വെളുത്ത ശാന്തി – 1

Related Posts


“കോവിഡ് വന്ന് ആറു മാസം കഴിഞ്ഞപ്പോളേക്കും കയ്യിലുള്ളതും ബാങ്കിൽ ഉള്ളതുമായ എല്ലാ പണവും കാലിയാകാൻ തുടങ്ങി. എത്രയും പെട്ടെന്ന് എന്തെങ്കിലും ജോലി കണ്ടുപിടിക്കണം” ബോബി റേഷൻ വാങ്ങി വന്ന് വീട്ടിലേക്കു കയറുമ്പോൾ വാതിൽക്കൽ നിന്ന ഭാര്യയോട് പറഞ്ഞു. “ഇനിം ലോക്കഡോൺ വരാൻ പോണുന്നാ കേട്ടെ..ഈ സമയത്ത് എന്ത്‌ ജോലി കിട്ടാനാ..? ആക്കോണ്ടെന്റ് ആയ എനിക്ക് പോലും ആഴ്ച്ചെല് മൂന്ന് ദിവസേ ജോലിയുള്ളു.. അതും ഫുഡ്‌ പ്രോഡക്റ്റ് ആയോണ്ട് “ശാന്തി ആത്മഗതം പോലെ പറഞ്ഞു കൊണ്ട് ബോബിയുടെ കൈയിൽ നിന്നും സാധനങ്ങൾ വാങ്ങി അടുക്കളയിലേക്ക് പോയി.

ബോബി വസ്ത്രം മാറി ലുങ്കിയും ബനിയനും ധരിച്ച് അടുക്കളയിലേക്ക് വന്നു. “നീ സഞ്ജീന്നു ആ ചിക്കൻ ഇങ്ങെടുത്തേ..”ബോബി പറഞ്ഞു. ശാന്തി അൽപ്പം പരുഷമായി ബോബിയെ നോക്കി “കാശില്ല്യാത്ത സമയത്ത് എന്തിനാ ഇതൊക്ക വാങ്ങണെ..?”ശാന്തി സഞ്ചിയിൽ നിന്നും ചിക്കൻ എടുത്ത് ബോബിക്കു കൊടുത്തു.”പിള്ളേര് പറഞ്ഞു ചിക്കൻ കഴിച്ചിട്ട് കൊറേ നാളായിന്ന്!അവറ്റോൾക്ക് ഞാനല്ലാതെ പിന്നാരാടി വാങ്ങി കൊടുക്കാൻ… നിനക്കും?..”ബോബി ഒരു വഷളൻ ചിരിയോടെ ശാന്തിയുടെ മുഖത്ത് നോക്കി. അവൾ ഒരു കള്ള ചിരിയോടെ ബോബിയുടെ അടുത്തേക്ക് വന്ന് തോളിൽ കൈവച്ചു.”എന്നാ എന്റെ പൊന്നുമോൻ പോയി വൃത്തിയായി കഴുകിട്ടു വാ ഞാൻ വച്ചുതരാം..? അവൾ പതിയെ ബോബിയെ പിടിച്ച് ഒരു തള്ളുകൊടുത്തു. ബോബി പുഞ്ചിരിച്ചുകൊണ്ട് പിന്നാമ്പുറത്തേക്ക് പോയി.

ബോബി തിരിച്ചു വരുമ്പോളേക്കും ശാന്തി കറിവെക്കാൻ വേണ്ട സാധനങ്ങളെല്ലാം ശരിയാക്കിവച്ചു. തിളച്ചു മറിയുന്ന അരികലത്തിൽ നിന്ന് കൈയിലുകൊണ്ട് കുറച്ചു കോരിയെടുത്ത് പാകമായി എന്ന് ഉറപ്പ് വരുത്തിയ ശേഷം എടുത്ത് അരിപ്പകലത്തിലേക്കു ഒഴിച്ചുവച്ചു.”പിള്ളേരെവിടെ പോയി?
ബോബി അകത്തേക്ക് എത്തിനോക്കികൊണ്ട് ചോദിച്ചു.”അവരപ്രത്ത് കളിക്കാൻ പോയതാ ഇപ്പൊ വന്നോളും”ശാന്തി ചീനച്ചട്ടി എടുത്ത് അടിപ്പിലേക്ക് വച്ചു “ആ വെളിച്ചെണ്ണ ഒന്നെടുത്തേ ..”അവൾ അടുപ്പിലെ തീ ഊതി കത്തിക്കുന്നതിനിടയിൽ ബോബിയോടായി പറഞ്ഞു.

ബോബി അടുക്കളയിലെ റാക്കിൽ നിന്ന് വെളിച്ചെണ്ണ കുപ്പി എടുത്ത് ശാന്തിക്ക് കൊടുത്തു.അവൾ അത് ചീനച്ചട്ടിയിലേക്ക് ഒഴിക്കുന്ന നേരം. ബോബി അവളെ പിന്നിൽ നിന്ന് ആകമാനം ഒന്ന് നോക്കി. തന്റെ ഭാര്യ അതി സുന്ദരിയാണെന്ന് അയാൾക്കു തോന്നി. അവളുടെ വിരിഞ്ഞ നിതംബം ഇറുകിപ്പിടിച്ച നൈറ്റിക്കുളിൽ വീർപ്പുമുട്ടുന്നുണ്ട്. അയാൾ അവളുടെ അടുത്തേക്ക് മെല്ലെ ചേർന്ന് നിന്നു. പിറകിൽ നിന്നും അവളെ വാരിപ്പുണർന്നു. പിറകിലൂടെ മുഖം കവിളിൽ ചേർത്ത് അമർത്തി ചുംബിച്ചു.”വിട്.. കുട്ടികൾ കാണും “ശാന്തി സൗമ്യമായി പറഞ്ഞു.”കുട്ടികൾ ഇവിടില്ല ല്ലോ? പിന്നെന്താ എന്റെ പൊന്നിന്ന് പ്രശ്നം.”ബോബി അവളെ ഒന്നുകൂടി ഇറുക്കി പിടിച്ചു.

“വിട് ഇതൊന്ന് ചെയ്‌തോട്ടെ “അവൾ അൽപ്പം പരിഭവത്തോടെ പറഞ്ഞു. ബോബി പിടി അയച്ചെങ്കിലും അവളോട് ചേർന്ന് തന്നെ നിന്നു. ശാന്തി അരിഞ്ഞു വച്ച സവാളയും പച്ചമുളകും മറ്റും എടുത്ത് തിളയ്ക്കുന്ന വെളിച്ചെണ്ണയിലിട്ട് വഴറ്റാൻ തുടങ്ങി. അവളുടെ പിൻകഴുത്തിൽ ബോബി പതിയെ ചുംബിച്ചു. ശാന്തി പുളകം കൊണ്ട് തല ചരിച്ചു പിടിച്ചു. ബോബി കഴുത്തിലും കവിളിലും മാറിമാറി ചുംബിച്ചുകൊണ്ടിരുന്നു. അവൾ അതേറ്റുവാങ്ങാൻ പാകത്തിന് ശരീരം വളച്ച് നിന്നുകൊടുത്തു. ബോബി പതിയെ കയ്യുയർത്തി അവളുടെ ഇടതുമുലയിൽ പിടിത്തമിട്ടു. അവൾ വലതുകൈ ഉയർത്തി ബോബിയുടെ കൈവിളിൽ തലോടി. ബോബിയുടെ അരയിലേക്കു രക്തയോട്ടം കൂടി. കുലച്ച സാദനം നൈറ്റിക്ക് മുകളിലൂടെ ശാന്തിയുടെ നിതബത്തിൽ ചേർത്ത് അമർത്തി.

അവൾ അയാൾക്ക്‌ വഴങ്ങിക്കൊണ്ട് ചീനച്ചട്ടിയിൽ ചട്ടുകം ഇട്ടിളക്കികൊണ്ടിരുന്നു.അന്നേരം ആരോ കോളിങ്ങ് ബെൽ അടിച്ചു.”ആരാന്നു പോയി നോക്ക്..”ശാന്തി പതിയെ കുതറി. ബോബി മനസ്സില്ലാമനസ്സോടെ ശാന്തിയെ വിട്ട് ഉമ്മറത്തേക്ക് പോയി.
ബോബി മുൻവശത്തെ വാതിൽ തുറക്കുമ്പോൾ അതാ നിക്കുന്നു അവറാച്ഛൻ!പുള്ളി വാടക വാങ്ങാൻ എത്തിയതാണെന്ന് മനിസ്സിലാക്കി ബോബി അടുത്തേക്ക് ചെന്നു.”രണ്ടു ദിവസം കഴിഞ്ഞു ഞാൻ അങ്ങോട്ട്‌ വരാൻ ഇരിക്കയായിരുന്നു അവറാച്ഛാ…”ബോബിയുടെ ആത്മാർത്ഥതയില്ലാത്ത പ്രസ്താവന കേട്ട് അവറാച്ഛൻ പല്ലിറുമ്മി. “ദേ.. ഇത്രേം നാള് ലോക്കഡോൺ ആണെന്ന് പറഞ്ഞോണ്ട് ഞാൻ വാടക ഒന്നും ചോദിച്ചില്ല. ഏഴു മാസത്തെ വാടക കുടിശ്ശികയുണ്ട്!അത് എപ്പോ തരാൻ പറ്റുന്ന്‌ പറ…”അവറാച്ഛൻ അൽപ്പം കടുത്ത സ്വരത്തിൽ പറഞ്ഞു.”ശാന്തിക്ക് രണ്ടു ദിവസം കഴിഞ്ഞേ ശമ്പളം കിട്ടൂ..

അതും പകുതി!എന്തായാലും ഞാൻ രണ്ടുദിവസത്തിനുള്ളിൽ അങ്ങോട്ട്‌ വന്ന് കണ്ടോളാം “ബോബി ശാന്തനായി പറഞ്ഞു.”നിങ്ങൾ ഒരു ഗൾഫ് കാരൻ ആണെന്ന് പറഞ്ഞോണ്ടാ ഞാൻ വീട് തന്നത് എന്നിട്ടിപ്പോ ഒരുമാതിരി വാടകേം ഇല്ല.വിളിച്ചാൽ ഫോണും എടുക്കില്ല. എന്തോന്നാടോ ഇത്‌?”അവറാച്ഛൻ പുച്ഛത്തോടെ ബോബിയെ നോക്കി ചോദിച്ചു.”കോവിഡ് വരുന്നേനും മുമ്പ് ലീവിന് വന്നതാ ഞാൻ!ഇപ്പൊ പത്തു മസായി തിരിച്ചു പോകാൻ പറ്റണില്ല. വീട് പണി തൊടങ്ങിവച്ചത് കാരണം കാശൊക്കെ അതിലറങ്ങിപ്പോയി.ഇവിടെന്തെങ്കിലും നോക്കാം ന്ന്‌ വച്ചാ..

ഈ കാലത്ത് എന്ത്‌ ചെയ്യാനാ..!”ബോബി യുടെ മുഖത്തെ ദയനീയത കണ്ട് അവറാച്ഛൻ അൽപ്പം ഒന്ന് അയഞ്ഞു.”മം.. ഇനിയെങ്കിലും വിളിക്കുമ്പോ ആ ഫോണൊന്നെടുക്ക് ഒള്ള കാര്യം പറഞ്ഞാ എനിക്ക് മനസിലാവും ഈ വയസനെ എന്തിനാ ഇങ്ങനെ നടത്തിക്കണേ..? അവറാച്ഛൻ അൽപ്പം ശബ്ദം ഉയർത്തി പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

ബോബി വാതിൽ ചാരി അടുക്കളയിലെത്തുമ്പോൾ ശാന്തി ചീനച്ചട്ടിയിലേക്ക് ചിക്കൻ മുഴുവനും ചരിഞ് ചട്ടുകം കൊണ്ട് ഒന്നിളക്കി മൂടിവച്ചു.”അവറാച്ഛൻ വാടക ചോദിക്കാൻ വന്നതാ..അയാള് ഫോൺ വിളിച്ചിരുന്നോ?. എടുത്തില്ലന്ന് പറഞ്ഞു.. എനിക്കോർമ്മയില്ല. “ബോബി അടുപ്പിനരികിലേക്ക് നടന്നുകൊണ്ട് പറഞ്ഞു.”അയാള് വിളിച്ചിരുന്നു. എന്റെ ഫോണിലാണെന്നു മാത്രം!ഞാൻ എടുത്തില്ല “ശാന്തി അടുപ്പിലെ വിറക് നേരെയാക്കി കൊണ്ട് പറഞ്ഞു.”നിനക്ക്
എടുത്ത് കാര്യം പറഞ്ഞാ പോരെ..!വെറുതെ അയാളെ ഇതുവരെ വരുത്തണ്ടല്ലോ..?”ബോബി സംശയം പ്രകടിപ്പിച്ചു.”അയാള് എന്നെ വിളിക്കുന്നത്‌ വാടക ചോദിക്കാനല്ല..”ശാന്തി അൽപ്പം അസ്വസ്ഥയായതായി ബോബിക്ക് തോന്നി. അവൾ തല താഴ്ത്തി അകത്തേക്ക് പോയി. ബോബി ഒന്നും മനസ്സിലാകാതെ നോക്കിനിന്നു.

ബോബി ബെഡ്‌റൂമിൽ പോയി നോക്കുമ്പോൾ കമിഴ്ന്നു കിടന്ന് കരയുന്ന ശാന്തിയെയാണ് കണ്ടത്. അയാൾ ഓടി അരികിൽ ചെന്ന് അവളുടെ അടുത്തിരുന്നു. കവിളിൽ പതിയെ വിരലോടിച്ചുകൊണ്ട് ചോദിച്ചു “എന്ത്‌ പറ്റി മോളേ നിനക്ക്..? എന്തുണ്ടെങ്കിലും നിനക്ക് എന്നോട് പറയാലോ..”ശാന്തി മെല്ലെ കട്ടിലിൽ എഴുന്നേറ്റിരുന്നു.”ബോബിയോട് പറയണോന്നു പലവട്ടം ആലോചിച്ചു. പിന്നെ എനിക്ക് തോന്നി ബോബി ഇതറിയണം. പറയാതിരുന്നാ ഞാൻ ബോബിയെ ചതിക്കുന്ന പോലെ ആവും “ശാന്തിയുടെ സ്വരം ഇടറിയിരുന്നു.”എന്തുണ്ടെങ്കിലും നമ്മൾ പരസപരം പറയുന്നതല്ലേ മോളേ…

Leave a Reply

Your email address will not be published. Required fields are marked *