ആണൊരുത്തൻ 11

കാര്യങ്ങളൊക്കെ ഇങ്ങനെയൊക്കെയാണെങ്കിലും ഞാൻ അത്ര നല്ലയാലൊന്നുമല്ല… അതെന്താണെന്ന് ഞാൻ വൈകാതെ പറഞ്ഞുതരാം…

 

________________

 

 

ണിം..

ഒരു നോട്ടിഫിക്കേഷൻ…

ഞാൻ മെസ്സേജ് തുറന്നു..

Want to meet you..usual location..

എന്റെ മനസ്സിൽ ഒരു ചിരി വിടർന്നു…

അച്ഛന്റെ കണക്കുകൾ എല്ലാം ചെയ്തു തീർത്തിട്ട് ഞാൻ വേഗം കോളേജിന് പോകാനായി തയ്യാറെടുത്തു…

ഞാൻ എന്റെ ബുള്ളറ്റും എടുത്ത് കോളേജിലേക്ക് വിട്ടു…

കോളേജിൽ എത്തിയ ഞാൻ…

ടാ കേശു…

ഞാൻ തിരിഞ്ഞുനോക്കി…

ജിത്തു…എന്റെ ചങ്ക് ബഡ്‌ഡി… കൂടെ അവന്റെ ഗേൾഫ്രണ്ട് ആര്യയും ഉണ്ട്…

എന്താടാ ചെറുക്കാ…

മറ്റന്നാൾ മാച്ചുണ്ട്…ഓർമയില്ലേ…

കഴിഞ്ഞ ആഴ്ച എന്തായിരുന്നു നിനക്ക് ഓർമ്മയുണ്ടായിരുന്നോ?…

എന്ത്?…

ആര്യയുടെ മുഖത്തെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു…

നിന്റെ കാതലിയുടെ ബര്ത്ഡേ…

അത് കേട്ടതും തന്റെ അന്ത്യമടുത്തു ഭാവത്തോടുകൂടി ആര്യയെ നോക്കി…

നിലം ചവിട്ടിക്കൊണ്ട് അവൾ തിരിച്ചു പോയി…

ആരു…

പോടാ പട്ടി….

അവൾ കണ്ണിൽ നിന്നു മറഞ്ഞു പോയതോടെ ജിത്തു…

ദുഷ്ടാ…

അത് ശരി. ഇപ്പോൾ ഞാൻ ആയോ ദുഷ്ടൻ…

അവളുടെ ആണെന്ന് പറഞ്ഞു ഗിഫ്റ്റ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞു… നീ ചെയ്തോ… ആകെ ഒരു ചങ്കാണെന്ന് വിചാരിച്ച് ഇതിന് ചുക്കാൻ പിടിച്ച് എന്നോട് തന്നെ പറയണം ഇതൊക്കെ…

അവനൊന്നും മിണ്ടാതെ നിന്നു..

അവളുടെ ബര്ത്ഡേയുടെ തലേന്ന് നീയെന്ന ചെയ്തെ..

കൂട്ടുകാരുടെ കൂടെ ട്രിപ്പിന് പോയി…ഗോവക്ക്…

ബെസ്റ്റ്… ഗിഫ്റ്റ് കൊടുക്കാൻ എന്ന് പറഞ്ഞാൽ നീ എന്റെ അടുത്ത് നിന്ന് മേടിച്ച 10000 രൂപയോ….

വെള്ളമടിച്ചു…

ഒരു ഇളിച്ച ഭാവത്തോട്ട് കൂടി അവൻ…

എന്നാലും എനിക്ക് ഒരു കാര്യം മനസ്സിലാകുന്നില്ല നിന്റെ എന്തോന്ന് കണ്ടിട്ട അവൾ പ്രേമിക്കുന്നെ..

എന്റെ ഈ ബോഡി…ക്യാരക്ടർ…😌

എന്റെ പൊന്നു മോനെ കൺമുന്നിന്ന് പോ…
എന്റെ വായിൽ നിന്ന് വല്ലതും വന്നു പോവും…

ഞാനിനി എങ്ങോട്ടാ പോകണ്ടേ? എന്തേ നിന്റെ ക്ലാസ്സിൽ തന്നെയല്ലേ ഞാൻ ഇരികണ്ടത്…

അതും ശരിയാണല്ലോ…

ഹാ..ഇതും കടന്നു പോകും…

ക്ലാസിന്റെ ബെല്ലടിച്ചു…

ഞാൻ എന്റെ ക്ലാസ്സിൽ കയറി… എക്കണോമിക്സിന്റെ ക്ലാസ്സ് തുടങ്ങി…

ഞാനും ജിത്തുവും ക്ലാസ്സിന്റെ ബാക്ക് ബെഞ്ചിൽ തന്നെയാ ഇരിക്കുന്നത്…

നമ്മുടെ ക്ലാസ്സിൽ എക്കണോമിക്സ് എടുക്കുന്നത് രമ്യ മേട മാണ്… ഒരു 28-29 വയസ്സ് കാണും…പുള്ളിക്കാരിയുടെ ഭർത്താവ് ഇതേ കോളേജിൽ തന്നെ പ്രൊഫസറാണ്… അവർക്ക് മക്കള് ഇല്ല ..

ചന്ദന നിറവും, പനങ്കുലപോലത്തെ മുടിയും, പിന്നെ ചുവന്ന പൊട്ടും തൊട്ട് ക്ലാസ്സിലേക്ക് വരുന്നത് കണ്ടാൽ.. സ്വർഗം….

ജിത്തു : എടാ ഒരു സംശയം…

ഞാൻ : ഇപ്പത്തന്നെ ചോദിക്കണോ..
ജിത്തു:ആ..

ഞാൻ : എന്നാ പോരട്ടെ..
ജിത്തു : ഈ രമ്യയുടെ എങ്ങനെയാ അയാളെ കെട്ടിയത്?
ഞാൻ : പിന്നെ ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയാണ് നമ്മൾ ഒന്ന് അടിമുടി നോക്കിയാൽ മതി..
അവനെ ഒന്ന് അടിമുടി നോക്കികൊണ്ടൊന്ന് പറഞ്ഞു…

ജിത്തു: നീയും ആര്യയും തമ്മിൽ എങ്ങനെ കമ്പനി ആയോ…

ഞാൻ :അതിന് നമ്മൾ തമ്മിൽ എന്തെങ്കിലും ഉണ്ടോ?

ജിത്തു: ആരെയൊക്കെ നിന്റെ കാര്യം അവളോട് പറയുമ്പോൾ നല്ല ദേഷ്യം ആയിരുന്നു… പിന്നെ പെട്ടെന്ന് അത് മാറി.. അതെങ്ങനെ?…

ഞാൻ : അത് നമ്മൾ തമ്മിലുള്ള തെറ്റിദ്ധാരണ മാറിയത..

പെട്ടെന്ന്..

ബാക്ക്ബെഞ്ച്..two of you stand up..

ടീച്ചറുടെ ഉണ്ടക്കണ്ണുകൾ നമ്മളെയാണ് നോക്കുന്നത് തന്നെ മനസ്സിലാക്കി നമ്മൾ എഴുന്നേറ്റു…

അവിടെ തന്നെ ജിത്തുവിനെ തല്ലാനുള്ള ദേഷ്യത്തോടെ നോക്കി…

ബോർഡിൽ എഴുതിയിരിക്കുന്ന പ്രോബ്ലം
സോൾവ് ചെയ്യാൻ കഴിയുമെങ്കിൽ മാത്രം ഇരുന്നോ… otherwise clear out….

ജിത്തു ഒന്നും മിണ്ടാതെ ക്ലാസിൽ നിന്ന് ഇറങ്ങി…

ഞാൻ മെല്ലെ ഒന്നും മിണ്ടാതെ ബോർഡിലേക്ക് നടന്നു…

ഇടെയ്ക്ക് ടീച്ചരെ ഒന്നു നോക്കി…

ആ ആകാരവടിവും… നെറ്റിയിൽ തൊട്ടിരിക്കുന്ന ചന്ദനക്കുറിയും… കരിമഷി എഴുതിയ കണ്ണുകളും… കഴുത്തിൽ ഇരിക്കുന്ന താലിമാലയും… സാരിയിൽ പകുതി മറച്ചിരിക്കുന്ന വയറും… വയറിലെ കറുത്തൊരു മറുകും… ബ്ലാക്ക് ബ്ലൗസും ചുവന്ന സാരിയും…

Updated: March 8, 2025 — 2:13 pm

Leave a Reply

Your email address will not be published. Required fields are marked *