻ പതിയെ മൂക്കിനോട് അടുപ്പിച്ചു. ആ കുർത്ത ഒന്ന് ഇട്ടു നോക്കിയാൽ……..
അതിന് എനിക്ക് എന്തായാലും പാകമാകില്ല. ലച്ചു എന്നെക്കാളും ചെറുതാ..

പെട്ടെന്നാണ് അവള് ബാത്റൂമിൻ്റെ ഡോർ തുറന്ന് പുറത്തുവരുന്നത്.

ഞാൻ : അത് പിന്നെ…….

ലച്ചു : അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ ഹി ഹി ഹി , ഹ്മ് ഹ്മ്,….

Leave a Reply

Your email address will not be published. Required fields are marked *