അശ്വതി -ശോഭ
ആ വിളി കേട്ട് ശോഭ ഒന്ന് ഞെട്ടി ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വരവായിരുന്നു അത്
ശോഭ -ആ അശ്വതി
അശ്വതി – തിരക്കിൽ ആണ്ണോ
ശോഭ -ഏയ്യ്
അശ്വതി -മ്മ്
ശോഭ -അശ്വതിയെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല
അശ്വതി -ഞാൻ ഒന്ന് രണ്ട് ഡ്രസ്സ് എടുക്കാം എന്ന് വിചാരിച്ചു
ശോഭ ക്യാഷ് കൗണ്ടറിൽ നിന്ന് എണീറ്റു എന്നിട്ട് അശ്വതിയുടെ അടുത്ത് വന്നു
ശോഭ -ലേഡീസിന് നല്ല സെലെക്ഷൻ ഉണ്ട് വാ കാണിക്കാം
അതും പറഞ്ഞ് ശോഭ നടന്നു പിന്നാലെ അശ്വതിയും ലേഡീസ് സെക്ഷൻ എത്തി ശോഭ പറഞ്ഞു
ശോഭ -അശ്വതിക്ക് എന്താ വേണ്ടേ
അശ്വതി -എനിക്ക് കുറച്ചു നൈറ്റ് ഡ്രസ്സ് മതി
ശോഭ -ആ ഇപ്പോ എടുക്കാം
ശോഭ തുണികൾ ഇടയിൽ നിന്ന് കുറച്ചു നൈറ്റ് എടുത്തു
ശോഭ -അശ്വതിയെ ഞാൻ ഇന്ന് കാണാം എന്ന് കരുതിയതാ പക്ഷേ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലല്ലോ
ശോഭക്കും തന്റെ അതേ അവസ്ഥയാണെന്ന് അവൾക്ക് മനസ്സിലായി
അശ്വതി -ഇവിടെ സെയിൽസ്ഗേൾ ഒന്നും ഇല്ലേ
ശോഭ -ഉണ്ട് ഇന്ന് അതിൽ ഒരാളുടെ കല്യാണം ആണ്
അശ്വതി -ഓ
ശോഭ ഒരു നൈറ്റി അശ്വതിയുടെ അടുത്ത് വെച്ചു എന്നിട്ട് പറഞ്ഞു
ശോഭ -പുതിയ ഡിസൈൻ ആണ് എങ്ങനെ ഉണ്ട്
അശ്വതി -എനിക്ക് നൈറ്റി വേണ്ടാ
ശോഭ -പിന്നെ
അശ്വതി -ഗൗൺ മതി
ശോഭ -മ്മ്
ശോഭ കുറച്ചു ഗൗൺ എടുത്ത് അശ്വതിയുടെ നേരെ നീട്ടി
ശോഭ -മാം ഇത്രയും ഇറക്കം കുറഞ്ഞ ഡ്രസ്സ് ഒക്കെ ഇടോ. ഇതിന് തുട വരെ ഇറക്കം കാണൂ
അശ്വതി -സത്യം പറഞ്ഞാൽ ഇതാ സുഖം പിന്നെ വീട്ടിൽ മാത്രം അല്ലേ അത് കൊണ്ട് കുഴപ്പം ഇല്ല
ശോഭ -അത് ശെരിയാ
അശ്വതി -ശോഭ ഇതൊന്നും ഇടാറില്ല
ശോഭ -ഏയ്യ് ഹസ്ബൻഡ് ഇതൊന്നും ഇടാൻ സമ്മതിക്കില്ല അത് കൊണ്ട് നൈറ്റി
അശ്വതി -അത് കഷ്ടം ആയല്ലോ
ശോഭ -പിന്നെ എന്റെ പ്രായവും നോക്കണോല്ലോ
അശ്വതി -പിന്നെ പ്രായം നോക്കി അല്ലേ ആളുകൾ ഡ്രസ്സ് എടുക്കുന്നേ
ശോഭ ഒന്ന് ചിരിച്ചു. അശ്വതി ഒരു പിങ്കും, റെഡും, ബ്ലാക്ക്കും ഗൗൺ എടുത്തു
അശ്വതി -എത്രയാ
ശോഭ -അതെന്താ അശ്വതി അങ്ങനെ ഒരു ചോദ്യം കാശ് ഒന്നും വേണ്ടാ
അശ്വതി -ഇതെന്താ താൻ ഫ്രീ ആയി ആണോ ഡ്രസ്സ് വിൽക്കുന്നത്
ശോഭ -അല്ല പക്ഷേ അശ്വതിയുടെ കൈയിൽ നിന്ന് പൈസ വാങ്ങാൻ എനിക്ക് മടിയാ
അശ്വതി -നീ പൈസ വാങ്ങിച്ചേ
അശ്വതി പോക്കറ്റിൽ നിന്ന് പൈസ എടുത്തു
ശോഭ -അശ്വതി എന്തൊക്കെ പറഞ്ഞാലും ഞാൻ പൈസ വാങ്ങില്ല
അശ്വതി -ശ്ശെടാ
ശോഭ -പൈസ പോക്കറ്റിലേക്ക് ഇട്ടേ
ശോഭ പൈസ വാങ്ങില്ലന്ന് അശ്വതിക്ക് മനസ്സിലായി അവൾ പൈസ തിരികെ പോക്കറ്റിൽ വെച്ചു
ശോഭ -നമ്മുക്ക് ഒരു ചായ കുടിച്ചല്ലോ
അശ്വതി -അതൊന്നും വേണ്ടാ
ശോഭ -അത് പറഞ്ഞാൽ പറ്റില്ല ഒരു ചായ കുടിച്ചിട്ടേ ഞാൻ താന്നെ വിടു
ശോഭ ഫോൺ എടുത്ത് അപ്പുറത്തെ ചായകടക്കാരനെ വിളിച്ചു എന്നിട്ട് രണ്ട് ചായയും കടിയും പറഞ്ഞു
ശോഭ -അശ്വതി വാ നമ്മുക്ക് അകത്തോട്ടു ഇരിക്കാം
ശോഭ അശ്വതിയെ വിളിച്ച് ഒരു റൂമിലേക്ക് കൊണ്ട് പോയി അവിടെ ടേബിളിൽ അവർ ഇരുന്നു
അശ്വതി -എവിടെ നിന്റെ ഭർത്താവ് കണ്ടില്ലല്ലോ
ശോഭ -ഏട്ടൻ തുണികൾ എടുക്കാൻ പോയേക്കാ ഞാൻ കൂടി പോവേണ്ടത് ആയിരുന്നു പക്ഷേ കടയിൽ ആള് ഇല്ലതത്ത് കൊണ്ട് പോയില്ല
അശ്വതി -മ്മ്
ശോഭ -ശോഭയുടെ ഹസ്ബൻഡ് എന്ത് ചെയ്യുന്നു
അശ്വതി -ഒരു IT കമ്പനിയിൽ ആണ്
ശോഭ -മ്മ്
അശ്വതി -പിന്നെ മകനിൽ നിന്ന് ഭർത്താവിലേക്ക് ഒള്ള അവന്റെ മാറ്റം എങ്ങനെ ഉണ്ട്
ശോഭ ഒന്ന് നാണിച്ചു അശ്വതി അങ്ങനെ ഒരു ചോദ്യം ചോദിക്കും എന്ന് അവൾ ഒട്ടും വിചാരിച്ചില്ല
ശോഭ -ഭർത്താവ് ആയതിൽ പിന്നെ അവൻ ആള് അങ്ങ് മാറി. ചില നേരത്ത് അവൻ ദേഷ്യപെട്ടാൽ ഞാൻ വിറച്ച് പോവും
അശ്വതി -ആള് ദേഷ്യക്കാരൻ അണ്ണോ
ശോഭ -ഏയ്യ് ഇടക്ക് ഒള്ളു
അശ്വതി -മ്മ്
ഈ സമയം അവർക്ക് വേണ്ടാ ചായയുമായി ചായക്കടക്കാരൻ വന്നു കൊണ്ട് വന്നാ സാധനം ഒക്കെ അവിടെ വെച്ച് ആയാൾ തിരികെ പോയി ശോഭ ഒരു ചായ എടുത്ത് അശ്വതി നീട്ടി അവൾ അത് വാങ്ങി
ശോഭ -നല്ല ചായയാ
അശ്വതി -മ്മ്
അങ്ങനെ അവർ സാവധാനം ചായയും വടയും കഴിച്ചു
അശ്വതി -എന്നാ ഞാൻ ഇറങ്ങട്ടെ ശോഭക്ക് കല്യാണത്തിന് ഒക്കെ പോവാൻ ഉള്ളത് അല്ലേ
