“യ്യോ.”
“ന്ത് പറ്റിയെടാ?”
“ഒരു ചെണ്ടക്കാരൻ്റെ ചെണ്ടക്കോല് പൊട്ടി പോയമ്മാ” ആദി വിഷമത്തോടെ പറഞ്ഞു.
“പാവം ല്ലെ മ്മാ” കാറിന് സ്പീഡ് കൂടിയിട്ടും അവൻ തിരിഞ്ഞ് തിരിഞ്ഞ് നോക്കി.
“നിനക്ക് അത്ര വിഷമാണേൽ, നീ നിൻ്റെ ചെണ്ടക്കോൽ അയാൾക്ക് കൊടുത്തേര്” പൂജ ചിരിയടക്കി കൊണ്ട് കളിയാക്കി പറഞ്ഞു.
“ങേ… എൻ്റെ ചെണ്ടക്കോലോ? എന്റേൽ എവ്ട്ന്നാ ചെണ്ടകോൽ?” അവൻ കാര്യം മനസ്സിലാകാതെ പൂജയെ നോക്കി.
മറുപടിയായി പൂജയുടെ ചുണ്ടിൽ ഒരു കള്ളച്ചിരി ആയിരുന്നു.അത് കണ്ടിട്ടും ആദിയ്ക്ക് അത് അത്ര പെട്ടെന്ന് ഓടിയില്ല. കുറച്ച് സമയത്തെ ആലോചനയിൽ അവൻ പെട്ടെന്ന് ഉണർന്നു.
“അമ്മാ..” അവൻ അലറി.
അവന് സംഭവം മനസ്സിലായി എന്നറിഞ്ഞ പൂജ പൊട്ടിച്ചിരിച്ചു.
“വല്ലാണ്ട്..കളിയാക്കിയാലുണ്ടെല്ലോ, നല്ല അടി വെച്ച് തരും ഞാൻ..” ആദി സ്വൽപ്പം ഗൗരവത്തോടെയും സ്വൽപ്പം ചമ്മലോട് കൂടിയും പറഞ്ഞു.
“അടിക്കാൻ നീ ഇങ്ങോട്ട് വാ” പൂജ ചിരിയോടെ പറഞ്ഞു.
ലാൽബാഗ് തടാകത്തിൽ എത്തിയപ്പോഴേക്കും നല്ല മഴ ലെയ്ക്ക് ആണേല് അഞ്ച് മണി വരെയുള്ളു താനും. ഇത്രേം ദൂരം വന്നതല്ലേ കണ്ടിട്ടേ പോവ്വുന്നുള്ളു എന്ന് ഇരുവരും തീരുമാനിച്ചു. ഇരുവരും പാസ് എടുത്ത് ഉള്ളിൽ കയറി രണ്ട് പേർക്കും കൂടി ഒരു കുട മാത്രേ ഉണ്ടായിരുന്നുള്ളു. വൈകുന്നേരം ലാൽ ബാഗ്കരയിലൂടെ നടന്നാൽ കാണാവുന്ന പ്രകൃതി ഭംഗി അതൊന്ന് വേറെ തന്നെയാ. പക്ഷേ മഴ ചെറുതായി ചതിച്ചോ എന്നൊരു തോന്നൽ.
ആദി ഒരു ബനിയനും ത്രീ ഫോർത്തും പൂജ ഒരു വെള്ള ചുരിദാറും ആയിരുന്നു വേഷം. ഒറ്റ കുട ആയതിനാൽ ഇരുവരും അത്യാവശ്യം നന്നായി നനഞ്ഞു. ഒരു മണിക്കൂർ നടന്ന് കാണാനുണ്ട് തടാക ഭംഗി.
കുറച്ച് കഴിഞ്ഞപ്പോൾ തന്നെ മഴ മാറി. പിന്നെ അവർ ഇഷ്ട്ടം പോലെ തടാക ഭംഗി ആസ്വദിച്ചു കൊണ്ട് നടന്നു. കുറേ ഫോട്ടോയും സെൽഫിയും എല്ലാം എടുത്ത് അവർ ആ സമയം ചിലവിട്ടു. കുറച്ച് സമയം കൂടെ അവിടാവിടെയായി തങ്ങി നിന്നപ്പോൾ ന്ദേ വരുന്നു വീണ്ടും മഴ.
“ആദീ, കുടയെവിടെ?” മഴ നനഞ്ഞു കൊണ്ട് പൂജ ചോദിച്ചു.
“കുട കാറിൽ, അമ്മയല്ലേ കാറിൽ കൊണ്ടുപോയി വെയ്ക്കാൻ പറഞ്ഞത്?” അവനും മഴ നനഞ്ഞ് കൊണ്ട് പറഞ്ഞു.
പോയി കാറിൽ നിന്ന് കുട എടുത്ത് വരുംമ്പേഴേക്കും മഴ മുഴുവൻ കൊള്ളും.
“ടാ..നമ്മക്ക് അങ്ങോട്ടിരിക്കാം. വെറുതെ പനി വരുത്തണ്ട.”
തടാകത്തിന് അടുത്ത് ആളുകൾക്ക് ഇരിക്കാൻ കെട്ടിവെച്ച മുള ബെഞ്ച് നോക്കി പൂജ പറഞ്ഞു. അത് കണ്ടതും ആദി ബെഞ്ച് ലക്ഷ്യമാക്കി വേഗത്തിൽ ഓടി. പിന്നാലെ പൂജയും.
ആദി വേഗം ബെഞ്ചിൻ്റെ ഒരറ്റം നോക്കി ഇരുന്നു. പൂജ വേഗം മറ്റൊരു അറ്റത്തേക്ക് നോക്കി ഇരിക്കാൻ ചെന്നു.
“ന്ദേ..ഊര കുത്തി വീഴും, കേട്ടോ. അത് പൊട്ടിയതാ. അതു കൊണ്ടല്ലെ ഇവിടെ ആരും ഇരിക്കാത്തത്. കണ്ടില്ലെ എല്ലാവരും അപ്പറത്ത് പോയി ഇരിക്കണത്?”
പൂജ തങ്ങൾക്ക് കുറച്ചകലെയുള്ള ബഞ്ചിലേക്ക് നോക്കി. “ശരിയാണല്ലോ” അവൾ മനസ്സിൽ പറഞ്ഞു. പിന്നെ തൻ്റെ ബെഞ്ചിലേക്കും.
“ഇരുന്നാൽ ഊര കുത്തി വീഴും, അതുറപ്പാ,” അവൾ അവനെ നോക്കി.
“എടാ സാമദ്രോഹി, അതിനാണല്ലെ നീ സ്പീഡില് ഓടിയത്?”
“യെസ് മാം..” അവൻ ഇച്ചിരി ഗമയിട്ടു.
“ഒന്ന് മാറി താടാ.”
“നോ” അവൻ്റെ മുഖത്ത് ഗമയോട് ഗമ.
“അമ്മ നനയുന്നത് കണ്ടില്ലെടാ. പ്ലീസ്, നിന്നെ ഞാൻ എൻ്റെ മടിയിൽ ഇരുത്താടാ” പൂജ ഒരു മാർഗം നിർദ്ദേശിച്ചു.
“അയ്യടാ, ഞാൻ കുഞ്ഞുവാവയൊന്നും അല്ല മടിയിലിരുത്താൻ. വേണേൽ എൻ്റെ മടിയിൽ ഇരുന്നോ.”
“ഞാൻ അല്ലെ അമ്മ, അപ്പോ നീ എന്റെ മടിയിൽ അല്ലെ ഇരിക്കേണ്ടത്?”
“അത് ഇവിടെ പ്രസ്താവ്യം അല്ല.”
“പ്രസ്താവ്യം അല്ലടാ പൊട്ടാ പ്രസക്തം..”
“ഹാ, എന്നാ ആയാലും പറഞ്ഞത് മനസ്സിലായില്ലെ?”
“എടാ, പ്ലീസ് ടാ” മഴയുടെ ശക്തിയിൽ അവൾ നിന്നു നനഞ്ഞു.
അവസാനം അവൾ ആദീയുടെ വഴിക്ക് തന്നെ വന്നു.
“മ്മ്, ന്നാ ശരി. സാർ കൈ മാറ്റ്, ഞാൻ നിൻ്റെ മടിയിൽ ഇരുന്നോളാം. നിന്നെ എൻ്റെ കൈയ്യിൽ കിട്ടും, അപ്പോ എടുത്തോളാം,” പൂജ അവനെ നോക്കി പറഞ്ഞു.
