ഞാൻ: നല്ല കിടിലം ബോഡി ആണല്ലോടാ ചെക്കാ.. നീ ജിമ്മിൽ പോകാറുണ്ടോ ?
അവൻ നല്ല അഭിമാനത്തോടെ മുൻപിൽ വിരിഞ്ഞു നിന്നു..
മനു: ഏയ്യ് ഇല്ല, വീട്ടിൽ ഉള്ള വർക്ക് ഔട്ട് ഒക്കെയേ ഉള്ളു..
ഞാൻ അവന്റെ ബോഡി കണ്ടു ആസ്വദിക്കുന്നത് കണ്ടു, അവന്റെ ബാക്കി ബട്ടൻസ് കൂടെ അവൻ തുറന്നു ഇട്ടു..
മനു: ചേച്ചി എങ്ങനെയാ ജിമ്മിൽ പോകാറുണ്ടോ.. ഉണ്ടല്ലോ അല്ലെ ചേച്ചിയുടെ ഈ ഷേപ്പ് കണ്ടാൽ അറിയാം..
അവനു അത്യാവശ്യം ക്ലിയർ ആയിട്ടുള്ള സിക്സ് പാക്ക് എല്ലാം ഉണ്ടായിരുന്നു.. ഒരു ഉളുപ്പുമില്ലാതെ ഞാൻ അതിൽ തന്നെ നോക്കി.. എന്തോ ആ സമയത്ത് വേറെ ഒന്നും തോന്നിയില്ല.
ഞാൻ: ഏയ്യ് ജിം ഒന്നുമില്ലടാ..
അപ്പോഴും എന്റെ കണ്ണ് അവന്റെ ബോഡിയിൽ ആയിരുന്നു. എന്റെ ഭർത്താവിന് അത്ര നല്ല ബോഡി ഒന്നുമല്ല. ഈ ഇടക്ക് ആയിട്ട് കുറച്ചു വയർ ഒക്കെ ചാടി.
മനു: പിന്നെ കള്ളം പറയാതെ ചേച്ചി, ചേച്ചിയുടെ ഈ ഷേപ്പ് ജിമ്മിൽ ഒന്നും പോകാതെയോ..
ഞാൻ ചിരിച്ചു, കൈ എന്റെ വയറിൽ വെച്ചു..
ഞാൻ: ഹഹ, ഇല്ലടാ diet നോക്കും.. പിന്നെ സുമ്പാ ഡാൻസ് ഉണ്ട്.
മനു: വൗ, അപ്പോ ബോഡി ഒക്കെ നല്ല ഫ്ലാക്സിബിലിറ്റ് ഉണ്ടാവുമല്ലോ..
ഉള്ളിൽ എന്തൊക്കെയോ ചേർത്ത് വെച്ചു എന്നെ നോക്കി കൊണ്ട് അവൻ പറഞ്ഞു. എന്റെ ജീവിതത്തിലെ ആദ്യത്തെ ഫ്ളർട്ടിങ് ആയിരുന്നു അത്.
ഞാൻ: ആടാ, അത്യാവശ്യം ഫ്ലാക്സിബിൾ ആണ് ഞാൻ..
ഞാൻ ആ വാതിലിൽ ചാരി കൊണ്ട് പറഞ്ഞു. മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത് ഈ വിചാരമായിരുന്നു.
” ഇനി അങ്ങോട്ടുള്ള ഇന്നത്തെ യാത്രയിൽ പരിചയമുള്ളവർ ആരുമില്ല. ഇന്ന് പരിചയപ്പെടുന്നവരെ നാളെ കാണാനും പോകുന്നില്ല. എങ്കിൽ കുറച്ചൊന്ന് അഴിഞ്ഞാടി നടന്നാൽ എന്താ പ്രശ്നം. ആരും അറിയില്ലല്ലോ.. ”
അവൻ എന്നെ നോക്കി ഒരു അർത്ഥം വെച്ചിട്ട് ഉള്ള ചിരി ചിരിച്ചു. ചുണ്ടിൽ ഒരു ചേച്ചി ഒളിച്ചു വെച്ചു കൊണ്ട് ഞാൻ അവന്റെ നേരെ പൂരകം ഉയർത്തി കാണിച്ചു..
ഞാൻ: മതി, ഫാഷൻ ഷോ കാണിച്ചത്. നിനക്ക് ഇതിന്റെ വലിയ സൈസ് വേണോ..
അവൻ: വേണ്ട ചേച്ചി. ഇത് മതി.. എനിക്ക് ഈ tight ഇഷ്ടമാ..
ഒരു ക്രീം കളർ ഷർട്ടിൽ ബ്ലാക്ക് ലൈൻസ് ഉള്ള ഷർട്ട് ആയിരുന്നു അത്. ഞാൻ പുറത്തു ഇറങ്ങി ഡോർ അടച്ചു.. ഒരു മിനിറ്റു നു ഉള്ളിൽ അവൻ ഡ്രസ്സ് മാറ്റി വന്നു.
മനു: ചേച്ചിക്ക് ഒന്നും എടുക്കുന്നില്ലേ..
ഞാൻ: ഇല്ലടാ എനിക്ക് ഉണ്ട്
മനു: ചേച്ചിക്ക് ഞാൻ ഒരു ഡ്രെസ് എടുത്തു തരട്ടെ.. പൈസ കൊടുക്കാൻ എന്റെ കൈയിൽ ഇല്ല.. എന്നാലും ഒരണം സെലക്ട് ചെയ്ത് തരട്ടെ
ഞാൻ: വേണ്ടടാ, പോകാം. സമയം പോകും.
അവൻ: ഇല്ല, 3.30 ക്ക് അല്ലെ ട്രെയിൻ ഞാൻ എത്തിച്ചോള്ളാം.. ചേച്ചി ഇവിടെ നിൽക്ക്
എന്നെ അവിടെ നിർത്തി അവൻ ഗേൾസ്ന്റെ അങ്ങോട്ട് പോയി, ഞാനും പിന്നാലെ നടന്നു.. അവൻ ഡ്രസ്സ്ന്റെ ഇടയിൽ ഒക്കെ കൂടെ ഓടി നടന്നു നോക്കിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവൻ ഡ്രെസ്സും ആയി എത്തി.
ഞാൻ: എന്താടാ ഇത്..
ആ ഡ്രസ്സ് ഞാൻ വാങ്ങി നോക്കി, ഒരു ബ്ലൂ ജീൻസും പിന്നെ നെറ്റ് കൈ ഉള്ള ഒരു ടോപ്പും.. തിരിച്ചു കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു
ഞാൻ: പോടാ ചെക്കാ, ഞാൻ ജീൻസും ഒന്നും ഇടാറില്ല.
ഇത്രയും പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി, അവൻ പെട്ടെന്നു ഓടി എന്റെ മുൻപിൽ കയറി.
മനു: ഇത്രയും നല്ല ഷേപ്പ് ഉള്ള ചേച്ചി, ഇങ്ങനെ ഉള്ള മോഡേൺ ഡ്രസ്സ് ഒക്കെ വേണ്ടേ ഇടാൻ.. ഇത് ഒക്കെ ചേച്ചിയെ പോലെ ഉള്ളവർക്ക് വേണ്ടി അല്ലെ കമ്പനി ഇറക്കുന്നത്..
ഒരു ചിരിയോടെ ഞാൻ പറഞ്ഞു
ഞാൻ: ഡാ, എന്റെ ഭർത്താവിന് മോഡേൺ ഡ്രസ്സ് ഒന്നും ഇഷ്ടം അല്ല
മനു: ആണോ.. എന്നാലും ചേച്ചി ഒന്ന് ഇട്ട് നോക്ക്..
ഞാൻ: ഡാ അത്.. വേണ്ടടാ..
മനു: ചേച്ചിക്ക് ഇഷ്ടമാണല്ലോ ഇത് ഒക്കെ ഒന്ന് ട്രൈ ചെയ്‌യാൻ.. എനിക്ക് അറിയാം.. ചേച്ചിക്ക് ഒന്ന് ട്രൈ ചെയ്‌യാം… നടക്ക് പെട്ടെന്നു ആട്ടെ…
