അവിഹിതത്തിന്റെ മുല്ലമൊട്ടുകൾ – 6 73അടിപൊളി 

 

ഞാൻ: ഇച്ചായൻ ഇവിടെയാ..

 

ജോയിച്ചൻ: ഞാൻ മില്ലിൽ ആണ്.

 

ഞാൻ: രാത്രി കറക്റ്റ് സമയത്ത് തന്നെ വരുമല്ലോ അല്ലേ

 

ജോയിച്ചൻ: അതൊക്കെ ഞാൻ വന്നുകൊള്ളാം നീ ഫോൺ വെക്ക്..

 

ഇത് പറഞ്ഞ് അങ്ങേര് ഫോൺ കട്ടാക്കി. ഞാൻ മനുവിനെ നോക്കി ചിരിച്ചു. എന്നിട്ട് എന്റെ ഫോൺ അവന്റെ പോക്കറ്റിൽ വെക്കാൻ കൊടുത്തു. എന്റെ ഫോണിലുള്ള സംഭാഷണം കേട്ടശേഷം ആ മൊട്ടത്തലയൻ ചോദിച്ചു.

 

അയാൾ: നിങ്ങൾ മലയാളികളാണോ..

 

മനു: അതെ..

 

അയാൾ: ആ ഞങ്ങൾ രണ്ടുപേരും ചെന്നൈയിൽ നിന്നാണ്. ഒരാഴ്ചത്തെ ടൂർ വന്നതായിരുന്നു കേരളത്തിൽ.. നിങ്ങളോ..

 

മനു: ഞങ്ങള് മംഗലാപുരം വരെ ഒന്ന് പോയതാണ്.

 

ഇത്രയും ആയപ്പോൾ അയാളുടെ കൂടെയുണ്ടായിരുന്ന മനുഷ്യൻ ചോദിച്ചു.

 

“ മംഗലാപുരത്ത് അതിന് ടൂർ പോകാൻ പറ്റിയ സ്ഥലങ്ങൾ ഒക്കെ ഉണ്ടോ.. “

 

മനു: പിന്നെ ബീച്ച് ഒക്കെ ഉണ്ടല്ലോ..

 

“ ഞങ്ങൾ ഇനി എറണാകുളത്തിനാണ്.. അവിടെ ഒരു രണ്ടുദിവസം ചിലവഴിച്ച ശേഷം പിന്നെ മൂന്നാറ് പോണം “

 

ഞങ്ങൾ രണ്ടുപേരും തലയാട്ടി.

 

അയാൾ: ഇത് ഗേൾ ഫ്രണ്ട് ആവും അല്ലെ..

 

മനു: അതെ..

 

പക്ഷേ എന്റെ കഴുത്തിലെ താലി കണ്ടപ്പോൾ അയാൾ സംശയത്തോടെ വീണ്ടും ചോദിച്ചു.

 

അയാൾ: ഗേൾഫ്രണ്ട് ആണോ അതോ വൈഫ് ആണോ..

 

താലി പുറത്ത് കിടക്കുകയാണെന്നുള്ള കാര്യം മനു മറന്നു പോയി. പറയരുത് എന്ന് അർത്ഥത്തിൽ അവന്റെ കൈയിൽ ഞാനൊന്നു പിടിച്ചുവെങ്കിലും വൈകിപ്പോയിരുന്നു.

 

മനു: ഇല്ല, ഗേൾഫ്രണ്ട് ആണ്..

 

ആ മൊട്ടത്തലയൻ ഒരു സംശയനോട്ടത്തിൽ എന്നെ നോക്കി അത് കഴിഞ്ഞ് അയാളുടെ അടുത്തിരുന്ന ആളെയും. അവർ കണ്ണ് കൊണ്ട് എന്തോ സംസാരിച്ചു. അപ്പോൾ കൂടെ ഇടുന്ന ആളും എന്റെ നെഞ്ചിലേക്ക് നോക്കി. താലി എടുത്ത് ഉള്ളിൽ ഇടാനുള്ള സാവകാശം എനിക്ക് ഉണ്ടായിരുന്നില്ല.

 

അയാൾ: ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്, ആ കിടക്കുന്നത് താലിമാലയല്ലേ..

 

അപ്പോഴാണ് മനുവിന് അബദ്ധം മനസ്സിലായത്, എന്ത് മറുപടി പറയണം എന്നറിയാതെ അവനൊന്ന് കുഴഞ്ഞു. ഞങ്ങളുടെ രണ്ടുപേരുടെയും കുഴച്ചിൽ കണ്ട് ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

 

അയാൾ: ഓഹോ.. ഹഹഹ.. നിന്റെ ഗേൾഫ്രണ്ട് മറ്റാരുടെയോ ഭാര്യ അങ്ങനെയാണോ..

 

സത്യം അയാൾ അത് വേഗം മനസ്സിലാക്കിയെടുത്തു, അത് കേട്ട് കൂടെ ഉണ്ടായിരുന്ന ആളും ചിരിച്ചു. ഞങ്ങളുടെ അല്പം വിളറിയ മുഖം കണ്ട് അയാൾ പറഞ്ഞു.

 

അയാൾ: മ്മ്.. പേടിക്കണ്ട.. ഇതൊക്കെ സാധാരണ അല്ലേ ഇപ്പോൾ. ഞങ്ങളും ഇതൊക്കെ ചെയ്തിട്ടുള്ളതാണ്. അത്ര സീരിയസ് ആയി എടുക്കേണ്ട ആവശ്യമൊന്നുമില്ല. പേടിക്കണ്ട ഞങ്ങൾ ആരോടും പറയാൻ ഒന്നും പോകുന്നില്ല. നിങ്ങൾ കൊച്ചുകുട്ടികൾ അല്ലേ, ആസ്വദിക്ക് ജീവിതം… ആട്ടെ നിന്റെ കല്യാണം കഴിഞ്ഞതാണോ.

 

മനു അല്ല എന്ന് പറഞ്ഞു.

 

അയാൾ: ആ ഞാനൊക്കെ എന്റെ കല്യാണം കഴിഞ്ഞിട്ടും ഇതുപോലെ വേറെ കൂട്ടുകാരന്റെ ഭാര്യയുമായി ട്രിപ്പ് പോയതാണ്…

 

ഇത് കേട്ട് കൂടെ ഇരുന്ന് ആൾ പറഞ്ഞു.

 

“ ആ കൂട്ടുകാരൻ ഞാൻ ആയിരുന്നു.. “

 

ചെറിയ അമ്പരപ്പോടെ ഞാൻ അയാളെ നോക്കി.

 

അയാൾ: ഹഹ.. ആ ഒരു ആഴ്ച എന്റെ ഭാര്യ കിടന്നത് ഇവന്റെ കൂടെയായിരുന്നു..

 

അപ്പോൾ അതെ അമ്പരപ്പിൽ ഞാൻ മനുവിനെ നോക്കി, പറ്റിയ ആൾക്കാരെ ആണല്ലോ ട്രെയിനിൽ കമ്പനി കിട്ടിയത് എന്ന് അർത്ഥത്തിൽ ഞങ്ങൾ രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിച്ചു.

 

“ ഇപ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഞങ്ങളുടെ ഭാര്യമാരെ മടുത്തു, അപ്പോൾ ഒരു വെറൈറ്റിക്ക് വേണ്ടി ട്രിപ്പ് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്.. “

 

അത് കേട്ടപ്പോൾ ഞാനൊന്ന് വല്ലാണ്ടായി, തുറന്നു കിടന്ന ഷർട്ടിന്റെ ബട്ടൻസ് ഞാൻ ഇട്ടു. ഇനി ആ ഒരു ഉദ്ദേശം മനസ്സിൽ വെച്ചാണോ ഇവരെല്ലാം തുറന്നുപറഞ്ഞത് എന്ന് എനിക്ക് തോന്നി. പക്ഷേ അത് കണ്ട് ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *