അല്ലുവിന്റെ മായികലോകം – 2 1

” എനിക്കൊന്നും വേണ്ട.. ഭക്ഷണം വേണെങ്കിൽ വന്ന് കഴിക്ക്.. ”

അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഞാൻ രണ്ട് മിനിറ്റ് കൂടി മുറിയിൽ നിന്ന ശേഷം ഹാളിലേക്ക് പോയി. അപ്പോഴേക്കും ടേബിളിന് ചുറ്റുമായി എല്ലാവരും ഇരുന്നിരുന്നു. ഞാൻ പോയി അനിയത്തി ഇരുന്നിരുന്നതിന്റെ സൈഡിലുള്ള കസേരയിൽ ഇരുന്നു. വീട്ടിൽ ഞാൻ ഒഴിച്ച് എല്ലാവരും വെജിറ്റേറിയാൻ ആയിരുന്നു. ഞാൻ സ്കൂളിൽ പോവുമ്പോൾ ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ നോൺ വെജൊക്കെ കഴിക്കാറുണ്ട്.

ടേബിളിൽ സാമ്പാറും പപ്പടവും ചീര ഉപ്പേരെയും നിരന്നിരുന്നു. ചീര കൊണ്ട് ഉണ്ടാക്കിയ ഉപ്പേരി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്റെ പ്ളേറ്റിലേക്ക് അത് ഒരുപാട് ഇടുന്നത് കണ്ട് അമ്മ എന്നെ ശാസിച്ചു.

“എല്ലാവർക്കും വേണം.. കുറച്ചെടുകടാ.. ഇന്ദുവൊന്നും എടുത്തിട്ടെ ഇല്ലാ..”

” സാരമില്ല ചേച്ചി.. അവൻ കഴിച്ചോട്ടെ.. ഒരുപാട് സ്റ്റാമിനയും മറ്റും വേണ്ട സമയമാ അവനിപ്പോൾ.. അതിനൊക്കെ ചീര ബെസ്റ്റാ.. അല്ലേടാ.. ”

ചേച്ചി വീണ്ടും എന്നെ കളിയാക്കി കൊണ്ടിരുന്നു. ഞാൻ തിരിച്ചു ഒരക്ഷരം മിണ്ടാതെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു.

” ഇവനിതെന്ത് പറ്റി.. അല്ലെങ്കിൽ നീയെന്തെങ്കിലും പറഞ്ഞാൽ തിരിച്ച് തർക്കുത്തരം പറയുന്നവനാ.. ഇപ്പൊ മിണ്ടുന്നേയില്ല.. ചെക്കൻ നന്നായോ..? ”

അമ്മയും ചേച്ചിയുടെ കൂടെ കൂടി എന്നെ കളിയാക്കാൻ തുടങ്ങി.

” ആ ചേച്ചി.. പക്ഷെ നന്നാവൽ ഇച്ചിരി കൂടി പോയോ എന്നൊരു സംശയം… ”

ചേച്ചി വീണ്ടും എന്നെ ആക്കി പറഞ്ഞു കൊണ്ടിരുന്നു.

അവിടന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടാൻ വേണ്ടി ഞാൻ ഭക്ഷണം കഴിക്കുന്നതിന്റെ സ്പീഡ് കൂട്ടി. കഴിക്കുന്നതിനിടയ്ക്ക് ഞാൻ ചേച്ചിയെ ഒളിക്കണ്ണിട്ടൊന്ന് നോക്കി. ചേച്ചി അപ്പൊ എന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നാണ് ഭക്ഷണം കഴിക്കുന്നത്.

ഞാൻ വേഗം നോട്ടം മാറ്റി.

കഴിച്ച് കഴിഞ്ഞ് ഞാൻ വേഗം കൈ കഴുകി എന്റെ മുറിയിലേക്കോടി. വാതിലടച്ചു കുറ്റിയിട്ട ശേഷം വീണ്ടും വന്ന് കട്ടിലിൽ ഇരുന്ന് ഓരോന്ന് വീണ്ടും ആലോചിച്ചു.

“ചേച്ചി എന്തിനായിരിക്കും ആ പുസ്തകം മേടിച്ച് വെച്ചത്. ഇനി ചിലപ്പോൾ മാമനെ കാണിക്കാനോ മറ്റൊ ആണോ… ഏയ്.. അതാവില്ല, അങ്ങനെയാണെങ്കിൽ ചേച്ചി അമ്മയോട് പറയണ്ടതല്ലേ… എന്തായാലും ചേച്ചിയിൽ നിന്ന് ഒരു ഡിസ്റ്റൻസ് കീപ് ചെയ്ത് നടക്കണം. ഇല്ലെങ്കിൽ പണി കിട്ടും…”

അതും മനസ്സിൽ വിചാരിച്ച് ഉറങ്ങാൻ കിടന്നു.

പിറ്റേന്നു ക്‌ളാസിൽ എത്തിയപ്പോഴാണ് അലിക്ക്‌ അവന്റെ പുസ്തകം ഇന്ന് തിരിച്ച് കൊടുക്കണമെന്ന കാര്യം ഓർമ്മ വന്നത്. ഇനി അവനോട് എന്ത് പറയും എന്ന് ചിന്തിച്ച് ക്‌ളാസിൽ കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ തെണ്ടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

“ടാ.. ബുക്കെവിടെ… വേഗം താ.. ഇപ്പൊ ബെല്ലടിക്കും..”

“അത് ഞാൻ.. എടാ…”

“എന്ത്യേ വീട്ടിലാരെങ്കിലും പൊക്കിയോ…? ”

“മ്മ്…”

” നിന്റെ ഒരു കാര്യം.. നിന്റെ ആക്രാന്തം കണ്ടപ്പോൾ എനിക്കിന്നലെ തന്നെ തോന്നി.. അത് സാരമില്ല.. നീ ഉച്ചയ്ക്ക് ഫ്രീ ആവുമ്പോൾ ടോയ്‌ലെറ്റിന്റെ സൈഡിൽ വാ ഒരു കാര്യം ഉണ്ട്..”

“എന്ത് കാര്യം…? ”

“അതൊക്കെ അപ്പൊ പറയാം.. ഞാൻ പോവാ..”

അതും പറഞ്ഞവൻ അവന്റെ ക്‌ളാസിലേക്കോടി.. ഞാൻ ക്‌ളാസിൽ കയറി എന്റെ ബെഞ്ചിലിരുന്നു. ഞാൻ എത്തുന്നതിന് മുൻപ് തന്നെ ജിജോ ക്‌ളാസിൽ എത്തിയിരുന്നു. അവനും ഞാനും അടുത്തടുത്ത് ആണ് ഇരിക്കുന്നത്.

“സോറി.. ടാ, ഇന്നലത്തെ കളി അത്രേം ഇമ്പോർട്ടൻറ് ആയതോണ്ടാ ഞാൻ വരാഞ്ഞേ… ഇന്ന് നമുക്ക് പോവാം..”

“ഹേയ്.. അത് സാരമില്ല.. നമ്മുടെ അപ്പുറത്തേ ക്‌ളാസിലെ അലിയെ ഞാൻ ഇന്നലെ ബാത്‌റൂമിന്റെ അടുത്ത് വെച്ച് കണ്ടിരുന്നു. നീ പറഞ്ഞ കാര്യം അവൻ കാണിച്ച് തന്നു. ”

“ആര്…? അലിയോ…? ടാ മോനെ വേറെ ആരുമായും കമ്പനി കൂടിയാലും അവനുമായി വേണ്ട ട്ടോ.. അവനാള് ഇച്ചിരി തരികിടയാ.. ”

“എന്ത് തരികിട.. ഒന്ന് പോയെടാ.. “

” എടാ കാര്യമായിട്ട്.. അവന് കുണ്ടപ്പണി ഒരു വീക്നെസ്സാ… ”

Leave a Reply

Your email address will not be published. Required fields are marked *