അവനെ കണ്ട പ്രിൻസി ചിരിച്ചുകൊണ്ട് അവനോടിരിക്കാൻ പറഞ്ഞു .ആദ്യമായിട്ടാണ് അവൻ പ്രിൻസിയുടെ ചിരിച്ച മുഖം കാണുന്നത്.അവനത് നല്ലവണ്ണം മനസ്സിൽ ആസ്വദിച്ചു.അവൻ തൻറ്റെ കൈയിലെ ഫ്രൂട്സ് അവര്ക് കൊടുത്ത ശേഷം കസേരയിൽ ഇരുന്നു.
വിമലകുമാരി ടീച്ചർ :അയ്യോ മോനെ ഇതൊന്നും വേണ്ടായിരുന്നു.മോൻ ചെയ്ത കാര്യങ്ങൾ ഇതിനേക്കാൾ എത്രയോ വലുതല്ലെ
അരുൺ:അങ്ങനെ ഒന്നും പറയല്ലേ ടീച്ചർ ,വൈദ്യപകർന്നു തരുന്ന ടീചെറുകൾ വലുതായി ഞാനൊന്നും ചെയ്തിട്ടില്ല .
വിനയത്തോടുകൂടിയുള്ളഅവന്റെ ആ സംസാരം പ്രിൻസിക് വളരെ ഇഷ്ടമായി.ഇത്രയും ഗുരുത്വമുള്ളഅവനോട് പ്രിൻസിക് മതിപ് തോന്നി.ശേഷം പ്രിൻസിയുടെ മകനോട് സുഖവിവരങ്ങളന്വേഷിച് അവൻ മടങ്ങി.
തുടർന്നുള്ള 2 ദിവസവും മുടങ്ങാതെ അവൻ ഹോസ്പിറ്റലിൽ പോയി പ്രിൻസിയെയും മകനെയും കണ്ടു.അവനോട് സംസാരികുംതോറും പ്രിൻസികവനോടുള്ള മതിപ്പ് കൂടി കൂടി വന്നു.
തുടരും..
