” വേണോ..? ” എന്നോട് തന്നെ ഞാൻ ചോദിച്ചു.. പിന്നെ ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല, ഷാൾ മടക്കി ബാഗിൽ വെച്ച്, ബാഗും എടുത്തു ട്രെയിന് പുറത്ത് ഇറങ്ങി. അപ്പോഴും ചുരിദാറിന്റെ ആദ്യത്തെ ബട്ടൻസ് തുറന്ന് കിടക്കുകയായിരുന്നു, അത് അങ്ങനെ തന്നെ ഇട്ടുകൊണ്ട് മുഖത്ത് ഒന്നുമറിയാത്ത ഒരു ഭാവവും ഉള്ളിൽ ഒരു ചിരിയും ഒരു പ്രത്യേക ആവേശവും ഉൾക്കൊണ്ട് ഞാൻ സ്റ്റേഷന് പുറത്തേക്ക് നടന്നു..
തിരുവനന്തപുരത്ത് ഒന്നിലധികം സ്ഥലങ്ങളിലും കടകളിലും പോകാനുണ്ട്. അതുകൊണ്ട് ഒരു ടാക്സി വിളിച്ച് പോവാനായിരുന്നു എന്റെ മനസ്സിലെ പ്ലാൻ. സാധനങ്ങളൊക്കെ ഓർഡർ കൊടുക്കണം, അഡ്വാൻസ് കൊടുക്കണം. ഞാൻ സ്റ്റേഷന് പുറത്ത് ചെന്ന് നിന്നു.
ഇനി ഇതിലെ അടുത്ത പ്രധാനപ്പെട്ട കഥാപാത്രത്തെ പരിചയപ്പെടുത്താം. മനു, വയസ്സ് 24. ഡിഗ്രി കഴിഞ്ഞു ഇറങ്ങിയിട്ടും ജോലി ഒന്നും ആയില്ല. ഒരുപാട് സാമ്പത്തികം ഉള്ള വീടൊന്നുമല്ല മനുവിന്റെ. ജോലി അന്വേഷിച്ച് മടുത്തു കഴിഞ്ഞപ്പോൾ, അടുത്ത വീട്ടിലെ ഒരാളുടെ കാറെടുത്ത് പ്രൈവറ്റ് ടാക്സിയായി ഓടിക്കാൻ തുടങ്ങി. പ്രായത്തിന്റേതായ എല്ലാ വികാരങ്ങളും വിചാരങ്ങളും അവനുണ്ട്, അത് കുറച്ചു കൂടുതലാണ്. 6അടി പൊക്കം, ആരോഗ്യമുള്ള ശരീരം, അൽപം ഇരുണ്ട നിറം ആണെങ്കിലും അവനെ കാണാൻ സുമുഖൻ ആയിരുന്നു. സ്ത്രീകളും കള്ളുമായിരുന്നു അവന്റെ ഏറ്റവും വലിയ രണ്ട് ദൂർബല്യങ്ങൾ.
ടാക്സി കാർ അല്ലാത്തതുകൊണ്ട് ടൗണിലും സ്റ്റാൻഡിലും ഒന്നും കിടന്നു ഓടാൻ അവനെ പറ്റില്ല. ബസ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും ഒക്കെ ചെന്നുനിന്ന് ആരെയെങ്കിലും ഒക്കെ കണ്ട് സംസാരിച്ച് ടാക്സി ഓടാൻ സമ്മതിച്ച് വളരെ കഷ്ടപ്പെട്ടാണ് അവൻ ഓരോ ദിവസവും മുമ്പോട്ട് തള്ളി നീക്കുന്നത്.
മനു: ചേച്ചി ടാക്സി വേണോ ?
ഞാൻ പിന്നിലേക്ക് തിരിഞ്ഞു നോക്കി, ഒന്നും പറയാതെ ഞാൻ വേണ്ടാ എന്ന് ഭാവത്തിൽ തലയാട്ടി. എന്നിട്ട് മേലെ മുൻപിലേക്ക് നടന്നു. പക്ഷേ ഞാൻ ടാക്സി നോക്കി നടക്കുവാ എന്ന് അവനു മനസിലായി. അവൻ പിന്നാലെ വന്നു.
മനു: മാഡം, പുറത്ത് നിന്ന് ടാക്സി എടുക്കാൻ ആണോ. എങ്കിൽ എന്റെ കൂടെ പോര്. സാധാ ടാക്സിയേക്കാളും റേറ്റ് കുറവാ പിന്നെ എന്റെ ടാക്സി വണ്ടി അല്ല. വെയ്റ്റിംഗ് ചാർജ് ഒന്നുമില്ല, മുഴുവൻ ദിവസവും എടുക്കാം. ഇവിടെ വേണമെങ്കിലും കൊണ്ട് ചെന്ന് ആകാം.
അപ്പോൾ ഞാൻ തിരിഞ്ഞ് അവനെ ഒന്ന് കൂടെ നോക്കി..
മനു: ഇതാ എന്റെ ആധാർ കാർഡ്, മാം വേണമെങ്കിൽ ഫോട്ടോ എടുത്തു വെച്ചോ..
ഞാൻ ആ കാർഡ് വാങ്ങി നോക്കി, ആദ്യം എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പോൾ കുറെ ഒക്കെ വിശ്വാസം ആയി.
ഞാൻ: എനിക്ക് ഒന്ന് രണ്ട് സഥലത്തു പോകാൻ ഉണ്ട്. ഉച്ചക്ക് 3 മണി ആകുമ്പോൾ ഇവിടെ തിരിച്ചു എത്തണം..
മനു: അത് ഞാൻ ഏറ്റു..
ഞാൻ: അപ്പോൾ റേറ്റ് എങ്ങനെയാ.. ഗൂഗിൾ മാപ്പിൽ ഇവിടെ നിന്ന് 25 കിലോമീറ്റർ ഉണ്ടെന്നാ പറയുന്നേ.. പിന്നെ സമയം കാണിക്കുന്നത് 40 മിനിറ്റ്..
അവൻ എന്റെ ഫോണിൽ നോക്കി..
മനു: ആ ഇവിടെ എത്താൻ വേറെ വഴി ഉണ്ട് മാം, ഞാൻ കൊണ്ട് പോകാം.
ഞാൻ: അപ്പോൾ റേറ്റ് എത്രയാ
മനു: അത് ഇപ്പോൾ, അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കൂടെ.. ഒരു 3000 രൂപ ആവും..
ഞാൻ: 3000 ഒന്നും പറ്റില്ല.. ഒരു 2000 ആണെങ്കിൽ സമ്മതിക്കാം..
ആദ്യം ഒന്നും അവൻ സമ്മതിച്ചില്ല, പിന്നീട് അതിനു സമ്മതിച്ചു. അങ്ങനെ അവൻ എന്നെ കാറിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഞാൻ തിരുവനന്തപുരത്ത് ആദ്യമായാണ്, കാറിലിരുന്ന് പുറത്തെ കാഴ്ചകൾ ഒക്കെ കണ്ടു കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ഞാൻ അകത്തെ റിവർ വ്യൂ മിററിൽ ഒന്ന് നോക്കി.
അപ്പോൾ അവന്റെ നോട്ടം എന്റെ മാറിടത്തിൽ ആയിരുന്നു. ആദ്യം മറച്ചു പിടിക്കാൻ തോന്നിയെങ്കിലും, ഞാൻ അതിന് മുതിർന്നില്ല. ആരെങ്കിലുമൊക്കെ കണ്ട് ആസ്വദിക്കട്ടെ എന്ന് എനിക്ക് പെട്ടെന്ന് തോന്നി. പക്ഷേ ഞാൻ അവനെ കണ്ടു എന്നത് അവന് മനസ്സിലായി, പെട്ടെന്ന് അവൻ പുറത്തേക്ക് മുഖം തിരിച്ചു. അവന്റെ ആ പേടിയും ചമ്മലും കണ്ടപ്പോൾ അവനെ ഒന്ന് ഇളക്കാൻ എനിക്ക് തോന്നി.
