‘കഴിഞ്ഞില്ല ഞങ്ങളുടെ കയ്യിൽ ഒരു സമ്മാനം കൂടി ഉണ്ട് .പക്ഷെ അത് റോഷൻ ചേട്ടന് വേണ്ടി ആണ് ‘ രമേശ് പറഞ്ഞു.
‘റോഷനുള്ള സമ്മാനമോ, എന്താ അത് ?’, ആനി ആശ്ചര്യത്തോടെ ചോദിച്ചു.
‘ആനി ചേച്ചി പറഞ്ഞിട്ടില്ലേ റോഷൻ ചേട്ടന് ഫോറിൻ സ്കോച്ച് ഇഷ്ടം ആണെന്ന് …so we got him one’ വിലകൂടിയ ഒരു സ്കോച്ച് കുപ്പി കയ്യിൽ കരുതിയിരുന്ന കവറിൽ നിന്നും എടുത്തുകൊണ്ട് റെമോ പറഞ്ഞു.
ആനി എതിരായിട്ട് എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ റോഷൻ എല്ലാവർക്കുമുള്ള ഗ്ലാസ് കൊണ്ടുവന്നു.
ആനി ഇഷ്ട്ടപ്പെടാത്ത രീതിയിൽ റോഷനെ നോക്കി. റോഷൻ നേരത്തെ തന്നെ പാർട്ടിക്ക് ഇടയിൽ കുടിച്ച് അത്യാവശ്യം പൂസ് ആയിട്ടുണ്ടായിരുന്നു.
‘അധികം ഒന്നും കുടിക്കില്ല എന്റെ പൊന്നു ആനി, ഇവർ സന്തോഷത്തോടെ തരുന്നേ അല്ലെ ,ഇവർക്ക് ഒരു കമ്പനി കൊടുത്തിട്ടു നിർത്തിയേക്കാം …ഓക്കേ അല്ലെ…’, റോഷൻ ആനിയുടെ കവിളിൽ ഉമ്മ വെച്ച് കൊണ്ട് പറഞ്ഞു.
ആനി ,’ആ ശെരി ശെരി , ഓവർ ആകാതെ ഇരുന്നാൽ മതി .’
അവരുടെ മുന്നിൽ വെച്ച് റോഷൻ ഉമ്മ തന്നത് ആനിയിൽ ചെറിയ ചമ്മൽ ഉണ്ടാക്കി.
റോഷൻ മൂന്നു പേർക്കും ഗ്ലാസ്സുകൾ കൊടുത്തു ഇരുന്നു.
അവർ കുപ്പി പൊട്ടിച്ചു , ഗ്ലാസ്സുകളിലേക്കു മദ്യം പകർന്നു സേവിക്കാൻ തുടങ്ങി .
സോഫയിൽ കിടന്നു ഉറങ്ങിയ ടിന്റുമോനെ ആനി തോളിൽ എടുത്തു ബെഡ്‌റൂമിൽ കട്ടിലിൽ കൊണ്ടുപോയി കിടത്തി .
ലിവിങ് റൂമിൽ മദ്യ സേവ തകൃതി ആയി നടന്നപ്പോൾ , ആനി ഒറ്റയ്ക്ക് പാർട്ടി കഴിഞ്ഞു അലങ്കോലം ആയ റൂം എല്ലാം വൃത്തി ആക്കുന്ന ജോലിയിൽ ആയിരുന്നു.ഏകദേശം ഒരു മണിക്കൂർ കൊണ്ട് എല്ലാം വൃത്തി ആക്കി തിരിച്ചു ലിവിങ് റൂമിൽ എത്തി.
തമാശയും പാട്ടും ഒകെ ആയിട്ട് നാല് പേരും നല്ല ആഘോഷം ആയിരുന്നു അവിടെ.
ആനി റൂമിൽ പോയി ഉടുത്തിരുന്ന സാരി മാറ്റി. സാധാരണ വീട്ടിൽ ഇടുക്കാറുള്ള മാക്സി ധരിക്കുന്നതിനു പകരം വേറെ ഒരു സാരി എടുത്ത് ഉടുത്തു. കണ്ണാടിയിൽ നോക്കി എല്ലാം ഓക്കേ ആണെന്ന് ഉറപ്പുവരുത്തി ലിവിങ് റൂമിലേക്ക് ചെന്നു .
അടിച്ച കിളിപോയി സോഫയിൽ കിടക്കുന്ന റോഷനെ ആണ് ആനി കണ്ടത്.
‘ഇതുകൊണ്ടാണ് റോഷനോട് ഇനി കുടിക്കണ്ട എന്ന് പറഞ്ഞത്’, കുറച്ചു ദേഷ്യത്തോടെ ആനി പറഞ്ഞു.
‘മതി കുടിച്ചത് ,ഇനി നിർത്തിക്കോ’, റോഷന്റെ കയ്യിൽ ഇരുന്ന ഗ്ലാസ് വാങ്ങിക്കൊണ്ട് ആനി പറഞ്ഞു.
‘ ഓക്കേ ഓക്കേ എന്റെ ആനി പറഞ്ഞാൽ പിന്നെ അതിനു വേറെ അപ്പീൽ ഇല്ല, ദാ നിർത്തി.’ സോഫയിൽ നിന്നും എഴുന്നേറ്റുകൊണ്ട് റോഷൻ പറഞ്ഞു.
‘നിങ്ങൾ എല്ലാരും അടിച്ചു ഫിറ്റ് ആണ്, ഇന്നിനി നിങ്ങൾ എങ്ങും പോകണ്ട…ഇന്നിവിടെ തങ്ങിയിട്ടു നാളെ പോയാൽ മതി.’ റോഷൻ അവരെ മൂന്നുപേരെയും നോക്കി പറഞ്ഞു.
‘എന്തിനു, അവർ എവിടെ കിടക്കും.’ ആനി റോഷനോട് ചോദിച്ചു.
‘അവർ ടിന്റുമോന്റെ റൂമിൽ കിടക്കട്ടെ, ടിന്റുവിനെ നമ്മടെ കൂടെ കിടത്താം.’ പറഞ്ഞുകൊണ്ട് റോഷൻ ബെഡ്റൂമിലേക്ക് നടന്നു.
‘പക്ഷെ റോഷൻ….’ ആനി പറയാൻ തുടങ്ങും മുൻപേ റോഷൻ ബെഡ്റൂമിലേക്ക് പോയി.
നെടുവീർപ്പോടെ ആനി അവരെ നോക്കി ‘ ഇത് നിങ്ങടെ പ്ലാൻ ആരുന്നോ ? ‘ ആനി ടോണിയെ നോക്കി ചോദിച്ചു.
‘ അയ്യോ. അല്ല ആനി ചേച്ചി .’ ഒരു കുസൃതി നിറഞ്ഞ ചിരിയോടെ ടോണി പറഞ്ഞു.
‘അയ്യടാ പഞ്ച പാവം,എനിക്ക് അറിയാം,…ഞാൻ നിങ്ങളെ പാർട്ടിക്ക് വിളിക്കാൻ പാടില്ലാരുന്നു.’ , പറഞ്ഞുകൊണ്ട് ആനി ടിന്റുവിന്റെ റൂമിലേക്ക് പോയി , ടിന്റുവിനെ അവിടെ നിന്നും തന്റെ ബെഡ്‌റൂമിൽ കൊണ്ട് കിടത്തി.
തിരിച്ചു വന്നു ആനി അവരെ ടിന്റുവിന്റെ റൂമിലേക്ക് കൊണ്ടുപോയി.
‘ നിങ്ങൾക്കു മാറാനുള്ള ഡ്രെസ്സും പുതപ്പും കട്ടിലിൽ വെച്ചിട്ടുണ്ട്’
‘ നിങ്ങൾക്കു മൂന്നുപേർക്കും കൂടെ ഇതൊരു ചെറിയ റൂം ആണെന്ന് എനിക്ക് അറിയാം, എന്തായാലും ഈ രാത്രി ഒന്ന് അഡ്ജസ്റ്റ് ചെയ് .’ അവർക്കു കിടക്കാനുള്ള കട്ടിലിൽ ബെഡ്ഷീറ് വിരിച്ചുകൊണ്ട് ആനി പറഞ്ഞു.
