ആനിയുടെ പുതിയ ജോലി – 8 2അടിപൊളി  

 

ഒരു മണിക്കൂറിനു ഉള്ളിൽ തന്നെ റോഷൻ തിരിച്ചു വന്നു.മൂന്നു പേരും നല്ല കുട്ടികൾ ആയി ഫുഡ് അറേഞ്ച് ചെയ്യാൻ റോഷനെ സഹായിച്ചു.

 

 

റോഷൻ : ‘ഹേയ് നിങ്ങൾ ആരുമെന്നെ ഇങ്ങനെ റോഷൻ sir എന്നൊന്നും വിളിക്കണ്ട കേട്ടോ, അങ്ങനെ ഉള്ള ഫോര്മാലിറ്റി ഒന്നും വേണ്ട.റോഷൻ ചേട്ടാ എന്ന് വിളിച്ചാൽ മതി.നിങ്ങൾക്കൊക്കെ എന്റെ അനിയന്മാർ ആകാനുള്ള പ്രായം അല്ലെ ഉള്ളു.

 

‘അങ്ങനെ ആണേൽ ഇനി മുതൽ ഞങ്ങളുടെ സീനിയർ മാടത്തിനെ ആനി ചേച്ചി എന്ന് വിളിക്കണമല്ലോ.അല്ലെ ആനി ചേച്ചി..?’, ടോണി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു…😄😄😄

 

അത് കഴിഞ്ഞു അവസരം കിട്ടുമ്പോൾ എല്ലാം അവർ ആനിയെ ആനിചേച്ചി എന്ന് വിളിച്ചു കളിയാക്കാൻ തുടങ്ങി . ആനിക്കാണേൽ അവർ വേലക്കാരെ പോലെ തന്നെ വിളിക്കുന്നത് കേട്ടിട്ട് നാണം വന്നു.നാണം കൊണ്ട് അവളുടെ കവിൾ ചുവന്നു തുടുത്തു.അത് അവളെ കൂടുതൽ സെക്സി ആക്കി.

ഡെക്കറേഷൻ പരിപാടി എല്ലാം ചെയ്തു കഴിഞ്ഞപ്പോൾ സമയം ഏഴ് മണി ആകാറായിരുന്നു. പാർട്ടി ഡെക്കറേഷൻ ചെയ്യാൻ സഹായിച്ചതിന് മൂന്നു പേരോടും താങ്ക്സ് പറഞ്ഞു , അവർക്കു പിന്നീട് ഒരു സമ്മാനം തരുന്നുണ്ടെന്നു പറഞ്ഞു ബെഡ്റൂമിലേക്ക് റെഡി ആകാൻ ആനി പോയി .ആനി നല്ലതുപോലെ സമയം എടുത്തു ഒരുങ്ങി, ഒരു മണിക്കൂറിനു ശേഷം തിരിച്ചു വന്നു.ഒരു traditional സാരി  ആയിരുന്നു ഉടുത്തിരുന്നത്, തന്റെ ശരീര ഭാഗങ്ങൾ എല്ലാം നല്ലതു പോലെ മറച്ചിട്ടു ആണ് ആനി സാരി ഉടുത്തത്.

വളരെ കുറച്ചു മേക്കപ്പ് മാത്രേ മുഖത്ത് ഇട്ടുള്ളൂ .കണ്ണുകളിൽ കണ്മഷി എഴുതി, ചുണ്ടിൽ ചുവന്ന ലിപ്സ്റ്റിക്ക് ഇട്ട് , കയ്യിൽ രണ്ടു സ്വര്ണവളകൾ അണിഞ്ഞു, കഴിഞ്ഞ വിവാഹ വാർഷികത്തിന് റോഷൻ സമ്മാനിച്ച necklace ആണ് കഴുത്തിൽ അണിഞ്ഞത് ,ആനി വളരെ സുന്ദരി ആയിരുന്നു.ആനി വന്നു കഴിഞ്ഞപ്പോൾ റോഷൻ റെഡി ആകാനായിട്ട് പോയി.

 

രമേശ് ;’ എന്തൊരു ബോറിങ് ഡ്രസ്സ് ആണ് ‘ കാര്യമായിട്ട് ഒന്നും കാണാൻ പറ്റാതിരുന്നത് കൊണ്ട് അവൻ പറഞ്ഞു.

 

ആനി:’എടാ എന്റെ ബന്ധുക്കാരും കുടുംബക്കാരും എല്ലാം കാണും ഇവിടെ.ഞാൻ ഓഫീസിൽ ഇടുന്ന പോലെ ഡ്രസ്സ് ഇട്ടു നിന്നാൽ എല്ലാരും കൂടി എന്നെ കൊന്നു കളയും ‘.പാർട്ടിയുടെ അവസാന മിനുക്കുപണികൾ ചെയ്യുന്നതിന് ഇടയിൽ ആനി പറഞ്ഞു.

 

8 മണിയോടെ മുത്തശ്ശിക്കൊപ്പം ടിന്റു എത്തി. ആനി ടിന്റുവിനെ എടുത്തു വാത്സല്യത്തോടെ  ചുംബിച്ചു, വേഗം അവനെ പിറന്നാൾ ഡ്രസ്സ്  അണിയിച്ചു. പറഞ്ഞ സമയത്തു തന്നെ അതിഥികൾ  എത്തിത്തുടങ്ങി, പാർട്ടി ആരംഭിച്ചു. ടോണി, രമേഷ്, റെമോ അതിഥികളെ സല്കരിക്കാനും പാർട്ടിയുടെ ബാക്കിയുള്ള കാര്യങ്ങൾ എല്ലാം ഉത്തവാദിത്തത്തോടെ ഭംഗിയോടെ  ചെയ്‌തു. ആനിക്ക് അവരുടെ പെരുമാറ്റം കണ്ടപ്പോൾ വലിയ ബഹുമാനം തോന്നി . പഴയ ഓഫീസിൽ കൂടെ ജോലി ചെയ്തിരുന്നവർ ആവശ്യപ്പെട്ടാൽ പോലും ഒരു സഹായം ചെയ്തു തരാൻ മനസ്സുണ്ടായിരുന്നവർ അല്ലായിരുന്നു.  അവർ ടിന്റുവിന് വലിയ സമ്മാനങ്ങൾ കൊടുത്തു പാർട്ടിയിലുടനീളം അവനോടൊപ്പം കളിച്ചു. പാർട്ടി സുഗമമായി നടക്കുന്നത് കണ്ട് ആനി സന്തോഷിച്ചു.

 

8;30 യോടെ birthday  cake  മുറിച്ചു ചുറ്റും നിന്നവർ ടിൻടിവിനു ഹാപ്പി birthday  പാടി കയ്യടിച്ചു. ആനി എല്ലാവര്ക്കും കേക്ക് മുറിച്ചു വിതരണം ചെയ്തു . എല്ലാവരും പാട്ടും ഡാൻസും ഒകെ ആയിട്ട് ആഘോഷിച്ചു .അതിനു ശേഷം ആനി എല്ലാവരെയും അത്താഴം കഴിക്കാൻ ക്ഷണിച്ചു . പല തരം  വിഭവങ്ങൾ നിരന്ന ഒരു buffet  ആയിരുന്നു ഒരുക്കിയിരുന്നത്.

 

പാർട്ടി നല്ല രീതിയിൽ നടന്നതിൽ ആനി വളരെ അധികം സന്തോഷവതി ആയിരുന്നു. റോഷൻ അവിടെ വന്ന ചിലരുമായിട്ട് കൂടി ചെറിയ രീതിയിൽ വെള്ളം അടി പാർട്ടിയും നടത്തി.

 

11 മണിയോടു കൂടി അവസാന അതിഥിയും യാത്ര പറഞ്ഞു പോയി. ആനി തളർന്നു സോഫയിലേക്ക് ചാഞ്ഞു.

 

‘ഹാവു …അങ്ങനെ അത് കഴിഞ്ഞു ‘, ആനി നെടുവീർപ്പ് ഇട്ടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *