അർത്ഥം അഭിരാമം – 13അടിപൊളി  

അർത്ഥം അഭിരാമം 13

Ardham Abhiraamam Part 13 | Author : Kabaneenath

[ Previous Parts ] [ www.kambi.pw ]


അഭിരാമിയുടെ ഫോണിൽ , ഒരു പ്രാദേശിക ഗ്രൂപ്പിൽ വന്ന കാഞ്ചനയുടെ കൊലപാതക വാർത്ത കണ്ട്, അവളൊന്നു നടുങ്ങി…

ഹാളിലിരുന്ന അജയ് യുടെ അടുത്തേക്ക് അവൾ ഓടിച്ചെന്നു…

“അജൂട്ടാ… …. ”

നിലവിളി പോലെയായിരുന്നു അവളുടെ ശബ്ദം…

അമ്മയുടെ സ്വരത്തിലെ അസ്വഭാവികത തിരിച്ചറിഞ്ഞ് അവൻ ചാടിയെഴുന്നേറ്റു…

” നീയിത് കണ്ടോ… ?”

അജയ് അവളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കി……

രണ്ടാമാവർത്തി നോക്കിയ ശേഷമാണ് , അവന് കാര്യം മനസ്സിലായത്…

” വിനയനങ്കിളിന്റെ…….?”

അവൻ അവളുടെ മുഖത്തേക്ക് നോക്കി..

അഭിരാമി ശിരസ്സിളക്കി…

” അയാളാവും……. ”

അഭിരാമിയുടെ മുഖത്ത് പക വന്നു മൂടി…

” കൊണ്ടു നടന്ന് കൊതി തീർന്നു കാണും.. പോരാത്തതിന് പുതിയ ആളുണ്ടല്ലോ… ….”

അത് ശരിയാവാമെന്ന് അവനും തോന്നി…

മകനെയും ഭാര്യയേയും കൊല്ലാൻ വിട്ടവനിൽ നിന്ന് ഇതിലപ്പുറവും പ്രതീക്ഷിക്കാമല്ലോ…

അങ്ങനെയാണെങ്കിൽ തങ്ങളുടെ മുൻപിലുള്ള ഏക പ്രതിസന്ധി പരിഹരിക്കപ്പെടുകയാണ്…

അച്ഛൻ തന്നെയായിരിക്കണേ കൊലപാതകി എന്ന് അവൻ ഒരു നിമിഷം പ്രാർത്ഥിച്ചു പോയി…

അവൻ ഫോണുമായി സെറ്റിയിലേക്കിരുന്നു…

നടുക്കത്തിന് അല്പം ആശ്വാസം ലഭിച്ച പോലെ അവളും അവനടുത്തിരുന്നു…

” പൊലീസ് ഇവിടേക്ക് വരുമോ കണ്ണാ… ?”.

“എന്തിന്……….?”

അവൻ മനസ്സിലാകാതെ അവളെ നോക്കി..

” അതിന് അവരുമായി നമുക്ക് എന്ത് ബന്ധം… ? അല്ലെങ്കിൽ തന്നെ ആരുമായിട്ടാ നമുക്ക് ബന്ധമുള്ളത്…… ?”

അവൻ പറഞ്ഞതാണ് ശരിയെന്ന് അവൾക്കും തോന്നി…

അവൾ അജയ് യുടെ ചുമലിലേക്ക് ചാഞ്ഞു..

“നമ്മൾ മരിച്ചാലും ആര് വരാനാ… അല്ലേടാ……….?”

” മരിച്ചു കഴിഞ്ഞാൽപ്പിന്നെ അതറിയേണ്ട കാര്യമില്ലല്ലോ അമ്മാ………. ”

അജയ് അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ടിരുന്നു… ….

 

******        ******         *******       *********

 

കാഞ്ചനയുടെ ബോഡി പൊലീസ് വന്നു മോർച്ചറിയിലേക്ക് മാറ്റിയ ശേഷവും രാജീവിന് അവരുടെ കൂടെ ചിലവിടേണ്ടി വന്നു…

രണ്ടു തവണ ട്രീസയുടെ കോൾ വന്നിട്ടും അയാൾക്ക് എടുക്കാൻ സാധിച്ചില്ല..

പിന്നീട് വാട്സാപ്പിലേക്ക് നോട്ടിഫിക്കേഷൻ അലർട്ട് തുടർച്ചയായി വന്നപ്പോൾ അത് ട്രീസയാണെന്ന് മനസ്സിലാക്കാൻ അയാൾക്ക് പ്രയാസമുണ്ടായിരുന്നില്ല…

കാരണം അവളുടെ പ്രകൃതം അങ്ങനെയാണ്…

സർക്കിൾ വന്നതിനു ശേഷമാണ് ബോഡി മാറ്റിയത്……

തന്റെ ഓഫീസ് സ്റ്റാഫായിരുന്നു എന്നും കാറെടുക്കാൻ വന്നതായിരുന്നു എന്നും ആവർത്തിച്ച് രാജീവ് മടുത്തു…

പൊലീസ് തന്നെയാണ് രാജീവിനെ കൂട്ടി അനാമികയുടെ സ്കൂളിലേക്ക് തിരിച്ചത്..

പൊലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാതിരുന്ന അനാമിക ജിത്തുവിനൊപ്പമാണ് വീട്ടിലേക്ക് വന്നത്..

രാജീവിനെ ഇരുവരും പകയോടെ നോക്കുന്നുണ്ടായിരുന്നു…

കാഞ്ചനയെ ഇല്ലാതാക്കാൻ മാത്രം പകയുള്ള ആരെയും രാജീവിന് ഓർമ്മയിൽ കിട്ടിയില്ല…

വിനയചന്ദ്രന്റെ കാര്യം ഓർമ്മയിൽ വന്നെങ്കിലും അയാളത് പൊലീസിനോട് പറഞ്ഞില്ല..

വിനയചന്ദ്രനെ ഒന്നു കാണണമെന്ന് രാജീവ് മനസ്സിലുറപ്പിച്ചു…

ബോഡി മാറ്റിയ ശേഷം രാജീവ് ട്രീസയെ തിരിച്ചു വിളിച്ചു…

ചുരുങ്ങിയ വാക്കുകളിൽ അയാൾ കാര്യമറിയിച്ചത് അവൾ ശ്രദ്ധിക്കുന്നില്ലായെന്ന് സംസാരത്തിൽ അയാൾക്ക് തോന്നി…

” നിനക്കെന്തു പറ്റി… ?”

അയാൾ ചോദിച്ചു…

“നതിംഗ്… ഉടനെ വരണം… ”

ട്രീസ അത്രമാത്രം പറഞ്ഞ് ഫോൺ കട്ടാക്കി…

ട്രീസയുടെ പെരുമാറ്റത്തിൽ രാജീവിന് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു.

അവൾ സ്നേഹമുള്ളവളാണ്……

എന്നിരുന്നാലും എങ്ങനെയാണ് ചില സമയങ്ങളിൽ പ്രതികരിക്കുക എന്നത് പ്രവചിക്കാനാവാത്ത കാര്യമാണ്……

അയാൾ ആരോടും ഒന്നും പറയാതെയാണ് അവിടെ നിന്ന് പുറത്തിറങ്ങിയത്……

കാർ വിനയചന്ദ്രന്റെ വീട്ടിലേക്കാണ് അയാൾ ഓടിച്ചത്…

ചുറ്റുമതിലും വീടും പെയിന്റടിച്ച് വൃത്തിയാക്കിയത് കണ്ട് രാജീവ് ഒന്നു പകച്ചു…

വീടു മാറിയോ എന്നൊരു സംശയം അയാൾക്കൊരു നിമിഷം ഉണ്ടായി..

പുറത്ത് ആരെയും കണ്ടില്ല…

അയാൾ ബല്ലടിക്കാൻ ശ്രമിച്ചതും വാതിൽ തുറന്നു…

പുറത്തേക്കു വന്ന ആളെ കണ്ട് രാജീവ് ഒരു നിമിഷം ശ്വാസം വിലങ്ങി നിന്നു…

ശിവരഞ്ജിനി… ….!

ശിവരഞ്ജിനിയും ഒരു നിമിഷം അമ്പരന്നു…

അടുത്ത നിമിഷം അവൾ അയാളെ നോക്കി മന്ദഹസിച്ചു…

” കയറി വാ അങ്കിളേ……….”

തന്റെ പദ്ധതികളെല്ലാം ജലരേഖ പോലെ വഴി മാറുന്നത് രാജീവ് കൺമുന്നിൽ കണ്ടു…

അയാൾക്കൊരു നിമിഷം ഒന്നും മനസ്സിലായില്ല…

” വാന്ന്………..”

രാജീവ് അവളുടെ വിളി കേട്ട് യാന്ത്രികമായി സിറ്റൗട്ടിലേക്ക് കയറി…

വിനയചന്ദ്രൻ വെറുമൊരു കുടിയനല്ല എന്ന് ആ നിമിഷം രാജീവിന് വ്യക്തമായി…

തനിക്കു മുൻപേ അയാൾ സഞ്ചരിച്ചിരിക്കുന്നു…

ട്രീസയും അത്‌ കണക്കു കൂട്ടിയാകണം വൈകരുത് എന്ന് പറഞ്ഞതെന്ന് അയാളോർത്തു…

താനറിയാത്തൊരു നാടകം ഇതിനു പിന്നിലുണ്ടോ എന്നൊരു സന്ദേഹം രാജീവിലുണ്ടായി…

അല്ലാതെ തന്റെ നീക്കങ്ങൾ എങ്ങനെ വിനയചന്ദ്രനറിഞ്ഞു… ?

“ചായയെടുക്കട്ടെ… ?”

ശിവരഞ്ജിനിയുടെ ചോദ്യം അയാളെ ചിന്തയിൽ നിന്നുണർത്തി.

“വേണ്ട മോളെ…”

അയാളുടെ സ്വരം പതറിയിരുന്നു…

കാഞ്ചനയുടെ മരണം…… !

ശിവരഞ്ജിനിയുടെ അപ്രതീക്ഷിത വരവ്… !

തന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും കുത്തിയൊലിച്ചു പോകവേ അയാളുടെയുള്ളിൽ പക ഉയർന്നു തുടങ്ങി …

എല്ലാത്തിന്റെയും പിന്നിൽ വിനയചന്ദ്രനാണെന്നു മനസ്സിലാക്കാൻ രാജീവിന് അധികസമയം വേണ്ടി വന്നില്ല…

തകർക്കണം ആ നാറിയെ… !

അയാൾ മനസ്സിൽ മുരണ്ടു കൊണ്ട് പല്ലിറുമ്മി….

“” അച്ഛനെവിടെ………?””

രാജീവിന്റെ ചോദ്യം മുരൾച്ച പോലെയായിരുന്നു…

“” ചേലക്കരയ്ക്ക് പോയെന്നാണ് പറഞ്ഞത്…””

ശിവരഞ്ജിനി തിരിഞ്ഞു…

“” അപ്പോൾ നിന്റെ തള്ളയെ കൊന്നതാരാ…?””

രാജീവിന്റെ ചോദ്യം പൊടുന്നനെയായിരുന്നു…

ശിവരഞ്ജിനിയുടെ മിഴികളിൽ ഒരു നടുക്കം പാളി വീണു…

ഒരു നിമിഷം കാര്യമെന്തെന്ന് മനസ്സിലായില്ല എങ്കിലും അവൾ പിടയുന്ന മിഴികളോടെ അയാളെ നോക്കി… ….

“” എന്താ……….?””

ശിവരഞ്ജിനിയുടെ സ്വരം ചിലമ്പിച്ചിരുന്നു……

“”നിന്റെ തന്ത , തള്ളയുടെ കഴുത്തറത്ത് കൊന്നെന്ന്… ….””

രാജീവ് മുഖത്തിരുന്ന ഗ്ലാസ്സ് ഇടം കൈയ്യുടെ ചൂണ്ടു വിരലാൽ ഒന്നുറപ്പിച്ചു…

“” ഇല്ല….. …… “

ശിരസ്സ് ഇരു വശത്തേക്കുമായി ചലിപ്പിച്ച്, ശിവരഞ്ജിനി പിന്നോട്ടു രണ്ടു ചുവടു വെച്ചു…

“” ഞാനിത് വിശ്വസിക്കില്ല… …. “

“” വേണ്ട………. വിശ്വസിക്കണ്ട… അയാളെ തിരഞ്ഞ് പൊലീസ് ഇവിടെ വരുമ്പോൾ വിശ്വസിച്ചാൽ മതി …””

പുറത്ത് ഒരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടതും ആന്തലോടെ അവൾ മുഖമുയർത്തി വാതില്ക്കലേക്ക് നോക്കി…

“ നിങ്ങൾ പല കള്ളങ്ങളും എന്നോട് പറഞ്ഞിട്ടുണ്ട്.. അങ്ങനെയാണ് ആ പേപ്പറുകൾ എല്ലാം ഒപ്പിട്ടു മേടിച്ചതും… അതേ പോലെ തന്നെയാണ് ഇതും… …. ഇനിയും എന്നെ വിഡ്ഢിയാക്കാൻ നിങ്ങൾക്ക് കഴിയില്ല… ഞാൻ വിനയചന്ദ്രന്റെ മോളാ… “

Leave a Reply

Your email address will not be published. Required fields are marked *