ആനിയുടെ പുതിയ ജോലി – 2 Like

 

“ഞാൻ അന്നേ നിന്നോട് മേക്കപ്പിന്റെ കാര്യം പറഞ്ഞതാ. എല്ലാ ദിവസവും മേക്കപ്പ് ഇട്ടുകൊണ്ടേ നീ ഇവിടെ വരാവൂ.” ചിത്ര അവളോട് ശകാരമട്ടിൽ പറഞ്ഞു. “മുടി ഇനി മുതൽ ക്ലിപ് ഇട്ട് വെക്കേണ്ട. നിനക്ക് നല്ല സിൽക്കി ഹെയർ ഉണ്ട്. അതിനെ വെറുതെ ഇങ്ങനെയിടുന്നതാ നിനക്ക് കൂടുതൽ ഭംഗി.” ആനി ഒന്നും മിണ്ടാതെ ചിത്രയുടെ ചെയ്തികൾ നോക്കി നിന്നു. ചിത്ര പിന്നീട് ആനിയുടെ സാരിയുടെ മുന്താണി ഒന്നുകൂടി ചെറുതായി മടക്കി വശത്തേക്ക് ക്രമീകരിച്ചു. അതവളുടെ പുതിയ ബ്ലൗസ്സിൽ കുറച്ച് ക്ലീവേജ് വ്യൂ നൽകുകയും ചെയ്തു. ആ പിളർപ്പ് കണ്ടപ്പോൾ ആനി ഒന്ന് പരിഭ്രാന്തയായി..

 

“ചിത്ര.. അതൽപ്പം കൂടുതലല്ലേ?” ആനി പരാതി പോലെ പറഞ്ഞു..

 

“അതൊന്നും സാരമില്ല ടാ.. അങ്ങനെയാണ് ഞാനും സാരി ധരിക്കുന്നത്.. അപ്പോൾ നിനക്കും ഒരു പ്രോബ്ലവുമുണ്ടാവില്ല.” ചിത്ര അവൾക്ക് ഉറപ്പ് നൽകി.

 

“ഇന്നത്തെ ദിവസം തന്നെ എക്സാമ്പിൾ ആക്കിക്കോ, വ്യത്യാസം കാണാം. ജസ്റ്റ്‌ ട്രസ്റ്റ്‌ മി ടാ..” ചിത്ര പറഞ്ഞു. ആനി പിന്നെ ഒന്നും മിണ്ടിയില്ല. അവൾക്ക് ചിത്രയെ വിശ്വാസമായിരുന്നു.

 

അവളുടെ ഡ്രെസ്സിങ്ങിൽ ഒടുവിൽ തൃപ്തയായ ശേഷം ആനിയെ ചിത്ര കണ്ണാടിയുടെ നേർക്ക് തിരിച്ചു നിർത്തി.  ആനിയാ കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തനിക്ക് കൂടുതൽ അഴക് വന്നതായിരുന്നു തോന്നിപ്പോയി. ചിത്രയുടെ മേക്കപ്പ് അവളുടെ മുഖസൗന്ദര്യത്തെ കൂടുതൽ എടുത്തുകാണിച്ചു എന്ന് വേണം പറയാൻ. പക്ഷേ കഴുത്തിനു താഴേക്കു നോക്കിയ അവൾ അൽപ്പം ഞെട്ടി പോയി. അവൾ ഭരിച്ചിരുന്ന ചുവന്ന ബ്ലൗസിന്റെ ഇടയിൽ മുലകളുടെ വെട്ട് എടുത്തു കാണിക്കുന്നുണ്ടായിരുന്നു. അതിനും താഴേക്ക് നോക്കിയപ്പോൾ അവളുടെ പൊക്കിൾ മറച്ചുകൊണ്ടാണെങ്കിലും വയറിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തുറന്നുകാണിക്കുന്നതായി ആനിയ്ക്ക് കാണാൻ കഴിഞ്ഞു..

 

അറിയാതെയവൾ കൈകൊണ്ടാ ഭാഗങ്ങൾ മറയ്ക്കാൻ ശ്രമിച്ചു. പക്ഷേ ചിത്രയുടെ ശക്കാരിച്ചുള്ള നോട്ടം കണ്ടപ്പോൾ അവൾക്കാ ചെയ്തി വിചിത്രമായി തോന്നി. അതുകൊണ്ടവൾ തന്റെ കൈകൾ ഇരുവശങ്ങളിലേക്ക് വയ്ക്കാൻ പരമാവധി ശ്രമിച്ചു. അവൾക്കാ ഡ്രെസ്സിങ്ങ് രീതി അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും ഒന്ന് പരീക്ഷിചു നോക്കാമെന്ന് അവൾ സ്വയം വാഗ്ദാനം ചെയ്തു..

 

ചിത്രയെ സംബന്ധിച്ച് സ്ത്രീകൾ ആ ഓഫീസിൽ സാധാരണയായി വസ്ത്രം ധരിക്കുന്നത് ഇങ്ങനെയായിരുന്നു. എന്നാൽ ആനിയ്ക്ക് ഇത് അവളുടെ കംഫർട്ട് സോണിന് പുറത്തുള്ള ഒരു പടിയായിരുന്നു.

 

“ഈ പൊട്ടിന്റെ കാര്യമോ?” തനിക്കത് വേണോ വേണ്ടയോ എന്ന് ഉറപ്പില്ലാതെ ആനി ചോദിച്ചു.

 

“പൊട്ട് ശരിക്കും നല്ലതാണ്.. നിന്നെ അതിൽ കാണാൻ കൂടുതൽ സെക്‌സിയായി തോന്നും. ഇന്നത്തേക്ക് അതങ്ങനെ കിടന്നോട്ടെ..” ആനിയെ വീണ്ടും നാണിപ്പിച്ചുകൊണ്ട് ചിത്ര മറുപടി നൽകി.

 

“ഹ്മ്ം, ശെരി വാ, നമുക്ക് പോകാം.”

 

 

ആനി ഒരിക്കലും ഇതുപോലെ സാരി ഉടുത്തിട്ടില്ല. വീട്ടിൽ നിന്ന് എവിടെ പോയാലും മൂടിക്കെട്ടിയ രീതിയിൽ മാത്രമേ അവൾ ഡ്രെസ്സ് ചെയ്തിട്ടുള്ളു. ആ അവൾ, കൂട്ടുകാരിയുടെ നിർബന്ധപ്രകാരം ഇപ്പോൾ ആവശ്യത്തിൽ കൂടുതൽ തുറന്നുകാട്ടി, അതും തനിക്ക് പരിചയമില്ലാത്ത ഒരു ഓഫീസിൽ കൂടി നടക്കുന്നു. ചിത്രയും സമാനമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ആനിയുടെ സൗന്ദര്യത്തിനു മുന്നിൽ ചിത്ര ചില പടികൾ താഴെയായിരുന്നു.

 

ഓഫീസിലെ ആൾക്കൂട്ടത്തിനിടയിലൂടെ ആനി ചിത്രയുടെ നടത്തത്തിലെ സ്റ്റൈൽ അനുകരിക്കാൻ ശ്രമിച്ചു. ഓഫീസിലെ മറ്റ് സ്ത്രീകളെയും ആനി നോക്കി. അവരെല്ലാം സമാനമായ വസ്ത്രം ധരിച്ചിരുന്നുവെന്ന് കണ്ടപ്പോൾ അവൾക്ക് വീണ്ടും ആശ്വാസം തോന്നി. ഇനിമുതൽ അവളും അവരെപ്പോലെ കോർപ്പറേറ്റ് ലോകത്തിലെ ഒരു വനിത ആണെന്ന് അവൾ മനസാലെ വിധിയെഴുതി..

 

ആനിയെയും കൂട്ടി ചിത്ര നേരെ മാനേജരുടെ ഓഫീസിലേക്ക് ചെന്ന് വാതിലിൽ മുട്ടി. അകത്തേക്ക് വരാൻ നിർദേശം കിട്ടിയപ്പോൾ അവർ രണ്ടുപേരും കയറി.

Leave a Reply

Your email address will not be published. Required fields are marked *