അക്ബർ -ഹലോ സാർ
IG -YES അക്ബർ
അക്ബർ -OFFCIER ഭരതിന്റെ കാര്യം
IG -ഞാൻ വിളിച്ച് പറയാം
അക്ബർ -THANK U SIR
അക്ബർ അതും പറഞ്ഞ് ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് കണ്ണുകൾ അടച്ച് ഒരു നിമിഷം അവർക്ക് വേണ്ടി പ്രാത്ഥിച്ചു
അങ്ങനെ രാവിലെ ഒരു 6 മണി ആയപ്പോൾ IG അശ്വതിയെ വിളിച്ചു
അശ്വതി -good morning sir
IG -good morning
അശ്വതി -എന്താ sir രാവിലെ തന്നെ
IG -ആ ശ്യാമിനെ പിടിച്ചു
അശ്വതി -അതൊരു good news അണ്ണല്ലോ
IG -അതെ പക്ഷെ ഒരു bad news കൂടി ഉണ്ട്
അശ്വതി -എന്താ sir
IG -ഒരു വലിയ shoot out അവിടെ ഉണ്ടായി
അശ്വതി ഭയന്ന് കൊണ്ട് പറഞ്ഞു
അശ്വതി -നമ്മുടെ ഓഫീസർമാർക്ക് കുഴപ്പം ഇല്ലല്ലോ
IG -മൂന്ന് ഓഫീസർസ് DOWN ആയി. അതിൽ ഭരതും ഉണ്ട്
അശ്വതി ഒന്ന് ഷോക്ക് ആയി അവൾ അറിയാതെ തന്നെ ബെഡിൽ ഇരുന്നു. ശബ്ദം ചെറുതായി ഇടറി കൊണ്ട് അവൾ പറഞ്ഞു
അശ്വതി -no you are lying
IG -i know how you feel , but it’s true. You want to accept that
അശ്വതി വിഷമിച്ച് കൊണ്ട് പറഞ്ഞു
അശ്വതി -no.ഇത് ഞാൻ വിശ്വാസിക്കില്ല
IG -be bold. Don’t be upset we all are with you
അശ്വതി -എനിക്ക് ചന്ദ്രുനെ ഒന്ന് കാണണം സാർ
IG -OK ഞാൻ ഒരു വണ്ടി ആയിക്കാം
അശ്വതി ഫോൺ കട്ട് ചെയ്യ്തു അവൾ കണ്ണുകളിൽ നിന്ന് കണ്ണുനീര് അതിവേഗം വരാൻ തുടങ്ങി. അവൾ ബാത്‌റൂമിൽ പോയി മുഖം ഒന്ന് കഴുകി എന്നിട്ട് അശ്വതി നാട്ടിൽ ഉള്ള അമ്മയെ വിളിച്ചു
അശ്വതി ശബ്ദം ഇടറി കൊണ്ട് പറഞ്ഞു
അശ്വതി -അമ്മേ
ചിത്ര -എന്താ മോളെ ശബ്ദം വല്ലാതെ ഇരിക്കുന്നല്ലോ
അശ്വതി എങ്ങികൊണ്ട് പറഞ്ഞു
അശ്വതി -അമ്മേ ചന്ദ്രു പോയമ്മേ
ചിത്ര ഒന്ന് ഞെട്ടി കൊണ്ട് പറഞ്ഞു
ചിത്ര -എന്താ മോളെ നീ പറയുന്നേ
അശ്വതി -അതെ അമ്മേ ഒരു പ്രതിയെ പിടിക്കാൻ ഉണ്ടെന്ന് പറഞ്ഞ് രാവിലെ പോയതാ
ചിത്ര -മോളെ നീ കരയാതെ ഇരിക്ക് അമ്മ പെട്ടെന്ന് തന്നെ അവിടെ വരാം
അശ്വതി -മ്മ്
ചിത്ര -നീ സിദ്ധുനോട് കാര്യം പറഞ്ഞോ
അശ്വതി -എല്ലാം അവൻ ഉറങ്ങാ
ചിത്ര -എന്നാ അവനോട് പോയി പറയ്
അശ്വതി -ശെരി
അശ്വതി ഫോൺ കട്ട് ചെയ്യ്ത് സിദ്ധുവിന്റെ മൂറിയിൽ പോയി തട്ടി വിളിച്ചു അവൻ വാതിൽ തുറന്നപ്പോൾ കണ്ണ് കലങ്ങി നിൽക്കുന്ന അമ്മയെ ആണ് കണ്ടത്
സിദ്ധു -എന്ത് പറ്റി അമ്മേ
അശ്വതി -മോനെ അച്ഛൻ പോയടാ
സിദ്ധുവിന് അത് വളരെ വിഷമിപ്പിച്ചു. ഈ സമയം IG പറഞ്ഞാ വണ്ടി വന്നു. അവർ രണ്ട് ആളും വണ്ടിയിൽ കയറി ഹോസ്പിറ്റലിൽ എത്തി. രണ്ട് ആളും ഭാരതിനെ ഒരു നോക്ക് കണ്ടു. ഈ അക്ബർ മാധ്യമങ്ങളോട് നടന്ന സംഭവം വിവരിച്ചു. അങ്ങനെ 10:30യോടെ ബോഡി വീട്ടിൽ എത്തിച്ചു. ആകാശത്തേക്ക് നിറ ഒഴിച്ചു കഴിഞ്ഞ് 2:30യോട് ഭരതിന്റെ ശരീരം ദഹിപ്പിച്ച് അവർ വീട്ടിലേക്ക് മടങ്ങി. വീട്ടിൽ എത്തിയ ശേഷം അശ്വതി അമ്മയോട് പറഞ്ഞു
അശ്വതി -അമ്മ പോക്കോ ഇവിടെ നിന്നാൽ അമ്മക്ക് പ്രാന്ത് പിടിക്കും
ചിത്ര -നിങ്ങളെ തന്നിച്ച് ആക്കി ഞാൻ പോവുന്നില്ല
അശ്വതി -എനിക്ക് കുറച്ചു സമയം ഒറ്റക്ക് ഇരിക്കണം
ചിത്ര -എങ്കിൽ ഞാൻ ഭക്ഷണം ഉണ്ടാക്കിട്ട് പോകാം
അശ്വതി -മ്മ്
അങ്ങനെ ചിത്ര അവർക്ക് കഴിക്കാൻ ഉള്ള ഭക്ഷണം ഉണ്ടാക്കി അവിടെ നിന്ന് പോയി. അങ്ങനെ ഒരു ആഴ്ച കഴിഞ്ഞപ്പോൾ IG അശ്വതിയെ വിളിച്ചു
IG -ഹലോ അശ്വതി
അശ്വതി -യെസ് സാർ
IG – i have a good news
അശ്വതി -what is that
IG -we killed the goon in encouter
അശ്വതി -that’s a good news
IG -so you need to join tomorrow
അശ്വതി -ok sir. I already decided to come tomorrow
IG -we all are waiting for your return
അശ്വതി -thank you sir
IG -Then see you tomorrow
അശ്വതി -ok sir
അങ്ങനെ അശ്വതി ഫോൺ കട്ട് ചെയ്യ്തു. അങ്ങനെ പിറ്റേന്ന് രാവിലെ അശ്വതി യൂണിഫോം ഒക്കെ ഇട്ട് റെഡി ആയി പക്ഷെ അവൾ ഓരോന്ന് ആലോചിച്ച് ഹാളിന്റെ ഒരു കോണിൽ നിന്നു
സിദ്ധു അടുത്ത് വന്ന് അശ്വതിയെ തട്ടി വിളിച്ചു
സിദ്ധു -അമ്മേ
അശ്വതി പെട്ടെന്ന് ആലോചനയിൽ നിന്ന് ഉണർന്നു
അശ്വതി -ആ സിദ്ധു
