കുറച്ചു നേരം കണ്ണുകൾ കൊണ്ട് ഞങ്ങൾ സംസാരിച്ചു.. ശേഷം മുറിയേലേക്ക് കയറി വാതിൽ അടച്ചു …
ഒരുമിച്ചു അധികാരത്തോടെ കിടക്കാൻ ഇനിയു ഞങ്ങളുടെ മനസ്സ് പരുവപെടണമായിരുന്നു….
രാത്രി വൈകിയിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞു കിടക്കുക ആണ് ഞാൻ….
എന്താ ഇപ്പൊ ചെയ്യുക… ഒരുപാട് നേരം ആലോചിച്ചു….
അവസാനം രണ്ടും കല്പ്പിച്ചു ഫോൺ എടുത്തു വാട്സ്ആപ്പ് ഓൺ ആക്കി മേഘയുടെ ചാറ്റ് എടുത്തു..
നോക്കിയപ്പോൾ മേഘയും ഓൺലൈൻ..
ചെറിയ സന്തോഷം എന്നിൽ വിരിഞ്ഞു.. പ്രതീക്ഷയോടെ ഞാൻ അങ്ങോട്ടൊരു മെസ്സേജ് ഇട്ടു…
“ഉറങ്ങിയില്ലെ ? ”
അയച്ചതും മെസ്സേജ് മേഘ കണ്ടു… പെട്ടെന്ന് തന്നെ ടൈപ്പിംഗ് സ്‌ക്രീനിൽ കാണിച്ചു..
മേഘ : ഇല്ല,ഉറക്കം വന്നില്ല…
ഞാൻ : എനിക്കും..
: വരുന്നോ ഇങ്ങോട്ട്?
മേഘ : എന്തിനാ?
ഞാൻ : ചുമ്മ ഒന്ന് കാണാൻ..
മേഘ : അയ്യടാ… ഇന്ന് മുഴുവൻ കണ്ടതല്ലെ..
ഇനി എന്ത് കാണാൻ..
ഞാൻ : കുറച്ചെ കാണാൻ പറ്റിയൊള്ളു..
കുറച്ചുകൂടെ കാണാൻ ഉണ്ട്..
ഞാൻ നാക്കുനീട്ടിനിൽക്കുന്ന സ്മൈലികൂടെ ചേർത്തയച്ചു..
മേഘ : ഉവ്വ ഉവ്വ..
ഞാൻ : ഒന്ന് വന്നേച്ചു പെട്ടെന്ന് പൊക്കോ..
പ്ലീസ്..
മേഘ : മ്മ് നോക്കട്ടെ..
മെസ്സേജ് വായിച്ചതും സന്തോഷംകൊണ്ട് തുള്ളിചാടാൻ തോന്നി എനിക്കു…മേഘയുടെ വരവും കാത്തു ഞാൻ കിടന്നു..
അപ്പുറെ മുറിയിൽ മോളെയും കെട്ടിപിടിച്ചു കിടക്കുകയായിരുന്നു മേഘ..
അലക്സ് ചെല്ലാൻ പറഞ്ഞതനുസരിച്ച് മേഘ എണിയിക്കാനുള്ള തയാറെടുപ്പിലായിരുന്നു..
മേഘയുടെ മനസ്സും ആ മുറിയിലെത്താൻ വെമ്പൽകൊള്ളുന്നുണ്ടായിരുന്നു.
മേഘ മെല്ലെ മോളുടെ കൈകൾ എടുത്തു മാറ്റി.. മോളുടെ രണ്ടു സൈഡിലും തലയിണ വച്ച് പതുക്കെ തിരിഞ്ഞു നടക്കാൻ തുടങ്ങി…
” അമ്മ… എങ്ങോട്ട് പോകുവാ.. ” പെട്ടന്നാണ് മോള് എന്നെ വിളിച്ചത്…
” ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി… മോള് അതാ കണ്ണുതുറന്നു കിടക്കുന്നു… ”
ഞാൻ പ്ലിങ്ങിയ മുഖത്തോടെ മോളുടെ അടുത്തേക്ക് തന്നെ കിടന്നു..
” അമ്മ എവിടെയും പോണില്ല കണ്ണാ.. ചുമ്മ എണിയിറ്റാതാ… ” അതും പറഞ്ഞു ഞാൻ മോളെയും കെട്ടിപിടിച്ചു കിടന്നു..
അപ്പുറെ മുറിയിൽ അലക്സ് മേഘയുടെ വരവും കാത്തിരിക്കുകയായിരുന്നു..
പെട്ടെന്നാണ് ഫോണിൽ മെസ്സേജ് വന്നത്…
” മോളുറങ്ങിയില്ല…. ”
മെസ്സേജ് വായിച്ചതും എന്റെ എല്ലാം പ്രതീക്ഷയും പോയെന്ന സത്യം ഞാൻ വിഷമത്തോടെ മനസിലാക്കി..
ആ സങ്കടത്തിൽ ഞാൻ അടുത്തുകിടന്ന തലയിണയും കെട്ടിപിടിച്ചു കിടന്നു..
പിന്നീടുള്ള രാത്രിയിലും പകലും ഇതുതന്നെയായിരുന്നു അവസ്ഥ… ഒന്ന് മൂഡായി വരുമ്പോഴക്കും മോള് വരും..
അത്തിപഴം പഴുത്തപ്പോൾ കാക്കയുടെ വായിൽ പുണ്ണ് എന്ന അവസ്ഥയാണിപ്പോൾ..
ഇടക്കുള്ള തൊട്ടുരുമ്മളും.. ചന്തിക്കും മുലക്കും പിടിത്തം മാത്രമാണ് ആശ്വാസം..
ദിവസങ്ങൾ ഓടിമറഞ്ഞു… ഇപ്പോഴും പട്ടിണിയിൽ തന്നെയാണ്… ഓഫീസിൽ നിന്ന് ഒരൽപ്പം നേരത്തെ ഇറങ്ങി.. കാരണം ഇന്ന് അമ്മുമോളുടെ സ്കൂളിൽ അനുവേഴ്സറി ആണ്…. മോളുടെ ഒരു ചെറിയ ഡാൻസും ഉണ്ട്…അതുകൊണ്ട് ഞാനും മേഘയും മോളോടൊപ്പം പോകാനുള്ള തയാറെടുപ്പിൽ ആണ്…
ഞാനും മോളും റെഡിയായി ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി..
മമ്മി ഇപ്പോഴെങ്കിലും വരോ?
ഞാൻ മോളോടെന്നോണം ചോതിച്ചു..
നോ ഐഡിയ എന്ന ഭാവത്തിൽ മോള് തോള് പൊക്കി കാണിച്ചു…
പെട്ടെന്നാണ് മേഘ ഇറങ്ങി വന്നത്..
ഒരുനിമിഷം വാ പൊളിച്ചു പോയി…
കണ്ണൊക്കെ വാലിട്ടെഴുതി… ആംഗിൾ ലെങ്ത് പാവാടയും.. ക്രോപ് ടോപ്പും..ഉഫ്…
അവളുടെ മുഴുപ്പുകൾ എല്ലാം അതിൽ വെക്തമായി കാണാമായിരുന്നു..
ഇപ്പോൾ മോളില്ലായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി…
മേഘ ഇറങ്ങി വന്നതും വാ അടക്ക് ചെക്കാ എന്ന് പറഞ്ഞു മോളെയും പിടിച്ചു കാറിന്റെ അങ്ങോട്ട് നടന്നു…
