അശ്വതിയുടെ കഥ – 9

മലയാളം കമ്പികഥ – അശ്വതിയുടെ കഥ – 9

അശ്വതി ഒരു കാര്യം തീര്‍ച്ചപ്പെടുത്തിയിരുന്നു. ഇനി എന്തായാലും പിമ്പോട്ടില്ല. ഡോക്റ്റര്‍ നന്ദകുമാറിന് എന്‍റെ ദേഹത്ത് കണ്ണുണ്ടെങ്കില്‍ ഇന്ന്‍ താന്‍ വഴങ്ങികൊടുക്കും. എത്രനാള്‍ ആയി ആണിന്‍റെ കരുത്ത് ഒന്നറിഞ്ഞിട്ട്? വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞുപോയി.

 

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

രവിയേട്ടനോടുള്ള സ്നേഹംകൊണ്ട് ശരീരത്തിന്‍റെ ദാഹത്തെ താന്‍ അവഗണിക്കുകയായിരുന്നു. സുഖം തരാന്‍ വേറെയുമുണ്ടായിരുന്നു കാരണങ്ങള്‍. കൂട്ടുകാരെപ്പോലെ സ്നേഹമുള്ള മക്കള്‍. അവരുടെ സാമീപ്യവും സന്തോഷവും. ഭാര്യയും അമ്മയുമായ ഒരു സ്ത്രീയ്ക്ക് കാമത്തെ നിയന്ത്രിക്കുവാന്‍ ഇതുമതി.
പക്ഷെ അതിനിടയില്‍ സംഭവിച്ച പുതിയ കാര്യങ്ങള്‍. രഘുവുമായുള്ള ബന്ധം. രഘുവിനും രാധികയ്ക്കുമിടയില്‍ സംഭവിച്ച മാറ്റങ്ങള്‍. ഡോക്റ്റര്‍ നന്ദകുമാറുമായുള്ള തന്‍റെ അടുപ്പം. ഇതെല്ലാം തന്നിലെ സ്ത്രീയെ കൂടുതല്‍ കൂടുതല്‍ ഉണര്‍ത്തുകയാണ്. അമ്മ ഉറങ്ങുന്നു. അപ്പോള്‍. ഭാര്യ എന്ന പദവി അപ്പോള്‍ ഓര്‍മ്മയില്‍പ്പോലും വരുന്നില്ല.
ഇന്ന്‍ വൈകുന്നേരം രഘു കൂട്ടുകിടക്കാന്‍ വരും. അവന്‍റെ അമ്മ റോസിലി ചേച്ചിയുടെ കൂടെ. അപ്പോള്‍ അവനെ മുലയ്ക്ക് ശരിക്കും ഒന്ന് പിടിപ്പിക്കണം. നൈറ്റിക്ക് പുറത്തു രണ്ടു മുലകളും എടുത്തിടണം. രസമുള്ള വര്‍ത്തമാനങ്ങള്‍ പറയുന്നതിനിടയില്‍ രണ്ടുമുലകളിലും ക്രീമോ എണ്ണയോ തേച്ച് ശരിക്ക് പിടിപ്പിച്ച് കൊതി മാറ്റണം.
രാധികയെ അവന്‍ ശരിക്ക് സുഖിപ്പിച്ചു. ഫോണില്‍ക്കൂടി അവരുടെ ഊക്കിന്‍റെ ശബ്ദങ്ങള്‍ കേട്ടപ്പോള്‍ തനിക്ക് ശരിക്ക് മനസ്സിലായതാണ് അത്. അതിനര്‍ത്ഥം അവന്‍ നല്ല കളികാരന്‍ ആണ് എന്നാണ്. പക്ഷെ അത് ഉറപ്പിക്കാന്‍ പറ്റില്ല.
രാധിക ആദ്യമായാണ്‌ ഒരു പുരുഷനെ അറിയുന്നെ. അപ്പോള്‍ ഒന്ന്‍ തൊട്ടാല്‍പ്പോലും അത് അവളില്‍ രോമഹര്‍ഷമുണ്ടാക്കും. രാധികയുടെ പ്രതികരണം വെച്ച് രഘുവിന്‍റെ സാമര്‍ത്ഥ്യത്തെ വിലയിരുത്താന്‍ പറ്റില്ല.
അല്ല, രോഷ്നിയുടെ അഭിപ്രായം താന്‍ കേട്ടതല്ലേ? സെക്സില്‍ നല്ല അനുഭവ സമ്പത്തുള്ള ആ കോളേജ് ലെക്ച്ചററെപ്പോലും സുഖിപ്പിച്ചു കൊല്ലിച്ചവനാണ്. അങ്ങനെയുള്ള അവനെ ഒന്നനുഭവിക്കണ്ടേ? അവന്‍റെ കരുത്തും സുഖവും ഒന്നറിയണ്ടേ?
രാധികയോട്‌ അവന്‍റെ കുണ്ണയെക്കുറിച്ച് ഒന്ന്‍ ചോദിക്കാമായിരുന്നു. നീളം, വണ്ണം ഒക്കെ.
ചിന്തകള്‍ കാടുകയറിക്കഴിഞ്ഞ് വീണ്ടുവിചാരമുണ്ടായി. അശ്വതി തലയില്‍ കൈവെച്ചു. ഈശ്വരാ, എന്തൊക്കെയാണ് താന്‍ ചിന്തിച്ചുകൂട്ടിയത്? എന്താ താന്‍ അവസാനം ചിന്തിച്ചേ? രാധികയോട്‌ രഘുവിന്‍റെ കുണ്ണയുടെ കാര്യം ചോദിക്കാമായിരുന്നെന്നോ? ഈശ്വരാ! താന്‍ ശരിക്കും അങ്ങനെ ചിന്തിച്ചോ? നല്ല ചൂരല്‍ വടികൊണ്ട് ചന്തിക്കിട്ട് നാല് അടികിട്ടിയാല്‍ തീരും എന്‍റെ മുതുകഴപ്പ്!
അന്ന് ബസില്‍ യാത്രചെയ്യവേ ഇരിക്കാന്‍ സീറ്റ് കിട്ടിയിട്ടും അശ്വതിയിരുന്നില്ല. കണ്ടക്ടര്‍ രാജേഷ് വന്ന്‍ മുലക്ക് പിടിക്കാന്‍ വേണ്ടി അവള്‍ കാത്തിരുന്നു. പക്ഷെ അവന്‍ വന്നപ്പോള്‍ അവന്‍റെ വേഷം കണ്ടു അശ്വതി അമ്പരന്നു.
കറുപ്പുടുത്തിരിക്കുന്നു. മാലയിട്ടിരിക്കുന്നു. ദീക്ഷ വെച്ചിരിക്കുന്നു. മൈര്! അവള്‍ അമര്‍ഷത്തോടെ ആരും കേള്‍ക്കാതെ പിറുപിറുത്തു.
മാങ്ങ രണ്ടെണ്ണം മൂത്ത് വിളഞ്ഞ് പഴുത്ത് നിറയെ ചാറും മണവുമായി തൂങ്ങിക്കിടന്നാടുന്നുണ്ട്. പക്ഷെ കൊത്തിത്തിന്നേണ്ട കാക്കയ്ക്ക് വായ്‌പ്പുണ്ണ്‍, കാക്കേടെ കുണ്ണയ്ക്ക് പുണ്ണ്‍…ഇപ്പോള്‍ എത്ര അനായാസമാണ് മൈര്, കുണ്ണ എന്നൊക്കെ പറയുന്നെ.
പെട്ടന്നവള്‍ പ്രാര്‍ഥിച്ചു. അയ്യപ്പ സ്വാമി. പൊറുക്കണേ. രാജേഷ്‌ മാലയിട്ടിരിക്കുന്നത് അങ്ങയുടെ സന്നിധിയില്‍ വരാനാണ്. അതിനെയാണ് താന്‍ തെറി പറഞ്ഞത്.
ദേഹമാസകലം കഴച്ചുപൊട്ടുകയാണ്‌. കൂടെ യാത്ര ചെയ്യുന്ന ആണൊരുത്തന്‍ ആരെങ്കിലും ഒന്ന്‍ വന്ന് ഞെക്കിത്തന്നായിരുന്നെങ്കില്‍. നാടുമൊത്തം പീഡനക്കാരെത്തട്ടി നടക്കാന്‍ കഴിയുന്നില്ല. രണ്ടു വയസ്സുള്ള കുഞ്ഞുങ്ങള്‍ മുതല്‍ എണ്‍പത് വയസ്സുള്ള വൃദ്ധകളെ വരെ വെറുതെ വിടുന്നില്ല ആരും.
ഇവിടെ ഒരുത്തി കഴച്ചുപൊട്ടി പൂറ്റില്‍ നിന്ന്‍ പശയും മൂത്രവും ഒലിപ്പിച്ചുനിക്കാന്‍ തുടങ്ങിയിട്ട് സമയം കുറച്ചായി. എല്ലാവന്‍റെയും കുണ്ണയ്ക്ക് വ്രതമാണോ?
പെട്ടെന്ന്‍ അശ്വതി പണ്ട് നേഴ്സിംഗ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ സാറ എന്ന ഒരച്ചായത്തിയെഴുതിയ കമ്പിപ്പാട്ട് ഓര്‍ത്തു.
“എല്ലാ മൈരനുമുണ്ടൊരു കുണ്ണ
മുള്ളാനല്ലാതെന്തിനു കൊള്ളാം?”
അറിയാതെ അവള്‍ക്ക് ചിരിപൊട്ടി. എന്തുചെയ്യാം. ചുറ്റും കാണുന്നത് സെക്സ് ആണ്. അറിയുന്നതും കേള്‍ക്കുന്നതും മണക്കുന്നതുമൊക്കെ. അവയില്‍നിന്നൊക്കെ എങ്ങനെ എന്‍റെ ശരീരത്തെ മാത്രം അങ്ങനെ മറച്ചുപിടിക്കാന്‍ കഴിയും?
വിങ്ങിപ്പൊട്ടിയ ശരീരത്തോടെ ബസിറങ്ങി അവള്‍ ക്ലിനിക്കിലേക്ക് നടന്നു.
എന്നും ചെയ്യുന്ന പതിവ് കാര്യങ്ങള്‍ ചെയ്തു. രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. പേരും മറ്റു വിശദാംശങ്ങളുമെഴുതി എല്ലാവര്‍ക്കും ടോക്കന്‍ കൊടുത്തു.
മിടിക്കുന്ന ഹൃദയത്തോടെ അവള്‍ ഡോക്റ്ററെ കാത്തിരുന്നു.
എത്ര ദിവസങ്ങളായി താന്‍ ഡോക്റ്ററെ കണ്ടിട്ട്?
ഓ! എത്ര ദിവസം? വെറും രണ്ടുദിവസമായതല്ലേയുള്ളൂ. അതിനാണ്! എടീ പെണ്ണേ, അയാളെ കാണാഞ്ഞിട്ട് നിനക്കുണ്ടാകുന്ന ഈ ഉരുക്കം അയാള്‍ക്ക് നിന്നെ കാണാഞ്ഞിട്ട് ഉണ്ടോ? നാണമില്ലാത്തവളെ! അവള്‍ സ്വയം ശാസിച്ചു.
മനസ് തുടിച്ചു. അത് പക്ഷെ പുറത്തുകാട്ടിയില്ല. എങ്കിലും അവള്‍ വേഗമൊട്ടും കുറയ്ക്കാതെ അകത്തേയ്ക്ക് കയറി.
“ഹോ, എത്ര നാള്‍ ആയി അശ്വതി, കണ്ടിട്ട്!”
ദേഹം കോരിത്തരിച്ചു. പക്ഷെ മുഖത്ത് പരിഭവം വരുത്തി അവള്‍.
“എന്നിട്ടാണോ എന്നെ ഒന്ന്‍ നോക്കുകപോലും ചെയ്യാഞ്ഞെ?”
മനസ്സില്‍ വീര്‍പ്പുമുട്ടുന്ന സന്തോഷം പുറത്തുകാണിക്കാതിരിക്കാന്‍ അവള്‍ പണിപ്പെട്ടു ശ്രമിച്ചു.
ആ വാക്കുകള്‍ അയാളെ വിസ്മിതനാക്കി. തിളങ്ങുന്ന കണ്ണുകളോടെ അയാള്‍ അവളെ ആകെ നോക്കി.
“ഐം സോറി,” അയാള്‍ പെട്ടെന്ന്‍ പറഞ്ഞു. പിന്നെ അയാള്‍ മേശപ്പുറത്തുവെച്ച ബാഗില്‍ നിന്ന് ഒരു പായ്ക്കറ്റ് എടുത്ത് അവള്‍ക്ക് നീട്ടി.
“എന്താ ഇത്?” അത് കൈപ്പറ്റിക്കൊണ്ട് അവള്‍ ചോദിച്ചു.
“തുറന്നു നോക്കൂ.”
അവള്‍ പെട്ടെന്ന് തുറന്നു. ആഭരണം കവര്‍ ചെയ്യുന്ന ഒരു ചെറിയ പെട്ടി.
“ബാംഗ്ലൂരില്‍ നിന്ന്‍ വാങ്ങിയതാണ്,” ഇന്ത്യയിലെ പ്രശസ്തമായ ജ്വെല്ലറിയുടെ പേര് ആ പെട്ടിയുടെമേല്‍ അവള്‍ വായിച്ചു.
“അത് കൂടി തുറക്കൂ.”
അവള്‍ വിറയ്ക്കുന്ന വിരലുകളോടെ അത് തുറന്നു. അവള്‍ വിസ്മയംകൊണ്ട് പരിസരം മറന്നുപോയി.
ലേറ്റസ്റ്റ് ഫാഷനില്‍ പണിതീര്‍ത്ത കട്ടിയുള്ള ഒരു ചെയിന്‍. അവള്‍ അതെടുത്തു. നാലുപവനില്‍ കുറയില്ല.
ഒരു ചെറിയ മോതിരം ആണ് താന്‍ പ്രതീക്ഷിച്ചത്. പക്ഷെ ഇത്!
“സാര്‍ ഇത്ര വിലയുള്ളത്‌?”
അവളുടെ മിഴികള്‍ തുളുമ്പി. ഡോക്ടര്‍ വാതില്‍ക്കലേക്ക് നോക്കി.
“എന്താ ഇത് അശ്വതി?”
“എനിക്കിതൊക്കെ…?”
“ഒരു മോളില്ലേ? അവള്‍ പഠിച്ചുമിടുക്കിയാവും. അതുറപ്പാ. എന്നാലും കല്യാണപ്രായമൊക്കെയാകുമ്പോള്‍ നമ്മളും എന്തെങ്കിലുമൊക്കെ കരുതണ്ടേ? അക്കൂട്ടത്തില്‍ ഇതും ചേര്‍ക്കാം. പക്ഷെ…”
അയാള്‍ പുഞ്ചിരിയോടെ ചോദിച്ചു. എന്‍റെ പൊന്നു ഡോക്റ്ററെ, ഇങ്ങനെ ചിരിക്കല്ലേ. എന്‍റെ സകല നിയന്ത്രണവും കളയും ഇങ്ങനെ നോക്കിയാല്‍. ആ നോട്ടം തന്‍റെ തുടകള്‍ക്കിടയില്‍ നനവ് വരുത്തിയത് അവള്‍ അറിഞ്ഞു.
പെട്ടെന്ന്‍ കിട്ടിയ ധൈര്യം അവളെ ഇങ്ങനെ പറയിച്ചു.
“ഉണ്ട്. എന്‍റെ സമ്മാനം ഞാന്‍ വൈകുന്നേരം പോകാന്‍ നേരം തരാം.”
അതുപറയുമ്പോള്‍ അവളുടെ കണ്മുനകള്‍ അയാളുടെ കണ്ണുകളില്‍ തറഞ്ഞിരുന്നു.
“ഉറപ്പാണോ? വൈകുന്നേരം തരുമോ?”
“തരും.”
അല്പം കൂടി മുഖമടുപ്പിച്ച് പിടിച്ച് തന്‍റെ ദേഹത്തിന്‍റെ സുഗന്ധം അയാള്‍ക്ക് ശരിക്കും കിട്ടത്തക്ക രീതിയില്‍ നിന്ന്‍ അവള്‍ ആവര്‍ത്തിച്ചു.
“വൈകുന്നേരം ഞാന്‍ ഉറപ്പായും തരും.”
അല്പ്പനിമിഷങ്ങള്‍ അവര്‍ പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുന്നു.
“ഇപ്പം ഇടാമോ ചെയിന്‍?”
അവളുടെ കണ്ണുകളിലെ പ്രണയ തീവ്രത കൂടുന്നത് അയാള്‍ കണ്ടു.
“ഇപ്പോള്‍ അല്ല,” അശ്വതി പറഞ്ഞു. അവളുടെ സ്വരത്തില്‍ അനുരാഗത്തിന്‍റെ മര്‍മ്മരം അയാള്‍ കേട്ടു.
“വൈകുന്നേരം ഡോക്റ്ററിന് ഞാന്‍ സമ്മാനം തരുമ്പോള്‍ എന്‍റെ കഴുത്തില്‍ ഈ മാലയുണ്ടാവും.”

Leave a Reply

Your email address will not be published. Required fields are marked *