“ഇതൊരു വയ്യായ ആണോ? വേണന്ന് വെച്ചാൽ ആവാം.”
‘ദേ’ എന്റെ വായീന്ന് വല്ലതും കേക്കണോ?”
”ഇല്ലേ” അപ്പോൾ അവൾ ചിരിച്ച് കൊണ്ട് ആശ്വസിപ്പിച്ചു.
“ഇതൊന്ന് കഴിഞൊട്ടെ എന്റെ ചക്കരക്കുട്ടനെ ഞാൻ പലിശ സഹിതം തന്ന് സുഖിപ്പിക്കും വിഷമിക്കണ്ട”
പിറ്റേന്ന് അവൾ മമ്മിയോട് സംസാരിച്ച ശേഷം പറഞ്ഞു. ‘മമ്മി വളരെ സന്തോഷിച്ചിരികൃാ, പക്ഷെ അവര് മുന്ന് പറഞ്ഞപോലെ ആവുമോന്നാ സംശയം മമ്മിക്ക് ഇവിടെയൊക്കെ വന്ന് കാണാൻ വല്യ താൽപര്യണ്ട്”
‘നീ വൈഷമിക്കണ്ട, നിന്റെ മമ്മിയെ നമ്മൾ ഒരു മാസത്തിനകം ഇവിടെ കൊണ്ട് വന്നിരിക്കും , പോരെ ?”
“എനിക്കറിയാം, ഉദയ് പറഞ്ഞാൽ പറഞ്ഞതാണെന്ന്, മമ്മി പറഞ്ഞപോലെ എന്റെ ഭാഗ്യം തന്യാടാ നീ “ അവളെന്നെ നോക്കി ചിരിച്ച് തോളിൽ തൂങ്ങി കവിളിലും മുടിയിലും തലോടി.
രണ്ടാഴ്ചയ്ക്കുള്ളിൽ വിസയും കാര്യങ്ങളുമെല്ലാം ശരിയാക്കി ആനിയമ്മയെ വിളിച്ച പറഞ്ഞപ്പോൾ അവർ അതിശയപ്പെട്ടുപോയി. ഫോണിൽ അവരെന്നോട് പറഞ്ഞു. ‘മോനേ ഞാൻ സത്യത്തിൽ അവൾ പറഞ്ഞപ്പോൾ വിശ്വസിച്ചില്ലാരുന്നു. ടെസ്സയും ഇതുപോലെ. അതോണ്ട് കാര്യാക്കീല”
“അതൊക്കെ പോട്ടെ മമ്മി എന്നാ വരുന്നത്? ടിക്കറ്റ് ഞാൻ ബുക്ക് ചെയ്യാം”
‘മോനിഷ്ടള്ള ദിവസം ബുക്ക് ചെയ്യോ, എനിക്കിവിടെ വേറെ ആരെയും നോക്കാനില്ലല്ലോ? ബന്ധുക്കളോടൊന്ന് വിളിച്ച് പറയണം അത്രേ ഉള്ളൂ.”
“എന്നാ ശരി ടിക്കറ്റ് ഓക്കെയക്കിയിട്ട് ഞാൻ വിളിച്ച് പറയാം”
“ശരി, അനിത എന്ത്യേ?”
‘അവൾക്ക് നൈറ്റ് ഡ്യൂട്ടിയാ ഇന്ന് ഞാൻ പറയാം”
“ഊം ശ്രദ്ധിക്കണേ മോനേ ആദ്യത്തേതല്ലേ?, ഞാനങേത്തിയാൽ പിന്നെ കൊഴപ്പല്യ”
“ങാ.മമ്മിയെ കാത്താ അവളും ഇരിക്കുന്നെ, ക്ഷീണമുണ്ട്, ഭക്ഷണമൊക്കെ ഞാൻ തന്നെയാ ഉണ്ടാക്കുന്നത്. അവൾ പറഞ്ഞ് തരും”
“കൊറച്ച് ദിവസം കൂടി ഒന്നഡ്ജസ്റ്റ് ചെയ്യാ മതി, പിന്നൊക്കെ ഞാനേറ്റു”
“ശരി എന്നാൽ ഞാൻ വെക്കട്ടെ?”
“ഓ ആയിക്കോട്ടെ”
ടിക്കറ്റ് എടുത്ത് കൊറിയർ ചെയ്തു. അങ്ങിനെ അനിതയുടെ മമ്മി വന്നിറങ്ങി, അവൾക്ക് നല്ല ക്ഷീണമുള്ളതിനാൽ ഞാൻ തനിച്ചാണ് എയർപോർട്ടിൽ നിന്നും മമ്മിയെ കൂട്ടാൻ ചെന്നത്.
മമ്മിക്ക് എന്നെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഞാൻ ലഗേജെല്ലാമെടുത്ത് കാർ പാർക്കിങ്ങിനടുത്തേക്ക് നടന്നു. മമ്മിയെ കേറ്റിയിരുത്തി, ലഗേജ് അകത്ത് വെച്ച വണ്ടിയെടുത്തപ്പോൾ അവർ ചോദിച്ചു.
“കാറ് മോന്റെ സ്വന്താണോ?
“അതെ, ഇവിടെ കാറിനൊന്നും അത്ര പൈസയില്ലല്ലോ ”
“ഊം എന്നാലും ഇതൊക്കെയുള്ളതോണ്ട് സൗകര്യല്ലേ വല്ലോടത്തും പോവാനും വരാനും?”
“ആ അത് നേരാ. പക്ഷെ പാർക്കിങ്ങാണ് പ്രശ്നം”
“മോനിന്ന് ജോലിയില്ലേ? ”
“ഉണ്ട്, മമ്മിയെ വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് പോകാൻ, അനിതയ്ക്ക് ലീവെടുക്കാൻ പറ്റില്ല. അവൾ വൈകീട്ടെത്തും, വേണെങ്കിൽ വിളിച്ച സംസാരിക്കാം’
പറഞ്ഞിരിക്കുമ്പോഴേക്കും അവളുടെ കാൾ വന്നു.
“ഉദയ്, മമ്മിയെത്തിയോ?”
“ഉവ്വ്, ഞങ്ങൾ റൂമിലേക്ക് പൊയ്ക്കൊണ്ടിരിക്കയാ. ഞാൻ മമ്മിക്ക് കൊടുക്കാം’ അവൾ സംസാരിച്ച് കഴിഞ്ഞപ്പോഴേക്കും റുമെത്തി, അകത്ത് കടന്ന് എല്ലാം മമ്മിക്ക് കാണിച്ച കൊടുത്തും പിനെ നാസ്കയും എടുത്ത് വെച്ച്, ഉച്ചക്ക് വരാമെന്ന് പറഞ്ഞ് ഞാൻ ദൃതിയിൽ ഇറങ്ങി.
ഞാൻ ഉച്ചക്ക് ഊണ് കഴിക്കാൻ ചെല്ലുമ്പോൾ മമ്മി ചോറും കറിയുമെല്ലാം റെഡിയാക്കി വെച്ചു ടീവി കാണുന്നു.
“അഹാ മോനെത്തിയോ?
“മമ്മിക്ക് ബോറടിച്ചോ?
‘ഏയ് ഇല്ല, ഒന്ന് കുളിച്ച് വൃത്തിയായി, പിന്നെ ചോറും കറിയും ഒക്കെ ഉണ്ടാക്കി, ധാ ഇപ്പോ ഇവിടെ വന്നിരുന്നതേയുള്ളൂ.”
“ഈയിടെയായി ഞാൻ ഉച്ചക്ക് വന്ന ശേഷമാണ് ഭക്ഷണം ഉണ്ടാക്കുക പതിവ്, കുക്ക് ചെയ്യുന്ന സ്മെല്ല് അവൾക്ക് അത്ര പിടിക്കുന്നില്ലത്രേ“
“അതൊക്കെയുണ്ടാവും, ഇനി ഏതായാലും ഞാനുള്ളതോണ്ട് അതോർത്ത് വിഷമിക്കണ്ട, എന്തൊക്കെയാ വേണ്ടേന്ന് പറഞ്ഞാ മതി, മോന്റെ ഇഷ്ടോം ഇഷ്ടക്കേടുമൊന്നും എനിക്കറിയില്ലല്ലോ?”
“എനിക്കങ്ങനെ പ്രത്യേകിച്ചൊരു നിർബന്ധവുമില്ല, എന്തായാലും ചലേഗ് ”
‘അങ്ങനെയുള്ളോരെയാ എനിക്കിഷ്ടം ടെസ്സയുടെ ഭർത്താവിന് കൊറേ ശാഡ്യങ്ങളുണ്ട്. ആടും പോത്തും പറ്റില്ല, കോഴി മാത്രേ പറ്റു. അങ്ങിനെയോരോന്നൊക്കെ, എന്നും അതൊക്കെ നോക്കാൻ പറ്റോ?”
