അവൾക്കായി – 1

“”””””””””അഹ് എത്തി സാർ……””””””””””

“”””””””””ഓക്കേ. എടാ പിന്നെ ആ താക്കോൽ നമ്മടെ അടുത്ത വീട് എന്റൊരു കൂട്ടുകാരൻ ആന്റോയുടെ വീടാ. നീ അവിടെ പോയി ചോദിച്ചാൽ മതി. അവനെടുത്ത് തന്നോളും……!! വേറെ വല്ലതുമുണ്ടേ വിളിക്കണേ……”””””””””””

“””””””””””സാർ അത് പിന്നെ……””””””””””

“””””””””””നിനക്ക് പേടിയുണ്ടോ ദേവാ…..??”””””””””

“”””””””””ചെറുതായിട്ട്……”””””””””

“””””””””ഈ ദേവനെ അല്ലേ എനിക്ക് കാണേണ്ടതും, വേണ്ടതും…..!! അസുരഗണത്തിൽ പെട്ട, ശത്രുവിന്റെ ചോര ഒരറപ്പും കൂടാതെ കുടിക്കുന്ന the real devil, ആ ചെകുത്താൻ ദേവനെയാണ് എനിക്ക് വേണ്ടത്……”””””””””””

അലറി കൊണ്ട് സാർ ഫോൺ കട്ട് ചെയ്യുമ്പൊ പോലും പഴയ ദേവനാവാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ചെകുത്താന്റെ കുപ്പായം അണിയാൻ എളുപ്പമാ, എന്നാൽ ഊരിയെറിഞ്ഞ് കളയാനാ പാട്. പഴേ ഓർമ്മകൾ മനസ്സിലെ ഭയത്തെ മറച്ചു വച്ചു. താഴെ വീണ് കിടന്ന ബാഗുമെടുത്ത് ഞാൻ നടന്നു. പൂർണമായും ഇല്ലാണ്ടായാ ഭയവുമായി………!!
𝚃𝚘 𝙱𝚎 𝙲𝚘𝚗𝚝𝚒𝚗𝚞𝚎𝚍 ❤️

………

by wΔrrior

അതേ പോവാൻ പോവും മുന്നേ വല്ലതുമൊക്കെ കുറിച്ചിട്ട് പൊക്കൂടെ….?? മടിയാണേ ആ ഹൃദയമെങ്കിലും ഒന്ന് ചുമപ്പിച്ചൂടേ………?? ❤️

Leave a Reply

Your email address will not be published. Required fields are marked *