ഇതു കേട്ട ദിവ്യ aa തോന്നും തോന്നും നിന്റെ ചാട്ടം കണ്ടാൽ അറിയാം
ശ്രീ : അഹ് അല്ല കളിയാക്കുന്ന കൊണ്ട് പറഞ്ഞതാ
അമ്മ : നീ വിടടെ അവൾക് നാക്കിനു എല്ലില്ല വെച്ചിട്ട്
അങ്ങനെ അതൊക്കെ കഴിഞ്ഞു റൂമിൽ പോയി രണ്ടാളും
ശ്രീ :അല്ല അച്ഛനെ കണ്ടതെ ഇല്ലല്ലോ തല വേദന കൊറാവില്ലെ ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുക അച്ഛന് എന്തേലും ഇഷ്യൂ ഇണ്ടോ അതോ എന്നെ ഇഷ്ട്ടം ആയില്ലേ മൂപ്പർക്ക്
അത് കേട്ടതും കട്ടിലിൽ നിന്ന് എഴുനേറ്റ് ദിവ്യ റൂമിലെ ജനലിന്റെ അടുത്ത് പോയി നിന്നും പുറകിൽ പോയി ശ്രീയും എന്നിട്ട് കെട്ടി പിടിച്ചു കഴുത്തിൽ ഒരു ഉമ്മ കൊടുത്തു
ശ്രീ : പറ മോളെ എന്താ…. ഞാൻ ഇവരെയൊക്കെ സ്വന്തം ആയി കാണും എന്ന് പറഞത് കളിയായി തോന്നുണ്ടോ ഇനി എന്തിന്റെ പേരിൽ ആയാലും ഞാൻ വിട്ടു പോവില്ല പറ
ദിവ്യ അത് കേട്ടതും റൂമിലെ അലമാര പോയി തുറന്നു അതിൽ ഒരു ആൽബം ഇണ്ടായിരുന്നു അത് എടുത്തു
തുറക്കുന്നു…….
പിന്നെ ഞാനും
ആൽബം തുറന്നതും ശ്രീ കാണുന്നത്
കൊറേ പഴയ നാടക നടിയുടെ ഫോണ്ടോ ആണ്
ശ്രീ : ഇതു ഏതാ നടി? കൊള്ളാലോ നല്ല ഭംഗി ഇണ്ട്
ദിവ്യ : aa നടിയെ ഒന്ന് ശെരിക്കും നോക്കിയേ…
ശ്രീ ശ്രദ്ധിച്ചു നോക്കി
: ഇതാരാ അച്ഛനോ? 🙄
ദിവ്യ : അതെ ഞാൻ പണ്ട് പറഞ്ഞിരുന്നില്ലേ അച്ഛൻ ഒരു stage കലാകാരൻ ആണെന്ന് അന്ന് നാടക വേദികളിൽ അച്ഛൻ സ്ത്രീ വേഷം കേട്ടുമായിരുന്നു
ശ്രീ : aa അത് കൊണ്ട്
ദിവ്യ : പണ്ട് അച്ഛന് മിക്ക ദിവസത്തിലും പരിപാടി ഇണ്ടാവണ കാലം ഞാൻ വിട്ടിൽ പോലും അച്ഛനെ ഇതേ വേഷത്തിൽ ആണ് കണ്ടിരുന്നത്.. അച്ഛന്റെ മെയ് വഴക്കവും aa വേഷത്തിന് മുമ്പിൽ സ്ത്രീകൾ പോലും അന്തം വിട്ടു നിന്നും പോയിട്ടുണ്ട് അറിയോ…
അച്ഛനെ പോലെ അമ്മക് പോലും സാരി ഉടുക്കാൻ അറിയില്ല അച്ഛന്റെ aa ഒരു ഇതിനോട് ഒരു ആരാധന ആയിരുന്നു അമ്മക് അത് പിന്നെ പ്രണയം ആയി കല്യാണത്തിൽ വരെ എത്തി
ശ്രീ : ഓക്കേ ബാക്കി കഥ പറ
ദിവ്യ : അങ്ങനെ ഇരിക്കെ അവർ വേദികളിൽ നിന്നും വേദികളിലേക്കു പോവുന്ന സമയത്ത് ഒരു വാഹന അപകടത്തിൽ പെട്ടു അച്ഛൻ കിടപ്പിൽ ആയി പിന്നീട് അമ്മ ആണ് ഈ കുടുംബം നോക്കിയത് അതും കൂലി പണിക് പോയി
Aa കിടപ്പു കൊറേ കാലം നീണ്ടു നിന്നും പിന്നെ അന്ന് കണ്ടില്ലേ ബാബു ഏട്ടൻ അവരുടെ ഒക്കെ കാരുണ്യവും പൈസയുടെ ബലത്തിലും അച്ഛന്റെ ട്രീറ്റ്മെന്റ് നടന്നു പതിയെ നടന്നു തുടങ്ങി
ശ്രീ : എന്നിട്ടോ 😓
ദിവ്യ : പിന്നിടുള്ള ദിവസങ്ങളിൽ പഴയ ഒരു അച്ഛനെ അല്ല ഞങ്ങൾ കണ്ടത് രോഗ അവസ്ഥയുടെ ആവാം ദേഷ്യവും വല്ലാതെ ഒതുങ്ങി പോയ അച്ചനെ ആണ് കണ്ടത്
അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ അച്ഛന്റെ റൂമിൽ പോവുബോ അച്ഛൻ അച്ഛന്റെ aa കോസ്റ്റും ഒക്കെ കെട്ടി പിടിച്ചു ഇരുന്നു കരയുന്നത് കണ്ടത്
ചെറിയ ഫ്ലാഷ് ബാക്ക്
അച്ഛൻ : എന്റെ ജീവിതം ഇങ്ങനെ ആയല്ലോ ഭഗവാനെ കലയെ ഇത്രയും ജീവൻ ആയി കണ്ട എനിക്ക് ഏതേലും വേദിയിൽ കിടന്നു മരിക്കണം എന്ന് പോലും ആഗ്രഹിച്ച എനിക്ക് വന്ന ഗതി കണ്ടോ എന്നെ എന്തെകിലും ആക്കിയത് ഈ കല ആണ്
ദിവ്യ : അത് എനിക്കും അമ്മയ്ക്കും വല്ലാതെ ഒരു ഷോക്ക് ആയി പോയി ചേട്ടാ 😓
ശ്രീ : എന്നിട്ട് നിങ്ങൾ മൂപ്പരെ സമാധാനിപ്പിച്ചില്ലേ
ദിവ്യ : പിന്നെ.. അത് കൂടാതെ അവസാനം അച്ഛനെ ഒരു കൗൺസിലിംഗിന് കൊണ്ട് പോയി അവിടുന്ന് aa dr ആണ് പറഞ്ഞത് അദ്ദേഹം ഇത്രത്തോളം അതിൽ അടിക്ട് ആയി പോയി തിരിച്ചു വരാൻ tym എടുക്കും എന്ന്
ശ്രീ :: ഓ
ദിവ്യ : എന്നിട്ട് dr പറഞ്ഞു തല്ക്കാലം മൂപരുടെ ഇഷ്ടം നിങ്ങൾ കണ്ടറിയു എന്നൊക്ക അങ്ങനെ ഒരു ദിവസം അമ്മയാണ് പറഞ്ഞത് ഇനി ഈ പറയുന്ന പോലെ നിങ്ങൾക് ചിലപ്പോ പഴയ പോലെ ആവാൻ കഴിയില്ല അത് വെച്ച് നിങ്ങളുടെ ഇത്ര കാലത്തെ കലയോടുള്ള ഒരിത് കുറച്ചു കാണുവല്ല… നിങ്ങൾക്ക് അങ്ങനെ അതിൽ നിന്നും വിട്ടു മാറാൻ പറ്റുന്നിലെകിൽ aa വേഷം ഇട്ട് എങ്കിലും സമാധാനിക്ക്
അന്ന് മുതൽ അച്ഛൻ അങ്ങനെ ആണ് ഈ വിട്ടിൽ വസ്ത്രം ധരിച്ചിരുന്നത്
അന്ന് ചേട്ടൻ കണ്ടില്ലേ അഴയിൽ ഇട്ട ബ്രായും ഷഡ്ഢിയും അതിൽ പകുതി അച്ഛന്റെയും കൂടെ ആണ് അതാണ് നമ്മുടെ സിറ്റുവേഷൻ എല്ലാർക്കും ഒരു പോലെ ആവില്ല വെച്ച് അച്ഛൻ ചേട്ടൻ വന്ന മുതൽ റൂമിൽ നിന്നും പുറത്തു വരാതെ ഇരിക്കുന്നെ
