ആനി ടീച്ചർ- 1

വിധു പറഞ്ഞു.

” അതിന്റെ കാരണം ഇതുവരെ നിനക്ക് മനസ്സിലായില്ലേടാ മണ്ടാ…? ”

മനു പരിഹാസത്തോടെ ചോദിച്ചു.

” മനസ്സിലായില്ല എന്താ കാരണം..? ”

വിധു അവനോട് പുച്ഛത്തോടെ ചോദിച്ചു.

” നീ ടീച്ചറുടെ മുല നോക്കണത് കണ്ടതല്ലേ. അത് തന്നെ കാരണം. ”

മനു പരിഹാസ ഭാവത്തിൽ പറഞ്ഞു.

” ഏയ് അതൊന്നും ആയിരിക്കില്ല കാരണം. ഇവൻ മര്യാദയ്ക്ക് പഠിക്കാത്തത് കൊണ്ടായിരിക്കും. ”

ആൽഫി തന്റെ അഭിപ്രായം പറഞ്ഞു
” പഠിക്കാത്ത പിള്ളേരോട് പോലും ടീച്ചർ ഇങ്ങനെയൊന്നും ചെയ്യാറില്ല. ടീച്ചറുടെ ക്ലാസ്സില് ഞാനൊക്കെ ഭൂലോക ഉടായിപ്പ് ആയിരുന്നില്ലേ..? എന്നിട്ട് പോലും ടീച്ചറുടെ കൈയ്യിന്ന് എനിക്ക് ഇന്നേവരെ ഒരു തല്ല് പോലും കിട്ടിയിട്ടില്ലല്ലോ… ”

മനു പറഞ്ഞു.

” ഇനിയിപ്പോ നീ ടീച്ചറുടെ മുലയിലേക്ക് നോക്കിയ തന്നെയായിരിക്കുമോ കാരണം..? ”

ആൽഫിയും സംശയം പ്രകടിപ്പിച്ചു.

” ഞാനിപ്പോ ടീച്ചറുടെ മുഖത്ത് പോലും മര്യാദക്ക് നോക്കാറില്ല… എന്നിട്ടും.. ” അവൻ തലകുനിച്ചു കൊണ്ട് പറഞ്ഞു.

” first impression is best impression എന്നാണ്.. ആദ്യത്തെ ദിവസത്തെ നിന്റെ നോട്ടം കണ്ടപ്പോഴേ ടീച്ചർക്ക് മനസ്സിലായിക്കാണും നീയൊരു കോഴിയാണെന്ന്… ”

അതും പറഞ്ഞ് മനുവും,ആൽഫിയും പൊട്ടിച്ചിരിച്ചു.

വിധുക്ക് അവരുടെ പരിഹാസം തീരെ സഹിക്കാനായില്ല : ഞാൻ പോവാണ്…

വിധു അവിടെനിന്നും പോവാൻ തുടങ്ങി.

” ഡാ പിണങ്ങി പോവാണോ..? ”

മനു ചോദിച്ചു.

” അല്ല. എനിക്ക് അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാനുണ്ട്…”

” എന്നിട്ട് നേരത്തെ നീ അതിനെ കുറിച്ച് പറഞ്ഞില്ലല്ലോ..? ”

” എനിക്കിപ്പഴാ ആ കാര്യം ഓർമ്മ വന്നത്.. ”

വിധു അതും പറഞ്ഞ് അവിടെ നിന്നും പോയി.

രാത്രി വീട്ടിൽ.

സമയം 7 മണി കഴിഞ്ഞല്ലോ..? അവൻ ഇതുവരെ പോയില്ലേ…?. വനജ വിധുവിന്റെ മുറിയിലേക്ക് ചെന്നു. വിധു മേശയിൽ തലവെച്ച് വെറുതെ കിടക്കുകയാണ്. അതുകണ്ട് അവൾക്ക് ദേഷ്യം വന്നു.

” ഡാ… നിനക്ക് ഇന്ന് ട്യൂഷനില്ലേ…? ”

വനജ ഉറക്കെ ചോദിച്ചു.

” ഉണ്ട്… ”

” എന്നിട്ടെന്താ സമയം ഇത്രയും വൈകിട്ട് നീ പോവാത്തത്…? ”

” അത് ശരിയാകില്ല അമ്മേ… എന്നെ വേറെ എവിടെയെങ്കിലും ട്യൂഷന്
ചേർക്കുന്നതാ നല്ലത്. ”

” അതെന്താ ? ആനി നിന്നെ നന്നായി പഠിപ്പിക്കുന്നില്ലേ ? ”

” അതല്ല… വെറുതെ ടീച്ചറെ ബുദ്ധിമുട്ടി കണ്ടല്ലോ ”

” അവള് പറഞ്ഞോ നിന്നെ ട്യൂഷനെടുക്കുന്നത് ബുദ്ധിമുട്ടാണെന്ന്…? ”

” ഇല്ല ”

” പിന്നെന്താ ? ”

വനജ ഗൗരവത്തോടെ ചോദിച്ചു.

അവൻ മറുപടിയൊന്നും പറഞ്ഞില്ല.

” പിന്നെന്താന്ന്…നിന്നോട് ചോദിച്ചത്..? ”

വനജ വീണ്ടും ചോദിച്ചു.

അവൻ മൗനം തുടർന്നു. ദേഷ്യം വന്ന വനജ അവന്റെ നേർക്ക് കയർത്തു : വെറുതെ എന്റെ അടുത്ത് നിന്റെ വേല ഇറക്കണ്ട… വേഗം പുസ്തകവുമെടുത്ത് ട്യൂഷന് പോകാൻ നോക്ക്. അല്ലേൽ എന്റെ കയ്യിലെ ചൂട് നീയറിയും.

ദേഷ്യത്തോടെ അടുത്ത നിമിഷം തന്നെ പുസ്തകവും വാരിക്കൂട്ടി അവൻ വീടുവിട്ടിറങ്ങി.

ആനി ടീച്ചറുടെ വീട്ടിൽ.

” സമയം ഇത്രയുമായപ്പോൾ ഞാൻ കരുതി നീ ഇന്ന് ലീവാണെന്ന്. ”

മേരിയമ്മ പറഞ്ഞു.

അവൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് കയറി.

” അവള് മുറിയിലുണ്ട് ചെന്നോ.. ”

അമ്മ പറഞ്ഞു.

വിധു ആനി ടീച്ചറുടെ മുറിയിലേക്ക് ചെന്നു. മുറിയിലിരുന്നു നോട്ട് എഴുതുകയാണ് ടീച്ചർ. വിധുവെ കണ്ടതോടെ ചോദിച്ചു : എന്താ നീ ലേറ്റ് ആയെ..?

” ടൗണിൽ പോയാരുന്നു.. തിരിച്ചെത്താൻ ലേറ്റായി. ”

വായിൽ തോന്നിയ ഒരു കള്ളം തട്ടിവിട്ടു.

” മം… കയറിയിരിക്ക്… ”

ആനി ടീച്ചർ പറഞ്ഞു.
ഉടനെ അവൻ ഇരിപ്പിടത്തിലേക്ക് ഇരുന്നു. പഠിത്തം ആരംഭിച്ചു. എല്ലാ ദിവസത്തെയും പോലെ കടുപ്പത്തിലല്ല ആനി ഇന്ന് അവനോട് പെരുമാറിയത്. സോഫി ടീച്ചർ പറഞ്ഞതുകൊണ്ട് അല്പം മയത്തിൽ ക്ലാസ് എടുക്കുവാൻ തുടങ്ങി.

പതിവിന് വിപരീതമായി ആനി ടീച്ചറുടെ സൗമ്യമായ പെരുമാറ്റം കണ്ട് അവന് ആശ്ചര്യം തോന്നി. ഓരോ ചെറിയ കാര്യങ്ങൾ പോലും വളരെ സാവധാനത്തിൽ അവന് മനസ്സിലാവുന്നത് വരെ അവൾ പറഞ്ഞു കൊടുത്തു. ടീച്ചറുടെ പെരുമാറ്റം അവന് വളരെ കൂടുതൽ ഇഷ്ടമായി.

ദിവസങ്ങൾ കടന്നു പോയി. ആദ്യമൊക്കെ ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് പോകാൻ അവന് തീരെ താല്പര്യം ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ കാര്യം നേരെ വിപരീതമാണ്. ട്യൂഷൻ ഇല്ലാത്ത ദിവസം ഒക്കെ വളരെ നിരാശയാണ്. കാമത്തോടെ മാത്രം നോക്കി കണ്ട ടീച്ചറോട് ഇപ്പോ ബഹുമാനമൊക്കെ തോന്നിത്തുടങ്ങി.

രാവിലെ സ്കൂളിലേക്ക് പോവുകയാണ് ആനി ടീച്ചറും,സോഫി ടീച്ചറും.

” വിധുവിന് ക്ലാസ്സെടുക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച കഴിഞ്ഞില്ലേ..? വല്ല മാറ്റവും ഉണ്ടോ ? ”

സോഫി ടീച്ചർ ചോദിച്ചു.

” ഉണ്ട് ടീച്ചറെ.. അവനിപ്പോൾ നല്ല മാറ്റമുണ്ട്… എന്റെ വേണ്ടാത്തഇടത്തേക്കൊന്നും അധികം നോക്കാറുമില്ല, മര്യാദയ്ക്ക് പഠിക്കുന്നുമ്മുണ്ട്…”

ആനി മറുപടി നൽകി

” ഇപ്പൊ മനസ്സിലായില്ലേ അത്രേയുള്ളൂ കാര്യം. അവന്റെ നോട്ടം അത്ര കാര്യം ആകാതിരുന്നാൽ മതി. ഈ പ്രായത്തിലുള്ള പിള്ളേര് നിന്നെ പോലെ ചന്തമുള്ള പെണ്ണിനെ നോക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ”

അതുകേട്ട് ആനി ടീച്ചർക്ക് നാണം വന്നു. ഇരുവരും സംസാരിച്ചു കൊണ്ട് കുറെ ദൂരം കൂടി പിന്നിട്ടു. അപ്പോഴാണ് മുമ്പിൽ പാപ്പിച്ചായനെ കണ്ടത്. പുള്ളി എല്ലാ സമയത്തും ആനി ടീച്ചറുടെ പുറകെയാണ്. ടീച്ചർക്ക് ആണെങ്കിൽ അയാളെ കണ്ണെടുത്താൽ കണ്ടു കൂടാ.

” ദേ.. പാപ്പിച്ചായൻ. ”

സോഫി ടീച്ചർ പറഞ്ഞു.

അത്കണ്ട് ആനി ടീച്ചർക്ക് ദേഷ്യം വന്നു.

” എന്ത് ചെയ്യാനാ ടീച്ചറെ മനുഷ്യരായ കുറചൊക്കെ നാണം വേണം. പിന്നാലെ നടന്ന് വെറുതെ നാട്ടുകാരെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കാനായിട്ട്.
ഇപ്പോൾതന്നെ ആളുകളൊക്കെ ഓരോന്ന് പറഞ്ഞു തുടങ്ങി..”

ആനി ദേഷ്യത്തോടെ പറഞ്ഞു.

” ടീച്ചർ എന്തിനാ പാപ്പിച്ചായനെ തീർത്തും അങ്ങ് അവോയ്ഡ് ചെയ്യുന്നത് ? ”

സോഫി ടീച്ചർ സംശയം ചോദിച്ചു.

” ടീച്ചർ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കിയേ.. കാണാൻ കൊള്ളത്തുമില്ല ഒരു പൊട്ട കൂളിംഗ് ഗ്ലാസും വച്ച് നടന്നോളും… പൂവാലൻ. ”

” പക്ഷേ പൂത്ത കാശാ… ”

” കാശുണ്ട് പറഞ്ഞിട്ട് എന്താ കാര്യം തലക്കകത്ത് കുറച്ചു ബുദ്ധി വേണ്ടേ… ”

പാപ്പിച്ചായനെ മൈൻഡ് പോലും ചെയ്യാതെ ഇരുവരും നടന്നകന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *