“ചേച്ചി ഞാൻ വേറെ ഡ്രെസ്സ് ഇടട്ടെ”
“ കുറച്ച് കുടി കാത്തിരിക്കൂ”
രേണുക പറഞ്ഞു…അത് കേട്ടപ്പോൾ കുറച്ചു സങ്കടം വന്നേലും ഞാൻ അത് പുറത്ത് കാണിച്ചില്ല…
“ചേച്ചി ഇപ്പോൾ എടുത്തത് ഒന്ന് കാണിക്കുവോ”
ഞാൻ അവരുടെ ഫോട്ടോസിൽ എങ്ങനെയായിരിന്നുവെന്ന. ജിജ്ഞാസ എന്നെകൊണ്ടു ചോദിച്ചതായിരിന്നു അത്.
“ഷുവർ”
രേണുക ഒന്ന് മന്ദാഹസിച്ചു…
ഞാൻ അവരുടെ അടുത്ത് ചെന്നു നിന്നു…
താൻ എടുത്ത ഫോട്ടോസ് കാണിക്കാൻ ക്യാമറ രേണുക എന്റെ നേർക്ക് തിരിച്ചു,
“തനിമ ഇതൊന്നും പുറത്തിയായില്ല കേട്ടോ കൂടുതൽ ഭംഗി ലഭിക്കാൻ ഞാൻ നിറങ്ങളും കോൺട്രാസ്റ്റും ടച്ച് അപ്പ് ചെയ്യും”
“ഓക്കേ തന്നെ നോക്കട്ടെ ”
ഞാൻ അവരിൽ നിന്നും ക്യാമറ മേടിച്ചു കൊണ്ടു ചിത്രങ്ങളിലൂടെ സ്ക്രോൾ ചെയ്തു… എത്ര മനോഹരമായാണ് അവരെന്നെ പകർത്തിയത് ഞാൻ അന്തം വിട്ടു അതെ സമയം സാം എന്റെ ഇടതുവശത്തായി വന്നു നിന്നു അവന്റെ ഒരു കൈ എന്റെ അരക്കെട്ടിൽ വെച്ചു.
“ആഹാ ഇത് കൊള്ളാലോ”
അവൻ എന്റെ ഒരു ഫോട്ടോ എടുത്തുകൊണ്ട് എൻ്റെ കാലുകൾക്കിടയിലേക്ക് കുറച്ച് തവണ സൂം ചെയ്‌തു..
“എന്താ സാം അവിടെ സൂം ചെയ്യുന്നേ”
“ഏയ് ഒന്നുമില്ല തനിമാ നല്ല ഭംഗിയുണ്ട് അതൊക്കെ കാണാൻ”
“ഏത്”
“പോ ഒന്നും അറിയാത്ത പോലെ”
അവൻ എന്റെ കാതിൽ മന്ത്രിച്ചു എന്റെ മുഖം വിളറി ..
ഞാൻ പിന്നെ അധിക സമയം ക്യാമറ നോക്കിയില്ല .
സാമിന്റെ അടുത്ത് കുറച്ചു അധികം നേരം നിന്നാൽ അവന്റെ വഷളൻ വർത്താനം രേണുക കേൾക്കുമെന്ന് ഞാൻ ഭയന്നു…ഞാൻ പയ്യെ മാറി രേണുകയിക്ക് ആ ക്യാമറ കൈമാറി
” എങ്ങനെ ഉണ്ട് ഇഷ്ടമയോ ഞാൻ നിങ്ങളുടെ ഭർത്താവിന് ഇഷ്ടമുള്ള ഷോട്ടുകൾ എടുക്കാൻ ശ്രമിക്കുകയാണ്”.
“അത് ചേച്ചിക്ക് അറിയുവോ???”
“അറിയാം സാം എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്”
“മ്മ്”
“രേണു ആ ക്യാമറ ഒന്ന് തന്നെ ഞാൻ ഒന്ന് നോക്കട്ടെ”
സാം ആ ക്യാമറ അവന്റെ കയ്യിൽ വാങ്ങി പിന്നെ അവൻ ഞാൻ നിർത്തിയടുത്തുന്നു lഓടിച്ചു നോക്കാൻ തുടങ്ങി. ഞാനും അതിൽ നോക്കാതിരുന്നില്ല അവൻ എന്താണ് സൂം ചെയ്‌യുന്നെന്നു അറിയണമല്ലോ…
പെട്ടന്ന് അപ്രതീക്ഷിതമായി, ഒരു ഫോട്ടോസ് കണ്ടതും ഞാൻ ഒന്ന് ഞെട്ടി…
“അത് എൻ്റെ മുലക്കണ്ണാണോ?”
ഞാൻ നെഞ്ച് തുടിച്ചു തള്ളുന്നതിനിടയിൽ ഞാൻ പുറകിൽ കിടക്കുന്ന ഒരു ചിത്രം നോക്കി അറിയാതെ ചോദിച്ചു.പോയി ..
സാം എന്നെ നോക്കി ചിരിച്ചു…
ദൈവമേ എൻ്റെ മുലക്കണ്ണ് ഞാനറിയാതെ തന്നെ എൻ്റെ ബ്രായിൽ നിന്നും കുറച്ചു തെന്നി മാറിയിരിക്കുന്നു , അത് അപ്പോൾ തന്നെ രേണുക ഒപ്പിയെടുത്തു..
അതെ ഉറപ്പ് എനിക്ക് വ്യക്തമായി.
സാം ഒരു കള്ള ചിരിയോടെ അടുത്ത ചിത്രത്തിലേക്ക് തെന്നിമാറി, അത് എൻ്റെ എക്സ്പോഷർ ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് നോക്കുമ്പോൾ എൻ്റെ വലത് മുലക്കണ്ണ് പുറത്തേക്ക് നിൽക്കുന്നതിൻ്റെ അടുത്ത കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു..
രേണുകയും അത് കണ്ടു…
“നോക്കിക്കേ സാം തനിമ എത്ര സെക്സ്സിയാണെന്നെന്നു”
രേണുക എന്നെ പുകഴ്ത്തി…
“അതെ രേണു നല്ല കിടിലൻ മോഡലിനെ പോലെ ഉണ്ട് “
സ്ക്രോൾ ചെയ്യുന്നത് തുടരുന്നതിനിടയിൽ സാം എന്റെ മുല കണ്ണ് മാത്രം സൂം ചെയ്തു കൊണ്ടു പറഞ്ഞു…
ഇതിനൊക്കെ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് നിശ്ചയമില്ലായിരുന്നു. ഞാൻ ശെരിക്കും പെട്ടു.
“ഇത്രയും കാണിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നിള്ള ചേച്ചി ”
ഞാൻ ചിത്രങ്ങളിലൂടെ നോക്കുന്നത് തുടരുന്നതിനിടയിൽ അവരോട് പറഞ്ഞു,
“അത് തനിമയുടെ തെറ്റല്ല ഡ്രസ്സ് തന്നെ മാറിയതല്ലേ സോ..കൂൾ ”
രേണുക എന്നെ ആശ്വസീപ്പിച്ചു.
“രേണു അത് കൊണ്ട് കിടിലൻ ഫോട്ടോസ് കിട്ടിയില്ലേ നമുക്ക്”
സാം ആ മുലഞെട്ടെൽ വിരലുകൾ കൊണ്ട് ഓടിച്ചു കൊണ്ട് പറഞ്ഞു…
