അശ്വതി സിദ്ധുവിന്റെ ഭാര്യ – 8

“അത് പറഞ്ഞാലും ഒരു പ്രശ്നവും ഇല്ല” അശ്വതി മനസ്സിൽ പറഞ്ഞു

സിദ്ധു -മ്മ്

അശ്വതി -ഏട്ടൻ പേടിക്കണ്ട എനിക്ക് ഒരു മകൻ ഉള്ള കാര്യം പോലും അവൾക്ക് അറിയില്ല

സിദ്ധു -മ്മ്

അശ്വതി -നമ്മുടെ ജീവിതത്തിൽ ഭിഷണി ഉണ്ടാവുന്ന എന്തെങ്കിലും ഞാൻ ചെയ്യോ

സിദ്ധു -അങ്ങനെ നീ ചെയ്യില്ല എന്ന് അറിയാം

അശ്വതി -ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ

സിദ്ധു -മ്മ്

അങ്ങനെ അശ്വതയും സിദ്ധുവും ചായ കുടിച്ചു. രാത്രിയായപ്പോൾ അശ്വതിക്ക് ഒരു മെസ്സേജ് വന്നു അത് ശോഭയുടെ ആയിരുന്നു

ശോഭ -വീട്ടിൽ എത്തി

അശ്വതി -എന്താ ഇത്ര വൈകിയേ

ശോഭ -അത് ഷോപ്പ് അടച്ച് വരുമ്പോൾ വൈകും ഞാൻ ഒറ്റക്ക് അല്ല ഹസ്ബൻഡ്

കൂടെ ഉണ്ട്

അശ്വതി -ഒക്കെ

ശോഭ -പണികൾ ഒക്കെ കഴിഞ്ഞോ

അശ്വതി -ഒട്ടുമിക്കതും

ശോഭ -ഞാൻ തുടങ്ങാൻ പോകുന്നുള്ളു

അശ്വതി -ഒക്കെ

ശോഭ -എന്നാ ശരി അശ്വതി കുറച്ച് തിരക്ക് ഉണ്ട്

അശ്വതി -ഒക്കെ ഭായ്

അങ്ങനെ അവരുടെ സംഭാഷണം അവിടെ വെച്ച് തീർന്നു. അശ്വതി വേഗം തന്നെ സിദ്ധുവിന് ഭക്ഷണം വിളമ്പി കൊടുത്തു അവർ രണ്ട് പേരും ഭക്ഷണം കഴിച്ചു. കിടക്കാൻ നേരം അശ്വതി ശോഭക്ക് ഒരു ഗുഡ് നൈറ്റും അയച്ചു. അശ്വതി പെട്ടെന്ന് ഉള്ള ഭാവമാറ്റവും സന്തോഷം ഒക്കെ കണ്ട് സിദ്ധു ചോദിച്ചു

സിദ്ധു -എന്താ പെണ്ണേ ഒരു ഇളക്കം

അശ്വതി -എന്ത് ഇളക്കം

സിദ്ധു -അല്ല വെറുതെ ഇരുന്ന് ഒക്കെ ചിരിക്കുന്നു

അശ്വതി -ശ്ശെടാ എനിക്ക് ഈ വീട്ടിൽ ചിരിക്കാനും പാടില്ലേ

സിദ്ധു -വെറുതെ ചിരിക്കുന്നതിന്റെ കാര്യമാ ചോദിച്ചേ

അശ്വതി -ഒന്നും ഇല്ല ഏട്ടൻ വന്ന് കിടന്നേ

സിദ്ധു അശ്വതിയുടെ അടുത്ത് വന്ന് കിടന്നു അവൾ അവന്റെ നെഞ്ചിൽ കൈയ് വെച്ചു എന്നിട്ട് അവനോട് ചേർന്ന് കിടന്നു

അശ്വതി -ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ടിനെ പറ്റി അവളെ കണ്ടതിൽ പിന്നെ എന്റെ എക്‌സൈറ്റ്മെന്റ് കുറഞ്ഞിട്ടില്ല

സിദ്ധു -ശെരി നിന്റെ ഫ്രണ്ടിനെ കുറച്ച് ഒറക്കണ്ടന്നോ അവളോട്‌ സംസാരിക്കേണ്ട എന്നൊന്നും ഞാൻ പറയുന്നില്ല പക്ഷേ എന്നെ കുറച്ചു ഇടക്ക് ഓർത്താൽ നന്ന്

അശ്വതി -അതെന്താ ഏട്ടാ അങ്ങനെ ഒരു വർത്താനം ഏട്ടൻ കഴിഞ്ഞാട്ടെ വേറെ ആരും ഒള്ളു

സിദ്ധു -മ്മ്

അശ്വതി -ഏട്ടന്റെ ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു

സിദ്ധു -മ്മ് കുഴപ്പം ഇല്ല പക്ഷേ വർക്ക്‌ ഒക്കെ ഓവർ ലോഡ് ആവാ

അശ്വതി -അണ്ണോ

സിദ്ധു -കുറച്ചു ദിവസം വീട്ടിൽ ഇരുന്ന് ചെയ്യതല്ലോ എന്നാ ഞാൻ ചിന്തിക്കുന്നെ

അശ്വതി -അപ്പോ ഓഫീസിൽ പോണ്ടേ

സിദ്ധു -പോയില്ലെങ്കിലും കുഴപ്പം ഇല്ല വീട്ടിൽ ഇരുന്ന് ചെയ്യ്താലും മതി പക്ഷേ നല്ല ഒരു ഇന്റർനെറ്റ്‌ കണക്ഷൻ വേണം

അശ്വതി -എന്നാ ഒരണ്ണം എടുക്കാം

സിദ്ധു -ഞാൻ ആലോചിക്കുന്നുണ്ട്

അശ്വതി -മ്മ്

സിദ്ധു -ആ നീ നിന്റെ കൂട്ടുകാരിയെ പറ്റി പറഞ്ഞില്ലല്ലോ

അശ്വതി ആ ചോദ്യം കേട്ട് ഒന്ന് ഞെട്ടി അവൾ മനസ്സിൽ പല കഥകളും മെനഞ്ഞു

അശ്വതി -എന്നെക്കാളും മൂത്തത് ആണ് കക്ഷി ഞാൻ പഠിച്ച സ്കൂളിൽ ഉണ്ടായിരുന്നു പിന്നെ നാട്ടിന് പോയെ പിന്നെ അവളെ കണ്ടട്ടില്ല പിന്നെ ഇവിടെ വെച്ചാ കണ്ടേ

സിദ്ധു -അവൾക്ക് അച്ഛന്റെ കാര്യം വല്ലതും അറിയോ

അശ്വതി സിദ്ധുവിനെ സമാധാനിപ്പിക്കാൻ പറഞ്ഞു

അശ്വതി -കല്യാണം കഴിഞ്ഞു എന്ന് അറിയാം പക്ഷേ ആരാ എന്നൊന്നും അവൾക്ക് അറിയില്ല

സിദ്ധു -എന്തായാലും ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ നമ്മുടെ ഭാഗത്ത്‌ നിന്ന് ഒരു തെറ്റും ഉണ്ടാവാൻ പാടില്ല

അശ്വതി -അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്

സിദ്ധു -മ്മ്

അങ്ങനെ അവർ പരസ്പരം കുറച്ചു നേരം കൂടി സംസാരിച്ച് കഴിഞ്ഞ് സാവധാനം ഉറങ്ങി. പിറ്റേന്ന് രാവിലെ അവർ പതിവ് പോലെ ഓഫീസിൽ എത്തി അശ്വതി ഫോൺ എടുത്ത് നോക്കി ശോഭയുടെ വക ഒരു ഗുഡ് മോർണിംഗ് ഉണ്ടായിരുന്നു അശ്വതി അതിന് ഒരു റിപ്ലൈ കൊടുത്തു

അശ്വതി -ഗുഡ് മോർണിംഗ്. രാവിലെ കുറച്ച് തിരക്ക് ആയത് കൊണ്ട് ഫോൺ എടുക്കാൻ പറ്റിയില്ല

ശോഭ -അത് കുഴപ്പം ഇല്ല എനിക്കും പിടിപ്പത് പണി ഉണ്ടായിരുന്നു

അശ്വതി -കടയിൽ അണ്ണോ

ശോഭ -അതെ

അശ്വതി -എന്നാ ശോഭയുടെ കാര്യങ്ങൾ നടക്കട്ടെ

ശോഭ -ശരി അശ്വതി

അങ്ങനെ അവരുടെ മെസ്സേജ് ആയക്കൽ അവിടെ നിന്നു. മെസ്സേജ് ആയക്കലിലൂടെ അവർ കൂടുതൽ അടുത്തു. അശ്വതി അങ്ങനെ പതിവ് പോലെ അവളുടെ തിരക്കിലേക്ക് ഏർപ്പെട്ടു വൈകുന്നേരം ആയപ്പോൾ അവൾ ഫ്രീയായി അവളുടെ മനസ്സ് ശോഭയെ കാണാൻ പറഞ്ഞ് മന്ത്രിച്ചു പക്ഷേ എന്നും വിളിക്കുന്നത് ശരി അല്ലല്ലോ എന്ന് അവൾ ആലോചിച്ചു അവസാനം സൂത്രത്തിൽ അവളെ കാണാം എന്ന് അശ്വതി ഉറപ്പിച്ചു. തുണി കട അല്ലേ അവൾക്ക് തുണി വാങ്ങാൻ പോവുന്നതായ് അവളുടെ അടുത്ത് ചെല്ലം എന്ന് അവൾ ഉറപ്പിച്ചു. അശ്വതി പെട്ടെന്ന് തന്നെ ജീപ്പിൽ കയറി ശോഭയുടെ കടയിൽ ചെന്നു. അത്യാവശ്യം വലിയ കടയാണ് അശ്വതി പുറത്ത് നിന്ന് കടയെ നോക്കി ശോഭ ടെസ്റ്റിൽസ് എന്ന് നീല കളറിൽ എഴുതി വെച്ചിട്ടുണ്ട്. അശ്വതി പതിയെ അകത്ത് കയറി തിരക്ക് കുറവായിരുന്നു അവളുടെ കണ്ണുകൾ ശോക്ക് വേണ്ടി പരാധി അവസാനം അവൾ ക്യാഷ് കൗണ്ടറിന്റെ അവിടെ ഇരിക്കുനത് കണ്ടു അവൾ അവിടെക്ക് ചെന്നു. ശോഭ തീരക്ക് ഇട്ട് എന്തോ നോക്കുകയാണ് എന്നാലും അശ്വതി അവളെ വിളിച്ചു

അശ്വതി -ശോഭ

ആ വിളി കേട്ട് ശോഭ ഒന്ന് ഞെട്ടി ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വരവായിരുന്നു അത്

ശോഭ -ആ അശ്വതി

അശ്വതി – തിരക്കിൽ ആണ്ണോ

ശോഭ -ഏയ്യ്

അശ്വതി -മ്മ്

ശോഭ -അശ്വതിയെ ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല

അശ്വതി -ഞാൻ ഒന്ന് രണ്ട് ഡ്രസ്സ്‌ എടുക്കാം എന്ന് വിചാരിച്ചു

ശോഭ ക്യാഷ് കൗണ്ടറിൽ നിന്ന് എണീറ്റു എന്നിട്ട് അശ്വതിയുടെ അടുത്ത് വന്നു

ശോഭ -ലേഡീസിന് നല്ല സെലെക്ഷൻ ഉണ്ട് വാ കാണിക്കാം

അതും പറഞ്ഞ് ശോഭ നടന്നു പിന്നാലെ അശ്വതിയും ലേഡീസ് സെക്ഷൻ എത്തി ശോഭ പറഞ്ഞു

ശോഭ -അശ്വതിക്ക് എന്താ വേണ്ടേ

അശ്വതി -എനിക്ക് കുറച്ചു നൈറ്റ്‌ ഡ്രസ്സ്‌ മതി

ശോഭ -ആ ഇപ്പോ എടുക്കാം

ശോഭ തുണികൾ ഇടയിൽ നിന്ന് കുറച്ചു നൈറ്റ്‌ എടുത്തു

ശോഭ -അശ്വതിയെ ഞാൻ ഇന്ന് കാണാം എന്ന് കരുതിയതാ പക്ഷേ എപ്പോഴും ബുദ്ധിമുട്ടിക്കുന്നത് ശരി അല്ലല്ലോ

ശോഭക്കും തന്റെ അതേ അവസ്ഥയാണെന്ന് അവൾക്ക് മനസ്സിലായി

അശ്വതി -ഇവിടെ സെയിൽസ്ഗേൾ ഒന്നും ഇല്ലേ

ശോഭ -ഉണ്ട് ഇന്ന് അതിൽ ഒരാളുടെ കല്യാണം ആണ്

അശ്വതി -ഓ

ശോഭ ഒരു നൈറ്റി അശ്വതിയുടെ അടുത്ത് വെച്ചു എന്നിട്ട് പറഞ്ഞു

ശോഭ -പുതിയ ഡിസൈൻ ആണ് എങ്ങനെ ഉണ്ട്

അശ്വതി -എനിക്ക് നൈറ്റി വേണ്ടാ

ശോഭ -പിന്നെ

അശ്വതി -ഗൗൺ മതി

ശോഭ -മ്മ്

ശോഭ കുറച്ചു ഗൗൺ എടുത്ത് അശ്വതിയുടെ നേരെ നീട്ടി

ശോഭ -മാം ഇത്രയും ഇറക്കം കുറഞ്ഞ ഡ്രസ്സ്‌ ഒക്കെ ഇടോ. ഇതിന് തുട വരെ ഇറക്കം കാണൂ

അശ്വതി -സത്യം പറഞ്ഞാൽ ഇതാ സുഖം പിന്നെ വീട്ടിൽ മാത്രം അല്ലേ അത് കൊണ്ട് കുഴപ്പം ഇല്ല

Leave a Reply

Your email address will not be published. Required fields are marked *