ഉയരങ്ങളിൽ – 3

Related Posts


(മുൻഭാഗങ്ങൾ വായിക്കാത്തവർ ഉണ്ടെങ്കിൽ അതുകൂടി വായിക്കുക. ഈ കഥയുടെ മുന്പോട്ടുള്ള യാത്രയിൽ അതിലെ കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉണ്ട്.)

ഷീലേച്ചി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു. അവിടെയൊക്കെ കറങ്ങി നടന്ന ശേഷം ഞാൻ മുത്തച്ഛന്റെ മുറിയിലേക് പോയി. പുള്ളിയുടെ മുറിയിലെ കബോർഡിൽ ഇന്നലെ കുപ്പി ഇരിക്കുന്നത് കണ്ടിരുന്നു, നൈസ് ആയ്ട്ട് ഒരു പെഗ് എടുത്തടിച്ചു. അളവ് കറക്റ്റ് ചെയ്യാൻ അതെ അളവിൽ വെള്ളവും ചേർത്തു. പറയാതെ വയ്യ പണക്കാരനാണേലും കിളവൻ OPR ന്റെ റം ആണ് അടിക്കുന്നത്.

പുല്ല് ഈ പൈസ ഒക്കെ വെച്ച് ഒരു ജാക്ഡാനിയേൽ വാങ്ങിച്ചൂടെ അല്ലേൽ ഒരു ബകാർഡിയെങ്കിലും. ആഹ് പോട്ടെ എന്ന് പറഞ്ഞു പുറത്തോട്ട് ഇറങ്ങി അടുക്കളയിലേക്ക് നടന്നു. ഷീലേച്ചി അടുക്കളയിൽ തിരക്കിട്ട പണി തന്നെ.

എന്തെടുക്കുവാ ചേച്ചി?

ഓഹ് വന്നോ സാർ,,,,, ഞാൻ ദേ ചപ്പാത്തി പരത്താൻ പോവായിരുന്നു.

ഞാൻ പരത്തി തന്നാൽ മതിയോ? എനിക്ക് അത്രയ്ക്ക് എക്സ്പീരിയൻസ് ഇല്ലെങ്കിലും കാര്യങ്ങളൊക്കെ അറിയാം.

ഷീലേച്ചി ഒന്നു ഞെട്ടി. ഞാൻ ദ്വായർഥത്തിൽ ആണ് പറഞ്ഞത് എന്ന് മനസിലായിട്ടുണ്ട്.പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു ചിരിച്ചുകൊണ്ട്

പരത്താൻ മാത്രമേ അറിയാവൊള്ളോ അതോ കുഴയ്ക്കാനും അറിയാവോ?…….മാവേ മാവ് ചപ്പാത്തി മാവ്!

പിന്നില്ലേ….. എന്ത് ഇഷ്ടമുള്ള കാര്യമാണെന്ന് അറിയാവോ, സഞ്ചി അടിമുതൽ കീറി പാത്രത്തിൽ ഇട്ടു രണ്ടുകയ് കൊണ്ടും കുഴച്ചു കുഴച്ചു….. ഹാ എന്ത് സുഖമുള്ള പരിപാടിയാ……

പെട്ടെന്ന് മുത്തശ്ശൻ എന്നെ ഹാളിൽ നിന്നും വിളിച്ചു.മനസ്സില്ലാമനസോടെ ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി നിന്നിട്ട്

ചേച്ചി ചട്ടി ചൂടാവുമ്പോ പറ ഞാൻ വരാം…

ചിരിച്ചുകൊണ്ട് ഞാൻ അവിടെ നിന്നും ഇറങ്ങി, ചേച്ചിയുടെ മുഖത്തും ഒരു കള്ള ചിരി ഉണ്ടായിരുന്നു. പെട്ടെന്നാണ് ഞാൻ അത് ശ്രെദ്ധിക്കുന്നത് എന്നേക്കാൾ മുന്പേ മറ്റൊരുത്തൻ എന്റെ മുമ്പിൽ നടക്കുന്നു. എന്റെ കുണ്ണകുട്ടൻ ചേച്ചിയുടെ സംസാരത്തിൽ തന്നെ ഇരുമ്പുവടി പോലെ ആയിരിക്കുന്നു. മുത്തശ്ശൻറ്റെ കണ്ണിൽ പെടാതെ ഇപ്പൊ വരാം എന്ന് പറഞ്ഞു ഡൈനിംഗ് റൂമിലെ ബാത്‌റൂമിൽ കയറി.
ഒരു രക്ഷയുമില്ല അവൻ അതേപോലെ തന്നെ നിൽക്കുന്നു. ഇനി ഒന്നും നോക്കാൻ ഇല്ല വാണമടിച്ചാലെ അവൻ താഴു. ബാത്‌റൂമിൽ നിന്ന് ഷീലേച്ചിയെ ഓർത്തു കൊണ്ട് തൊലിച്ചടിച്ചു. നേരത്തെ കഴിച്ച റമ്മിന്റെ പവർ കൊണ്ടാണെന്നു തോന്നുന്നു പെട്ടെന്ന് ഒന്നും വരുന്ന ലക്ഷണം ഇല്ല. പൂറ് കണ്ടാലേ ഇനി ഇവൻ താഴു എന്ന് തോന്നി. ബാത്‌റൂമിൽ കയറിയിട്ട് 10മിനിട്ടോളം ആയിട്ട്ണ്ട്. മുത്തശ്ശൻ പുറത്തുവന്നു വിളിക്കാൻ തുടങ്ങി.

അജു കുട്ടാ,,,,,, എന്താ പറ്റിയെ വയറിനു സുഖമില്ലേ?

കുഴപ്പമില്ല മുത്തശ്ശ ഞാൻ ദേ ഇറങ്ങുവാ.

മുത്തശ്ശനോട് പിന്നെ എന്ത് പറയാനാ നിങ്ങളുടെ വേലക്കാരിയെ ഓർത്തപ്പോൾ കുണ്ണപൊങ്ങി എന്നോ! അത് ഓർത്തപ്പോൾ തന്നെ ചിരി വരുന്നു.

കപ്പിൽ ഇത്തിരി വെള്ളം എടുത്ത് കുണ്ണയെ അതിൽ മുക്കി പിടിച്ചു. ഹൈറേഞ്ച് ആയത്കൊണ്ട് തണുത്തവെള്ളത്തിന് വേറെ എങ്ങും പോവണ്ട ടാങ്കിൽ അടിച്ചു പുറത്തുവെച്ചാൽ മതി. തണുത്തവെള്ളം കമ്പിയെ മാറ്റി പഴയപോലെ കാറ്റില്ലാബലൂൺ ആക്കിയിരിക്കുന്നു. വെള്ളത്തിനു നന്ദി പറഞ്ഞു അവിടെ നിന്നും പുറത്തിറങ്ങി.

എന്താ മുത്തശ്ശ വിളിച്ചത്?

ആഹ് എടാ നീ ഈ ധർമന്റെ കൂടെ ചെല്ല്,അവിടെ തേൻവരിക്ക പഴുത്തത് ഇട്ടുവെച്ചിട്ടുണ്ട് എന്നാ പറഞ്ഞെ നീ പോയി അതിങ് എടുത്തോണ്ട് വാ. അഹ് പിന്നെ നീ കാർ ഓടിക്കുവല്ലോ അല്ലേ?

ആഹ് ഓടിക്കും

എന്നാ കോട ഇറങ്ങുന്നതിനു മുന്പേ വിട്ടോ.

***********************************************

ധർമനായിരുന്നു കാർ ഓടിച്ചത്.ബ്ലാക് ജീപ്പ് കോമ്പസ്, ചക്കയുടെ ഒക്കെ ഒരു ഭാഗ്യം. ആദ്യം പുള്ളിടെ വീട്ടിൽ പോയി ചക്ക എടുത്ത് കാറിൽ കയറ്റി. ഒരു മഹേഷിന്റെ പ്രതികാരം മൂഡിലുള്ള വീട്. ധർമൻ ഒരു സ്വർഗത്തിലാണ് താമസിക്കുന്നത് എന്ന് തോന്നി. അവിടെ നിന്നും ഇറങ്ങാൻ നേരം ധർമൻ വന്ന്

അയ്യോ പോവല്ലേ ഇനി ആാാ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പോയാൽ ഒരു തോട്ടം ഉണ്ട് അതു കഴിഞ്ഞ് ആദ്യം കാണുന്ന വീട്ടിൽ കയറി ഈ പൈസ കൊടുത്താൽ മതി.

എന്ത് മേടിക്കാനാ പൈസ?
പാപ്പന്റെ വെടിമരുന്ന്…. ഹ ഹ ഹ

ധർമൻ ഒരു ഊളച്ചിരി ചിരിച്ചു പോയി. എന്റെ കൈയിൽ ഒരു രണ്ടായിരം രൂപയും തന്നു.

ആഹ് പിന്നെ പാപ്പൻ ചോദിച്ചാൽ ഞാൻ മേടിച്ചുതന്നത് ആണെന്ന് പറഞ്ഞാൽ മതി. അല്ലേൽ എന്നെ കൊല്ലും, എനിക്കാണേൽ ഒരിടം വരെ പോവാനുണ്ടായിരുന്നു.അതുകൊണ്ടാ ഒന്നും തോന്നല്ലേ.

ഞാൻ അവിടെനിന്നും മൂളികൊണ്ട് ഇറങ്ങി. ധർമൻ പറഞ്ഞ വഴിയിലൂടെ ചെന്നു ഒരു പഴയ വീടിന്റെ മുമ്പിൽ കാർ നിർത്തി. അടുത്തൊന്നും ഒരു വീട് പോലുമില്ല. ഒരു ദാരിദ്രം സെറ്റപ്പ്. പക്ഷെ മുറ്റത്തെ ചെടികൾ ആണ് ആ വീടിന് അല്പമെങ്കിലും ഭംഗി കൂട്ടിയത്. ചെറിയ ഒരു പൂന്തോട്ടം.

ഹലോ…. ആരുമില്ലേ….

ഞാൻ വിളിച്ചു. ആരെയും കണ്ടില്ല.ജനലിനടുതൊട്ട് തല കൊണ്ടുപോയി നോക്കിയപ്പോൾ അകത്തുനിന്നും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. ഒന്നുകൂടി തലചേർത്തപ്പോൾ ശബ്ദം വെക്തമായി കേൾക്കാം

മ്മ് മ്മ് മ്മ് ഹാ ഹവ് മ്മ്

അകത്തു ആരൊക്കെയോ തമ്മിൽ ബന്ധപ്പെട്ട് രതിമൂർച്ചയിൽ എത്തുന്ന ശബ്ദങ്ങൾ, ആകാംഷ അടക്കാനാവാതെ ഞാൻ ഒന്നുകൂടി ചെവിചേർത്തു

ഹാ ഹാ ഹാ മ്മ് ഹ്മ്മ് ഹമ്

ആ ശബ്ദങ്ങൾ ആസ്വധിച്ചുകൊണ്ട് നിന്നപ്പോൾ പെട്ടെന്ന് സൈഡിൽ നിന്നും ഒരു ശബ്ദം

ആരാ?

ഒരു 60 വയസ് തോന്നിക്കുന്ന തടിച്ച ഒരു സ്ത്രീ. മുണ്ടും ബ്ലൗസും ആണ് വേഷം. ബ്ലൗസ്സിൽ കവിഞ്ഞു നിൽക്കുന്ന ഇരുനിറത്തിലുള്ള മുലകൾ അവയുടെ ഞെട്ടുകൾ വീർത്തുനിൽക്കുന്നത് പുറമെ നിന്നും തെളിഞ്ഞുകാണാം.ഞാൻ പോക്കറ്റിൽ നിന്നും പൈസ എടുത്ത് അവരെ കാണിച്ചു

ഇത്… ഇവിടെ…..

ആയോ കുഞ്ഞേ….. അകത്തു ഇപ്പൊ ആളുണ്ട്!ഒരു 10 മിനിറ്റ് കഴിഞ്ഞാലേ അവൾ ഫ്രീ ആവാത്തൊള്ളൂ.

അല്ല ഞാൻ അത്….

എനിക്ക് നടുവെട്ടിയിരിക്കുവാ….അതുകൊണ്ട് ഇപ്പൊ അവളാ മൊത്തം നോക്കുന്നെ. കുഞ്ഞ് ഇരിക്ക്.

ആ മൂളക്കങ്ങൾ കേട്ടപ്പോൾ തന്നെ എന്റെ കുട്ടൻ പൂർണ്ണരൂപം എടുത്തുകഴിഞ്ഞിരുന്നു. അവർ ഇടയ്ക്ക് അവനെ നോക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ എന്റെ കമ്പി കണ്ടിട്ടാവണം ഞാൻ അവിടെ കളിക്കാൻ ചെന്നതായിരിക്കും എന്ന് അവർ വിചാരിച്ചത്.
അവർ എന്നെ പുറകിലേക്ക് വിളിച്ചോണ്ടുപോയി. സത്യത്തിൽ അവിടെ വല്ല വാറ്റും വാങ്ങാൻ ആണ് 2000 രൂപ എനിക്ക് തന്നുവിട്ടത് എന്നാ ഞാൻ വിചാരിച്ചേ.

Leave a Reply

Your email address will not be published. Required fields are marked *