അവൻ രാഹുൽ- 2 Like

ഇരുനിരത്തിൽ……. കാണാൻ ഐശ്വര്യമുള്ള മുഖം…..

നെറ്റിയിൽ ഒരു ചെറിയപോട്ട്… കഴുത്തിൽ ചെറിയ മാല…. സ്വർണം അല്ല വെള്ളി ആന്നെന്നു തോന്നുന്നു….

ഉടയത്താ…. ഒതുക്കമുള്ള മാറിടം……. നല്ല ഷേപ്പ് ഉള്ള വയർ…. അരക്കെട്ടും അങ്ങനെതന്നെ…..

നേരെ ഇങ്ങോട്ടാണ് വരുന്നത്….
ഈ കൊച്ചിന്റ ആരായിരിക്കും……

ആ…… ഒരു 24 വയസ് തോന്നിക്കും….”””

“””””സോറി “””””

ങേ…… ദണ്ട ആ പെണ്ണ് എന്റടുത്തു വന്നു സോറി പറയുന്നു ….. എന്തിനു…….

ഉടനെ തന്നെ കൊച്ചിന് നേരെ തിരിഞ്ഞുകൊണ്ട് ആ കിളി പറഞ്ഞു….

“””””മമ്മി പറഞ്ഞിട്ടില്ലേ മറ്റുള്ളവരോട് സംസാരിക്കുമ്പോ മാന്യമായി സംസാരിക്കണമെന്ന് “””””

എന്ത് മമ്മിയോ…… മമ്മി…. അതെ പരസ്യത്തിൽ മാത്രം കണ്ടുപരിചയമുള്ള മമ്മി.. സന്തൂർ മമ്മി……….

“””””സോറി പറ അങ്കിൾനോട്….. “””””

കൊച്ചിന്റടുത്തു പറയുമ്പോൾ എൻ്റെ നോട്ടം അവളിലേക്കായിരുന്നു…..

നല്ല പല്ല്….. നല്ല തൂ വെള്ള….

“””””ഇത് കുട്ടികളുടെ ഊഞ്ഞാൽ അല്ലെ മമ്മി… അവിടായ ഈ വല്യ അങ്കിൾ ഇരുന്നത്….. അത് തെറ്റല്ലേ….. “””””
ഓ അപ്പ അതാണ് കാര്യം…… ഊഞ്ഞാൽ ആണ് പ്രശ്നം… അതാണ് കൊച്ചു ഇത്രയും നേരം ടെറർ മൈൻഡ്ൽ നിന്നത്……

വീണ്ടും എന്നെ നോക്കി സന്തൂർ മമ്മി…..

“””””സോറി…. ആൾ ഇത്തിരി ദേഷ്യകാരിയാ അതാ ഇങ്ങനെ….””””””

അതിന് ഞാൻ

“””””ഓഹ് അത് കുഴപ്പം ഇല്ല… കുട്ടികളാവുമ്പോ കൊറച്ചു കുറുമ്പൊക്കെ വേണം “”””

മറുപടി പറഞ്ഞു….

എന്നെ നോക്കി ചിരിച്ചുകൊണ്ട് കിളി കൊച്ചിനേം എടുത്തോണ്ട് പോയി….

പോയി….. പിറകെ പോയാലോ……
പോവാം…..😁

ഞാൻ ചെല്ലുമ്പോൾ അവർ ലിഫ്റ്റിൽ കേറീരുന്നു ഞാനും കൂടക്കേറി….

എന്നെ നോക്കി അവളും ചിരിച്ചു….. തിരിച്ചു ഞാനും…..

അവൾ പ്രെസ്സ് ചെയ്ത നമ്പർ എന്നെ ചെറുതായിട്ട് ഞെട്ടിച്ചു…….

10……

ഞാൻ താമസിക്കുന്ന അതെ ഫ്ലോർ….

എന്തെങ്കിലും മിണ്ടണമല്ലോ അല്ലേ…. മിണ്ടാം….. എന്ത് പറഞ്ഞു മിണ്ടു…… ആഹ് കിട്ടി ഐഡിയ…..

ഞാൻ കൊച്ചിന്റെ തല ചൊറിഞ്ഞു കൊണ്ട് ചോദിച്ചു….

“””””എന്താ മോളെ മോൾടെ പേര്….””””

അതിന് ആ കൊച്ചു….

“””””നേരത്തെ മമ്മി വിളിച്ചത് കേട്ടില്ലേ “””””
എന്ന്….

ചോദിച്ചു പോയവൻ ഊമ്പി……. ആ അവസ്ഥാ…

“””””അമ്മു. മാറിയതക്ക് സംസാരിക്കാൻ ഞാൻ പറഞ്ഞില്ലേ….. പറഞ്ഞു കൊടുക്ക് അങ്കിളിന് പേര് എന്താണെന്ന്…..”””””

സന്തൂർ മമ്മി കൊച്ചിന്റടുത് പറഞ്ഞിട്ട് എന്നെ നോക്കി സോറി എന്ന് പറഞ്ഞു ചിരിച്ചു….

ഞാനും കൊച്ചുകേൾകാതെ സാരമില്ല എന്നും പറഞ്ഞു…

“””””ജാനകി “””””

കൊച്ചു അപ്പൊ തന്നെ മറുപടി പറഞ്ഞു…..

Wow…. നല്ല പേര്……….

ഇനി മമ്മിടെ പേര് എന്തായിരിക്കും……

ചോദിച്ചാലോ….. വേണ്ട….

“””””ഏതു ഫ്ലോറിലാ….. “””””
മമ്മി…. സന്തൂർ മമ്മി……

ഞാൻ മറുപടികൊടുത്തു…

“””””10″””””

“””””എത്രയാ റൂം നമ്പർ…….”””””

ഉടനെ അടുത്ത ചോദ്യം…..

“””””10E”””””

ഞാൻ പറഞ്ഞു….

“””””ഇതിനുമുമ്പ് കണ്ടിട്ടില്ലല്ലോ…..10E ൽ വേറെ ഒരു പയ്യൻ അല്ലെ താമസിക്കണേ….”””””

പിന്നേം ചോദ്യം…
“””””അവൻ എന്റെ ഫ്രണ്ട….. എനിക്ക് ഇവിടെ ഒരു ജോലി കിട്ടി അപ്പൊ അവന്റെ കൂടെ താമസിക്കാം എന്നുവിചാരിച്ചു…..”””””

ഞാൻ പറഞ്ഞു….

“””””ഓഹ് “””””

അവൾ പറഞ്ഞു നിർത്തി…..

പെട്ടെന്നു എന്റെ വായിൽ വന്ന ഒരു ചോദ്യം ഞാൻ ചോദിച്ചു….

“””””ഹുസ്ബൻഡ് “””””

കുറച്ചു നേരത്തെ നിശബ്ദത്തയ്ക്ക് ശേഷം അവൾ മറുപടി പറഞ്ഞു….

“””””ഡിവോഴ്സ്ഡ് ആണ്…”””””

എന്തെന്നറിയില്ല കേട്ടപ്പോ ഒരു സന്തോഷം….

എന്നാലും വെളികാണിച്ചില്ല…..
“”ടിങ് “”

എത്തി ഫ്ലോർ എത്തി…..

എന്നെ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവൾ ഒറ്റ പോക്ക്….

ഞാൻ അവൾ പോകുന്നതും നോക്കി കുറച്ചു നേരം നിന്നു…

10എ അവൾ കേറിപോയ റൂം നമ്പർ….

ഞാനും റൂമിൽ കേറി….. ബെഡിൽ കിടന്നു….

ഫോണിൽ ഒരു മെസ്സേജ് വന്നു എടുത്തു നോക്കിയപ്പോ മഹേഷ്‌…..

“””””അളിയാ ഉച്ചക്കുള്ളതും കിച്ച്നിൽ ഒണ്ട് എടുത്തു കഴിച്ചോളൂ….”””””

ഇതായിരുന്നു മെസ്സേജ്…..

ഇവൻ ഇതൊക്കെ എപ്പോ ഉണ്ടാക്കിയോ… ആവോ…..

എന്റെ മനസ്സിൽ കുറച്ചു മുമ്പേ കണ്ട കിളി ആയിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *