” ഏയ് ഇനി മഴയൊന്നും പെയ്യില്ലേട്ടാ.. നല്ല വെയിൽ വന്നില്ലേ.. ഏട്ടൻ അല്ലുവിനെ ബൈക്ക് പഠിപ്പിച്ച് കൊടുത്തിട്ട് പോയാൽ മതി… ”
“അത് വേണോ…? ”
” ആ വേണം.. ഇനി ഏട്ടൻ നാളെ പോയാൽ പിന്നെ വരാൻ ഒരു മാസമെടുകില്ലേ… അല്ലുവിനെ ഇപ്പൊ പഠിപ്പിച്ചാൽ എനിക്കും ഇടയ്ക്കൊന്ന് എന്റെ വീട്ടിൽ പോയി വരാല്ലോ.. ”
ചേച്ചിയുടെ വീട്ടിലേക്ക് അവിടുന്ന് ഒരു പത്ത് കിലോമീറ്റർ ദൂരമുണ്ട്. ഞാൻ ബൈക്ക് ഒടിച്ച് ചേച്ചി ചേച്ചിയുടെ വീട്ടിൽ എത്തിയത് തന്നെ…
മാമൻ പിന്നെ എതിരൊന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ അത്തിമരത്തിനടുത് നിന്ന് ബൈക്കിന്റെ അടുത്തേക്ക് നടന്നു.
ബൈക്ക് ഓടിക്കണ്ട
ആദ്യ പാഠങ്ങൾ മാമൻ
എനിക്ക് പറഞ്ഞു തന്നു. ക്‌ളച്ചും ഗിയറും ആക്സിലേറ്ററും അങ്ങനെ ഓരോന്നും വിശദീകരിച്ച് തന്നു.
ചേച്ചി ചുമ്മാ ഞങ്ങളുടെ അടുത്ത് അതൊക്കെ കേട്ട് കൊണ്ട് കൈ കെട്ടി നിന്നു.
ആദ്യം മാമൻ എന്നോട് കയറാൻ പറഞ്ഞു. എന്നിട്ട് മാമൻ പിറകിൽ കയറി. എന്നോട് വണ്ടിയുടെ നടുക്കുള്ള കമ്പിയിൽ പിടിച്ചോളാൻ പറഞ്ഞ ശേഷം മാമൻ പതിയെ വണ്ടിയെടുത്തു.
ഗിയറുകൾ രണ്ടെണ്ണം മാറ്റിയ ശേഷം എന്നോട് പതിയെ ബൈക്കിന്റെ ഹാൻഡ്‌ലിൽ പിടിക്കാൻ പറഞ്ഞു. ഞാൻ പതിയെ പിടിച്ച് ആക്സിലേറ്റർ ഒട്ടും കൂട്ടാതെ ഒടിച്ച് കൊണ്ടിരുന്നു.
മാമൻ പിന്നിൽ ഇരുന്ന് നിർദേശങ്ങൾ തന്നുകൊണ്ടേ ഇരുന്നു. കുറച്ച് നേരം തനിയെ ഞാൻ ഓടിച്ചു കഴിഞ്ഞപ്പോൾ മാമൻ ഒന്ന് ചെറുതായി സ്‌ളോവാക്കാൻ പറഞ്ഞു. ഞാൻ സ്ലോവാക്കിയപ്പോൾ മാമൻ ബാക്കിൽ നിന്നും ചാടി.
മാമൻ ബാക്കിൽ ഇല്ലാത്തത് കൊണ്ട് ആദ്യം ഒരു പേടി തോന്നിയെങ്കിയിലും പിന്നെ ഞാൻ തനിയെ ഓടിക്കാൻ തുടങ്ങി .
പിന്നെ വണ്ടി നിർത്തിയും വീണ്ടും എടുത്തും ഓടിച്ചു പഠിച്ചു. ഞാൻ ഓടിക്കുന്ന സമയത്ത് ആദ്യം മാമൻ അവിടെ നിന്നെങ്കിലും പിന്നീട് എന്റെ പേടി മാറി തനിയെ ഓട്ടുന്നത് കണ്ടപ്പോൾ മാമനും ചേച്ചിയും ഞങ്ങൾ വന്നപ്പോൾ പോയ നെല്ലിപ്പുഴയുടെ വ്യൂ പോയിന്റ്റിലേക്ക് നടന്നു പോയി. ഞാൻ ആണെങ്കിൽ വണ്ടി ഓടിക്കുന്ന ത്രില്ലിലായിരുന്നു.
പെട്ടെന്ന് നേരത്തെ ഉണ്ടായ പോലെ തന്നെ ആകാശം ഇരുണ്ട് കൂടി മഴ പെയ്യാൻ തുടങ്ങി. മഴവള്ളം എന്റെ കണ്ണിലേക്കു പതിച്ചപ്പോൾ പെട്ടെന്നുള്ള വെപ്രാളത്തിൽ ഞാൻ ആക്സിലേറ്ററിൽ പിടിച്ച് തിരിച്ചു.
വണ്ടിയൊന്ന് ചീറിയ ശേഷം “പധോം ” എന്ന് മറിഞ്ഞു. ശബ്ദം കേട്ട് ചേച്ചിയും മാമനും ഓടിക്കിതച്ചെത്തി. ബൈക്ക് നിവർത്തി വെച്ച് അവരെന്നെ അതിനടിയിൽ നിന്ന് എടുത്തു. ഞാൻ എണീറ്റു നിന്ന ശേഷം മാമൻ ആദിയോടെ എന്നോട് ചോദിച്ചു.
” അല്ലൂ… എന്തെങ്കിലും പറ്റിയോടാ.. കൈ നോക്കട്ടെ..? ”
എന്റെ രണ്ട് കൈ വെള്ളയിലും വീണപ്പോൾ ഉണ്ടായ ചെറിയ മുറിവൊഴിച്ച്
വേറെ പ്രത്യേകിച്ച് കുഴപ്പമൊന്നും ഇല്ലായിരുന്നു..
” എനിക്ക് കുഴപ്പമൊന്നും ഇല്ല മാമാ.. മാമൻ വെറുതെ പേടിക്കാതെ.. ”
” മ്മ്.. തത്കാലം നമുക്ക് ബൈക്ക് പഠിത്തം ഇവിടെ നിർത്താം. ഇന്ദു വാ നമുക്ക് പോകാം.. ”
” ഏട്ടാ മഴയല്ലേ… ”
“അതൊന്നും സാരമില്ല.. വെല്യേ മഴ ഒന്നും അല്ലല്ലോ.. ഇനി മഴ കനക്കുന്നതിന് മുൻപ് ബാ നമുക്ക് പോകാം ”
” ഏട്ടാ.. ബൈക്കിന്റെ സൈഡിലെ ബോക്സ് പൊട്ടി പോന്നിട്ടുണ്ട്.. അതെന്താ ചെയ്യാ…? ”
“അത് നിങ്ങളാരെങ്കിലും മടിയിൽ വെച്ചാൽ മതി. ആ പിന്നെ നീ പിറകിലിരുന്നോ.. അവന്റെ കയ്യിൽ മുറിയായതല്ലേ… അവന് ബാക്കിലെ കമ്പിയിൽ പിടിക്കാൻ ബുദ്ധിമുട്ടായിരിക്കും… അവൻ നടുവിലിരുന്നോട്ടെ..”
” ആ…. ശരി ഏട്ടാ… ”
മാമൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. മാമന്റെ ബാക്കിൽ ഞാനും അതിന് പിന്നിലായി ചേച്ചിയും ഇരുന്നു. ബൈക്കിന്റെ സൈഡിൽ ഉണ്ടായിരുന്ന ബോക്സ് എന്റെ മടിയിലാണ് വച്ചത് .
വണ്ടി മുന്നോട്ട് എടുക്കുമ്പോൾ ചേച്ചി പിന്നിലെ കമ്പിയിലാണ് പിടിച്ചിരുന്നത്.
പിന്നെ.. പിന്നെ..ചേച്ചി എന്റെ തോളിൽ പിടിച്ചു. മഴ തുള്ളിക്കൊരു കുടം പോലെ പെയ്യുന്നുണ്ടായിരുന്നു.
മാമൻ മുഖത്ത് നിന്നും വെള്ളം കൈ കൊണ്ട് വടിച്ച്കളഞ്ഞു കൊണ്ടിരുന്നു. അധികം സ്പീഡ് കൂടാതെ പതിയെ തന്നെ ആണ് ഓടിച്ചിരുന്നത്.
ഇതേ സമയം ചേച്ചി തന്റെ കൈ എന്റെ തോളിൽ നിന്ന് എടുത്ത് പതിയെ എന്റെ അരയിലേക്ക് കൊണ്ട് വന്നു.ചേച്ചിയുടെ ആ പ്രവർത്തി ചെറുതല്ലാത്ത ഭയം എന്നിൽ നിറച്ചു. നേരത്തേതിന്റെ ബാക്കിയെന്ന പോലെ ചേച്ചി അരയിൽ പിടുത്തം മുറുക്കി. മാമന്റെ പിന്നിലിരുന്ന് പേടിയും വികാരവും ഒരുമിച്ചാണ് എനിക്ക് വന്നുപോയികൊണ്ടിരുന്നത് .
