” ഇവൻ എന്റെ അനിയനാ.. പിന്നെ ഇവന് ഒറ്റക്ക് കിടക്കാൻ പേടിയാ അതുകൊണ്ടാ.. ” പാപ്പി ഒരു കള്ളം തട്ടിവിട്ടു. ഇത് കണ്ട് വിധു അന്ധം വിട്ട് നിൽക്കുവാണ്, ആനിയാണേൽ ചിരിയടക്കാൻ പാട് പെടുന്നു.
” എന്റെ ഇളയ മോനും ഇതുപോലെ തന്നാ. വയസ്സ് 16 കഴിഞ്ഞിട്ടും ഒറ്റക്ക് കിടക്കാൻ പേടിയാ.. വലുതാകുമമ്പോ ശെരിയയുമായിരിക്കും. ” അയാൾ പറഞ്ഞു.
അയാള് പോയ ശേഷം മൂന്ന് പേരും റൂമിലേക്ക് ചെന്നു. ആവിശ്യത്തിന് വിസ്തൃണിയുള്ള അകവും, നല്ല വലിയ ബെഡ്ഡും.
” എന്നാലും നിങ്ങളെന്ത് പണിയാ കാണിച്ചത് ഇച്ചായാ..? അയാൾടെ മുന്നിൽ എന്റെ തൊലിയുരിഞ്ഞു പോയി. ”
” പോട്ടെടാ.. നിന്നെ ഞങ്ങടെ കൂടെ കിടത്താൻ വേറെ വഴിയൊന്നും കണ്ടില്ല അതാ. ” പാപ്പി പറഞ്ഞു.
” എന്നെ എന്തിനാ നിങ്ങടെ ഒപ്പം കിടത്തുന്നെ..? ഇത് നിങ്ങടെ ഫസ്റ്റ് നൈറ്റ് അല്ലേ..? ”
” എന്നാലും നീ കൂടെ വേണം. അതാ ആനിക്കും ഇഷ്ടം.. ” പാപ്പി അത് പറഞ്ഞപ്പൊ ആനി നാണിച്ചു തല താഴ്ത്തി.
” എന്നാലും…” വിധു ആകെ ആശയക്കുഴപ്പത്തിലായി.
” എടാ വിധു… എനിക്ക് ആനിയിൽ ഉള്ളപോലെ തന്നെ അതേ അവകാശം നിനക്കും ഉണ്ട്. അവൾടെ വയറ്റില് വളരുന്ന കുട്ടിയുടെ അച്ഛനാ നീ. നമ്മടെ മൂന്ന് പേരുടെയും ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള രാത്രി ഇതായിരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിന് വേണ്ടിയാ ഞാൻ ഇങ്ങനെയൊക്കെ തീരുമാനിച്ചത്.” പാപ്പി അവനെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു. വിധു പിന്നീട് മറുത്തൊന്നും പറയാൻ നിന്നില്ല നിന്നില്ല.
” നേരം ഇരുട്ടി, ഇങ്ങനെ സംസാരിച്ച് നിൽക്കാനാണോ പരിപാടി..? ഫ്രഷാവണ്ടേ..? ” ആനി ചോദിച്ചു.
” ഈ റിസോർട്ടിൽ പൂൾ ഉണ്ട്, നമ്മുക്ക് 3 പേർക്കും അതിൽ കുളിച്ചാലോ.. ” വിധു പറഞ്ഞു.
” അതെ…അത് നന്നായിരിക്കും. ” പാപ്പിയും അതിനോട് യോചിച്ചു.
” അയ്യോ… ഞാനൊന്നുമില്ല. പൂളിലൊക്കെ നിങ്ങള് തന്നെ കുളിച്ചാ മതി. ഞാൻ റൂമിലെ ബാത്‌റൂമിൽ കുളിച്ചോളാം.. ” ആനി വേഗം ഒഴിഞ്ഞു മാറി.
” ഇതൊക്കെ ഇപ്പോഴല്ലേ നടക്കു. നീ വാ.. ” പാപ്പി നിർബന്ധിച്ചു.
” ഏയ് ഞാൻ ഇല്ല.. നിങ്ങള് പോയി കുളിച്ചിട്ട് വാ.. ”
” വാ ആനി.. ”
” വേണ്ട ഇച്ചായാ. നിർബന്ധിക്കണ്ട, നമ്മക്ക് പോയി കുളിച്ചിട്ട് വരാം. ” വിധു ഇടയ്ക്ക് കയറി പറഞ്ഞു.
” എങ്കി ശെരി.. അങ്ങനെയാവട്ടെ…” പാപ്പി ചെറിയ നിരാശയോടെ പറഞ്ഞു.
ശേഷം ഇരുവരും തോർത്തുമായി പൂളിലേക്ക് ചെന്നു. ആനി ബാത്‌റൂമിലും.
പാപ്പിയും, വിധുവും പൂളിൽ മതിവരുവോളം നീന്തി കുളിച്ചു.
” എനിക്ക് നല്ല ടെൻഷനുണ്ട്.. ” പാപ്പി പറഞ്ഞു.
” എന്തിനാ ഇച്ചായാ ടെൻഷൻ..? ഇതൊക്കെ സർവ്വ സാധാരണയാണ്.. ”
” എന്നാലും.. ആദ്യമായിട്ടാണല്ലോ.. ”
” ദേ എന്റെ മുന്നിൽ ഇപ്പൊ കാണിക്കുന്ന പതർച്ച രാത്രി ബെഡ്‌റൂമിൽ കാണിച്ചാലുണ്ടല്ലോ ടീച്ചർക്ക് ഇച്ചായനോടുള്ള താല്പര്യം കുറയും.. ” വിധു ഓർമപ്പെടുത്തി.
ഇരുവരും കുളിയൊക്കെ കഴിഞ്ഞ് ബെഡ്റൂമിലേക്ക് ചെന്നു. അവിടെ കണ്ട കാഴ്ച ഇരുവരുടെയും മനസ്സിൽ പ്രണയവും, കമാവും ഒരേ പോലെ നിറച്ചു.
നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി ബെഡിൽ ഇരിക്കുകയാണ് ആനി. ഇരുവരെയും കണ്ടയുടനെ അവൾ ബഹുമാനത്തോടെ എഴുന്നേറ്റു നിന്നു. പാപ്പി അവളെ അടിമുടിയൊന്ന് നോക്കി. എന്ത് ഭംഗിയാണ് ഇവളെ കാണാൻ.
വിധു വേഗം റൂമിന്റെ വാതിൽ അടച്ചു. ശേഷം അവരെ രണ്ടുപേരെയും അടുത്ത് നിർത്തി ആനി ടീച്ചറുടെ കൈ ഇച്ചായനെ ഏല്പ്പിച്ചു. ആനി നാണത്തോടെ തല താഴ്ത്തി.
പാപ്പി തന്റെ പ്രിയ പത്നിയുടെ കണ്ണുകളിലേക്ക് പ്രണയത്തോടെ നോക്കിനിന്നു.
” അതേ.. നേരം വെളുക്കുവോളം ഇങ്ങനെ നോക്കിയിരിക്കാനാണോ പ്ലാൻ.. തുടങ്ങുന്നില്ലേ..? ” വിധു ചോദിച്ചു. അത് കേട്ട് ഇരുവരും നാണത്തോടെ പരസ്പരം നോക്കി ചിരിച്ചു.
ശേഷം പാപ്പി പതിയെ ആനിയെ കെട്ടിപ്പിടിച്ചു. ആനിയുടെ പതുപതുത മേനിയിൽ തന്റെ ദേഹം അമർന്നപ്പോൾ വല്ലാത്ത അനുഭൂതിയിൽ ലയിച്ചു. ആനിയുടെ നെറ്റിയിലും, കവിളിലും, മൂക്കിലുമൊക്കെ പാപ്പി തുരു തുരാ ചുമ്പിച്ചു.
