അഴകാന രാക്ഷസി – 2 15

കൃഷ്ണേച്ചി പതിയെ അടുത്ത് വന്ന് എന്റെ തലയിൽ തലോടികൊണ്ട് പറഞ്ഞു.

“നീ ഇങ്ങനെ പേടിക്കാതെ.. അവളതാരോടും പറയില്ല. ഇനി പറഞ്ഞാൽ തന്നെ ആര് വിശ്വസിക്കാനാ…?”

ഞാൻ ചേച്ചിയുടെ കൈ തലയിൽ നിന്ന് മാറ്റികൊണ്ട് പറഞ്ഞു.

” അതല്ല ചേച്ചി… അവളുടെ കയ്യിൽ നമ്മുടെ വീഡിയോ ഉണ്ട്.. അതാ പ്രശ്നം… ”

അത് കേട്ടതും ചേച്ചിയൊന്ന് ഞെട്ടി.

” നീ അത് കണ്ടോ… എന്താ അവൾ പറഞ്ഞെ… ”

” അവൾക്ക് ദേഷ്യം ചേച്ചിയോടല്ല മറിച്ച് എന്നോടാണ്.. ഞാൻ അതിനുമാത്രം എന്താ അവളെ ചെയ്തേ…? ”

എന്റെ സങ്കടവും ദേഷ്യവും കണ്ട് ചേച്ചി എന്റെ അടുക്കൽ ഇരുന്ന് എന്നെ സമാധാനിപ്പിച്ചു…

” മ്മ്… നീ പറഞ്ഞത് ശെരിയാ… ഇല്ലെങ്കിൽ അവൾക്ക് എത്ര ദേഷ്യമുണ്ടെങ്കിലും നിന്നെ അനാവശ്യം പറഞ്ഞത് കുറച്ച് കൂടി പോയി. നീ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും അവളോട് ചെയ്തിട്ടുണ്ടോ… ”

” ഇല്ല ചേച്ചി… ഞാൻ അമ്മയും അനിയത്തിയും ദുബായിലേക്ക് പോയപ്പോൾ അമ്മ പറഞ്ഞ് തറവാട്ടിലാണ് ആദ്യം നിൽക്കാൻ കരുതിയത്. ഇന്ദുവേച്ചിക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൾ എന്നോട് ബാലൻ മാമന്റെ കൂടെ നിൽക്കാൻ ഉപദേശിച്ചു. ഇനി അവൾ പറഞ്ഞതിൽ അമ്മയ്ക്ക് അവളോട് നീരസം ഉണ്ടാകേണ്ട എന്ന് കരുതി അമ്മയോട് ഞാൻ അത് മറച്ചു വെച്ചാണ് നിങ്ങളുടെ വീട്ടിലേക്ക് വന്നത്. അന്ന് വിളിച്ചതല്ലാതെ അതിന് മുൻപോ ശേഷമോ ഞാൻ അവളെ വിളിച്ചിട്ട് പോലുമില്ല… ”

“മ്മ്… എങ്കിൽ നീ അറിയാത്ത എന്തോ കാര്യം അവളുടെ മനസ്സിലുണ്ട്.. സാരമില്ല നമുക്ക് വഴിയേ കണ്ടു പിടിക്കാം… നീ പോയി മുഖം കഴുകി വന്നേ… പോ..”

ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു പുറത്തേ കോണിയുടെ സൈഡിലുള്ള ബാത്‌റൂമിൽ നിന്ന് കയ്യും മുഖവും കഴുകി വന്ന് നേരെ കടയിലേക്ക് കയറി. ചേച്ചി അപ്പോൾ കാശ് കൗണ്ടറിന് മുന്നിലുള്ള കമ്പ്യൂട്ടറിൽ എന്തോ പരതുകയായിരുന്നു…

ഞാൻ കൗണ്ടറിനുള്ളിലേക്ക് കയറി അവിടെയുള്ള ചെയറിൽ ഇരുന്ന് മൊബൈലിൽ കളിച്ച് കൊണ്ടിരുന്നു.
കുറച്ച് നേരം കഴിഞ്ഞു ഞാൻ തിരിഞ്ഞ് ചേച്ചിയോട് ചോദിച്ചു..

” അല്ല ചേച്ചി ഞാൻ ഒരു മാസമായില്ലേ നിങ്ങളുടെ വീട്ടിൽ വന്നിട്ട്, ബാലേട്ടനും കുട്ടികളുമില്ലാത്ത ഒരുപാട് ദിവസങ്ങളിൽ നമ്മൾ ഒരുമിച്ചു വീട്ടിൽ ഉണ്ടായിട്ടുമുണ്ട്. പക്ഷേ അന്നൊന്നും ചേച്ചി എന്നോട് ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ലല്ലോ.. പിന്നെ ഇപ്പൊ ഇതെന്ത് പറ്റി…? ”

ചേച്ചി ചിരിച്ച് കൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.

” ആര് പറഞ്ഞു നിന്നെ എനിക്ക് ഇഷ്ടമല്ല എന്ന്.. നീ അത്രയ്ക്ക് സുന്ദരനല്ലേ… പിന്നെ എനിക്ക് ബാലേട്ടനും കുടുംബവുമായിരുന്നു അതിലും വലുത്.. അത് കൊണ്ട് എന്റെ ഇഷ്ടങ്ങളൊക്കെ ഞാൻ വേണ്ടെന്ന് വയ്ക്കുകയാരുന്നു.. പക്ഷേ ഇപ്പൊ… ”

ചേച്ചി പറഞ്ഞു നിർത്തി..

” ഇപ്പൊ എന്തുണ്ടായി ചേച്ചി…? ”

” നിനക്കറിയാലോ ഞാൻ ബാലേട്ടനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്.. പക്ഷെ തിരിച്ച് അങ്ങേര് എന്നോട് ചെയ്തതെന്താണെന്നറിയോ…? ”

“എന്ത് പറ്റി ചേച്ചി…? എന്താ ഉണ്ടായേ..?”

” ഹും… ഇവിടെ നിൽക്കുന്ന ആ തേവിടിച്ചിയില്ലേ ജെസ്സി..അവൾക്കും അങ്ങേർക്കും ഒരുമിച്ച് പനി വന്നത് എങ്ങനെയാ എന്ന് ആർക്കും അറിയില്ലെന്നാണ് അവർ കരുതിയത്…
പക്ഷേ ദൈവം ഒരാൾ മേലെ ഉണ്ടെന്ന കാര്യം അവർ മറന്നു…. ”

ഞാൻ പിന്നേ ഒന്നും മിണ്ടിയില്ല.. ചേച്ചിയുടെ കൈ എന്റെ കയ്യിൽ പിടിച്ച് വെറുതെ ഉഴിഞ്ഞു.. ചേച്ചി കസേരയിൽ എനിക്ക് നേരെ തിരിഞ്ഞിരുന്ന് എന്റെ കവിളിൽ ഇരു കൈകളും ചേർത്ത് പിടിച്ചു.

” ചേച്ചിക്ക് ഇപ്പൊ അങ്ങേരെക്കാൾ മുകളിലാണ് നീ.. ഇവിടെ വെച്ച് ഇനി ഒരു റിസ്ക് നമുക്കെടുക്കേണ്ട.. ബാലേട്ടന്റെ പനി മാറി കടയിലേക്ക് പോട്ടെ.. അന്ന് ഞാൻ നിനക്ക് എന്നെ മുഴുവനായും അളവെടുക്കാൻ പഠിപ്പിക്കാം.. പോരെ… ഹ.. ഹാ..”

ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു.. അങ്ങനെ വേറെ കുഴപ്പമൊന്നുമില്ലാതെ അന്നത്തെ ദിവസം കടന്ന് പോയി… രണ്ട് ദിവസം ഞാനും ചേച്ചിയും കൂടി കടതുറന്നു. നാലാമത്തെ ദിവസം മാമൻ എന്നോട് വീട്ടിലിരുന്നോളാൻ പറഞ്ഞു മാമൻ കടയിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *