ആനി ടീച്ചർ – 14 2

” അവര് വരുന്നുണ്ട്. കുറച്ച് മുന്നേ വിളിച്ചിരുന്നു. ” പാപ്പി മറുപടി നൽകി.

 

” വിധു ഇന്നല്ലേ നിന്റെ സേ പരീക്ഷയുടെ റിസൾട്ട്‌ വരുന്നത്..? ” ആനി ചോദിച്ചു.

” അതെ ” വിധു തലയാട്ടി.

” എന്നിട്ട് എന്തായി…? ഇത്തവണ ജയിച്ചോ..? ” ആനി പ്രതീക്ഷയോടെ ചോദിച്ചു.

മറുപടിയായി വിധു ഒന്നും പറഞ്ഞില്ല, ചെറുതായൊന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. 😊

അവസാനിച്ചു.