അശ്വതി സിദ്ധുവിന്റെ ഭാര്യ – 1 3

ഭരത് -എടി ഈ കാര്യം ഒക്കെ പോലീസ് സ്റ്റേഷനിൽ വെച്ച് സംസാരിച്ചാൽ പോരെ

അച്ചു -അവൻ റൂമിലാ. ചന്ദ്രു കാര്യം പറയ്‌

ഭരത് -ആ അവനെ പിടിക്കാർ ആയി

അച്ചു -അവനെ എന്ന് കാട്ടിതന്നതാ

ഭരത് -അവനെ അങ്ങനെ എളുപ്പത്തിൽ പിടിക്കാൻ പറ്റില്ല. അവന് ആ കോളനിയിൽ നല്ല ബന്ധം ഉള്ളതാ

അച്ചു -ഇത്രയും നാളും ഞാൻ കേസ് അനേഷിച്ച് പ്രതിയെ കണ്ടെത്തിയപ്പോ അതിനെ പിടിക്കാൻ ACP തന്നെ വേണം അല്ലേ

ഭരത് -നിനക്ക് കഴിവ് ഇല്ലാഞ്ഞിട്ടല്ല പക്ഷെ നിന്റെ സേഫ്റ്റി നോക്കണ്ടേ. ഞാൻ തന്നെയാ DGPയോട് പറഞ്ഞെ നിന്നെ ഇതിൽ നിന്ന് മാറ്റാൻ

അച്ചു -ഞാൻ പെണ്ണ് ആയത് കൊണ്ടാണ്ണോ

ഭരത് -അത് കൊണ്ട് അല്ല അയാളെ പിടിക്കാൻ മുൻപ് തന്നെ ഒരു ടീമിനെ ചുമതല പെടുത്തിയിട്ടുണ്ട് അവർക്ക് സപ്പോർട്ട് കൊടുക്കാൻ ഒരു male പോലീസ് തന്നെ വേണം അതാ

അച്ചു -അവസാനം പിടിച്ചു കഴിയുമ്പോൾ ക്രെഡിറ്റ്‌ അവരുടെയും നിങ്ങളുടെയും പേരിൽ ആവും

ഭരത് -നീയാ ഇത് തെളിയിച്ചേ എന്ന് ഡിപ്പാർട്മെന്റ് മുഴുവൻ അറിയാം പിന്നെ എന്താ

അച്ചു -ആകെ ആശ്വാസിക്കാൻ അത് മാത്രം ഒള്ളു

ഭരത് -മതി മതി ഓരോന്ന് പറഞ്ഞത്. കുളിച്ച് കഴിഞ്ഞ് വേഗം പോവാൻ ഉള്ളതാ

അച്ചു -മ്മ്
അങ്ങനെ കുളി ഒക്കെ കഴിഞ്ഞ് അവർ യൂണിഫോം ഒക്കെ ഇട്ട് സ്റ്റേഷനിൽ പോയി. അങ്ങനെ ഗുണ്ടയെ പിടിക്കാൻ ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു ഭരതും സംഘവും. അവർ ഓരോ പ്ലാനുകൾ ഉണ്ടാക്കി അയാളെ പിടിക്കാൻ തീരുമാനിച്ചു. അങ്ങനെ വൈകുന്നേരം അവർ വീട്ടിൽ എത്തി. ഭരതും അശ്വതിയും റൂമിൽ കേറി വാതിൽ അടച്ചു

ഭരത് -ഞങ്ങൾ അവനെ പിടിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ചെയ്യ്തു കഴിഞ്ഞു

അച്ചു -അണ്ണോ

ഭരത് -അതെ. ഇന്നലെങ്കിൽ നാളെ ഞങ്ങൾ അവനെ പിടിക്കും

അശ്വതി ദേഷ്യത്തിൽ പറഞ്ഞു

അച്ചു -അവനെ കിട്ടി കഴിഞ്ഞാൽ എനിക്ക് ഒരു അടി കൊടുക്കണം

ഭരത് -ഞങ്ങൾ എന്തായാലും കൊടുക്കും ആ കൂട്ടത്തിൽ നീയും വന്നോ

അശ്വതി നിസ്സഹയായി പറഞ്ഞു

അച്ചു -ഒരു പാവം പെണ്ണക്കുട്ടിയെ അവൻ. ഛെ പറയാൻ തന്നെ അറയ്ക്കുന്നു

ഭരത് -നിനക്ക് ഞങ്ങൾക്കും അതെ വിഷമം തന്നെ ആണ്

അച്ചു -മ്മ്

അങ്ങനെ രാത്രി അവർ ഭക്ഷണം കഴിച്ച് കിടന്നു. ഒരു 12:00 മണി ആയപ്പോൾ ഭരതിന്റെ ഫോൺ ബെൽ അടിച്ചു. അവൻ ഉറക്കത്തിൽ നിന്ന് എണീറ്റ് ആ ഫോൺ എടുത്തു

ഭരത് -ഹലോ

മറുവശത്ത് സ്പെഷ്യൽ ഇൻസ്‌പെക്ടർ അക്ബർ ആയിരുന്നു

അക്ബർ -ഹലോ ഭരത് ഇത് അക്ബർ ആണ്

ഭരത് -പറയു അക്ബർ

അക്ബർ -നമുക്ക് ഒരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്

ഭരത് -എന്താണ്

അക്ബർ -ആ ഗുണ്ട ശ്യാം ഇന്ന് രാത്രി അതിർത്തി വീടും

ഭരത് -what

അക്ബർ -അതെ. ഞങ്ങൾ സ്പോട്ടിൽ ഉണ്ട്

ഭരത് -ഞാൻ ഇപ്പോൾ തന്നെ

അക്ബർ -വേറെ ആരെയും വിളിക്കണ്ട. അധികം ആൾ ആയാൽ പിടിക്കാൻ പറ്റി എന്ന് വരില്ല

ഭരത് -ശരി. എന്ത് വന്നാലും അവനെ ഇന്ന് തന്നെ പിടിക്കണം

അക്ബർ -അതാണ് ഞങ്ങളുടെയും ആഗ്രഹം

ഭരത് -ഞാൻ ഇപ്പോൾ തന്നെ വരാം
ഭരത് അതും പറഞ്ഞു ഫോൺ കട്ട് ചെയ്യ്തു ഈ സമയം അശ്വതി ഉണർന്നു അവൾ പാതി മയക്കത്തിൽ ചോദിച്ചു

അച്ചു -എന്താ ചന്ദ്രു

ഭരത് -ആ ഗുണ്ട ശ്യാം ഇന്ന് അതിർത്തി വീടും എന്ന്

അശ്വതി പെട്ടെന്ന് ഉറക്കത്തിൽ നിന്ന് ഉണർന്നു എന്നിട്ട് പറഞ്ഞു

അച്ചു -no

ഭരത് -പേടിക്കേണ്ട. പോലീസ് ഉണ്ട് അവിടെ

അച്ചു -മ്മ്

ഭരത് -എനിക്ക് പോണം. അവർ അവിടെ കാത്തിരിക്കുകയാണ്

അച്ചു -നിക്ക് ഞാനും വരാം

ഭരത് -വേണ്ടാ. നീ സേഫ് ആയിട്ട് ഇവിടെ ഇരുന്നാൽ മതി

അച്ചു -എന്നാലും

ഭരത് -ആവിശ്യത്തിന് ഫോഴ്സ് അവിടെ ഉണ്ട്. പിന്നെ വേറെ ആരെയും വിളിക്കണ്ട എന്നാ അക്ബർ പറഞ്ഞത്

അച്ചു -മ്മ്

ഭരത് -ഞാൻ 6:00 മണിക്ക് മുൻപ് വരാം

അച്ചു -ശെരി

ഭരത് അതും പറഞ്ഞ് കട്ടിലിൽ നിന്ന് എണീറ്റു എന്നിട്ട് അലമാരി തുറന്ന് പാന്റും ഷർട്ടും ഇട്ടു പിന്നെ അവന്റെ ഗൺ എടുത്തു എന്നിട്ട് അത് പുറകിൽ വെച്ചു. അശ്വതി എണീറ്റ് ചെന്ന് ഭരതിനെ കെട്ടിപിടിച്ചു എന്നിട്ട് അവന്റെ ചുണ്ടിൽ അവളുടെ ചുണ്ട് ചേർത്ത് ഒന്ന് നുണഞ്ഞു എന്നിട്ട് പറഞ്ഞു

അച്ചു -പെട്ടെന്ന് വാ ഞാൻ കാത്തിരിക്കും

Leave a Reply

Your email address will not be published. Required fields are marked *