“അ..അഞ്ജു….”
“നിന്റെ അപ്പൻ അങ്ങോട്ട് പോകുന്ന കണ്ടല്ലോ….”
“അഹ് ന്നെ കൊണ്ടാക്കിയിട്ട് പോയതാ ”
അഞ്ജലിയെ കണ്ടതും മുന്നിൽ ഉയർന്നുനിൽക്കുന്ന സ്കൂൾ ഒരല്പം പരിചിതമായിരിക്കുന്നു….
അവൾ മുന്നിലും അനാമിക പിന്നിലുമായി നടന്നു… ഇടതു തോളിലൂടെ മാത്രമിട്ടിരുന്ന ബാഗ് ചരിഞ്ഞ് ഒരു വശത്തേക്ക് ചഴഞ്ഞ് ആടിയുലഞ്ഞ് കിടന്നു….ഒരു ഇളംനീല ക്രോപ് ടോപ്പും ലെഗിൻസും ആയിരുന്നു വേഷം…. തെളിഞ്ഞുകാണുന്ന പിന്നഴകിലേക്ക് അനാമിക വെറുതെ കണ്ണോടിച്ചു….വലിയ കണ്ണുകൾ ഒന്ന് വിടർന്നു…. എന്തൊ തന്നെ അതിലേക്ക് ആകർഷിക്കുന്നതുപോലെ തോന്നിയതും അവൾ കണ്ണുകൾ വലിച്ചുമാറ്റി
സെക്കന്റ് ഫ്ലോറിൽ ആയിരുന്നു ഫസ്റ്റ് ഇയർ കോമേഴ്‌സ് ക്ലാസ്സ് റൂം…. പരിചിതവും അപരിചിതവുമായ പെൺമുഖങ്ങൾ…. അറുപതെണ്ണത്തിൽ താഴെവരുന്ന പെൺകുട്ടികൾക്കിടയിലൂടെ നടന്ന് പിന്നിൽ നിന്നും മൂന്നാമത്തെ ബെഞ്ചിൽ ഇരുവരും തങ്ങളുടെ സീറ്റ് ഉറപ്പിച്ചു…
പെൺകുട്ടികളിൽ പലരും തലചരിച്ച് അനുവിന്റെ ശരീരം അസൂയയോടെ നോക്കി…. പൂവിതൾപോലെ ആരും പറിച്ചെടുക്കാൻ കൊതിക്കുന്ന സൗന്ദര്യംപേറിയ ഒരു പെൺകൊടി…
സൗഹൃദങ്ങളുടെ രൂപാന്തരത്തോടെ ക്ലാസ്സിൽ ശബ്ദകോലാഹലങ്ങളും ഉയർന്നുതുടങ്ങി…. സ്ഥിരം ക്ലാസ് റൂം കാഴ്ചകൾ…. അനാമികക്ക് ബോർ അടിച്ചു…. തങ്ങളുടെ അപ്പുറം വന്നിരുന്ന ആര്യ എന്നുപേരുള്ള ഒരുകുട്ടിയുമായി കത്തിയടിക്കുന്ന അഞ്ജലിയെനോക്കി താല്പര്യം ഇല്ലാതെ അവൾ മുഖം തിരിച്ചു…. റൂമിലേക്ക് കയറുന്ന വാതിലിലേക്ക് നോക്കിയിരുന്നു….ഉള്ളിലേക്ക് നൂണ്ടുകയറുന്ന പ്രഭാതസൂര്യന്റെ വെളിച്ചത്തിനൊപ്പം പെട്ടെന്നൊരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു….ഷൂസ് അണിഞ്ഞ കാലടികളോടെ അവൾ കടന്നുവന്നു…. ജീൻസ് പാന്റും ലോങ്ങ് ഷർട്ടും ആയിരുന്നു വേഷം….നിലയില്ലാതെ വിടർന്ന് പാറുന്ന മുടിയിഴകളിലേക്ക് അനാമിക കൗതുകത്തോടെ നോക്കി…. വലിയ കണ്ണുകൾ ഒന്നുകൂടെ വിടർന്നു, മുഖം ഉണർന്നു, പതിവില്ലാതത്തൊരു ഉന്മേഷം ശരീരത്തെ പൊതിഞ്ഞു….
“സ്റ്റെഫിന ജേക്കബ്….. ഇംഗ്ലീഷ് സബ് എടുക്കുന്നത് ഞാനായിരിക്കും…”
അവൾ സ്വയം പരിജയപ്പെടുത്തി…. ക്ലാസ്സ്‌റൂം നിശബ്ദമായതിനൊപ്പം അനാമികയുടെ ഹൃദയവും അശ്വസ്ഥമായി… സ്റ്റെഫിന….. അവളുടെ നാമം അനു തന്റെ അധരത്തിൽ ഏറ്റുപറഞ്ഞു…. മിസ്സ് അണിഞ്ഞിരിക്കുന്ന സ്വർണ നിറത്തിലെ നോസ് റിങിനോടുപോലും അനാമികക്ക് നിർവചനീയമായ ആകർഷണം തോന്നി….
കുറച്ചേറെ ഉപദേശങ്ങൾകുശേഷം ഓരോരുത്തരോടും എഴുന്നേറ്റ് സ്വയം പരിജയപ്പെടുത്താൻ മിസ്സ് ആവശ്യപ്പെട്ടു…. ആദ്യത്തെ ബെഞ്ചിൽ ഇരുന്ന പെൺകുട്ടി എഴുന്നേറ്റ് തന്നെ പരിജയപ്പെടുത്തി…. പിന്നാലെ മറ്റ് കുട്ടികളും…
എന്റെ പേര് അഞ്ജലി… വീട്ടിൽ അച്ഛൻ അമ്മ ചേട്ടൻ… സ്ഥലം താന്നിമൂട് …..
തന്റെ ഊഴം എത്തിയപ്പോൾ അഞ്ജു എഴുന്നേറ്റ് വിശദമായി പറഞ്ഞു…. അടുത്തായി അനാമിക എഴുന്നേറ്റു…. സ്റ്റെഫിനയുടെ മുന്നിൽ കാരണ ങ്ങളേതുമില്ലാതെ താൻ തളരുന്നത് അനാമിക തിരിച്ചറിഞ്ഞു…വേച്ചുപോകാതെ കൈരണ്ടും താങ്ങിനായി ഡെസ്കിൽ പിടിച്ചുകൊണ്ട് അവൾ വിറയാർന്ന ശബ്ദത്തോടെ സംസാരിച്ചു
“പേര് അനാമിക…. വീട്ടിൽ അച്ഛനും അമ്മയും അനിയനും ഉണ്ട്… സ്ഥലം ചിറ്റാഴിപ്പുറം ”
കുട്ടികൾ വീണ്ടും എഴുന്നേറ്റ് അവരവരെ സ്വയം പരിജയപ്പെടുത്തി…. പക്ഷെ സ്റ്റെഫിന അനാമികയിൽ തന്നെ കുടുങ്ങി നിന്നു….ആ തേനിന്റെ മധുരമുള്ള ശബ്ദം…ചാരനിറത്തിലെ കണ്ണുകൾ…. ഉടവ് തട്ടാതെ കരകൗശലക്കാരൻ കടഞ്ഞെടുത്ത വെളുത്ത ശില്പംപോലെ ഒരു പതിനാറുകാരി പെൺകുട്ടി…. മുഖം കുനിച്ച് ഇരിക്കുന്നവളെകണ്ട് സ്റ്റെഫിനക്ക് അരിശം തോന്നി…. മുഖം ഒന്നുയർത്തിയിരുന്നെങ്കിൽ….ആ കണ്ണുകൾ…. രാത്രിയിലെ സ്വപ്നങ്ങളുടെ ഹാങ്ങോവറിൽ അവളുടെ കണ്ണുകൾക്ക് ചാരനിറമാണെന്ന് തനിക്ക് തോന്നിയതാണോ….
“എടി മിസ്സ് നിന്നെതന്നെ നോക്കി നിൽക്കുന്നു….”അനാമികയുടെ തോളിലേക്ക് ചാഞ്ഞ് കഴിവതും ചുണ്ടുകൾ അനക്കാതെ അഞ്ജു പറഞ്ഞു…. അനുവിന്റെ മുഖത്ത് ചോര നിറം പടർന്നു…. അവരെ കണ്ടതുമുതൽ ശരീരത്തിൽ കാണുന്ന മാറ്റം…കണ്ണുകൾ ഉയർത്താൻ കഴിയുന്നില്ലല്ലോ ദേവ്യേ…. ആദ്യമായിട്ടാ ഇങ്ങനെ…
