അവരുടെ രതിലോകം – 4

” മതി …നിര്‍ത്ത്…ഇനി കാപ്പി കുടിക്കു ‘ സിസിലി പറഞ്ഞു

‘ ഈയമ്മക്ക് എന്നാത്തിന്റെ കേടാ …നല്ല ഡാന്‍സ് ആരുന്നു ” അമ്മുവിന്‍റെ ചിന്തയും ടോണിയുടെ തിരുമ്മലും ഒന്നുമറിയാത്ത അപ്പു പറഞ്ഞു .

സോഫയില്‍ ഇരുന്നു ചായ കുടിക്കുന്നതിനിടെ കൂടെ കൂടെ അമ്മു ടോണിയെ നോക്കുന്നുണ്ടായിരുന്നു

ആറര ആയപ്പോഴേക്കും മഴ നല്ലവണ്ണം തോര്‍ന്നു . ടോണി പൂളിലേക്ക് ഇറങ്ങി

” അപ്പുവേ …വാടാ …നമ്മക്ക് പതിവ് തെറ്റിക്കണ്ട”

അപ്പു രണ്ടു ബെഞ്ചിലും കുട നാട്ടികൊണ്ടിരുന്നപ്പോള്‍ ടോണി രണ്ടു ഗ്ലാസ്സും വൈന്‍ കുപ്പിയും ടോണിക്കുള്ള വിസ്കിയും കൊണ്ട് വന്നു .ഗ്ലാസ്സില്‍ ഒഴിച്ചിട്ട് അവന്‍ അടുക്കള വാതിലില്‍ എത്തി

‘ അന്നക്കുട്ടി …ഇത്തിരി നട്സോ മിക്സ്ചറോ എടുത്തേ “

‘ എന്തുവാ അച്ചായാ പരിപാടി ?’

” മഴയല്ലെടി അന്നക്കുട്ടി …”

” ഈയമ്മക്ക് എന്നതിന്റെ സൂക്കേടാ … അച്ചായന്‍ പൊക്കോ ..ഞാന്‍ കൊണ്ട് വന്നേക്കാം ‘

അല്‍പ നേരം കഴിഞ്ഞപ്പോള്‍ അമ്മു ഒരു പ്ലേറ്റില്‍ വറുത്ത കശുവണ്ടിയും ,മുട്ട ചിക്കി പൊരിച്ചു പപ്പടം ഒക്കെ വിതറി മല്ലിയിലയും തൂളി കൊണ്ട് വന്നു

” അമ്മെ …ദേ…നിങ്ങടെ പുന്നാര മോനും അടിക്കുന്നു ” അമ്മു വിളിച്ചു കൂവി . ടോണി അവളുടെ നേരെ കണ്ണുരുട്ടി

സിസിലി വാതില്‍ക്കല്‍ വന്നു നോക്കി

” ഇല്ലടി അന്നക്കുട്ടി …അത് വൈനാ ….ഡി ..കാന്താരി ….നീയും വേണേല്‍ എടുത്തു കഴിച്ചോ ….ഒരു ഗ്ലാസ് അമ്മക്കും കൊടുത്തേക്കു “

അമ്മു ടോണിയുടെ കാലിയായ ഗ്ലാസില്‍ വൈന്‍ ഊറ്റി ഒരിറക്ക് കുടിച്ചു .എന്നിട്ട് സിസിലിയുടെ അടുത്തേക്ക്‌ പോയി . വേറൊരു ഗ്ലാസ്സുമായി അവള്‍ തിരികെ വന്നു ബെഞ്ചില്‍ ഇരുന്നു അവരുടെ നീന്തല്‍ കാണാന്‍ തുടങ്ങി

” ടി കാന്താരി …നീ കുറച്ചു വിസ്കിയോഴിച്ചേ “
” ഇത്രേം മതിയോ ടോണിച്ചായ ?” അമ്മു ഗ്ലാസിലെ അളവ് കാണിച്ചു ചോദിച്ചു

” ങാ മതി “

” എടി …നിനക്ക് കുളിക്കാനും നനക്കാനും ഒന്നുമില്ലേ …പോയി കുളിക്കാന്‍ നോക്ക് “

സിസിലി അങ്ങോട്ട്‌ വന്നു പറഞ്ഞു

‘ ഈയമ്മ ” അമ്മു മുഖവും വീര്‍പ്പിച്ചു അകത്തേക്ക് കയറി .

മഴ പെയ്തു തുടങ്ങിയപ്പോഴാണ് ആവര്‍ പൂളില്‍ നിന്ന് കയറിയത് .

തോര്‍ത്തി വേറെ ഡ്രെസ്സും ഇട്ടു ഹാളിലെ ടിവിയുടെ മുന്നില്‍ വന്നപ്പോള്‍ അമ്മുവും അവിടെ വന്നിരുന്നു .

മുട്ടൊപ്പം ഇറക്കമുള്ള മിഡിയും സിസിലിയുടെ യൂണിഫോം ഉടുപ്പും അടിയില്‍ ഷിമ്മിയും .

” ഇപ്പൊ കഴിക്കുന്നുണ്ടോ അച്ചായാ ” സിസിലി അങ്ങോട്ട്‌ വന്നപ്പോളാണ് അമ്മുവിന്‍റെ വേഷം കണ്ടത്

” നിനക്ക് വേറെ ഉടുപ്പൊന്നും ഇല്ലാരുന്നോടി”

” ഇതിനെന്നാ കുഴപ്പം …അമ്മയും ഇതിട്ടോണ്ടല്ലേ ഇന്നലെ നടന്നത് ?’

ടോണി അമ്മുവിനെ നോക്കി . മുലച്ചാല്‍ നന്നായി കാണാം .ഉടുപ്പ് മേലേക്ക് തള്ളി നിര്‍ത്തിയിരിക്കുന്നു അമ്മുവിന്‍റെ കൊഴുത്ത മുലകള്‍ ..ബ്രാ ഇട്ടിട്ടില്ലേ എന്നൊരു സംശയം ..മുലഞ്ഞെട്ടും തടിച്ചു പൊങ്ങി കാണാം
അമ്മുവിന്‍റെ കാലില്‍ സ്വരണ കൊലുസ് … കഴുത്തില്‍ നേരിയ നെക്ലേസ് .. ഉച്ചക്ക് തട്ടി തെറിപ്പിച്ചത് എടുത്തിട്ടിരിക്കുന്നു ..

അപ്പു ടിവിയിലാണ് .

‘ കുറച്ചു കഴിയട്ടെടി അന്നക്കുട്ടി ..നീയും ഇരിക്ക് ..’

ടോണി സിസിലിയെ വലിച്ചു അടുത്തിരുത്തി .സിസിലി കുതറിയെങ്കിലും അവന്‍ വിട്ടില്ല … സിസിലി ടിവിയിലേക്ക് തിരിഞ്ഞു .

അമ്മുവിന്‍റെ ശ്രദ്ധ മുഴുവന്‍ അവരിലായിരുന്നു . സിസിലി ഉച്ചക്ക് ടോണി വാങ്ങി കൊണ്ട് വന്ന നൈറ്റി ആയിരുന്നു ഇട്ടിരുന്നത് . ടോണി അവളുടെ തോളിലൂടെ കയ്യിട്ടു മുഖത്തുമ്മ വെച്ചു. സിസിലി പെട്ടന്ന് അമ്മുവിനെ നോക്കി …അമ്മു പെട്ടന്ന് നോട്ടം മാറ്റി . സിസിലി ടോണിയെ തുറിച്ചു നോക്കിയിട്ട് എഴുന്നേറ്റു അടുക്കളയിലേക്കു പോയി .

ആഹാരം കഴിഞ്ഞ് കിടക്കാന്‍ നേരം സിസിലി പണികളൊക്കെ ഒതുക്കി അമ്മുവിന്‍റെ മുറിയിലേക്ക് നടന്നു

” ഞാന്‍ കിടക്കാന്‍ പോകുവാ ..നിങ്ങളെപ്പോളാണേങ്കില്‍ വന്നേരെ “

” ഞാനും പോകുവാ …. ഇന്നലെ താമസിച്ചല്ലേ കിടന്നെ …” ടോണി അമ്മുവിനെ നോക്കിയാണ് പറഞ്ഞത്

“അതേയ് …..നീയിനി ഒറ്റയ്ക്ക് കിടന്നാ; മതി അമ്മു …..നിനക്ക് പേടിയുണ്ടോ ?”

സിസിലി അന്ധാളിച്ചു ..അച്ചായന്‍ എന്നാ പറഞ്ഞു വരുന്നേ എന്ന മട്ടില്‍

” എല്ലാവര്‍ക്കും അറിയാം …എന്നാല്‍ പിന്നെ അങ്ങനെ ആയിക്കോട്ടെ ….ഇവളെ ഞാനിങ്ങു എടുക്കുവാ ” ടോണി സിസിലിയെ വട്ടം പിടിച്ചു

‘ ശ്ശൊ ….വിടച്ചയാ..പിള്ളേര് “

” പിള്ളേര്‍ക്കൊക്കെ അറിയാം അന്നക്കുട്ടി ..”

ടോണി അവളെയും കൊണ്ട് മുറിയിലേക്ക് കയറി

അപ്പു അമ്മുവിനെ നോക്കിയിട്ട് എഴുന്നേറ്റു . അവനാകെ പതറിയിരുന്നു …അമ്മു അറിഞ്ഞ കാര്യം അവനറിഞ്ഞിരുന്നില്ലല്ലോ

” കുഞ്ഞേച്ചി കിടക്കുന്നില്ലേ ?”

” നീയിവിടെ ഇരിക്ക് “

അപ്പു അവളുടെ അടുത്തിരുന്നു .

” കുഞ്ഞേച്ചി …അച്ചായന്‍ ….അമ്മ …” അവന്‍ വാക്കുകള്‍ കിട്ടാതെ പതറി

” എന്താടാ …നിനക്ക് സങ്കടം ഒന്നുമില്ലന്നാണല്ലോ രാവിലെ ജിമ്മില്‍ വെച്ച് പറഞ്ഞത് “

” കുഞ്ഞേച്ചി അത് കേട്ടോ ?”

” ഹും …കേട്ടു …കേള്‍ക്കുക മാത്രമല്ല ….ഇന്നലെ കാണുകേം ചെയ്തു “

” കുഞ്ഞച്ചിക്ക് അമ്മയോട് വെറുപ്പില്ലേ …..ഞാനിത് അറിഞ്ഞിട്ടും …ഒന്നും പറയാത്തത് കൊണ്ട് എന്നോട് ..”

‘ എന്തിനാടാ വെറുപ്പ്‌ …വിവാഹം കഴിച്ചാല്‍ കെട്ടിയോളേം പിള്ളേരേം നോക്കണം ….പട്ടിണിയാനേലും കൂടെ നിക്കണം …. ഇട്ടിട്ട് പോകരുത് …സ്വന്തം മക്കളെ മക്കളായി കാണണം …നിനക്ക് ഇന്നലെ കണ്ടിട്ട് വല്ലതും തോന്നിയോ ?”
” ഇല്ലടി കുഞ്ഞേച്ചി …ഏതു ആണിനും തോന്നുന്ന വികാരം എനിക്കും തോന്നി ..എന്നാല്‍ അമ്മേനേം പെങ്ങളേം തിരിച്ചറിയാന്‍ എനിക്കറിയാം “

‘ഹും …നമുക്ക് ഉറങ്ങാം ….”

അപ്പു അവളുടെ കൈ പിടിച്ചു

“കുഞ്ഞേച്ചി ..അമ്മയെ വെറുക്കരുത് …..അച്ചായനും അമ്മയെ വല്യ കാര്യമാ “

” വെറുപ്പോ …എനിക്ക് അസൂയയാ മോനെ തോന്നുന്നേ …”

അപ്പു മുകളിലേക്ക് നടക്കുമ്പോഴും അമ്മുവിന് എന്തിനാണ് അസൂയ എന്ന് മനസിലായിരുന്നില്ല

പിറ്റേന്ന് മുതല്‍ അമ്മുവും അപ്പുവും ജോലിക്ക് പോകാന്‍ തുടങ്ങി . ടോണി സിസിലിയുടെ വീട്ടിലേക്ക് വീണ മരം മുറിച്ചു മാറ്റാനുള്ള ഏര്‍പ്പാടൊക്കെ ചെയ്തു . അന്ന് വൈകിട്ടയാപ്പോഴേക്കും മഴ തോര്‍ന്നിരുന്നു .

വൈകിട്ട് ആഹാരത്തിന് ഇരുന്നപ്പോള്‍ ആണ് അപ്പു പറഞ്ഞത്

” കുറെ വീടുകള്‍ക്ക് കേടു പറ്റിയിട്ടുണ്ട് അച്ചായാ …..കാസിമിക്കയുടെ കടയുടെ മേല്‍ക്കൂര എല്ലാം കാറ്റ് കൊണ്ട് പോയി ..”

‘ ഞാനിനി അവിടെ പോകുന്നില്ലമ്മേ ..എല്ലാരും കളിയാക്കുവാ ….ബംഗ്ലാവില്‍ പൊറുതി തുടങ്ങിയെന്നു പറഞ്ഞ്”

” ആരാടി പറഞ്ഞെ …നിന്‍റെ കൂടെയുള്ളവരാണോ?” ടോണി ശബ്ധമുയര്‍ത്തി

” ഇല്ല ടോണിച്ചായാ …അവരു ചുമ്മാ ഓരോന്നും പറഞ്ഞു കളിയാക്കിയതെ ഉള്ളൂ ” അമ്മു ലജ്ജയോടെ അവന്‍റെ നേര്‍ക്ക്‌ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *