അശ്വതിയുടെ കഥ – 4

“സാര്‍ അത്…ഇപ്പോള്‍ കുട്ടികളൊക്കെ വലുതായില്ലേ? മോനും മോളും ഒക്കെ. അതുകൊണ്ട് നേരത്തെ പോലെ അങ്ങനെ സെക്ഷ്വല്‍ ആയി ഒന്നും…”
“സെക്സിന് പ്രായമൊണ്ടോടീ?” അയാള്‍ ചോദിച്ചു. അയാള്‍ എടീ എന്ന് വിളിക്കുമ്പോള്‍ എവിടെയൊക്കെയോ സുഖകരമായ ഒരു സ്പര്‍ശനാനുഭവമുണ്ടാകുന്നു. “പ്രത്യേകിച്ചും നിന്നെപ്പോലെ വളരെ സെക്സിയായ ഒരു പെണ്ണ്‍.” അയാള്‍ അവളുടെ മുഖത്തും മാറിലും അരക്കെട്ടിലും കുറെ സമയം നോക്കി. തന്‍റെ ശരീരത്തിന്‍റെ സുഖം നല്‍കുന്ന ഭാഗങ്ങള്‍ ശരിക്ക് നോക്കുവാന്‍ അവള്‍ അല്‍പ്പം കൂടി ഇളകിയിരുന്നു.
“നിനക്ക് പഴയപോലെ കിടപ്പറയില്‍ സുഖിക്കണമെന്ന് ആഗ്രഹമില്ലേ?”
അവളുടെ മാറില്‍നിന്നും കണ്ണുകളില്‍നിന്നും നോട്ടം മാറ്റാതെയാണ് അയാള്‍ അത് പറഞ്ഞത്.
“ഉണ്ട്,” ലജ്ജ കൈവിടാതെ അവള്‍ പറഞ്ഞു. “പിന്നില്ലേ, ഏതു പെണ്ണിനാ സാറേ അതൊക്കെ ആഗ്രഹമില്ലാത്തത്?”
“അപ്പോള്‍ ആഗ്രഹങ്ങളൊക്കെ കുഴിച്ചുമൂടാനാണോ ഇഷ്ട്ടം?”
അതിനും ലജ്ജ മാത്രമായിരുന്നു അവളുടെ ഉത്തരം.
“അശ്വതി,” അയാള്‍ മന്ത്രമധുരമായ ശബ്ദത്തില്‍ വിളിച്ചു.
“എന്തോ,” ലാസ്യഭാവമുള്ള സ്വരത്തില്‍ അവള്‍ വിളികേട്ടു.
“ഞാന്‍ നിന്നെ ഒന്ന് ചുംബിച്ചോട്ടേ?”
ദേഹത്ത് രോമഹര്‍ഷം അവള്‍ അറിഞ്ഞു. അത് അയാള്‍ കാണുകയും ചെയ്തു.
“അശ്വതീ.”
“എന്തോ.”
“ഞാന്‍…” അയാളുടെ ശബ്ദം വിറപൂണ്ടു. അയാളുടെ ലഹരിയിറ്റുന്ന കണ്ണുകള്‍ അവളുടെ ചുണ്ടുകള്‍ വിതുമ്പുന്ന ചുണ്ടുകളെ കണ്ടു. തന്‍റെ വിരലില്‍ കോര്‍ത്തിരുന്ന അയാളുടെ വിരലുകള്‍ കൈത്തണ്ടയിലൂടെ മുകളിലേക്ക് അരിച്ചു കയറുന്നത് അവള്‍ കണ്ടു. ആ സ്പര്‍ശനം നല്‍കിയ സുഖാനുഭൂതിയില്‍ അവള്‍ പേലവമാര്‍ന്ന തന്‍റെ നീള്‍മിഴികള്‍ പതിയെ അടച്ചു. അപ്പോള്‍ അയാളുടെ വിരല്‍ത്തുമ്പ് തന്‍റെ വിതുമ്പിവിറയ്ക്കുന്ന അധരങ്ങളെ തൊട്ടത്‌ അവള്‍ അറിഞ്ഞു. ആദ്യം പതിയെ, മൃദുവായി. പിന്നെ സാവധാനം അമര്‍ത്തി. അവസാനം അയാളുടെ വിരലുകള്‍ക്കിടയില്‍ അവളുടെ ചുവന്നു തുടുത്ത അധരം പലതവണ അമര്‍ന്നു ഞെരിഞ്ഞു. അവളുടെ സീല്‍ക്കാരത്തിന്‍റെ ശ്വാസം അയാളുടെ നെഞ്ചിനെ തൊട്ടു.
അല്പ്പനിമിഷങ്ങള്‍ക്ക് ശേഷം തന്‍റെ അധരത്തില്‍ അയാളുടെ ചൂടുള്ള ചുണ്ടുകള്‍ അമര്‍ന്നത് അവള്‍ കണ്ടു. ചുട്ടുപൊള്ളുന്ന ആ ചുണ്ടുകള്‍ തന്‍റെ അധരത്തെയും തീ പിടിപ്പിക്കുന്നു. ആആഅഹഹാഹ്ഹ…ഒരു പുരുഷന്‍റെ ചുംബനത്തിന് ഇത്ര മധുരമോ. എത്ര വട്ടം അയാള്‍ തന്‍റെ അധരങ്ങളെ അമര്‍ത്തിയമര്‍ത്തി ചുംബിച്ചു എന്ന് അവള്‍ അറിഞ്ഞില്ല. അദ്ഭുതപ്പെടുത്തിയത് തന്‍റെ കൈകള്‍ അയാളുടെ ദേഹത്തെയും കെട്ടിവരിഞ്ഞിരിക്കുന്നു എന്ന് അവള്‍ അറിഞ്ഞപ്പോഴാണ്. തങ്ങളുടെ ചുണ്ടുകള്‍ നനഞ്ഞിരിക്കുന്നു. അവള്‍ ചുണ്ടുകള്‍ പിളര്‍ത്തി തന്‍റെ അധരത്തെ അയാളുടെ പല്ലുകള്‍ക്കിടയില്‍ സുഖമറിയാന്‍ വിട്ടു. അയാളുടെ പല്ലുകള്‍ തന്‍റെ അധരത്തെ കടിച്ചു വലിക്കുന്നു.
‘എന്‍റെ…എന്‍റെ..സാര്‍…ആഹ്ഹ്ഹ…” അവളുടെ മര്‍മ്മരത്തിന്‍റെ താപം അയാളുടെ നാസാരന്ധ്രങ്ങളിലേക്ക് തുളഞ്ഞുകയറി.
പെട്ടെന്ന് ഡോക്റ്ററുടെ കൈകള്‍ തന്‍റെ മാറിടത്തെ പതിയെ തഴുകിയത് അവള്‍ അറിഞ്ഞു. സാരി അയാള്‍ മാറില്‍ നിന്ന്‍ മാറ്റി. ബ്ലൌസിന് മുകളിലൂടെ അയാള്‍ മുലകളെ തലോടി, തഴുകി, അമര്‍ത്തി. അയാളുടെ വിരലുകള്‍ ബ്ലൌസിന്‍റെ കൊളുത്തുകള്‍ അകറ്റാന്‍ നോക്കിയപ്പോള്‍ അവള്‍ അയാളുടെ കൈയ്യില്‍ പിടിച്ചു. അവള്‍ കണ്ണുകള്‍ തുറന്നു. കാമാമോഹിതമായ അയാളുടെ സൌന്ദര്യമിറ്റുന്ന മുഖം അവള്‍ കണ്ടു.
“…വേണ്ട സാര്‍…എനിക്ക്…രവിയേട്ടന്‍…കുഞ്ഞുങ്ങള്‍..എനിക്ക്.’
ഞരമ്പുകളില്‍ ചോരയോട്ടം നിലച്ചിരുന്നില്ലെങ്കിലും അവളുടെ മുഖത്തിന്‍റെ തേജസ്സിന് മുമ്പില്‍ അയാള്‍ സ്വയം നിയന്ത്രിച്ചു.
“ഓകേ…ഓകേ അശ്വതി…എനിക്ക് മനസ്സിലാവും…”
അയാള്‍ അവളുടെ മാറില്‍ നിന്ന്‍ കൈകള്‍ പിന്‍വലിച്ചു.
“എന്നോട് ദേഷ്യമുണ്ടോ?”
അതിന് മറുപടിയായി അവള്‍ അയാളെ വീണ്ടും അമര്‍ത്തിപ്പുണര്‍ന്നു, മുലകളുടെ ഭാരം മുഴുവന്‍ അയാളുടെ നെഞ്ചില്‍ സമര്‍പ്പിച്ചു. പിന്നെ അയാളുടെ അധരം പലതവണ അവള്‍ അമര്‍ത്തിയമര്‍ത്തി ചുംബിച്ചു.
“ദേഷ്യമോ?” ചുംബിച്ചു കഴിഞ്ഞ് അയാളെ കരവലയത്തില്‍ത്തന്നെ നിര്‍ത്തി അവള്‍ പറഞ്ഞു. “എനിക്കെന്‍റെ രവിയേട്ടനും കുഞ്ഞുങ്ങള്‍ക്കും ഒപ്പമാണ് സാറിന്‍റെ സ്ഥാനം. പക്ഷെ അത്… “…….

Leave a Reply

Your email address will not be published. Required fields are marked *