ഹോസ്പിറ്റലിൽ പോയി മരുന്ന് വാങ്ങി തിരിച്ചു വന്നപ്പോൾ മാം ജോലി കഴിഞ്ഞു എത്തി
എങ്ങനെ ഉണ്ട് ഇപ്പൊ
ഞാൻ : തീരെ വയ്യ
പോയി റസ്റ്റ് എടുക്ക് ഞാൻ കഞ്ഞി ഉണ്ടാക്കി തരാം
പുള്ളിക്കാരി വളരെ സ്നേഹത്തോടെ എല്ലാ കാര്യങ്ങളും നോക്കി അന്ന് മുതൽ എനിക്ക് എന്തോ ഒരു ഫീലിംഗ് മനസ്സിൽ തോന്നി തുടങ്ങി
മോശമായി ഒന്നും അല്ല…ഇഷ്ടം അങ്ങനെ എന്തോ
ഒരിക്കൽ ഞാൻ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ മാം ഹാളിൽ ഇരിക്കുന്നത് കണ്ടു ചെറിയ വിഷമത്തോടെ
കൈയിൽ മധ്യത്തിന്റെ ഗ്ലാസും
എനിക്ക് ആദ്യം വിശ്വാസം വന്നില്ല മാം മദ്യപിക്കും എന്ന്
ഞാൻ ഡ്രസ്സ് മാറി അങ്ങോട്ട് ചെന്നു എന്ത് പറ്റി മാം
മാം : എന്ത്
ഞാൻ : അല്ല മാം വല്ലാതെ ഇരിക്കുന്നു
മാം : ഓഹ് അത് പ്രതേകിച്ചു ഒന്നും ഇല്ലാ…. ഇന്ന് എന്റെ വെഡിങ് ഡേ ആണ്
ഞാൻ : ഹാപ്പി ആനിവേഴ്സറി
മാം : അത്രക്ക് ഹാപ്പി ആകേണ്ട
ഞാൻ : അതെന്താ
മാം : അതു കഴിഞ്ഞു.. ഞങ്ങൾ പിരിഞ്ഞിട്ട് മൂന്നു വർഷം കഴിഞ്ഞു
ഞാൻ : ഹസ്ബൻഡ് ഇപ്പോ എവിടെ
മാം : ആൾ നാട്ടിൽ സെറ്റൽഡ് ആണ് വേറെ കല്യാണം കഴിച്ചു ഒരു കുട്ടിയുണ്ട്
ഞാൻ : നിങ്ങൾ തമ്മിൽ പിരിയാൻ ഉണ്ടായ പ്രശ്നം കണ്ടു പിടിച്ചു സോൾവ് ചെയായിരുന്നല്ലോ
മാം : അത് കണ്ടു പിടിച്ചു അപ്പോൾ ആണ് പിരിഞ്ഞത്… ഹ. ഹാ… എന്നിട്ട് ചിരിച്ചു
ഞാൻ : എന്തായിരുന്നു പ്രശ്നം
മാം : ആ പ്രശ്നം ആണ് ഇന്ന് അയാളോട് ഒപ്പം ഉള്ളത്
ഞാൻ : അപ്പോൾ നിങ്ങൾക്ക് എന്താണ് കുഞ്ഞുങ്ങൾ ഉണ്ടാവാഞ്ഞേ
മാം : ഫാമിലി പാൽനിംഗ്
ഞാൻ : ഒരു കുഞ്ഞു ഉണ്ടായെങ്കിൽ ചിലപ്പോൾ നിങ്ങൾ പിരിയിലായിരുന്നു
മാം : ഇല്ലാഞ്ഞത് ഇപ്പോൾ നന്നായി
ഞാൻ : മാം ഒകെ ആണെങ്കിൽ ഞാൻ ഫുഡ് എടുക്കട്ടേ രാത്രി 8 മണി കഴിഞ്ഞു
മാം : ഒരു ഡ്രിങ്ക് കൂടി കഴിഞ്ഞു ഫുഡ് കഴികാം
ഞാൻ : ഓക്കേ പറഞ്ഞു
മാം : നീ കുടിക്കുമോ
ഞാൻ : ചെറിയ രീതിയിൽ കൂട്ടുകാരോട് ഒപ്പം മൂന്നു നാല് പ്രാവശ്യം കുടിച്ചിട്ടുണ്ട്
മാം : എനിക്ക് നീ ഒരു ഡ്രിങ്ക് ഫിക്സ് ചെയ്തു ഇവിടെ ഇരിക്ക്
ഞാൻ : ഇപ്പോൾ വേണ്ട മാം വേറെ ഒരു ദിവസം കൂടാം
മാം : യുവർ വിഷ്
പുള്ളികാരിക്ക് തലക്ക് പിടിച്ചു തുടങ്ങി എന്ന് മനസിലായി
കുറച്ചു കഴിഞ്ഞു ഫുഡ് എടുത്ത് വച്ചിട്ട് ഞാൻ വിളിച്ചു
എന്തൊക്കെയോ പിച്ചും പെയ്യും പറഞ്ഞു
ഞാൻ വീണ്ടും വിളിച്ചപ്പോൾ എണിറ്റു നടന്നു
കാലുകൾ അങ്ങോട്ടും ഇങ്ങോട്ടും ആടി നടക്കുന്നു
വീഴും എന്ന് എനിക്ക് തോന്നി
ഞാൻ പിടിക്കണോ മാം എന്ന് ചോദിച്ചു
ഒരു മൂളൽ ആയിരുന്നു ഉത്തരം
ഞാൻ കൈയിൽ പിടിച്ചു എന്റെ തോളിൽ കൂടി ചേർത്ത് ഇട്ട് നടന്നു
ടേബിളിൽ കൊണ്ട് ഇരുത്തി എന്തൊക്കെയോ കഴിച്ചു എന്ന് വരുത്തി
പക്ഷെ അപ്പോളും മുഖത്തു സങ്കട ഭാവം മാറിയില്ല
ഫുഡ് കഴിച്ചു ഞാൻ കൈ കഴുകി തുടച്ച ശേഷം പുള്ളികാരിയെ വിളിച്ചു കൊണ്ട് പോയി കൈ കഴുകി സോഫയിൽ ഇരുത്തി
പിന്നീട് ഭയങ്കര സെന്റിമെന്റൽ ആയിരുന്നു
നിനക്ക് എന്നോട് ഉള്ള സ്നേഹം പോലും ആയാൾ എന്നോട് കാണിച്ചില്ല.
എന്നെ ഒറ്റക്ക് ആക്കി പോയി കളഞ്ഞു
മാം ഒറ്റക്ക് അല്ല ഞങ്ങൾ ഒക്കെ ഉണ്ട് കൂട്ടിന്
അത് കേട്ടപ്പോ ഒന്ന് ചരിച്ചു
മാം സമയം 10 മണി കഴിഞ്ഞു കിടന്നാലോ
എനിക്ക് ഉറക്കം വരുന്നില്ല നീ പോയി കിടന്നോ
സത്യം പറഞ്ഞാൽ എനിക്ക് ഉറക്കം വന്നു പക്ഷെ ഈ കോലത്തിൽ പുള്ളികാരിയെ ഇട്ടേച്ചു പോകാൻ മനസു വന്നില്ല
ഞാൻ അവിടെ ഇരുന്നു
മാം : എനിക്ക് വാഷിംറൂമിൽ പോകണം
ഞാൻ : ഒക്കെ
മാം : എന്നെ അങ്ങോട്ട് കൊണ്ട് പോകാമോ
ഞാൻ : ഞാനോ
മാം : അല്ലാതെ പിന്നെ എന്നെ ഇട്ടേച്ചു പോയ ആ മനുഷ്യൻ വരുമോ
ഞാൻ : മനസ്സിൽ പറഞ്ഞു ഇനി ഇവരുടെ പാവാട കൂടി അഴിച്ച് കൊടുക്കാൻ പറയുമോ
മാം : വേഗം കൊണ്ട് പോകു എനിക്ക് പിടിച്ചു നില്കാൻ വയ്യ
