എന്റെ വാണിങ് ഉള്ളത് കൊണ്ടു തന്നെ സെക്സ്സിന് ഇടയിൽ അഭി പറയുന്ന പല കാര്യങ്ങളും അവൻ നിർത്തിയെങ്കിലും അവൻ പൂർണ്ണമായും നിരാശനായി കാണപ്പെട്ടു. . അവൻ ഒരിക്കലും പരാതി പറഞ്ഞില്ലെങ്കിലും അവൻ കാമിക്കുന്ന രതി ദേവതയാകാൻ എനിക്ക് കഴിയുന്നില്ലല്ലോ എന്ന കുറ്റബോധം പലപ്പോഴും എന്നെ അലട്ടാറുണ്ട് .
ഇപ്പോൾ അവൻ പട്ടായയിൽ ആണ് വർക്ക് ചെയ്യുന്നത് അവൻ്റെ ജന്മദിനം വരുന്നു, അവനുവേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്യണമെന്ന് ഞാൻ മാസങ്ങളായി ചിന്തിക്കാൻ തുടങ്ങിയിട്ട് ,
അപ്പോളാണ് ഒരു ആശയം എന്റെ മനസ്സിലേക്ക് വന്നത് ഒരു ഹോട്ട് ഫോട്ടോ ഷൂട്ട് ചെയ്യ്താലോ … എന്തായാലും പൂർണ്ണ നഗ്നനയാകില്ല താൻ , പക്ഷേ അടിവസ്ത്രം മാത്രം ധരിച്ച് വശീകരിക്കുന്ന രീതിയിൽ പോസ് ചെയ്താലോ??
അഭിക്ക് ഒത്തിരി ഇഷ്ടമാവും എന്നാലും സംഗതി കുറച്ചു പ്രോബ്ലം ആണ് നാട്ടിലെ ആരേലും അറിഞ്ഞാൽ പിന്നെ അത് മതി ചെയ്യണോ ഞാൻ???
അല്ലേലും ഇവിടെ ഇ ജർമനിയിൽ വെച്ചു ചെയ്താൽ നാട്ടിലെ ആരും അറിയാൻ ചാൻസ്സില്ല ചെയ്തു നോക്കാം അവനു വേണ്ടിയല്ലേ ….ഞാൻ ഓർത്തു..
എങ്കിലും അതല്ല പ്രശ്നം തനിക്കാണേൽ ഇവിടെ ഒരു തേങ്ങയും അറിയില്ല അങ്ങനെയുള്ള ഞാൻ ഒരു ഫോട്ടോഗ്രാഫറെ എവിടെയാണ് തിരയേണ്ടതെന്ന് ദൈവമേ ആരോട് ഹെൽപ്പ് ചോദിക്കും ഇതൊക്കെ രഹസ്യമായി സൂക്ഷിക്കാൻ പറ്റുന്ന ആളും ആയിരിക്കണം ,ഹോ അഭി അങ്ങനെയൊക്കെ എന്നെ കണ്ടാൽ എനിക്ക് ചിത്രങ്ങളിലൂടെ അവനെ അത്ഭുതപ്പെടുത്താൻ കഴിയും നല്ലൊരു ബെർത്ത്‌ഡേ ഗിഫ്റ്റ് തന്നെയാവുമത് , എന്നാൽ ഞാൻ ഫോട്ടോഗ്രാഫറെ എങ്ങനെ കണ്ടെത്തും???
സംഗതി സസ്പെൻസ് ആയ കൊണ്ടു അഭിക്ക് ആരെയെങ്കിലും അറിയാമോ എന്ന് എനിക്ക് അവനോട് ചോദിക്കാൻ പറ്റില്ല തത്കാലം അവന്റെ ഫ്രണ്ട് സാമിനോട് ചോദിക്കാം..
തനിമ ഫോൺ എടുത്തു കൊണ്ടു സാമിന്റെ നമ്പരിൽ വിളിച്ചു. രണ്ട് റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു…
“ഹലോ സാം തനിമയാണ്”
“മനസ്സിലായി എന്താടോ”
കൊഞ്ചിക്കൊണ്ടുള്ള അവന്റെ സംസാരം കേട്ടപ്പോൾ തന്നെ തനിമക്ക് ദേഷ്യം വന്നു ഇവനെന്തിനാ എപ്പോളും എന്നോട് സംസാരിക്കുമ്പോൾ മാത്രം ഇ കൊഞ്ചുന്നെ കോപ്പൻ അവള് മനസ്സിൽ ഓർത്തു.
“സാം ഒരു ഹെൽപ്പ് ചെയ്യുവോ”
“ചെയ്യാലോ മേടം അല്ലേലും തന്റെ തനിമയെ നോക്കികൊണം എന്ന് അഭി എപ്പോളും എന്നോട് പറഞ്ഞിട്ടുണ്ട്”
“മ്മ്”
“എന്താ തനിമ കാര്യം”
“സാമിന് ഇവിടെ മോഡൽ ഫോട്ടോസ് എടുക്കുന്ന ഫോട്ടോഗ്രാഫറെ വല്ലതും പരിചയമുണ്ടോ”.
“ഉണ്ടല്ലോ ആർക്കാ”
“എന്റെ ഒരു കൂട്ടുകാരിക്കാ അവൾക്ക് മോഡ്ലിംഗ് ആയിരുന്നു താല്പര്യം വീർട്ടുകാര് നിർബന്ധിച്ചു നഴ്സ് ആക്കി ഇപ്പോൾ സ്വന്തം കാലിൽ നിന്നില്ലേ അപ്പോൾ ഒരു പുതി അവക്ക് ഇവിടേ മോഡലിങ് ചെയ്യാൻ അതാ”
തനിമ തന്റെ കാര്യം അവനോടു പറയണ്ടാന്നു വെച്ചു കള്ളം വെച്ചു കാച്ചി…
“അത്രയേ ഉള്ളോ ഞാൻ സെറ്റാക്കാം”
“സാം അതല്ല മലയാളി ലേഡി വല്ലതുമുണ്ടോ ഇ ഫിൽഡിൽ”
“ഉണ്ടല്ലോ ഞാൻ നമ്പർ തരാം നോട്ട് ചെയ്തോ”
“……………………..”
“ഓക്കേ സാം എന്താ അവരുടെ പേര്”
“രേണുക”
“ഓക്കേ സാം താങ്ക്സ്”
“അല്ല തനിമ തനിക്കൊന്നു ശ്രെമിച്ചുടെ ഇതൊക്കെ”
“എന്ത്..????
“ഈ മോഡലിങ്!
“ഞനോ”??
“പിന്നല്ലാതെ താൻ എന്തൊരു സുന്ദരിയാണെന്ന് അറിയുവോ പോരാത്തതിന് മുടിഞ്ഞ ബോഡി ലുക്കും ആരു കണ്ടാലും തന്റെ പിക് ഒകെയ് വെട്ടി പേഴ്സ്സിൽ സൂക്ഷിക്കും അത്രക്ക് കിടുവല്ലേ”
ഇവനെന്താ ഇങ്ങനെ പെണ്ണുങ്ങളോട് ഇങ്ങനെ ഒകെയ്യാണോ സംസാരിക്കണ്ടത് വഷളൻ അല്ലേലും അഭിയെ പോലെ ഉള്ള തരികിടക്ക് ഇങ്ങനെ ഉള്ള ഫ്രണ്ടിനെ ഓക്യയെ കിട്ടുള്ളു തന്റെ വിധി.. തനിമ മനസ്സിൽ ഓർത്തു…
“സാം എനിക്കൊന്നും അതിന് താല്പര്യം ഇല്ല അതാ”
അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു….
